1TSKCOMBut Job answered and said,1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:1TSKCOMAthinnu iyyob utharam paranjnjathenthennaal:1TSKCOMतब अय्यूब ने कहा,2TSKCOMHear diligently my speech, and let this be your consolations.2TSKCOMഎന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.2TSKCOMEnre vaakku shradhayote kelppin; athu ningalkku aashvaasamaayirikkatte.2TSKCOMचित्त लगाकर मेरी बात सुनो; और तुम्हारी शान्ति यही ठहरे।3TSKCOMSuffer me that I may speak; and after that I have spoken, mock on.3TSKCOMനില്പിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.3TSKCOMNilpin, njaanum samsaarikkatte; njaan samsaarichu kazhinjnjittu ninakku parihasikkaam.3TSKCOMमेरी कुछ तो सहो, कि मैं भी बातें करूं; और जब मैं बातें कर चुकूं, तब पीछे ठट्ठा करना।4TSKCOMAs for me, is my complaint to man? and if it were so, why should not my spirit be troubled?4TSKCOMഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?4TSKCOMNjaan sangkatam parayunnathu manushyanoto? enre kshama arrupokaathirikkunnathengane?4TSKCOMक्या मैं किसी मनुष्य की दोहाई देता हूँ? फिर मैं अधीर क्योंन होऊं?5TSKCOMMark me, and be astonished, and lay your hand upon your mouth.5TSKCOMഎന്നെ നോക്കി ഭ്രമിച്ചുപോകുവിൻ; കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ.5TSKCOMEnne nokki bhramichupokuvin; kaikontu vaaypothikkolvin.5TSKCOMमेरी ओर चित्त लगाकर चकित हो, और अपक्की अपक्की उंगली दांत तले दबाओ।6TSKCOMEven when I remember I am afraid, and trembling taketh hold on my flesh.6TSKCOMഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയൽ പിടിക്കുന്നു.6TSKCOMOrkkumpol njaan njettippokunnu; enre dehathinnu virayal pitikkunnu.6TSKCOMजब मैं स्मरण करता तब मैं घबरा जाता हूँ, और मेरी देह में कंपकंपी लगती है।7TSKCOMWherefore do the wicked live, become old, yea, are mighty in power?7TSKCOMദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?7TSKCOMDushtanmaar jeevichirunnu vaardhakyam praapikkayum avarkku balam vardhikkayum cheyyunnathu enthu?7TSKCOMक्या कारण है कि दुष्ट लोग जीवित रहते हैं, वरन बूढ़े भी हो जाते, और उनका धन बढ़ता जाता है?8TSKCOMTheir seed is established in their sight with them, and their offspring before their eyes.8TSKCOMഅവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു.8TSKCOMAvarute santhaanam avarotukoote avarute mumpilum avarute vamsham avar kaankeyum urechu nilkkunnu.8TSKCOMउनकी सन्तान उनके संग, और उनके बालबच्चे उनकी आंखोंके साम्हने बने रहते हैं।9TSKCOMTheir houses are safe from fear, neither is the rod of God upon them.9TSKCOMഅവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.9TSKCOMAvarute veetukal bhayam kootaathe sukhamaayirikkunnu; daivathinte vati avarutemel varunnathumilla.9TSKCOMउनके घर में भयरहित कुशल रहता है, और ईश्वर की छड़ी उन पर नहीं पड़ती।10TSKCOMTheir bull gendereth, and faileth not; their cow calveth, and casteth not her calf.10TSKCOMഅവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.10TSKCOMAvarute kaala inacherunnu, nishphalamaakunnilla; avarute pashu kitaavitunnu karu azhiyunnathumilla.10TSKCOMउनका सांड़ गाभिन करता और चूकता नहीं, उनकी गाथें बियाती हैं और बच्चा कभी नहीं गिरातीं।11TSKCOMThey send forth their little ones like a flock, and their children dance.11TSKCOMഅവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.11TSKCOMAvar kunjnjungale aattin koottatheppole purathayakkunnu; avarute paithangal nritham cheyyunnu.11TSKCOMवे अपके लड़कोंको फुणड के फुणड बाहर जाने देते हैं, और उनके बच्चे नाचते हैं।12TSKCOMThey take the timbrel and harp, and rejoice at the sound of the organ.12TSKCOMഅവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.12TSKCOMAvar thappotum kinnarathotumkoote paatunnu; kuzhalinre naadathingkal santhoshikkunnu.12TSKCOMवे डफ और वीणा बजाते हुए गाते, और बांसुरी के शब्द से आनन्दित होते हैं।13TSKCOMThey spend their days in wealth, and in a moment go down to the grave.13TSKCOMഅവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.13TSKCOMAvar sukhamaayi naal kazhikkunnu; maathrakontu paathaalathilekku irangunnu.13TSKCOMवे अपके दिन सुख से बिताते, और पल भर ही में अधोलोक में उतर जाते हैं।