1TSKCOMNow in the twelfth month, that is, the month Adar, on the thirteenth day of the same, when the king’s commandment and his decree drew near to be put in execution, in the day that the enemies of the Jews hoped to have power over them, (though it was turned to the contrary, that the Jews had rule over them that hated them;)1TSKCOMആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ1TSKCOMAadaarmaasamaaya panthrandaam maasam pathimmoonnaam thiyyathi raajaavinre kalpanayum theerppum natathuvaan atuthappol yehoodanmaarute shathrukkal avarute nere praabalyam praapikkum ennu aashichathum nere marichu yehoodanmaarkku thangalute vairikalute nere praabalyam praapichathumaaya divasathil thanne1TSKCOMअदार नाम बारहवें महीने के तेरहवें दिन को, जिस दिन राजा की आज्ञा और नियम पूरे होने को थे, और यहूदियोंके शत्रु उन पर प्रबल होने की आशा रखते थे, परन्तु इसके उलटे यहूदी अपके वैरियोंपर प्रबल हुए, उस दिन,2TSKCOMThe Jews gathered themselves together in their cities throughout all the provinces of the king Ahasuerus, to lay hand on such as sought their hurt: and no man could withstand them; for the fear of them fell upon all people.2TSKCOMഅഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല.2TSKCOMAhashveroshraajaavinre sakalasamsthaanangalilum yehoodanmaar thangalute pattanangalil thangalotu dosham cheyvaan bhaavichavare kayyerram cheyyendathinnu onnichukooti; avareyulla peti sakala jaathikaluteyummel veenirunnathukontu aarkkum avarotu ethirthunilpaan kazhinjnjilla.2TSKCOMयहूदी लोग राजा झयर्ष के सब प्रान्तोंमें अपके अपके नगर में इकट्ठे हुए, कि जो उनकी हानि करने का यत्न करे, उन पर हाथ चलाए। और कोई उनका साम्हना न कर सका, क्योंकि उनका भय देश देश के सब लोगोंके मन में समा गया या।3TSKCOMAnd all the rulers of the provinces, and the lieutenants, and the deputies, and officers of the king, helped the Jews; because the fear of Mordecai fell upon them.3TSKCOMസകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു.3TSKCOMSakalasamsthaanaprabhukkanmaarum raajaprathinidhikalum deshaadhipathikalum raajaavinre kaaryakkaaranmaarum morddekhaayiyeyulla peti avarutemel veenirunnathukontu yehoodanmaarkku sahaayam cheythu.3TSKCOMवरन प्रान्तोंके सब हाकिमोंऔर अधिपतियोंऔर प्रधानोंऔर राजा के कर्मचारियोंने यहूदियोंकी सहाथता की, क्योंकि उनके मन में मोर्दकै का भय समा गया या।4TSKCOMFor Mordecai was great in the king’s house, and his fame went out throughout all the provinces: for this man Mordecai waxed greater and greater.4TSKCOMമൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായി തീർന്നതുകൊണ്ടു അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.4TSKCOMMorddekhaayi raajadhaaniyil mahaan aayirunnu; morddekhaayi enna purushan melkkumel mahaanaayi theernnathukontu avanre keerthi sakalasamsthaanangalilum parannu.4TSKCOMमोर्दकै तो राजा के यहां बहुत प्रतिष्ठित या, और उसकी कीत्तिर् सब प्रान्तोंमें फैल गई; वरन उस पुरुष मोर्दकै की महिमा बढ़ती चक्की गई।5TSKCOMThus the Jews smote all their enemies with the stroke of the sword, and slaughter, and destruction, and did what they would unto those that hated them.5TSKCOMയെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു.5TSKCOMYehoodanmaar thangalute shathrukkale okkeyum vettikkonnu mutichukalanjnju; thangale pakechavarotu thangalkku bodhichathupole pravarthichu.5TSKCOMऔर यहूदियोंने अपके सब शत्रुओं को तलवार से मारकर और घात करके नाश कर डाला, और अपके वैरियोंसे अपक्की इच्छा के अनुसार बर्ताव किया।