Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd there was a great cry of the people and of their wives against their brethren the Jews.
1TSKCOMജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി:
1TSKCOMJanavum avarute bhaaryamaarum yehoodanmaaraaya thangalute sahodaranmaarute nere valiya nilavili kootti:
1TSKCOMतब लोग और उनकी स्त्रियोंकी ओर से उनके भाई यहूदियोंके किरुद्ध बड़ी चिल्लाहट मची।
2TSKCOMFor there were that said, We, our sons, and our daughters, are many: therefore we take up corn for them, that we may eat, and live.
2TSKCOMഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും
2TSKCOMNjangal njangalute puthranmaarum puthrimaarumaayi palaraakakontu njangalute upajeevanathinnu dhaanyam ventiyirikkunnu ennu chilarum
2TSKCOMकितने तो कहते थे, हम अपके बेटे-बेटियोंसमेत बहुत प्राणी हैं, इसलिथे हमें अन्न मिलना चाहिथे कि उसे खाकर जीवित रहें।
3TSKCOMSome also there were that said, We have mortgaged our lands, vineyards, and houses, that we might buy corn, because of the dearth.
3TSKCOMഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുർഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും
3TSKCOMNjangalute nilangalum munthirithottangalum veetukalum panayam ezhuthi ee durbhikshakaalathu dhaanyam vaangentivannirikkunnu ennu chilarum
3TSKCOMऔर कितने कहते थे, कि हम अपके अपके खेतों, दाख की बारियोंऔर घरोंको महंगी के कारण बन्धक रखते हैं, कि हमें अन्न मिले।
4TSKCOMThere were also that said, We have borrowed money for the king’s tribute, and that upon our lands and vineyards.
4TSKCOMരാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;
4TSKCOMRaajabhogam kotukkendathinnu njangal nilangalinmelum munthirithottangalinmelum panam katammetichirikkunnu;
4TSKCOMफिर कितने यह कहते थे, कि हम ने राजा के कर के लिथे अपके अपके खेतोंऔर दाख की बारियोंपर रुपया उधार लिया।
5TSKCOMYet now our flesh is as the flesh of our brethren, our children as their children: and, lo, we bring into bondage our sons and our daughters to be servants, and some of our daughters are brought unto bondage already: neither is it in our power to redeem them; for other men have our lands and vineyards.
5TSKCOMഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
5TSKCOMIppozho njangalute deham njangalute sahodaranmaarute dehatheppoleyum njangalute makkal avarute makkaleppoleyum aakunnuvengkilum njangal njangalute puthranmaareyum puthrimaareyum daasyathinnu kotukkentivarunnu; njangalute puthrimaaril chilar atimappettu poyirikkunnu; njangalkku vere nirvvaahamilla; njangalute nilangalum munthirithottangalum anyaadheenamaayirikkunnu ennu vere chilarum paranjnju.
5TSKCOMपरन्तु हमारा और हमारे भाइयोंका शरीर और हमारे और उनके लड़केबाले एक ही समान हैं, तौभी हम अपके बेटे-बेटियोंको दास बनाते हैं; वरन हमारी कोई कोई बेटी दासी भी हो चुकी हैं; और हमारा कुछ बस नहीं जलता, क्योंकि हमारे खेत और दाख की बारियां औरोंके हाथ पक्की हैं।
6TSKCOMAnd I was very angry when I heard their cry and these words.
6TSKCOMഅവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്കു അതി കോപം വന്നു.
6TSKCOMAvarute nilaviliyum ee vaakkukalum kettappol enikku athi kopam vannu.
6TSKCOMयह चिल्लाहट ओर थे बातें सुनकर मैं बहुत क्रोधित हुआ।
7TSKCOMThen I consulted with myself, and I rebuked the nobles, and the rulers, and said unto them, Ye exact usury, every one of his brother. And I set a great assembly against them.
7TSKCOMഞാൻ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവർക്കു വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി.
7TSKCOMNjaan enre manassukontu aalochichashesham prabhukkanmaareyum pramaanikaleyum shaasichu: ningal ororuthan thaanthaanre sahodaranotu palisha vaangunnuvallo ennu avarotu paranjnju. avarkku virodhamaayi njaan oru mahaayogam vilichukootti.
7TSKCOMतब अपके मन में सोच विचार करके मैं ने रईसोंऔर हाकिमोंको घुड़ककर कहा, तुम अपके अपके भाई से ब्याज लेते हो। तब मैं ने उनके विरुद्ध एक बड़ी सभा की।
8TSKCOMAnd I said unto them, We after our ability have redeemed our brethren the Jews, which were sold unto the heathen; and will ye even sell your brethren? or shall they be sold unto us? Then held they their peace, and found nothing to answer.
8TSKCOMജാതികൾക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാർ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാൻ പോകുന്നുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അതിന്നു അവർ ഒരു വാക്കും പറവാൻ കഴിയാതെ മൌനമായിരുന്നു.