14TSKCOMTherefore they say unto God, Depart from us; for we desire not the knowledge of thy ways.14TSKCOMഅവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;14TSKCOMAvar daivathotu: njangale vittupoka; ninre vazhikale arivaan njangal aagrahikkunnilla;14TSKCOMतौभी वे ईश्वर से कहते थे, कि हम से दूर हो ! तेरी गति जानने की हम को इच्छा नहीं रहती।15TSKCOMWhat is the Almighty, that we should serve him? and what profit should we have, if we pray unto him?15TSKCOMഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.15TSKCOMNjangal sarvvashakthane sevippaan avan aar? avanotu praarthichaal enthu prayojanam ennu parayunnu.15TSKCOMसर्वशक्तिमान क्या है, कि हम उसकी सेवा करें? और जो हम उस से बिनती भी करें तो हमें क्या लाभ होगा?16TSKCOMLo, their good is not in their hand: the counsel of the wicked is far from me.16TSKCOMഎന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.16TSKCOMEnnaal avarute bhaagyam avarkku kaivashamalla; dushtanmaarute aalochana ennotu akannirikkunnu.16TSKCOMदेखो, उनका कुशल उनके हाथ में नहीं रहती, दुष्ट लोगोंका विचार मुझ से दूर रहे।17TSKCOMHow oft is the candle of the wicked put out! and how oft cometh their destruction upon them! God distributeth sorrows in his anger.17TSKCOMദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവർക്കു ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!17TSKCOMDushtanmaarute vilakku kettupokunnathum avarkku aapathu varunnathum daivam kopathil kashtangale vibhaagichu kotukkunnathum ethra praavashyam!17TSKCOMकितनी बार दुष्टोंका दीपक बुफ जाता है, और उन पर विपत्ति आ पड़ती है; और ईश्वर क्रोध करके उनके बांट में शोक देता है,18TSKCOMThey are as stubble before the wind, and as chaff that the storm carrieth away.18TSKCOMഅവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.18TSKCOMAvar kaarrinnu mumpil thaalatipoleyum kotungkaarru parappikkunna pathirpoleyum aakunnu.18TSKCOMऔर वे वायु से उड़ाए हुए भूसे की, और बवणडर से उड़ाई हुई भूसी की नाई होते हैं।19TSKCOMGod layeth up his iniquity for his children: he rewardeth him, and he shall know it.19TSKCOMദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.19TSKCOMDaivam avanre akrithyam avanre makkalkkaayi samgrahichuvekkunnu; avan athu anubhavikkendathinnu avannu thanne pakaram kotukkatte.19TSKCOMईश्वर उसके अधर्म का दणड उसके लड़केबालोंके लिथे रख छोड़ता है, वह उसका बदला उसी को दे, ताकि वह जान ले।20TSKCOMHis eyes shall see his destruction, and he shall drink of the wrath of the Almighty.20TSKCOMഅവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവൻ തന്നേ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;20TSKCOMAvanre svantha kannu avanre naasham kaanatte; avan thanne sarvvashakthanre krodham kutikkatte;20TSKCOMदुष्ट अपना नाश अपक्की ही आंखोंसे देखे, और सर्वशक्तिमान की जलजलाहट में से आप पी ले।21TSKCOMFor what pleasure hath he in his house after him, when the number of his months is cut off in the midst?21TSKCOMഅവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?21TSKCOMAvanre maasangalute samkhya arrupoyaal thanreshesham thanre bhavanathotu avanenthu thaalparyam?21TSKCOMक्योंकि जब उसके महीनोंकी गिनती कट चुकी, तो अपके बादवाले घराने से उसका क्या काम रहा।22TSKCOMShall any teach God knowledge? seeing he judgeth those that are high.22TSKCOMആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.22TSKCOMAarengkilum daivathinnu budhiyupadeshikkumo? avan unnathanmaare nyaayam vidhikkunnuvallo.22TSKCOMक्या ईश्वर को कोई ज्ञान सिखाएगा? वह तो ऊंचे पद पर रहनेवालोंका भी न्याय करता है।23TSKCOMOne dieth in his full strength, being wholly at ease and quiet.23TSKCOMഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.23TSKCOMOruthan kevalam svairavum svasthathayumullavanaayi thanre poornnakshemathil marikkunnu.23TSKCOMकोई तो अपके पूरे बल में बड़े चैन और सुख से रहता हुआ मर जाता है।