Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMManasseh was twelve years old when he began to reign, and he reigned fifty and five years in Jerusalem:
1TSKCOMമനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.
1TSKCOMManashshe vaazhcha thutangiyappol avannu panthrantu vayassaayirunnu; avan ampathanjchu samvathsaram yerooshalemil vaanu.
1TSKCOMजब मनश्शे राज्य करने लगा तब वह बारह वर्ष का या, और यरूशलेम में पचपन वर्ष तक राज्य करता रहा।
2TSKCOMBut did that which was evil in the sight of the LORD, like unto the abominations of the heathen, whom the LORD had cast out before the children of Israel.
2TSKCOMയഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
2TSKCOMYahova yisraayelmakkalute mumpilninnu neekkikkalanjnja jaathikalute mlechhathakaleppole avan yahovekku anishtamaayullathu cheythu.
2TSKCOMउस ने वह किया, जो यहोवा की दृष्टि में बुरा या, अर्यात्‌ उन जातियोंके घिनौने कामोंके अनुसार जिनको यहोवा ने इस्राएलियोंके साम्हने से देश से तिकाल दिया या।
3TSKCOMFor he built again the high places which Hezekiah his father had broken down, and he reared up altars for Baalim, and made groves, and worshipped all the host of heaven, and served them.
3TSKCOMഅവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീഠങ്ങളെ തീർത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
3TSKCOMAvan thanre appanaaya yehiskeeyaavu itichukalanjnjirunna poojaagirikale veentum panithu, baalvigrahangalkku balipeethangale theerthu, asheraaprathishthakalum undaakki, aakaashathile sarvvasainyatheyum namaskarichu sevichu.
3TSKCOMउस ने उन ऊंचे स्यानोंको जिन्हें उसके पिता हिजकिय्याह ने तोड़ दिया या, फिर बनाया, और बाल नाम देवताओं के लिथे वेदियां ओर अशेरा नाम मूरतें बनाई, और आकाश के सारे गण को दणडवत करता, और उनकी उपासना करता रहा।
4TSKCOMAlso he built altars in the house of the LORD, whereof the LORD had said, In Jerusalem shall my name be for ever.
4TSKCOMയെരൂശലേമിൽ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു;
4TSKCOMYerooshalemil enre naamam irikkumennu yahova arulicheytha yahovayute aalayathilum avan balipeethangal panithu;
4TSKCOMऔर उस ने यहोवा के उस भवन मे वेदियां बनाई जिसके विषय यहोवा ने कहा या कि यरूशलेम में मेरा नाम सदा बना रहेगा।
5TSKCOMAnd he built altars for all the host of heaven in the two courts of the house of the LORD.
5TSKCOMയഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവൻ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങൾ പണിതു.
5TSKCOMYahovayute aalayathinte praakaaram rantilum avan aakaashathile sainyathinnu balipeethangal panithu.
5TSKCOMवरन यहोवा के भवन के दोनोंआंगनोंमें भी उस ने आकाश के सारे गण के लिथे वेदियां बनाई।
6TSKCOMAnd he caused his children to pass through the fire in the valley of the son of Hinnom: also he observed times, and used enchantments, and used witchcraft, and dealt with a familiar spirit, and with wizards: he wrought much evil in the sight of the LORD, to provoke him to anger.
6TSKCOMഅവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.
6TSKCOMAvan thanre puthranmaare ben-hinnom thaazhvarayil agnipravesham cheyyichu; muhurtham nokki, aabhichaarangalum kshudrangalum prayogichu, velichappaatanmaareyum lakshanam parayunnavareyum niyamichu, yahovekku anishtamaayullathu palathum cheythu avane kopippichu.
