Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen the prophets, Haggai the prophet, and Zechariah the son of Iddo, prophesied unto the Jews that were in Judah and Jerusalem in the name of the God of Israel, even unto them.
1TSKCOMഎന്നാൽ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകൻ സെഖർയ്യാവും എന്ന പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേൽ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു.
1TSKCOMEnnaal haggaayipravaachakanum iddovinre makan sekharyyaavum enna pravaachakanmaar yehoodayilum yerooshalemilum ulla yehoodanmaarotu thangalutemel vilikkappetta yisraayelinre daivathinte naamathil pravachichu.
1TSKCOMतब हाग्गै नामक नबी और इद्दो का पोता जकर्याह यहूदा और यरूशलेम के यहूदियोंसे नबूवत करने लगे, उन्होंने इस्राएल के परमेश्वर के नाम से उन से नबूवत की।
2TSKCOMThen rose up Zerubbabel the son of Shealtiel, and Jeshua the son of Jozadak, and began to build the house of God which is at Jerusalem: and with them were the prophets of God helping them.
2TSKCOMഅങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
2TSKCOMAngane sheyaltheeyelinre makanaaya serubbaabelum yosaadaakkinre makanaaya yeshuvayum ezhunnerru yerooshalemile daivaalayam panivaan thutangi; daivathinte pravaachakanmaar avarotukoote irunnu avare sahaayichu.
2TSKCOMतब शालतीएल का पुत्र जरुब्बाबेल और योसादाक का पुत्र थेशू, कमर बान्धकर परमेश्वर के भवन को जो यरूशलेम में है बनाने लगे; और परमेश्वर के वे नबी उनका साय देते रहे।
3TSKCOMAt the same time came to them Tatnai, governor on this side the river, and Shethar-boznai, and their companions, and said thus unto them, Who hath commanded you to build this house, and to make up this wall?
3TSKCOMആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്നു അവരോടു: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്കു ആർ കല്പന തന്നു എന്നു ചോദിച്ചു.
3TSKCOMAa kaalathu nadikku ikkareyulla deshaadhipathiyaaya thathnaayiyum shethar-bosnaayiyum avarute koottakkaarum avarute atukkal vannu avarotu: ee aalayam panivaanum ee mathil kettuvaanum ningalkku aar kalpana thannu ennu chodichu.
3TSKCOMउसी समय महानद के इस पार का तत्तनै नाम अधिपति और शतबॉजनै अपके सहचरियोंसमेत उनके पास जाकर योंपूछने लगे, कि इस भवन के बनाने और इस शहरपनाह के खड़े करने की किस ने तुम को आज्ञा दी है?
4TSKCOMThen said we unto them after this manner, What are the names of the men that make this building?
4TSKCOMഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു.
4TSKCOMEe kettitam paniyunna aalukalute perenthu ennum avarotu chodichu.
4TSKCOMतब हम लोगोंसे यह कहा, कि इस भवन के बनानेवालोंके क्या क्या नाम हैं?
5TSKCOMBut the eye of their God was upon the elders of the Jews, that they could not cause them to cease, till the matter came to Darius: and then they returned answer by letter concerning this matter.
5TSKCOMഎന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാർയ്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല.
5TSKCOMEnnaal daivam yehoodanmaarute mooppanmaare kataakshichathukontu ee kaaryam daaryyaaveshinre sannidhiyil bodhippichu marupati varumvare avar avarute pani mutakkiyilla.
5TSKCOMपरन्तु यहूदियोंके पुरनियोंके परमेश्वर की दृष्टि उन पर रही, इसलिथे जब तक इस बात की चर्चा दारा से न की गई और इसके विषय चिट्ठी के द्वारा उत्तर न मिला, तब तक उन्होंने इनको न रोका।
6TSKCOMThe copy of the letter that Tatnai, governor on this side the river, and Shethar-boznai, and his companions the Apharsachites, which were on this side the river, sent unto Darius the king:
6TSKCOMനദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫർസ്യരായ അവന്റെ കൂട്ടക്കാരും ദാർയ്യാവേശ്‌രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകർപ്പു;
6TSKCOMNadikku ikkare deshaadhipathiyaaya thathnaayiyum shethar-bosnaayiyum nadikku ikkareyulla apharsyaraaya avanre koottakkaarum daaryyaavesh‌raajaavinnu ezhuthi ayacha pathrikayute pakarppu;
6TSKCOMजो चिट्ठी महानद के इस पार के अधिपति तत्तनै और शतबॉजनै और महानद के इस पार के उनके सहचक्की अपार्सकियोंने राजा दाना के पास भेजी उसकी नकल यह है;
7TSKCOMThey sent a letter unto him, wherein was written thus; Unto Darius the king, all peace.