6TSKCOMAnd in Shushan the palace the Jews slew and destroyed five hundred men.6TSKCOMശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.6TSKCOMShooshan raajadhaaniyil yehoodanmaar anjnjoorupere konnumutichu.6TSKCOMऔर शूशन राजगढ़ में यहूदियोंने पांच सौ मनुष्योंको घात करके नाश किया।7TSKCOMAnd Parshandatha, and Dalphon, and Aspatha,7TSKCOMപർശൻദാഥാ, ദൽഫോൻ, അസ്പാഥാ,7TSKCOMParshandaathaa, dalphon, aspaathaa,7TSKCOMऔर उन्होंने पर्शन्दाता, दल्पोन, अस्पाता,8TSKCOMAnd Poratha, and Adalia, and Aridatha,8TSKCOMപോറാഥാ, അദല്യാ, അരീദാഥാ,8TSKCOMPoraathaa, adalyaa, areedaathaa,8TSKCOMपोराता, अदल्या, अरीदाता,9TSKCOMAnd Parmashta, and Arisai, and Aridai, and Vajezatha,9TSKCOMപർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.9TSKCOMParmmasthaa, areesaayi, areedaayi, vayesaathaa enningane hammedaathayute makanaaya yehoodanmaarute shathruvaaya haamaanre pathu puthranmaareyum avar konnukalanjnju.9TSKCOMपर्मशता, अरीसै, अरीदै और वैजाता,10TSKCOMThe ten sons of Haman the son of Hammedatha, the enemy of the Jews, slew they; but on the spoil laid they not their hand.10TSKCOMഎന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല.10TSKCOMEnnaal kavarchekku avar kai neettiyilla.10TSKCOMअर्यात् हम्मदाता के पुत्र यहूदियोंके विरोधी हामान के दसोंपुत्रोंको भी घात किया; परन्तु उनके धन को न लूटा।11TSKCOMOn that day the number of those that were slain in Shushan the palace was brought before the king.11TSKCOMശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു.11TSKCOMShooshan raajadhaaniyil avar konnavarute samkhya annu thanne raajasannidhiyil kontuvannu.11TSKCOMउसी दिन शूशन राजगढ़ में घात किए हुओं की गिनती राजा को सुनाई गई।12TSKCOMAnd the king said unto Esther the queen, The Jews have slain and destroyed five hundred men in Shushan the palace, and the ten sons of Haman; what have they done in the rest of the king’s provinces? now what is thy petition? and it shall be granted thee: or what is thy request further? and it shall be done.12TSKCOMഅപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.12TSKCOMAppol raajaavu estherraajnjiyotu: yehoodanmaar shooshan raajadhaaniyil anjnjoorupereyum haamaanre pathu puthranmaareyum konnumatichu; raajaavinre marru samsthaanangalil avar enthu cheythirikkum? iniyum ninre apeksha enthu? athu ninakku labhikkum; iniyum ninre aagraham enthu? athu nivarthichutharaam ennu paranjnju.12TSKCOMतब राजा ने एस्तेर रानी से कहा, यहूदियोंने शूशन राजगढ़ ही में पांच सौ मनुष्य और हामान के दसोंपुत्रोंको भी घात करके नाश किया है; फिर राज्य के और और प्रान्तोंमें उन्होंने न जाने क्या क्या किया होगा ! अब इस से अधिक तेरा निवेदन क्या है? वह भी पूरा किया जाएगा। और तू क्या मांगती है? वह भी तुझे दिया जाएगा।13TSKCOMThen said Esther, If it please the king, let it be granted to the Jews which are in Shushan to do to morrow also according unto this day’s decree, and let Haman’s ten sons be hanged upon the gallows.13TSKCOMഅതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‍വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.13TSKCOMAthinnu esther: raajaavinnu thiruvullamundaayi shooshanile yehoodanmaar innathe theerppupole naaleyum cheyvaan anuvadikkayum haamaanre pathu puthranmaareyum kazhumarathinmel thookkikkayum cheyyename ennu paranjnju.13TSKCOMएस्तेर ने कहा, यदि राजा को स्वीकार हो तो शूशन के यहूदियोंको आज की नाई कल भी करने की आज्ञा दी जाए, और हामान के दसोंपुत्र फांसी के खम्भें पर लटकाए जाएं।