1TSKCOMNow when Solomon had made an end of praying, the fire came down from heaven, and consumed the burnt offering and the sacrifices; and the glory of the LORD filled the house.1TSKCOMശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു.1TSKCOMShalomon praarthichu kazhinjnjappol aakaashathuninnu thee irangi homayaagavum hananayaagavum dahippichu; yahovayute thejassum aalayathil niranjnju.1TSKCOMजब सुलैमान यह प्रार्यना काजुका, तब स्वर्ग से आग ने गिरकर होमबलियोंतया और बलियोंको भस्म किया, और यहोवा का तेज भवन में भर गया।2TSKCOMAnd the priests could not enter into the house of the LORD, because the glory of the LORD had filled the LORD’S house.2TSKCOMയഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല.2TSKCOMYahovayute thejassu yahovayute aalayathil niranjnjirikkakontu purohithanmaarkku yahovayute aalayathil katappaan kazhinjnjilla.2TSKCOMऔर याजक यहोवा के भवन में प्रवेश न कर सके, क्योंकि यहोवा का तेज यहोवा के भवन में भर गया या।3TSKCOMAnd when all the children of Israel saw how the fire came down, and the glory of the LORD upon the house, they bowed themselves with their faces to the ground upon the pavement, and worshipped, and praised the LORD, saying, For he is good; for his mercy endureth for ever.3TSKCOMതീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.3TSKCOMThee irangiyathum aalayathil yahovayute thejassum yisraayelmakkalokkeyum kandappol avar kalkkalathil saashtaamgam veenu yahovaye namaskarichu: avan nallavan allo; avanre daya ennekkum ullathu ennu cholli sthuthichu.3TSKCOMऔर जब आग गिरी और यहोवा का तेज भवन पर छा गया, तब सब इस्राएली देखते रहे, और फर्श पर फुककर अपना अपना मुंह भूमि की ओर किए हुए दणडवत किया, और योंकहकर यहोवा का धन्यवाद किया कि, वह भला है, उसकी करुणा सदा की है।4TSKCOMThen the king and all the people offered sacrifices before the LORD.4TSKCOMപിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു.4TSKCOMPinne raajaavum sarvvajanavum yahovayute sannidhiyil yaagamkazhichu.4TSKCOMतब सब प्रजा समेत राजा ने यहोवा को बलि चढ़ाई।5TSKCOMAnd king Solomon offered a sacrifice of twenty and two thousand oxen, and an hundred and twenty thousand sheep: so the king and all the people dedicated the house of God.5TSKCOMശലോമോൻരാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.5TSKCOMShalomonraajaavu irupatheeraayiram kaalayeyum orulakshathirupathinaayiram aatineyum yaagam kazhichu; ingane raajaavum sarvvajanavum daivaalayathe prathishthichu.5TSKCOMऔर राजा सुलैमान ने बाईस हजार बैल और एक लाख बीस हजार भेड़ -बकरियां चढ़ाई। योंपूरी प्रजा समेत राजा ने यहोवा के भवन की प्रतिष्ठा की।6TSKCOMAnd the priests waited on their offices: the Levites also with instruments of musick of the LORD, which David the king had made to praise the LORD, because his mercy endureth for ever, when David praised by their ministry; and the priests sounded trumpets before them, and all Israel stood.6TSKCOMപുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേൽ ഒക്കെയും നിൽക്കേ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.6TSKCOMPurohithanmaar thangalute udyogam anusarichum levyar: avanre daya ennekkum ullathu enningane avarmukhaantharam daaveed sthothram cheytha samayathu yahovaye sthuthippaan daaveedraajaavu undaakkiya yahovayute vaadyangalotukooteyum ninnu; yisraayel okkeyum nilkke purohithanmaar avarute mumpil kaahalam oothi.6TSKCOMऔर याजक अपना अपना कार्य करने को खड़े रहे, और लेवीय भी यहोवा के गीत के गाने के लिथे बाजे लिथे हूए खड़े थे, जिन्हें दाऊद राजा ने यहोवा की सदा की करुणा के कारण उसका धन्यवाद करने को बनाकर उनके द्वारा स्तुति कराई यी; और इनके साम्हने याजक लोग तुरहियां बजाते रहे; और सब इस्राएली झड़े रहे।