7TSKCOMഅവർ അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയതു എന്തെന്നാൽ: ദാർയ്യാവേശ്‌രാജാവിന്നു സർവ്വമംഗലവും ഭവിക്കട്ടെ.
7TSKCOMAvar avannu oru pathrika kotuthayachu, athil ezhuthiyathu enthennaal: daaryyaavesh‌raajaavinnu sarvvamamgalavum bhavikkatte.
7TSKCOMउन्होंने उसको एक चिट्ठी लिखी, जिस में यह लिखा या : कि राजा दारा का कुशल झेम सब प्रकार से हो।
8TSKCOMBe it known unto the king, that we went into the province of Judea, to the house of the great God, which is builded with great stones, and timber is laid in the walls, and this work goeth fast on, and prospereth in their hands.
8TSKCOMരാജാവിനെ ബോധിപ്പിപ്പാൻ: ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവർ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്കു സാധിച്ചും വരുന്നു.
8TSKCOMRaajaavine bodhippippaan: njangal yehoodaasamsthaanathil mahaadaivathinte aalayathilekku chennu; athu avar valiya kallukontu paniyunnu. chuvarinmel utharam kayarrunnu; avar jaagrathayaayi paninatathunnu; avarkku saadhichum varunnu.
8TSKCOMराजा को विदित हो, कि हम लोग यहूदा नाम प्रान्त में महान परमेश्वर के भवन के पास गए थे, वह बड़े बड़े पत्य्रोंसे बन रहा है, और उसकी भीतोंमें कडिय़ां जुड़ रही हैं; और यह काम उन लोगोंसे फुतीं के साय हो रहा है, और सुफल भी होता जाता है।
9TSKCOMThen asked we those elders, and said unto them thus, Who commanded you to build this house, and to make up these walls?
9TSKCOMഞങ്ങൾ ആ മൂപ്പന്മാരോടു: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്കു കല്പന തന്നതു ആരെന്നു ചോദിച്ചു.
9TSKCOMNjangal aa mooppanmaarotu: ee aalayam panivaanum ee mathil kettuvaanum ningalkku kalpana thannathu aarennu chodichu.
9TSKCOMइसलिथे हम ने उन पुरनियोंसे योंपूछा, कि यह भवन बनवाने, और यह शहरपनाह खड़ी करने की आाज्ञा किस ने तुम्हें दी?
10TSKCOMWe asked their names also, to certify thee, that we might write the names of the men that were the chief of them.
10TSKCOMഅവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന്നു ഞങ്ങൾ അവരുടെ പേരും അവരോടു ചോദിച്ചു.
10TSKCOMAvarute itayil thalavanmaaraaya aalukalute perukale ezhuthi sannidhaanathil ayakkendathinnu njangal avarute perum avarotu chodichu.
10TSKCOMऔर हम ने उनके नाम भी पूछे, कि हम उनके मुख्य पुरुषोंके नाम लिखकर तुझ को जता सकें।
11TSKCOMAnd thus they returned us answer, saying, We are the servants of the God of heaven and earth, and build the house that was builded these many years ago, which a great king of Israel builded and set up.
11TSKCOMഎന്നാൽ അവർ ഞങ്ങളോടു: ഞങ്ങൾ സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
11TSKCOMEnnaal avar njangalotu: njangal svarggathinnum bhoomikkum daivamaayirikkunnavanre shushrooshakkaaraakunnu; eriya samvathsaram mumpe panithirunna aalayam njangal paniyunnu. athu yisraayelinre oru mahaaraajaavu panithathaayirunnu.
11TSKCOMऔर उन्होंने हमें योंउत्तर दिया, कि हम तो शकाश और पृय्वी के परमेश्वर के दास हैं, और जिस भवन को बहुत वर्ष हुए इस्राएलियोंके एक बड़े राजा ने बनाकर तैयार किया या, उसी को हम बना रहे हैं।
12TSKCOMBut after that our fathers had provoked the God of heaven unto wrath, he gave them into the hand of Nebuchadnezzar the king of Babylon, the Chaldean, who destroyed this house, and carried the people away into Babylon.
12TSKCOMഎങ്കിലും ഞങ്ങളുടെ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവൻ അവരെ ബാബേൽരാജാവായ നെബൂഖദുനേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.
12TSKCOMEngkilum njangalute pithaakkanmaar svarggathile daivathe kopippichathukontu avan avare baabelraajaavaaya nebookhadunesar enna kaldayanre kayyil elpichu; avan ee aalayam nashippichu janathe baabelilekku kontupoyi.