14TSKCOMAnd the king commanded it so to be done: and the decree was given at Shushan; and they hanged Haman’s ten sons.14TSKCOMഅങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.14TSKCOMAngane cheythukolvaan raajaavu kalpichu shooshanil theerppu parasyamaakki; haamaanre pathu puthranmaare avar thookkikkalanjnju.14TSKCOMराजा ने कहा, ऐसा किया जाए; यह आज्ञा शूशन में दी गई, और हामान के दसोंपुत्र लटकाए गए।15TSKCOMFor the Jews that were in Shushan gathered themselves together on the fourteenth day also of the month Adar, and slew three hundred men at Shushan; but on the prey they laid not their hand.15TSKCOMശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ചെക്കു അവർ കൈ നീട്ടിയില്ല.15TSKCOMShooshanile yehoodanmaar aadaarmaasam pathinaalaam thiyyathiyum onnichukooti shooshanil munnoorupere konnu; engkilum kavarchekku avar kai neettiyilla.15TSKCOMऔर शूशन के यहूदियोंने अदार महीने के चौदहवें दिन को भी इकट्ठे होकर शूशन में तीन सौ पुरुषोंको घात किया, परन्तु धन को न लूटा।16TSKCOMBut the other Jews that were in the king’s provinces gathered themselves together, and stood for their lives, and had rest from their enemies, and slew of their foes seventy and five thousand, but they laid not their hands on the prey,16TSKCOMരാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല.16TSKCOMRaajaavinre samsthaanangalile shesham yehoodanmaar aadaar maasam pathimmoonnaam thiyyathi onnichukooti thangalute jeevarakshekkaayi poruthu shathrukkalute kayyilninnu ozhinjnju vishramam praapichu. avar thangalute vairikalil ezhupathayyaayiram pere konnukalanjnju engkilum kavarchekku kai neettiyilla.16TSKCOMराज्य के और और प्रान्तोंके यहूदी इकट्ठे होकर अपना अपना प्राण बचाने के लिथे खड़े हुए, और अपके वैरियोंमें से पचहत्तर हजार मनुष्योंको घात करके अपके शत्रुओं से विश्रम पाया; परन्तु धन को न लूटा।17TSKCOMOn the thirteenth day of the month Adar; and on the fourteenth day of the same rested they, and made it a day of feasting and gladness.17TSKCOMആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.17TSKCOMAa maasam pathinnaalaam thiyyathiyo avar vishramichu virunnum santhoshavumulla divasamaayittu athine aacharichu.17TSKCOMयह अदार महीने के तेरहवें दिन को किया गया, और चौदहवें दिन को उन्होंने विश्रम करके जेवनार की और आनन्द का दिन ठहराया।18TSKCOMBut the Jews that were at Shushan assembled together on the thirteenth day thereof; and on the fourteenth thereof; and on the fifteenth day of the same they rested, and made it a day of feasting and gladness.18TSKCOMശൂശനിലെ യെഹൂദന്മാർ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവർ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.18TSKCOMShooshanile yehoodanmaar aa maasam pathimmoonnaam thiyyathiyum pathinnaalaam thiyyathiyum onnichukooti; pathinanjchaam thiyyathi avar vishramichu athine virunnum santhoshavumulla divasamaayittu aacharichu.18TSKCOMपरन्तु शूशन के यहूदी अदार महीने के तेरहवें दिन को, और उसी महीने के चौदहवें दिन को इकट्ठे हुए, और उसी महीने के पन्द्रहवें दिन को उन्होंने विश्रम करके जेवनार का और आनन्द का दिन ठहराया।