Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover Josiah kept a passover unto the LORD in Jerusalem: and they killed the passover on the fourteenth day of the first month.
1TSKCOMഅനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
1TSKCOMAnantharam yosheeyaavu yerooshalemil yahovekku oru pesaha aacharichu onnaam maasam pathinaalaam thiyyathi avar pesaha aruthu.
1TSKCOMऔर योशिय्याह ने यरूशलेम में यहोवा के लिथे फसह पर्व माना और पहिले महीने के चौदहवें दिन को फसह का पशु बलि किया गया।
2TSKCOMAnd he set the priests in their charges, and encouraged them to the service of the house of the LORD,
2TSKCOMഅവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
2TSKCOMAvan purohithanmaare thaanthaangalute velekku nirthi; yahovayute aalayathile shushrooshekkaayi avare dhairyappetuthi.
2TSKCOMऔर उस ने याजकोंको अपके अपके काम में ठहराया, और यहोवा के भवन में की सेवा करने को उनका हियाब बन्धाया।
3TSKCOMAnd said unto the Levites that taught all Israel, which were holy unto the LORD, Put the holy ark in the house which Solomon the son of David king of Israel did build; it shall not be a burden upon your shoulders: serve now the LORD your God, and his people Israel,
3TSKCOMഅവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
3TSKCOMAvan ellaayisraayelinnum upaadhyaayanmaarum yahovekku vishudhanmaarumaaya levyarotu paranjnjathu: yisraayelraajaavaaya daaveedinre makan shalomon panitha aalayathil vishudhapettakam veppin; ini athu ningalute tholukalkku bhaaramaayirikkaruthu; ningalute daivamaaya yahovayeyum avanre janamaaya yisraayelineyum sevichukolvin.
3TSKCOMफिर लेवीय जो सब इस्राएल लियोंको सिखाते और यहोवा के लिथे पवित्र ठहरे थे, उन से उस ने कहा, तुम पवित्र सन्दूक को उस भवन में रखो जो दाऊद के पुत्र इस्राएल के राजा सुलैमान ने बनवाया या; अब तुम को कन्धोंपर बोफ उठाना न होगा। अब अपके परमेश्वर यहोवा की और उसकी प्रजा इस्राएल की सेवा करो।
4TSKCOMAnd prepare yourselves by the houses of your fathers, after your courses, according to the writing of David king of Israel, and according to the writing of Solomon his son.
4TSKCOMയിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
4TSKCOMYisraayelraajaavaaya daaveedinreyum avanre makanaaya shalomonreyum ezhuthukalil kaanumpole pithribhavanam pithribhavanamaayum koorukkuraayi ningalethanne kramappetuthuvin.
4TSKCOMऔर इस्राएल के राजा दाऊद और उसके पुत्र सुलैमान दोनोंकी लिखी हुई विधियोंके अनुसार, अपके अपके पितरोंके अनुसार, अपके अपके दल में तैयार रहो।
5TSKCOMAnd stand in the holy place according to the divisions of the families of the fathers of your brethren the people, and after the division of the families of the Levites.
5TSKCOMനിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഓരോന്നിന്നു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ.
5TSKCOMNingalute sahodaranmaaraaya janathinte pithribhavanavibhaagam anusarichu oronninnu levyarute oro pithribhavanabhaagam varuvaan thakkavannam vishudhamandirathingkal ninnukolvin.
5TSKCOMऔर तुम्हारे भाई लोगोंके पितरोंके घरानोंके भागोंके अनुसार पवित्रस्यान में खड़े रहो, अर्यात्‌ उनके एक भाग के लिथे लेवियोंके एक एक पितर के घराने का एक भाग हो।
6TSKCOMSo kill the passover, and sanctify yourselves, and prepare your brethren, that they may do according to the word of the LORD by the hand of Moses.
6TSKCOMഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിൻ.
6TSKCOMIngane ningal pesaha aruthu ningalethanne vishudheekarikkayum moshemukhaantharam undaaya yahovayute arulappaatu ningalute sahodaranmaar anusarikkendathinnu avare orukkukayum chey‍vin.