12TSKCOMजब हमारे पुरखाओं ने स्वर्ग के परमेश्वर को रिस दिलाई यी, तब उस ने उन्हें बाबेल के कसदी राजा नबूकदनेस्सर के हाथ में कर दिया या, और उस ने इस भवन को नाश किया और लोगोंको बन्धुआ करके बाबेल को ले गया।
13TSKCOMBut in the first year of Cyrus the king of Babylon the same king Cyrus made a decree to build this house of God.
13TSKCOMഎന്നാൽ ബാബേൽ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു ഈ ദൈവാലയം പണിവാൻ കല്പന തന്നു.
13TSKCOMEnnaal baabel raajaavaaya koreshinre onnaam aantil koresh‌raajaavu ee daivaalayam panivaan kalpana thannu.
13TSKCOMपरन्तु बाबेल के राजा कुस्रू के पहिले वर्ष में उसी कुस्रू राजा ने परमेश्वर के इस भवन के बनाने की आज्ञा दी
14TSKCOMAnd the vessels also of gold and silver of the house of God, which Nebuchadnezzar took out of the temple that was in Jerusalem, and brought them into the temple of Babylon, those did Cyrus the king take out of the temple of Babylon, and they were delivered unto one, whose name was Sheshbazzar, whom he had made governor;
14TSKCOMനെബൂഖദുനേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവു ബാബേലിലെ ക്ഷേത്രത്തിൽനിന്നു എടുപ്പിച്ചു താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു:
14TSKCOMNebookhadunesar yerooshalemile mandirathilninnu etuthu baabelile kshethrathil kontupoyi vechirunna daivaalayamvaka ponnum velliyum kontulla upakaranangale koresh‌raajaavu baabelile kshethrathilninnu etuppichu thaan niyamichirunna sheshbassar ennu perulla deshaadhipathikku elpichukotuthu avanotu:
14TSKCOMऔर परमेश्वर के भवन के जो सोने और चान्दी के पात्र नबूकदनेस्सर यरूशलेम के मन्दिर में से निकलवाकर बाबेल के मन्दिर में ले गया या, उनको राजा कुस्रू ने बाबेल के मन्दिर में से निकलवाकर शेशबस्सर नामक एक पुरुष को जिसे उस ने अधिपति ठहरा दिया या, सौंप दिया।
15TSKCOMAnd said unto him, Take these vessels, go, carry them into the temple that is in Jerusalem, and let the house of God be builded in his place.
15TSKCOMഈ ഉപകരണങ്ങൾ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.
15TSKCOMEe upakaranangal nee etuthu yerooshalemile mandirathilekku kontuchelluka; daivaalayam athinre sthaanathu paniyatte ennu kalpichu.
15TSKCOMऔर उस ने उससे कहा, थे पात्र ले जाकर यरूशलेम के मन्दिर में रख, और परमेश्वर का वह भवन अपके स्यान पर बनाया जाए।
16TSKCOMThen came the same Sheshbazzar, and laid the foundation of the house of God which is in Jerusalem: and since that time even until now hath it been in building, and yet it is not finished.
16TSKCOMഅങ്ങനെ ശേശ്ബസ്സർ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീർന്നിട്ടില്ല എന്നു അവർ ഉത്തരം പറഞ്ഞിരിക്കുന്നു.
16TSKCOMAngane sheshbassar vannu yerooshalemile daivaalayathinte atisthaanam ittu; annumuthal innuvare athu panithuvarunnu; ithuvare athu theernnittilla ennu avar utharam paranjnjirikkunnu.
16TSKCOMतब उसी शेशबस्सर ने आकर परमेश्वर के भवन की जो यरूशलेम में है नेव डाली; और तब से अब तक यह बन रहा है, परन्तु अब तक नहीं बन पाया।
17TSKCOMNow therefore, if it seem good to the king, let there be search made in the king’s treasure house, which is there at Babylon, whether it be so, that a decree was made of Cyrus the king to build this house of God at Jerusalem, and let the king send his pleasure to us concerning this matter.
17TSKCOMആകയാൽ രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങൾക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.
17TSKCOMAakayaal raajaavu thirumanassaayi yerooshalemile ee daivaalayam panivaan koresh‌raajaavu kalpana kotuthathu vaasthavamo ennu baabelile raajabhandaaragrihathil shodhana kazhichu ithinekkurichu thiruvullam enthennu njangalkku ezhuthi ayachutharenamennu apekshikkunnu.
17TSKCOMअब यदि राजा को अच्छा लगे तो बाबेल के राजभणडार में इस बात की खोज की जाए, कि राजा कुस्रू ने सचमुच परमेश्वर के भवन के जो यरूशलेम में है बनवाने की आज्ञा दी यी, या नहीं। तब राजा इस विषय में अपक्की इच्छा हम को बताए।