19TSKCOMTherefore the Jews of the villages, that dwelt in the unwalled towns, made the fourteenth day of the month Adar a day of gladness and feasting, and a good day, and of sending portions one to another.19TSKCOMഅതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.19TSKCOMAthukontu mathilillaatha pattanangalil paarkkunna naattupurangalile yehoodanmaar aadaarmaasam pathinnaalaam thiyyathiye santhoshavum virunnum ulla divasavum uthsavadinavum aayittu aacharikkayum thammil thammil sammaanangal kotuthayakkukayum cheyyunnu.19TSKCOMइस कारण देहाती यहूदी जो बिना शहरपनाह की बस्तियोंमें रहते हैं, वे अदार महीने के चौदहवें दिन को आनन्द ओर जेवनार और खुशी और आपस में बैना भेजने का दिन नियुक्त करके मानते हैं।20TSKCOMAnd Mordecai wrote these things, and sent letters unto all the Jews that were in all the provinces of the king Ahasuerus, both nigh and far,20TSKCOMആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവർക്കു സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും20TSKCOMAantuthorum aadaarmaasam pathinnaalum pathinanjchum thiyyathiye yehoodanmaar thangalute shathrukkalute kayyilninnu ozhinjnju vishramicha divasangalaayittu duhkham avarkku santhoshamaayum vilaapam uthsavamaayum theernna maasamaayittum aacharikkenamennum20TSKCOMइन बातोंका वृत्तान्त लिखकर, मोर्दकै ने राजा झयर्ष के सब प्रान्तोंमें, क्या निकट क्या दूर रहनेवाले सारे यहूदियोंके पास चिट्ठियां भेजीं,21TSKCOMTo stablish this among them, that they should keep the fourteenth day of the month Adar, and the fifteenth day of the same, yearly,21TSKCOMഅവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ടു ആചരിക്കേണമെന്നും21TSKCOMAvaye virunnum santhoshavumulla naalukalum thammil thammil sammaanangalum daridranmaarkku daanadharmmangalum kotukkunna naalukalum aayittu aacharikkenamennum21TSKCOMऔर यह आज्ञा दी, कि अदार महीने के चौदहवें और उसी महीने के पन्द्रहवें दिन को प्रति वर्ष माना करें।22TSKCOMAs the days wherein the Jews rested from their enemies, and the month which was turned unto them from sorrow to joy, and from mourning into a good day: that they should make them days of feasting and joy, and of sending portions one to another, and gifts to the poor.22TSKCOMഅഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിന്നും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്കു എഴുത്തു അയച്ചു.22TSKCOMAhashveroshraajaavinre sakalasamsthaanangalilum sameepathum doorathum ulla sakalayehoodanmaarkkum chattamaakkendathinnum morddekhaayi ee kaaryangal ezhuthi avarkku ezhuthu ayachu.22TSKCOMजिन में यहूदियोंने अपके शत्रुओं से विश्रम पाया, और यह महीना जिस में शोक आनन्द से, और विलाप खुशी से बदला गया; (माना करें) और उनको जेवनार और आनन्द और एक दूसरे के पास बैना भेजने ओर कंगालोंको दान देने के दिन मानें।23TSKCOMAnd the Jews undertook to do as they had begun, and as Mordecai had written unto them;23TSKCOMഅങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.23TSKCOMAngane yehoodanmaar thangal thutangiyirunnathum morddekhaayi thangalkku ezhuthiyirunnathumaaya kaaryam oru chattamaayi kaikkontu.23TSKCOMऔर यहूदियोंने जैसा आरम्भ किया या, और जैसा मोर्दकै ने उन्हें लिखा, वैसा ही करने का निश्चय कर लिया।