7TSKCOMMoreover Solomon hallowed the middle of the court that was before the house of the LORD: for there he offered burnt offerings, and the fat of the peace offerings, because the brasen altar which Solomon had made was not able to receive the burnt offerings, and the meat offerings, and the fat.7TSKCOMശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.7TSKCOMShalomon undaakkiyirunna thaamrayaagapeethathinmel homayaagam, bhojanayaagam, medass enniva kollaathirunnathukontu shalomon yahovayute aalayathinnu mumpilulla praakaarathinte madhyabhaagam shudheekarichu, avite homayaagangalum samaadhaanayaagangalute medassum arppichu.7TSKCOMफिर सुलैमान ने यहोवा के भवन के साम्हने आंगन के बीच एक स्यान ववित्र करके होमबलि और मेलबलियोंकी चक्कीं वहीं चढ़ाई, क्योंकि सुलैमान की बनाई इुई पीतल की बेदी होमबलि और अन्नबलि और चक्कीं के लिथे छोटी यी।8TSKCOMAlso at the same time Solomon kept the feast seven days, and all Israel with him, a very great congregation, from the entering in of Hamath unto the river of Egypt.8TSKCOMശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.8TSKCOMShalomonum hamaathinte athirmuthal misrayeemthotuvareyulla ellaayisraayelum erravum valiya sabhayaayi aa samayathu ezhu divasam uthsavam aacharichu.8TSKCOMउसी समय सुलैमान ने और उसके संग हमात की घाटी से लेकर मिस्र के नाले तक के सारे इस्राएल की एक बहुत बड़ी सभा ने सात दिन तक पर्व को माना।9TSKCOMAnd in the eighth day they made a solemn assembly: for they kept the dedication of the altar seven days, and the feast seven days.9TSKCOMഎട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.9TSKCOMEttaam divasam avar vishudhasabhaayogamkooti; ezhu divasam avar yaagapeethaprathishtha kondaati, ezhu divasam uthsavavum aacharichu.9TSKCOMऔर आठवें दिन को उन्होंने महासभा की, उन्होंने वेदी की प्रतिष्ठा सात दिन की; और पवॉं को भी सात दिन माना।10TSKCOMAnd on the three and twentieth day of the seventh month he sent the people away into their tents, glad and merry in heart for the goodness that the LORD had shewed unto David, and to Solomon, and to Israel his people.10TSKCOMഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.10TSKCOMEzhaam maasam irupathimoonnaam theeyyathi avan janathe yahova daaveedinnum shalomonnum thanre janamaaya yisraayelinnum cheytha nanmayekkurichu santhoshavum aanandavum ullavaraayi avarute kootaarangalilekku paranjnjayachu.10TSKCOMनिदान सातवें महीने के तेइसवें दिन को उस ने प्रजा के लोगोंको विदा किया, कि वे अपके अपके डेरे को जाएं, और वे उस भलाई के कारण जो यहोवा ने दाऊद और सुलैमान और अपक्की प्रजा इस्राएल पर की यी आनन्दित थे।11TSKCOMThus Solomon finished the house of the LORD, and the king’s house: and all that came into Solomon’s heart to make in the house of the LORD, and in his own house, he prosperously effected.11TSKCOMഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.11TSKCOMIngane shalomon yahovayute aalayavum raajadhaaniyum theerthu; yahovayute aalayathilum thanre aramanayilum undaakkuvaan shalomonnu thaalparyam undaayirunnathokkeyum avan shubhamaayi nivarthichu.11TSKCOMयोंसुलैमान यहोवा के भवन और राजभवन को बना चुका, और यहोवा के भवन में और अपके भवन में जो कुछ उस ने बनाना चाहा, उस में उसका मनोरय पूरा हुआ।