6TSKCOMऔर फसह के पशुओं को बलि करो, और अपके अपके को पवित्र करके अपके भाइयोंके लिथे तैयारी करो कि वे यहोवा के उस वचन के अनुसार कर सकें, जो उस ने मूसा के द्वारा कहा या।
7TSKCOMAnd Josiah gave to the people, of the flock, lambs and kids, all for the passover offerings, for all that were present, to the number of thirty thousand, and three thousand bullocks: these were of the king’s substance.
7TSKCOMയോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
7TSKCOMYosheeyaavu avite undaayirunna ellaavarkkum venti pesaha yaagangalkkaayittu raajaavinre vaka aattinkoottathilninnu aake muppathinaayiram kunjnjaatineyum vellaattinkuttiyeyum moovaayiram kaalayeyum janathinnu kotuthu.
7TSKCOMफिर योशिय्याह ने सब लोगोंको जो वहां उपस्यित थे, तीस हजार भेड़ोंऔर बकरियोंके बच्चे और तीन हजार बैल दिए थे; थे सब फसह के बलिदानोंके लिथे राजा की सम्पत्ति में से दिए गए थे।
8TSKCOMAnd his princes gave willingly unto the people, to the priests, and to the Levites: Hilkiah and Zechariah and Jehiel, rulers of the house of God, gave unto the priests for the passover offerings two thousand and six hundred small cattle, and three hundred oxen.
8TSKCOMഅവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയ പ്രമാണികളായ ഹിൽക്കീയാവും സെഖർയ്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
8TSKCOMAvanre prabhukkanmaarum janathinnum purohithanmaarkkum levyarkkum audaaryathote kotuthu; daivaalaya pramaanikalaaya hilkkeeyaavum sekharyyaavum yeheeyelum purohithanmaarkku pesahayaagangalkkaayittu randaayiratharunooru kunjnjaatineyum munnooru kaalayeyum kotuthu.
8TSKCOMऔर उसके हाकिमोंने प्रजा के लोगों, याजकोंऔर लेवियोंको स्वेच्छा -बलियोंके लिथे पशु दिए। और हिल्किय्याह, जकर्याह और यहीएल नाम परमेश्वर के भवन के प्रधानोंने याजकोंको दो हजार छ:सौ भेड �-बकरियां। और तीन सौ बैल फसह के बलिदानोंके लिए दिए।
9TSKCOMConaniah also, and Shemaiah and Nethaneel, his brethren, and Hashabiah and Jeiel and Jozabad, chief of the Levites, gave unto the Levites for passover offerings five thousand small cattle, and five hundred oxen.
9TSKCOMകോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
9TSKCOMKonanyaavum avanre sahodaranmaaraaya shemayyaavum nethanayelum levyarute prabhukkanmaaraaya hasabyaavum yeheeyelum yosaabaadum levyarkkum pesahayaagangalkkaayittu ayyaayiram kunjnjaatineyum anjnjooru kaalayeyum kotuthu.
9TSKCOMऔर कोनन्याह ने और शमायाह और नतनेल जो उसके भाई थे, और हसब्याह, यीएल और योजाबाद नामक लेवियोंके प्रधानोंने लेवियोंको पांच हजार भेड़-बकरियां, और पांच सौ बैल फसह के बलिदानोंके लिथे दिए।
10TSKCOMSo the service was prepared, and the priests stood in their place, and the Levites in their courses, according to the king’s commandment.
10TSKCOMഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
10TSKCOMIngane shushrooshakramathilaayi; raajakalpanaprakaaram purohithanmaar thangalute sthaanathum levyar koorukkuraayum ninnu.
10TSKCOMइस प्रकार उपासना की तैयारी हो गई, और राजा की आज्ञा के अनुसार याजक अपके अपके स्यान पर, और लेवीय अपके अपके दल में खड़े हुऐ।
11TSKCOMAnd they killed the passover, and the priests sprinkled the blood from their hands, and the Levites flayed them.
11TSKCOMഅവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
11TSKCOMAvan pesaha aruthu; purohithanmaar avarute kayyilninnu raktham vaangi thalikkayum levyar tholurikkayum cheythu.
11TSKCOMतब फसह के पशु बलि किए गए, और याजक बलि करनेवालोंके हाथ से लोहू को लेकर छिड़क देते और लेवीय उनकी खाल उतारते गए।
12TSKCOMAnd they removed the burnt offerings, that they might give according to the divisions of the families of the people, to offer unto the LORD, as it is written in the book of Moses. And so did they with the oxen.
12TSKCOMപിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
12TSKCOMPinne mosheyute pusthakathil ezhuthiyirikkunnathu pole yahovekku arppikkendathinnu avar janathinte pithribhavanavibhaagam anusarichu kotuppaan thakkavannam homayaagatheyum angane thanne kaalakaleyum neekkivechu.
12TSKCOMतब उन्होंने होमबलि के पशु इसलिथे अलग किए कि उन्हें लोगोंके पितरोंके घरानोंके भागोंके अनुसार दें, कि वे उन्हें यहोवा के लिथे चढ़वा दें जैसा कि मूसा की पुस्तक में लिखा है; और बैलोंको भी उन्होंने वैसा ही किया।
13TSKCOMAnd they roasted the passover with fire according to the ordinance: but the other holy offerings sod they in pots, and in caldrons, and in pans, and divided them speedily among all the people.
13TSKCOMഅവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
13TSKCOMAvar vidhipole pesahaye theeyil chuttu; nivedithangale kalangalilum kuttakangalilum chattikalilum vevichu sarvvajanathinnum vegathil vilampikkotuthu.
13TSKCOMतब उन्होंने फसह के पशुओं का मांस विधि के अनुसार आग में भूंजा, और पवित्र वस्तुएं, हंडियोंऔर हंडोंऔर यालियोंमें सिफा कर फूतीं से लोगोंको पहुंचा दिया।
14TSKCOMAnd afterward they made ready for themselves, and for the priests: because the priests the sons of Aaron were busied in offering of burnt offerings and the fat until night; therefore the Levites prepared for themselves, and for the priests the sons of Aaron.
14TSKCOMപിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
14TSKCOMPinne avar thangalkkum purohithanmaarkkum venti orukki; aharonyaraaya purohithanmaar homayaagangalum medassum arppikkunnathil raathrivare adhvaanichirunnathukontu levyar thangalkkum aharonyaraaya purohithanmaarkkum venti orukki.
14TSKCOMतब उन्होंने अपके लिथे और याजकोंके लिथे तैयारी की, क्योंकि हारून की सन्तान के याजक होमबलि के पशु और चरबी रात तक चढ़ाते रहे, इस कारण लेवियोंने अपके लिथे और हारून की सन्तान के याजकोंके लिथे तैयारी की।
15TSKCOMAnd the singers the sons of Asaph were in their place, according to the commandment of David, and Asaph, and Heman, and Jeduthun the king’s seer; and the porters waited at every gate; they might not depart from their service; for their brethren the Levites prepared for them.
15TSKCOMആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവൽക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.
15TSKCOMAasaahyaraaya samgeethakkaar daaveedinreyum aasaaphinreyum hemaanreyum raajaavinreyum darshakanaaya yedoothoonreyum kalpanaprakaaram thangalute sthaanathum vaathilkaavalkkaar athathu vaathilkkalum ninnu; avarkku thangalute shushroosha vittupokuvaan aavashyamillaayirunnu; avarute sahodaranmaaraaya levyar avarkku orukkikkotuthu.
15TSKCOMऔर आसाप के वंश के गवैथे, दाऊद, आसाप, हेमान और राजा के दशीं यदूतून की आज्ञा के अनुसार अपके अपके स्यान पर रहे, और द्वारपाल एक एक फाटक पर रहे। उन्हें अपना अपना काम छोड़ना न पड़ा, क्योंकि उनके भई लेवियोंने उनके लिथे तैयारी की।
16TSKCOMSo all the service of the LORD was prepared the same day, to keep the passover, and to offer burnt offerings upon the altar of the LORD, according to the commandment of king Josiah.
16TSKCOMഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
16TSKCOMIngane yosheeyaaraajaavinre kalpanaprakaaram pesaha aacharippaanum yahovayute yaagapeethathinmel homayaagangal arppippaanum ventiyulla yahovayute sakalashushrooshayum annu kramathilaayi.