8TSKCOMJaathikalkku virrirunna nammute sahodaranmaaraaya yehoodanmaare nammaal kazhiyunnetatholam naam veentetuthirikkunnu; ningalo nammute sahodaranmaar thangalethanne namukku vilpaanthakkavannam avare veentum vilpippaan pokunnuvo ennu njaan avarotu chodichu. athinnu avar oru vaakkum paravaan kazhiyaathe maunamaayirunnu.
8TSKCOMऔर मैं ने उन से कहा, हम लोगोंने तो अपक्की शक्ति भर अपके यहूदी भाइयोंको जो अन्यजातियोंके हाथ बिक गए थे, दाम देकर छुड़ाया है, फिर क्या तुम अपके भाइयोंको बेचोगे? क्या वे हमारे हाथ बिकेंगे? तब वे चुप रहे और कुछ न कह सके।
9TSKCOMAlso I said, It is not good that ye do: ought ye not to walk in the fear of our God because of the reproach of the heathen our enemies?
9TSKCOMപിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
9TSKCOMPinneyum njaan paranjnjathu: ningal cheyyunna kaaryam nannalla; nammute shathrukkalaaya jaathikalute ninda orthittengkilum ningal nammute daivathe bhayappettu natakkendathallayo?
9TSKCOMफिर मैं कहता गया, जो काम तुम करते हो वह अच्छा नहीं है; क्या तुम को इस कारण हमारे परमेश्वर का भय मानकर चलना न चाहिथे कि हमारे शत्रु जो अन्यजाति हैं, वे हमारी नामधराई न करें?
10TSKCOMI likewise, and my brethren, and my servants, might exact of them money and corn: I pray you, let us leave off this usury.
10TSKCOMഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.
10TSKCOMNjaanum enre sahodaranmaarum enre bhrithyanmaarum avarkku dravyavum dhaanyavum katam kotuthirikkunnu; naam ee palisha upekshichukalaka.
10TSKCOMमैं भी और मेरे भाई और सेवक उनको रुपया और अनाज उधार देते हैं, परन्तु हम इसका ब्याज छोड़ दें।
11TSKCOMRestore, I pray you, to them, even this day, their lands, their vineyards, their oliveyards, and their houses, also the hundredth part of the money, and of the corn, the wine, and the oil, that ye exact of them.
11TSKCOMനിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്കു ഇളെച്ചുകൊടുപ്പിൻ.
11TSKCOMNingal innu thanne avarute nilangalum munthirithottangalum olivuthottangalum veetukalum matakkikkotuppin; dravyam, dhaanyam, veenjnj, enna ennivayil noorrinnu onnu veetham ningal avarotu vaangivarunnathum avarkku ilechukotuppin.
11TSKCOMआज ही अनको उनके खेत, और दाख, और जलपाई की बारियां, और घर फेर दो; और जो रुपया, अन्न, नया दाखमधु, और टटका तेल तुम उन से ले लेते हो, उसका सौवां भाग फेर दो?
12TSKCOMThen said they, We will restore them, and will require nothing of them; so will we do as thou sayest. Then I called the priests, and took an oath of them, that they should do according to this promise.
12TSKCOMഅതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.
12TSKCOMAthinnu avar: njangal ava matakkikkotukkaam; ini avarotu onnum chodikkayumilla; nee parayumpole thanne njangal cheyyum ennu paranjnju. appol njaan purohithanmaare vilichu ee vaagdaanaprakaaram cheythukollaamennu avarute mumpil vechu avarekkontu sathyam cheyyichu.
12TSKCOMअन्होंने कहा, हम उन्हें फेर देंगे, और उन से कुछ न लेंगे; जैसा तू कहता है, वैसा ही हम करेंगे। तब मैं ने याजकोंको बुलाकर उन लोगोंको यह शपय खिलाई, कि वे इसी वचन के अनुसार करेंगे।
13TSKCOMAlso I shook my lap, and said, So God shake out every man from his house, and from his labour, that performeth not this promise, even thus be he shaken out, and emptied. And all the congregation said, Amen, and praised the LORD. And the people did according to this promise.
13TSKCOMഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു.
13TSKCOMNjaan enre mati kutanjnju; ee vaagdaanam nivarthikkaatha evaneyum avanre veettilninnum avanre sampaadyathilninnum daivam ithupole kutanjnjukalayatte; ingane avan kutanjnjum ozhinjnjum pokatte ennu paranjnju. sarvvasabhayum: aamen ennu paranjnju yahovaye sthuthichu. janam ee vaagdaanaprakaaram pravarthichu.
13TSKCOMफिर मैं ने अपके कपके की छोर फाड़कर कहा, इसी रीति से जो कोई इस वचन को पूरा न करे, उसको परमेश्वर फाड़कर, उसका घर और कमाई उस से छुड़ाए, और इसी रीति से वह फाड़ा जाए, और छूछा हो जाए। तब सारी सभा ने कहा, आमेन ! और यहोवा की स्तुति की। और लोगोंने इस वचन के अनुसार काम किया।
14TSKCOMMoreover from the time that I was appointed to be their governor in the land of Judah, from the twentieth year even unto the two and thirtieth year of Artaxerxes the king, that is, twelve years, I and my brethren have not eaten the bread of the governor.