12TSKCOMAnd the LORD appeared to Solomon by night, and said unto him, I have heard thy prayer, and have chosen this place to myself for an house of sacrifice.12TSKCOMഅതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.12TSKCOMAthinreshesham yahova raathriyil shalomonnu prathyakshanaayi avanotu arulicheythathu enthennaal: njaan ninre praarthana kettu ee sthalam enikku yaagathinnulla aalayamaayittu thiranjnjetuthirikkunnu.12TSKCOMतब यहोवा ने रात में उसको दर्शन देकर उस से कहा, मैं ने तेरी प्रार्याना सुनी और इस स्यान को यज्ञ के भवन के लिथे अपनाया है।13TSKCOMIf I shut up heaven that there be no rain, or if I command the locusts to devour the land, or if I send pestilence among my people;13TSKCOMമഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,13TSKCOMMazha peyyaathirikkendathinnu njaan aakaasham atekkayo deshathe thinnu mutikkendathinnu vettukkiliyotu kalpikkayo enre janathinte itayil mahaamaari varuthukayo cheythaal,13TSKCOMयदि मैं आकाश को ऐसा बन्द करूं, कि वर्षा न हो, वा टिडियोंको देश उजाड़ने की आज्ञा दूं, वा अपक्की प्रजा में मरी फैलाऊं,14TSKCOMIf my people, which are called by my name, shall humble themselves, and pray, and seek my face, and turn from their wicked ways; then will I hear from heaven, and will forgive their sin, and will heal their land.14TSKCOMഎന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.14TSKCOMEnre naamam vilikkappettirikkunna enre janam thangalethanne thaazhthi praarthichu enre mukham anveshichu thangalute durmmaarggangale vittu thiriyumengkil, njaan svarggathilninnu kettu avarute paapam kshamichu avarute deshathinnu saukhyam varuthikkotukkum.14TSKCOMतब यदि मेरी प्रजा के लोग जो मेरे कहलाते हैं, दीन होकर प्रार्यना करें और मेरे दर्शन के खोजी होकर अपक्की बुरी चाल से फिरें, तो मैं स्वर्ग में से सुनकर उनका पाप झमा करूंगा और उनके देश को ज्योंका त्योंकर दूंगा।15TSKCOMNow mine eyes shall be open, and mine ears attent unto the prayer that is made in this place.15TSKCOMഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.15TSKCOMEe sthalathu kazhikkunna praarthanekku enre kannu thurannirikkayum enre chevi shradhichirikkayum cheyyum.15TSKCOMअब से जो प्रार्यना इस स्यान में की जाएगी, उस पर मेरी आंखें खुली और मेरे कान लगे रहेंगे।16TSKCOMFor now have I chosen and sanctified this house, that my name may be there for ever: and mine eyes and mine heart shall be there perpetually.16TSKCOMഎന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.16TSKCOMEnre naamam ee aalayathil ennekkum irikkendathinnu njaan ippol athine thiranjnjetuthu vishudheekarichirikkunnu; enre drishtiyum enre hridayavum ellaaypozhum ivite irikkum.16TSKCOMऔर अब मैं ने इस भवन को अपनाया और पवित्र किया है कि मेरा नाम सदा के लिथे इस में बना रहे; मेरी आंखें और मेरा मन दोनोंनित्य यहीं लगे रहेंगे।17TSKCOMAnd as for thee, if thou wilt walk before me, as David thy father walked, and do according to all that I have commanded thee, and shalt observe my statutes and my judgments;17TSKCOMനീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ,17TSKCOMNeeyo ninre appanaaya daaveed,natannathupole enre mumpaake natakkayum njaan ninnotu kalpichathupole okkeyum cheykayum enre chattangalum vidhikalum pramaanichunatakkayum cheythaal,17TSKCOMऔर यदि तू अपके पिता दाऊद की नाई अपके को मेरे सम्मुख जानकर चलता रहे और मेरी सब आज्ञाओं के अनुसार किया करे, और मेरी विधियोंऔर नियमोंको मानता