6TSKCOMफिर उस ने हिन्नोम के बेटे की तराई में अपके लड़केबालोंको होम करके चढ़ाया, और शुभ-अशुभ मुहूतॉं को मानता, और टोना और तंत्र-मंत्र करता, और ओफोंऔर भूतसिद्धिवालोंसे व्यवहार करता या। वरन उस ने ऐसे बहुत से काम किए, जो यहोवा की दृष्टि में बुरे हैं और जिन से वह अप्रसन्न होता है।
7TSKCOMAnd he set a carved image, the idol which he had made, in the house of God, of which God had said to David and to Solomon his son, In this house, and in Jerusalem, which I have chosen before all the tribes of Israel, will I put my name for ever:
7TSKCOMതാൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
7TSKCOMThaan undaakkiya vigrahaprathimaye avan daivaalayathil prathishthichu; ee aalayathekkuricho: ee aalayathilum njaan ellaa yisraayelgothrangalilum ninnu thiranjnjetuthirikkunna yerooshalemilum njaan enre naamam ennekkum sthaapikkum ennum
7TSKCOMऔर उस ने अपक्की खुदवाई हुई मूत्तिर् परमेश्वर के उस भवन में स्यापन की जिसके विषय परमेश्वर ने दाऊद और उसके पुत्र सुलैमान से कहा या, कि इस भवन में, और यरूशलेम में, जिसको मैं ने इस्राएल के सब गोत्रोंमें से चुन लिया है मैं आना नाम सर्वदा रखूंगा,
8TSKCOMNeither will I any more remove the foot of Israel from out of the land which I have appointed for your fathers; so that they will take heed to do all that I have commanded them, according to the whole law and the statutes and the ordinances by the hand of Moses.
8TSKCOMഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.
8TSKCOMNjaan moshemukhaantharam yisraayelinotu kalpicha sakalanyaayapramaanatheyum chattangaleyum nyaayangaleyum anusarichunatappaan avar sookshikkumengkil njaan ningalute pithaakkanmaarkkaayi nishchayicha deshathuninnu avarute kaal njaan ini neekkikkalakayilla ennum daivam daaveedinotum avanre makanaaya shalomonotum arulicheythirunnu.
8TSKCOMऔर मैं ऐसा न करूंगा कि जो देश मैं ने तुम्हारे पुरखाओं को दिया या, उस में से इस्राएल फिर मारा मारा फिरे; इतना अवश्य हो कि वे मेरी सब आज्ञाओं को अर्यात्‌ मूसा की दी हुई सारी व्यवस्या और विधियोंऔर नियमोंको पालन करने की चौकसी करें।
9TSKCOMSo Manasseh made Judah and the inhabitants of Jerusalem to err, and to do worse than the heathen, whom the LORD had destroyed before the children of Israel.
9TSKCOMഅങ്ങനെ മനശ്ശെ യഹോവ യിസ്രായേൽ പുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
9TSKCOMAngane manashshe yahova yisraayel puthranmaarute mumpilninnu nashippicha jaathikal cheythathilum adhikam vashalathvam pravarthippaan thakkavannam yehoodayeyum yerooshalem nivaasikaleyum therrumaaraakki.
9TSKCOMऔर मनश्शे ने यहूदा और यरूशलेम के निवासिक्कों यहां तक भटका दिया कि उन्होंने उन जातियोंसे भी बढ़कर बुराई की, जिन्हें यहोवा ने इस्राएलियोंके साम्हने से विनाश किया या।
10TSKCOMAnd the LORD spake to Manasseh, and to his people: but they would not hearken.
10TSKCOMയഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
10TSKCOMYahova manashsheyotum avanre janathotum samsaarichu; engkilum avar shradhichilla.
10TSKCOMऔर यहोवा ने मनश्शे और उसकी प्रजा से बातें कीं, परन्तु उन्होंने कुछ ध्यान नहीं दिया।
11TSKCOMWherefore the LORD brought upon them the captains of the host of the king of Assyria, which took Manasseh among the thorns, and bound him with fetters, and carried him to Babylon.
11TSKCOMആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
11TSKCOMAakayaal yahova ashshoorraajaavinre senaadhipathimaare avarute nere varuthi; avar manashsheye koluthukalaal pitichu changalayittu baabelilekku kontupoyi.
11TSKCOMतब यहोवा ने उन पर अश्शूर के सेनापतियोंसे चढ़ाई कराई, और थे मनश्शे को नकेल डालकर, और पीतल की बेडिय़ां जकड़कर, उसे बाबेल को ले गए।
12TSKCOMAnd when he was in affliction, he besought the LORD his God, and humbled himself greatly before the God of his fathers,
12TSKCOMകഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു.
