Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMഅതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu iyyob utharam paranjnjathenthennaal:
1TSKCOMतब अय्यूब ने कहा,
2TSKCOMI have heard many such things: miserable comforters are ye all.
2TSKCOMഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
2TSKCOMNjaan eevaka palathum kettittuntu; ningal ellaavarum vyasanippikkunna aashvaasakanmaar.
2TSKCOMऐसी बहुत सी बातें मैं सुन चुका हूँ, तुम सब के सब निकम्मे शान्तिदाता हो।
3TSKCOMShall vain words have an end? or what emboldeneth thee that thou answerest?
3TSKCOMവ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
3TSKCOMVyarthavaakkukalkku avasaanam undaakumo? alla, prathivaadippaan ninne chotippikkunnathu enthu?
3TSKCOMक्या व्यर्य बातोंका अन्त कभी होगा? तू कौन सी बात से फिड़ककर उत्तर देता।
4TSKCOMI also could speak as ye do: if your soul were in my soul’s stead, I could heap up words against you, and shake mine head at you.
4TSKCOMനിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
4TSKCOMNingaleppole njaanum samsaarikkaam; enikkulla anubhavam ningalkkundaayirunnuvengkil enikkum ningalute nere mozhikale yojippikkayum ningalekkurichu thala kulukkukayum cheyyaamaayirunnu.
4TSKCOMजो तुम्हारी दशा मेरी सी होती, तो मैं भी तुम्हारी सी बातें कर सकता; मैं भी तुम्हारे विरुद्ध बातें जोड़ सकता, और तुम्हारे विरुद्ध सिर हिला सकता।
5TSKCOMBut I would strengthen you with my mouth, and the moving of my lips should asswage your grief.
5TSKCOMഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
5TSKCOMNjaan vaayikontu ningale dhairyappetuthukayum adharasaanthvanamkontu ningale aashvasippikkayum cheyyumaayirunnu.
5TSKCOMवरन मैं अपके वचनोंसे तुम को हियाव दिलाता, और बातोंसे शान्ति देकर तुम्हारा शोक घटा देता।
6TSKCOMThough I speak, my grief is not asswaged: and though I forbear, what am I eased?
6TSKCOMഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
6TSKCOMNjaan samsaarichaalum enre vedana shamikkunnilla; njaan atangiyirunnaalum enikkenthu aashvaasamullu?
6TSKCOMचाहे मैं बोलूं तौभी मेरा शोक न घटेगा, चाहे मैं चुप रहूं, तौभी मेरा दु:ख कुछ कम न होगा।
7TSKCOMBut now he hath made me weary: thou hast made desolate all my company.
7TSKCOMഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
7TSKCOMIppozho avan enne ksheenippichirikkunnu; nee enre bandhuvarggatheyokkeyum shoonyamaakkiyirikkunnu.
7TSKCOMपरन्तु अब उस ने पुफे उकता दिया है; उस ने मेरे सारे परिवार को उजाड़ डाला है।
8TSKCOMAnd thou hast filled me with wrinkles, which is a witness against me: and my leanness rising up in me beareth witness to my face.
8TSKCOMനീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
8TSKCOMNee enne pitichirikkunnu; athu enre nere saakshyamaayirikkunnu; enre melichal enikku virodhamaayezhunnerru enre mukhathu nokki saakshyam parayunnu.
8TSKCOMऔर उस ने जो मेरे शरीर को सुखा डाला है, वह मेरे विरुद्ध साझी ठहरा है, और मेरा दुबलापन मेरे विरुद्ध खड़ा होकर मेरे साम्हने साझी देता है।
9TSKCOMHe teareth me in his wrath, who hateth me: he gnasheth upon me with his teeth; mine enemy sharpeneth his eyes upon me.
9TSKCOMഅവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
9TSKCOMAvan kopathil enne keeri upadravikkunnu; avan enre nere pallu katikkunnu; shathru enre nere kannu koorppikkunnu.
9TSKCOMउस ने क्रोध में आकर मुझ को फाड़ा और मेरे पीछे पड़ा है; वह मेरे विरुद्ध दांत पीसता; और मेरा वैरी मुझ को आंखें दिखाता है।
10TSKCOMThey have gaped upon me with their mouth; they have smitten me upon the cheek reproachfully; they have gathered themselves together against me.
10TSKCOMഅവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
10TSKCOMAvar enre nere vaaypilarkkunnu; nindayote avar enre chekittathatikkunnu; avar enikku virodhamaayi koottam kootunnu.
10TSKCOMअब लोग मुझ पर मुंह पसारते हैं, और मेरी नामधराई करके मेरे गाल पर यपेड़ा मारते, और मेरे विरुद्ध भीड़ लगाते हैं।
11TSKCOMGod hath delivered me to the ungodly, and turned me over into the hands of the wicked.
11TSKCOMദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
11TSKCOMDaivam enne abhakthanre pakkal elpikkunnu; dushtanmaarute kayyil enne akappetuthunnu.