रहे,18TSKCOMThen will I stablish the throne of thy kingdom, according as I have covenanted with David thy father, saying, There shall not fail thee a man to be ruler in Israel.18TSKCOMയിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.18TSKCOMYisraayelil vaazhuvaan ninakku oru purushan illaathevarikayilla ennu njaan ninre appanaaya daaveedinotu oru niyamam cheythathupole njaan ninre raajaasanathe sthiramaakkum.18TSKCOMतो मैं तेरी राजगद्दी को स्यिर रखूंगा; जैसे कि मैं ने तेरे पिता दाऊद के साय वाचा बान्धी यी, कि तेरे कुल में इस्राएल पर प्रभुता करनेवाला सदा बना रहेगा।19TSKCOMBut if ye turn away, and forsake my statutes and my commandments, which I have set before you, and shall go and serve other gods, and worship them;19TSKCOMഎന്നാൽ നിങ്ങൾ തിരിഞ്ഞു, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ,19TSKCOMEnnaal ningal thirinjnju, njaan ningalute mumpil vechirikkunna enre chattangalum kalpanakalum upekshikkayum chennu anyadaivangale sevichu namaskarikkayum cheythaal,19TSKCOMपरन्तु यदि तुम लोग फिरो, और मेरी विधियोंऔर आज्ञाओं को जो मैं ने तुम को दी हैं त्यागो, और जाकर पराथे देवताओं की उपासना करो और उन्हें दणडवत करो,20TSKCOMThen will I pluck them up by the roots out of my land which I have given them; and this house, which I have sanctified for my name, will I cast out of my sight, and will make it to be a proverb and a byword among all nations.20TSKCOMഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.20TSKCOMNjaan avarkku kotutha enre deshathuninnu avare parichukalayum; enre naamathinnaayi njaan vishudheekarichirikkunna ee aalayatheyum njaan enre mumpilninnu neekkikkalanjnju sakalajaathikaluteyum itayil oru pazhanjchollum parihaasavum aakkitheerkkum.20TSKCOMतो मैं उनको अपके देश में से जो मैं ने उनको दिया है, जड़ से उखाडूंगा; और इस भवन को जो मैं ने अपके नाम के लिथे पवित्र किया है, अपक्की दृष्टि से दूर करूंगा; और ऐसा करूंगा कि देश देश के लोगोंके बीच उसकी उपमा और नामधराई चलेगी।21TSKCOMAnd this house, which is high, shall be an astonishment to every one that passeth by it; so that he shall say, Why hath the LORD done thus unto this land, and unto this house?21TSKCOMഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാൻ സംഗതി എന്തു എന്നു ചോദിക്കും.21TSKCOMEe aalayam ethra unnathamaayirunnaalum katannupokunna evanum athinepparri sthambhichu: yahova ee deshathinnum ee aalayathinnum ingane varuthuvaan samgathi enthu ennu chodikkum.21TSKCOMऔर यह भवन जो इतना विशाल है, उसके पास से आने जानेवाले चकित होकर पूछेंगे कि यहोवा ने इस देश और इस भवन से ऐसा क्योंकिया है।22TSKCOMAnd it shall be answered, Because they forsook the LORD God of their fathers, which brought them forth out of the land of Egypt, and laid hold on other gods, and worshipped them, and served them: therefore hath he brought all this evil upon them.22TSKCOMഅതിന്നു അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.22TSKCOMAthinnu avar: thangalute pithaakkanmaare misrayeemdeshathu ninnu kontuvanna thangalute daivamaaya yahovaye avar upekshikkayum anyadaivangalotu chernnu avaye namaskarichu sevikkayum cheythathukondaakunnu avan ee anarthamokkeyum avarkku varuthiyirikkunnathu ennu utharam parayum.22TSKCOMतब लोग कहेंगे, कि उन लोगोंने अपके पितरोंके परमेश्वर यहोवा को जो उनको मिस्र देश से निकाल लाया या, त्यागकर पराथे देवताओं को ग्रहण किया, और उन्हें दफाडवत की और उनकी उपासना की, इस कारण उस ने यह सब विपत्ति उन पर डाली है।