24TSKCOMBecause Haman the son of Hammedatha, the Agagite, the enemy of all the Jews, had devised against the Jews to destroy them, and had cast Pur, that is, the lot, to consume them, and to destroy them;24TSKCOMആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന്നു അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന്നു പൂരെന്ന ചീട്ടു ഇടുവിക്കയും24TSKCOMAagaagyanaaya hammedaathayute makanaayi ellaa yehoodanmaaruteyum shathruvaaya haamaan yehoodanmaare nashippikkendathinnu avarute nere upaayam chinthikkayum avare nashippichu mutikkendathinnu poorenna cheettu ituvikkayum24TSKCOMक्योंकि हम्मदाता अगागी का पुत्र हामान जो सब यहूदियोंका विरोधी या, उस ने यहूदियोंके नाश करने की युक्ति की, और उन्हें मिटा डालने और नाश करने के लिथे पूर अर्यात् चिट्ठी डाली यी।25TSKCOMBut when Esther came before the king, he commanded by letters that his wicked device, which he devised against the Jews, should return upon his own head, and that he and his sons should be hanged on the gallows.25TSKCOMകാര്യം രാജാവിന്നു അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു.25TSKCOMKaaryam raajaavinnu arivu kittiyappol avan yehoodanmaarkku virodhamaayi chinthichirunna upaayam avanre thalayilekku thanne thiriyuvaanum avaneyum avanre puthranmaareyum kazhumarathinmel thookkikkalavaanum raajaavu rekhaamoolam kalpikkayum cheythathukontu avar aa naalukalkku poor enna padathaal pooreem ennu per vilichu.25TSKCOMपरन्तु जब राजा ने यह जान लिया, तब उस ने आज्ञा दी और लिखवाई कि जो दुष्ट युक्ति हामान ने यहूदियोंके विरुद्ध की यी वह उसी के सिर पर पलट आए, तब वह और उसके पुत्र फांसी के झम्भोंपर लटकाए गए।26TSKCOMWherefore they called these days Purim after the name of Pur. Therefore for all the words of this letter, and of that which they had seen concerning this matter, and which had come unto them,26TSKCOMഈ എഴുത്തിലെ സകലവൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നേ കണ്ടവയും അവർക്കു സംഭവിച്ചവയും നിമിത്തം26TSKCOMEe ezhuthile sakalavrithaanthangalum aa kaaryathil avar thanne kandavayum avarkku sambhavichavayum nimitham26TSKCOMइस कारण उन दिनोंका नाम पूर शब्द से पूरीम रखा गया। इस चिट्ठी की सब बातोंके कारण, और जो कुछ उन्होंने इस विषय में देखा और जो कुछ उन पर बीता या, उसके कारण भी27TSKCOMThe Jews ordained, and took upon them, and upon their seed, and upon all such as joined themselves unto them, so as it should not fail, that they would keep these two days according to their writing, and according to their appointed time every year;27TSKCOMയെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും27TSKCOMYehoodanmaar ee rantu divasangale avayute chattavum kaalavum anusarichu aantuthorum veezhchakootaathe aacharikkathakkavannavum27TSKCOMयहूदियोंने अपके अपके लिथे और अपक्की सन्तान के लिथे, और उन सभोंके लिथे भी जो उन में मिल गए थे यह अटल प्रण किया, कि उस लेख के अनुसार प्रति वर्ष उसके ठहराए हुए समय में वे थे दो दिन मानें।