16TSKCOMयोंउसी दिन राजा योशिय्याह की आज्ञा के अनुसार फसह मनाने और यहोवा की बेदी पर होमबलि चढ़ाने के लिथे यहोवा की सारी अपासना की तैयारी की गई।
17TSKCOMAnd the children of Israel that were present kept the passover at that time, and the feast of unleavened bread seven days.
17TSKCOMഅവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
17TSKCOMAvite undaayirunna yisraayel makkal aa samayathu pesahayum pulippillaatha appathinte uthsavavum ezhu divasam aacharichu.
17TSKCOMजो इस्राएली वहां उपस्यित थे उन्होंने फसह को उसी समय और अखमीरी रोटी के पर्व को सात दिन तक माना।
18TSKCOMAnd there was no passover like to that kept in Israel from the days of Samuel the prophet; neither did all the kings of Israel keep such a passover as Josiah kept, and the priests, and the Levites, and all Judah and Israel that were present, and the inhabitants of Jerusalem.
18TSKCOMശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
18TSKCOMShamoovelpravaachakanre kaalammuthal yisraayelil ithupole oru pesaha aacharichittilla; yosheeyaavum purohithanmaarum levyarum avite undaayirunna ellaayehoodayum yisraayelum yerooshalemnivaasikalum aacharicha ee pesahapole yisraayelraajaakkanmaaraarum aacharichittilla.
18TSKCOMइस फसह के बराबर शमूएल नबी के दिनोंसे इस्राएल में कोई फसह मनाया न गया या, और न इस्राएल के किसी राजा ने ऐसा मनाया, जैसा योशिय्याह और याजकों, लेवियोंऔर जितने यहूदी और इस्राएली उपस्यित थे, उनहोंने और यरूशलेम के निवासियोंने मनाया।
19TSKCOMIn the eighteenth year of the reign of Josiah was this passover kept.
19TSKCOMയോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
19TSKCOMYosheeyaavinre vaazhchayute pathinettaam aantil ee pesaha aacharichu.
19TSKCOMयह फसह योशिय्याह के राज्य के अठारहवें वर्ष में मनाया गया।
20TSKCOMAfter all this, when Josiah had prepared the temple, Necho king of Egypt came up to fight against Charchemish by Euphrates: and Josiah went out against him.
20TSKCOMയോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
20TSKCOMYosheeyaavu daivaalayathe yathaasthaanathaakkuka muthalaaya ee kaaryangalokkeyum kazhinjnjashesham misrayeemraajaavaaya nekhophraathinnu sameepathulla kakkemeesh aakramippaan pokumpol yosheeyaavu avanre nere purappettu.
20TSKCOMइसके बाद जब योशिय्याह भवन को तैयार कर चुका, तब मिस्र के राजा नको ने परात के पास के कुर्कमीश नगर से लड़ने को चढ़ाई की और योशिय्याह उसका साम्हना करने को गया।
21TSKCOMBut he sent ambassadors to him, saying, What have I to do with thee, thou king of Judah? I come not against thee this day, but against the house wherewith I have war: for God commanded me to make haste: forbear thee from meddling with God, who is with me, that he destroy thee not.
21TSKCOMഎന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
21TSKCOMEnnaal avan avanre atukkal doothanmaare ayachu: yehoodaaraajaave, enikkum ninakkum thammil enthu? njaan innu ninre nere alla, enikku yudhamulla grihathinte nereyathre purappettirikkunnathu; daivam ennotu badhappetuvaan kalpichirikkunnu; enre pakshathilulla daivam ninne nashippikkaathirikkendathinnu avanotu itapetaruthu ennu parayichu.
21TSKCOMपरन्तु उस ने उसके पास दूतोंसे कहला भेजा, कि हे यहूदा के राजा मेरा तुझ से क्या काम ! आज मैं तुझ पर नहीं उसी कुल पर चढ़ाई कर रहा हूँ, जिसके साय मैं युद्ध करता हूँ; फिर परमेश्वर ने मुझ से फुतीं करने को कहा है। इसलिथे परमेश्वर जो मेरे संग है, उससे अलग रह, कहीं ऐसा न हो कि वह तुझे नाश करे।
22TSKCOMNevertheless Josiah would not turn his face from him, but disguised himself, that he might fight with him, and hearkened not unto the words of Necho from the mouth of God, and came to fight in the valley of Megiddo.
22TSKCOMഎങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു.
22TSKCOMEngkilum yosheeyaavu vittuthiriyaathe avanotu yudham cheyyendathinnu veshammaari; nekho paranjnja daivavachanangale kelkkaathe avan megiddothaazhvarayil yudham chey‍vaan chennu.
22TSKCOMपरन्तु योशिय्याह ने उस से मुंह न मोड़ा, वरन उस से लड़ने के लिथे भेष बदला, और नको के उन वचनोंको न माना जो उस ने परमेश्वर की ओर से कहे थे, और मगिद्दो की तराई में उस से युद्ध करने को गया।
23TSKCOMAnd the archers shot at king Josiah; and the king said to his servants, Have me away; for I am sore wounded.
23TSKCOMവില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
23TSKCOMVillaalikal yosheeyaaraajaavine eythu; raajaavu thanre bhrithyanmaarotu: enne kontupokuvin; njaan kathinamaayi muriverririkkunnu ennu paranjnju.
23TSKCOMतब धनुर्धारियोंने राजा योशिय्याह की ओर तीर छोड़े; और राजा ने अपके सेवकोंसे कहा, मैं तो बहुत घायल हुआ, इसलिथे मुझे यहां से ले जाओ।
24TSKCOMHis servants therefore took him out of that chariot, and put him in the second chariot that he had; and they brought him to Jerusalem, and he died, and was buried in one of the sepulchres of his fathers. And all Judah and Jerusalem mourned for Josiah.
24TSKCOMഅങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
24TSKCOMAngane avanre bhrithyanmaar avane rathathilninnirakki avanre randaam rathathil aakki yerooshalemil kontuvannu; avan marichu; avanre pithaakkanmaarute oru kallarayil avane atakkam cheythu. ellaayehoodayum yerooshalemum yosheeyaavekkurichu vilapichu.
24TSKCOMतब उसके सेवकोंने उसको रय पर से उतार कर उसके दूसरे रय पर चढ़ाया, और यरूशलेम ले गथे। और वह मर गया और उसके पुरखाओं के कब्रिस्तान में उसको मिट्टी दी गई। और यहूदियोंऔर यरूशलेमियोंने योशिय्याह के लिए विलाप किया।
25TSKCOMAnd Jeremiah lamented for Josiah: and all the singing men and the singing women spake of Josiah in their lamentations to this day, and made them an ordinance in Israel: and, behold, they are written in the lamentations.
25TSKCOMയിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
25TSKCOMYiremyaavum yosheeyaavekkurichu vilapichu; sakalasamgeethakkaarum samgeethakkaarathikalum innuvare avarute vilaapangalil yosheeyaavekkurichu prasthaavikkunnu. yisraayelil athu oru chattamaakkiyirikkunnu; ava vilaapangalil ezhuthiyirikkunnuvallo.
25TSKCOMऔर यिर्मयाह ने योशिय्याह के लिथे विलाप का गीत बनाया और सब गानेवाले और गानेवालियां अपके विलाप के गीतोंमें योशिय्याह की चर्चा आज तक करती हैं। और इनका गाना इस्राएल में एक विधि के तुल्य ठहराया गया और थे बातें विलापक्कीतोंमें लिखी हुई हैं।
26TSKCOMNow the rest of the acts of Josiah, and his goodness, according to that which was written in the law of the LORD,
26TSKCOMയോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
26TSKCOMYosheeyaavinre marrulla vrithaanthangalum yahovayute nyaayapramaanathil ezhuthiyirikkunnaprakaaramulla avanre salpravrithikalum aadyavasaanam avanre charithravum yisraayelileyum yehoodayileyum raajaakkanmaarute pusthakathil ezhuthiyirikkunnuvallo.
26TSKCOMयोशिय्याह के और काम और भक्ति के जो काम उस ने उसी के अनुसार किए जो यहोवा की व्यवस्या में लिखा हुआ है।
27TSKCOMAnd his deeds, first and last, behold, they are written in the book of the kings of Israel and Judah.
27TSKCOMऔर आदि से अन्त तक उसके सब काम इस्राएल और यहूदा के राजाओं के इतिहास की पुस्तक में लिखे हुए हैं।