11TSKCOMईश्वर ने मुझे कुटिलोंके वश में कर दिया, और दुष्ट लोगोंके हाथ में फेंक दिया है।
12TSKCOMI was at ease, but he hath broken me asunder: he hath also taken me by my neck, and shaken me to pieces, and set me up for his mark.
12TSKCOMഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.
12TSKCOMNjaan svairamaayi vasichirunnu; avano enne chathechukalanjnju; avan enne pitarikku pitichu thakarthukalanjnju; enne thanikku laakkaakki nirthiyirikkunnu.
12TSKCOMमैं सुख से रहता या, और उस ने मुझे चूर चूर कर डाला; उस ने मेरी गर्दन पकड़कर मुझे टुकड़े टुकड़े कर दिया; फिर उस ने पुफे अपना निशाना बनाकर खड़ा किया है।
13TSKCOMHis archers compass me round about, he cleaveth my reins asunder, and doth not spare; he poureth out my gall upon the ground.
13TSKCOMഅവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
13TSKCOMAvanre asthrangal enre churrum veezhunnu; avan aadarikkaathe enre antharbhaagangale pilarkkunnu; enre pithathe nilathu ozhichukalayunnu.
13TSKCOMउसके तीर मेरे चारोंओर उड़ रहे हैं, वह निर्दय होकर मेरे गुदॉं को बेधता है, और मेरा मित्त भूमि पर बहाता है।
14TSKCOMHe breaketh me with breach upon breach, he runneth upon me like a giant.
14TSKCOMഅവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
14TSKCOMAvan enne itichitichu thakarkkunnu; mallaneppole enre nere paayunnu.
14TSKCOMवह शूर की नाई मुझ पर धावा करके मुझे चोट पर चोट पहुंचाकर घायल करता है।
15TSKCOMI have sewed sackcloth upon my skin, and defiled my horn in the dust.
15TSKCOMഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
15TSKCOMNjaan rattu enre thvakkinmel koottithunni, enre kompine potiyil ittirikkunnu.
15TSKCOMमैं ने अपक्की खाल पर टाट को सी लिया है, और अपना सींग मिट्टी में मैला कर दिया है।
16TSKCOMMy face is foul with weeping, and my eyelids is the shadow of death;
16TSKCOMകരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
16TSKCOMKaranjnju karanjnju enre mukham chuvannirikkunnu; enre kanninmel andhathamassu kitakkunnu.
16TSKCOMरोते रोते मेरा मुंह सूज गया है, और मेरी आंखोंपर घोर अन्धकार छा गया है;
17TSKCOMNot for any injustice in mine hands: also my prayer is pure.
17TSKCOMഎങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ.
17TSKCOMEngkilum saahasam enre kaikalil illa. enre praarthana nirmmalamathre.
17TSKCOMतौभी मुझ से कोई उपद्रव नहीं हुआ है, और मेरी प्रार्यना पवित्र है।
18TSKCOMO earth, cover not thou my blood, and let my cry have no place.
18TSKCOMഅയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
18TSKCOMAyyo bhoomiye, enre raktham mootaruthe; enre nilavili engum thatanjnjupokaruthe.
18TSKCOMहे पृय्वी, तू मेरे लोहू को न ढांपना, और मेरी दोहाई कहीं न रुके।
19TSKCOMAlso now, behold, my witness is in heaven, and my record is on high.
19TSKCOMഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
19TSKCOMIppozhum enre saakshi svarggathilum enre jaamyakkaaran uyarathilum irikkunnu.
19TSKCOMअब भी स्वर्ग में मेरा साझी है, और मेरा गवाह ऊपर है।
20TSKCOMMy friends scorn me: but mine eye poureth out tears unto God.
20TSKCOMഎന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.
20TSKCOMEnre snehithanmaar enne parihasikkunnu; enre kanno daivathingkalekku kannuneer pozhikkunnu.
20TSKCOMमेरे मित्र मुझ से घृणा करते हैं, परन्तु मैं ईश्वर के साम्हने आंसू बहाता हूँ,
21TSKCOMOh that one might plead for a man with God, as a man pleadeth for his neighbour!
21TSKCOMഅവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
21TSKCOMAvan manushyannu venti daivathotum manushyaputhrannu venti avanre koottukaaranotum nyaayavaadam kazhikkum.
21TSKCOMकि कोई ईश्वर के विरुद्ध सज्जन का, और आदमी का मुक़द्दमा उसके पड़ोसी के विरुद्ध लड़े।
22TSKCOMWhen a few years are come, then I shall go the way whence I shall not return.
22TSKCOMചില ആണ്ടു കഴിയുമ്പോഴേക്കു ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.
22TSKCOMChila aantu kazhiyumpozhekku njaan matangivaraatha paathekku pokentivarumallo.
22TSKCOMक्योंकि योड़े ही वषॉं के बीतने पर मैं उस मार्ग से चला जाऊंगा, जिस से मैं फिर वापिस न लौटूंगा।