28TSKCOMAnd that these days should be remembered and kept throughout every generation, every family, every province, and every city; and that these days of Purim should not fail from among the Jews, nor the memorial of them perish from their seed.28TSKCOMഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്നു ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്നു വിട്ടു പോകയോ ചെയ്യാത്തപ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു.28TSKCOMEe divasangal thalamurathalamurayaayi sakalavamshangalilum samsthaanangalilum pattanangalilum orkkathakkavannavum ee pooreemdivasangal yehoodanmaarute madhyeninnu ozhinjnjupokayo avayute ormma thangalute santhathiyilninnu vittu pokayo cheyyaathaprakaaravum thangalkkum santhathikalkkum avarotu cheruvaanulla ellaavarkkum chattamaayi kaikkontu.28TSKCOMऔर पीढ़ी पीढ़ी, कुल कुल, प्रान्त प्रान्त, नगर नगर में थे दिन स्मरण किए और माने जाएंगे। और पूरीम नाम के दिन यहूदियोंमें कभी न मिटेंगे और उनका स्मरण उनके वंश से जाता न रहेगा।29TSKCOMThen Esther the queen, the daughter of Abihail, and Mordecai the Jew, wrote with all authority, to confirm this second letter of Purim.29TSKCOMപൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന്നു അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്തു എഴുതി.29TSKCOMPooreem sambandhicha ee randaam lekhanam sthiramaakkendathinnu abeehayeelinre makalaaya estherraajnjiyum yehoodanaaya morddekhaayiyum sarvvaadhikaarathotumkoote ezhuthu ezhuthi.29TSKCOMफिर अबीहैल की बेटी एस्तेर रानी, और मोर्दकै यहूदी ने, पूरीम के विषय यह दूसरी चिट्ठी बड़े अधिक्कारने के साय लिखी।30TSKCOMAnd he sent the letters unto all the Jews, to the hundred twenty and seven provinces of the kingdom of Ahasuerus, with words of peace and truth,30TSKCOMയെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നേ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീംദിവസങ്ങളെ നിശ്ചിതസമയത്തു തന്നേ സ്ഥിരമാക്കേണ്ടതിന്നു30TSKCOMYehoodanaaya morddekhaayiyum estherraajnjiyum avarkku chattamaakkiyirunnathupoleyum avar thanne thangalute upavaasathinteyum karachalinreyum samgathikale thangalkkum santhathikalkkum chattamaakkiyirunnathupoleyum ee pooreemdivasangale nishchithasamayathu thanne sthiramaakkendathinnu30TSKCOMइसकी नकलें मोर्दकै ने झयर्ष के राज्य के, एक सौ सत्ताईसोंप्रान्तोंके सब यहूदियोंके पास शान्ति देनेवाली और सच्ची बातोंके साय इस आशय से भेजीं,31TSKCOMTo confirm these days of Purim in their times appointed, according as Mordecai the Jew and Esther the queen had enjoined them, and as they had decreed for themselves and for their seed, the matters of the fastings and their cry.31TSKCOMഅവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടു കൂടിയ എഴുത്തു അയച്ചു.31TSKCOMAvan ahashveroshinre raajyathilulppetta noorrirupathezhu samsthaanangalile sakala yehoodanmaarkkum samaadhaanavum sathyavumaayulla vaakkukalotu kootiya ezhuthu ayachu.31TSKCOMकि पूरीम के उन दिनोंके विशेष ठहराए हुए समयोंमें मोर्दकै यहूदी और एस्तेर रानी की आज्ञा के अनुसार, और जो यहूदियोंने अपके और अपक्की सन्तान के लिथे ठान लिया या, उसके अनुसार भी उपवास और विलाप किए जाएं।32TSKCOMAnd the decree of Esther confirmed these matters of Purim; and it was written in the book.32TSKCOMഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാൽ പൂരീംസംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവെച്ചു.32TSKCOMIngane estherinre aajnjayaal pooreemsambandhicha kaaryangal urappaayi athu pusthakathil ezhuthivechu.32TSKCOMऔर पूरीम के विष्य का यह नियम एस्तेर की आज्ञा से भी स्यिर किया गया, और उनकी चर्चा पुस्तक में लिखी गई।