24TSKCOMHis breasts are full of milk, and his bones are moistened with marrow.24TSKCOMഅവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.24TSKCOMAvanre thottikal paalukontu niranjnjirikkunnu; avanre asthikalile majja ayanjnjirikkunnu.24TSKCOMउसकी दोहनियां दूध से और उसकी हड्डियां गूदे से भरी रहती हैं।25TSKCOMAnd another dieth in the bitterness of his soul, and never eateth with pleasure.25TSKCOMമറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല.25TSKCOMMarroruthan manovyasanathote marikkunnu; nanmayonnum anubhavippaan itavarunnathumilla.25TSKCOMऔर कोई अपके जीव में कुढ़ कुढ़कर बिना सुख भोगे मर जाता है।26TSKCOMThey shall lie down alike in the dust, and the worms shall cover them.26TSKCOMഅവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.26TSKCOMAvar orupole potiyil kitakkunnu; krimi avare mootunnu.26TSKCOMवे दोनोंबराबर मिट्टी में मिल जाते हैं, और कीड़े उन्हें ढांक लेते हैं।27TSKCOMBehold, I know your thoughts, and the devices which ye wrongfully imagine against me.27TSKCOMഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.27TSKCOMNjaan ningalute vichaarangaleyum ningal enre nere niroopikkunna upaayangaleyum ariyunnu.27TSKCOMदेखो, मैं तुम्हारी कल्पनाएं जानता हूँ, और उन युक्तियोंको भी, जो तुम मेरे विषय में अन्याय से करते हो।28TSKCOMFor ye say, Where is the house of the prince? and where are the dwelling places of the wicked?28TSKCOMപ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നതു?28TSKCOMPrabhuvinre bhavanam evite? dushtanmaar paartha kootaaram evite ennallo ningal parayunnathu?28TSKCOMतुम कहते तो हो कि रईस का घर कहां रहा? दुष्टोंके निवास के डेरे कहां रहे?29TSKCOMHave ye not asked them that go by the way? and do ye not know their tokens,29TSKCOMവഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?29TSKCOMVazhipokkarotu ningal chodichittillayo? avarute atayaalangale ariyunnillayo?29TSKCOMपरन्तु क्या तुम ने बटोहियोंसे कभी नहीं पूछा? क्या तुम उनके इस विषय के प्रमाणोंसे अनजान हो,30TSKCOMThat the wicked is reserved to the day of destruction? they shall be brought forth to the day of wrath.30TSKCOMഅനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.30TSKCOMAnarthadivasathil dushtan ozhinjnjupokunnu; krodhadivasathil avarkku vituthal kittunnu.30TSKCOMकि विपत्ति के दिन के लिथे दुर्जन रखा जाता है; और महाप्रलय के समय के लिथे ऐसे लोग बचाए जाते हैं?31TSKCOMWho shall declare his way to his face? and who shall repay him what he hath done?31TSKCOMഅവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന്നു തക്കവണ്ണം ആർ അവന്നു പകരം വീട്ടും?31TSKCOMAvanre natappinekkurichu aar avanre mukhathu nokki parayum? avan cheythathinnu thakkavannam aar avannu pakaram veettum?31TSKCOMउसकी चाल उसके मुंह पर कौन कहेगा? और उस ने जो किया है, उसका पलटा कौन देगा?32TSKCOMYet shall he be brought to the grave, and shall remain in the tomb.32TSKCOMഎന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറെക്കൽ കാവൽനില്ക്കുന്നു.32TSKCOMEnnaalum avane shmashaanathilekku kontupokunnu; avan kallarekkal kaavalnilkkunnu.32TSKCOMतौभी वह क़ब्र को पहुंचाया जाता है, और लोग उस क़ब्र की रखवाली रिते रहते हैं।33TSKCOMThe clods of the valley shall be sweet unto him, and every man shall draw after him, as there are innumerable before him.33TSKCOMതാഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവർക്കു എണ്ണമില്ല.33TSKCOMThaazhvarayile katta avannu madhuramaayirikkum; avanre pinnaale sakalamanushyarum chellum; avannu mumpe poyavarkku ennamilla.33TSKCOMनाले के ढेले उसको सुखदायक लगते हैं; और जैसे पूर्वकाल के लोग अनगिनित जा चुके, वैसे ही सब मनुष्य उसके बाद भी चले जाएंगे।34TSKCOMHow then comfort ye me in vain, seeing in your answers there remaineth falsehood?34TSKCOMനിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.34TSKCOMNingal vrithaa enne aashvasippikkunnathu engane? ningalute utharangalil kapatam undallo.34TSKCOMतुम्हारे उत्तरोंमें तो फूठ ही पाया जाता है, इसलिथे तुम क्योंमुझे व्यर्य शान्ति देते हो?