14TSKCOMഞാൻ യെഹൂദാദേശത്തു അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.
14TSKCOMNjaan yehoodaadeshathu avarute deshaadhipathiyaayi niyamikkappetta naalmuthal arthah shashtaaraajaavinre irupathaam aantumuthal thanne, avanre muppathirandaam aantuvare panthrantu samvathsaram njaanum enre sahodaranmaarum deshaadhipathikkulla ahovrithi vaangiyilla.
14TSKCOMफिर जब से मैं यहूदा देश में उनका अधिपति ठहराया गया, अर्यात्‌ राजा अर्तझत्र के बीसवें वर्ष से ले उसके बत्तीसवें वर्ष तक, अर्यात्‌ बारह वर्ष तक मैं और मेरे भाई अधिपति के हक का भोजन खाते रहे।
15TSKCOMBut the former governors that had been before me were chargeable unto the people, and had taken of them bread and wine, beside forty shekels of silver; yea, even their servants bare rule over the people: but so did not I, because of the fear of God.
15TSKCOMഎനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
15TSKCOMEnikku mumpe undaayirunna pandathe deshaadhipathikal janathinnu bhaaramaayirunnu; naalpathu shekkel velliveetham vaangiyathu kootaathe appavum veenjnjum koote avarotu vaangi; avarute bhrithyanmaarum janathinmel karthrithvam natathivannu; njaano daivabhayam hethuvaayi angane cheythilla.
15TSKCOMपरन्तु पहिले अधिपति जो मुझ से आगे थे, वह प्रजा पर भार डालते थे, और उन से रोटी, और दाखमधु, और इस से अधिक चालीस शेकेल चान्दी लेते थे, वरन उनके सेवक भी प्रजा के ऊपर अधिक्कारने जताते थे; परन्तु मैं ऐसा नहीं करता या, क्योंकि मैं यहोवा का भय मानता या।
16TSKCOMYea, also I continued in the work of this wall, neither bought we any land: and all my servants were gathered thither unto the work.
16TSKCOMഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു.
16TSKCOMNjaan ee mathilinre velayil thanne urrirunnu; njangal oru nilavum vilekku vaangiyilla; enre bhrithyanmaar okkeyum ee velayil chernnu pravarthichuponnu.
16TSKCOMफिर मैं शहरपनाह के काम में लिपटा रहा, और हम लोगोंने कुछ भूमि मोल न ली; और मेरे सब सेवक काम करने के लिथे वहां इकट्ठे रहते थे।
17TSKCOMMoreover there were at my table an hundred and fifty of the Jews and rulers, beside those that came unto us from among the heathen that are about us.
17TSKCOMയെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നു.
17TSKCOMYehoodanmaarum pramaanikalumaaya noorrampathuperallaathe churrumulla jaathikalute itayilninnu njangalute atukkal vannavarum enre meshekkal bhakshanam kazhichuponnu.
17TSKCOMफिर मेरी मेज पर खानेवाले एक सौ पचास यहूदी और हाकिम और वे भी थे, जो चारोंओर की अन्यजातियोंमें से हमारे पास आए थे।
18TSKCOMNow that which was prepared for me daily was one ox and six choice sheep; also fowls were prepared for me, and once in ten days store of all sorts of wine: yet for all this required not I the bread of the governor, because the bondage was heavy upon this people.
18TSKCOMഎനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.
18TSKCOMEnikku oru divasathekku oru kaalayeyum visheshamaaya aaru aatineyum paakam cheyyum; pakshikaleyum paakam cheyyum. pathu divasathil orikkal sakalavidha veenjnjum dhaaraalam kontuvarum; inganeyokkeyum ventiyirunnittum ee janam petunna paatu kathinamaayirunnathinaal deshaadhipathikkulla ahovrithi njaan aavashyappettilla.
18TSKCOMऔर जो प्रतिदिन के लिथे तैयार किया जाता या वह एक बैल, छ: अच्छी अच्छी भेड़ें व बकरियां यीं, और मेरे लिथे चिडिय़ें भी तैयार की जाती यीं; दस दस दिन के बाद भांति भांति का बहुत दाखमधु भी तैयार किया जाता या; परन्तु तौभी मैं ने अधिपति के हक का भोज नहीं लिया,
19TSKCOMThink upon me, my God, for good, according to all that I have done for this people.
19TSKCOMഎന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
19TSKCOMEnre daivame, njaan ee janathinnu venti cheythathokkeyum enikku nanmekkaayittu orkkename.
19TSKCOMक्योंकि काम का भार प्रजा पर भारी या। हे मेरे परमेश्वर ! जो कुछ मैं ने इस प्रजा के लिथे किया है, उसे तू मेरे हित के लिथे स्मरण रख।