12TSKCOMKashtathil aayappol avan thanre daivamaaya yahovayotu apekshichu. thanre pithaakkanmaarute daivathinte mumpil thannethaan erravum thaazhthi avanotu praarthichu.
12TSKCOMतब संकट में पड़कर वह अपके परमेश्वर यहोवा को मानने लगा, और अपके पूर्वजोंके परमेश्वर के साम्हने बहुत दीन हुआ, और उस से प्रार्यना की।
13TSKCOMAnd prayed unto him: and he was intreated of him, and heard his supplication, and brought him again to Jerusalem into his kingdom. Then Manasseh knew that the LORD he was God.
13TSKCOMഅവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
13TSKCOMAvan avanre praarthana kaikkontu avanre yaachana kettu avane veentum yerooshalemil avanre raajathvathinnu thirichu varuthi; yahovathanne daivam ennu manashshekku bodhamaayi.
13TSKCOMतब उस ने प्रसन्न होकर उसकी बिनती सुनी, और उसको यरूशलेम में पहुंचाकर उसका राज्य लौटा दिया। तब मनश्शे को निश्चय हो गया कि यहोवा ही परमेश्वर है।
14TSKCOMNow after this he built a wall without the city of David, on the west side of Gihon, in the valley, even to the entering in at the fish gate, and compassed about Ophel, and raised it up a very great height, and put captains of war in all the fenced cities of Judah.
14TSKCOMഅതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറു താഴ്വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.
14TSKCOMAthinreshesham avan geehonnu patinjnjaaru thaazhvarayil meenvaathilinre praveshanamvare daaveedinre nagarathinnu oru puramathil panithu; avan athu ophelinnu churrum valare pokkathil paniyukayum yehoodayile urappulla pattanangalil senaadhipanmaare paarppikkayum cheythu.
14TSKCOMइसके बाद उस ने दाऊदमुर से बाहर गीहोन के पश्चिम की ओर नाले में मच्छली फाटक तक एक शहरपनाह बनवाई, फिर ओपेल को घेरकर बहुत ऊंचा कर दिया; और यहूदा के सब गढ़वाले नगरोंमें सेनापति ठहरा दिए।
15TSKCOMAnd he took away the strange gods, and the idol out of the house of the LORD, and all the altars that he had built in the mount of the house of the LORD, and in Jerusalem, and cast them out of the city.
15TSKCOMഅവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
15TSKCOMAvan yahovayute aalayathilninnu anyadaivangaleyum vigrahatheyum yahovayute aalayam nilkkunna parvvathathilum yerooshalemilum thaan panithirunna sakalabalipeethangaleyum neekki nagarathinnu purathu erinjnjukalanjnju.
15TSKCOMफिर उस ने पराथे देवताओं को और यहोवा के भवन में की मूत्तिर् को, और जितनी वेदियां उस ने यहोवा के भवन के पर्वत पर, और यरूशलेम में बनवाई यीं, उन सब को दूर करके नगर से बाहर फेंकवा दिया।
16TSKCOMAnd he repaired the altar of the LORD, and sacrificed thereon peace offerings and thank offerings, and commanded Judah to serve the LORD God of Israel.
16TSKCOMഅവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു.
16TSKCOMAvan yahovayute yaagapeetham nannaakki, athinmel samaadhaanayaagangalum sthothrayaagangalum arppichu; yisraayelinre daivamaaya yahovaye sevippaan yehoodayotu kalpichu.
16TSKCOMतब उस ने यहोवा की वेदी की मरम्मत की, और उस पर मेलबलि और धन्यवादबलि चढ़ाने लगा, और यहूदियोंको इस्राएल के परमेश्वर यहोवा की उपासना करते की आज्ञा दी।
17TSKCOMNevertheless the people did sacrifice still in the high places, yet unto the LORD their God only.
17TSKCOMഎന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.
17TSKCOMEnnaal janam poojaagirikalil yaagam kazhichuponnu; engkilum thangalute daivamaaya yahovekku athre.
17TSKCOMतौभी प्रजा के लोग ऊंचे स्यानोंपर बलिदान करते रहे, परन्तु केवल अपके परमेश्वर यहोवा के लिथे।
18TSKCOMNow the rest of the acts of Manasseh, and his prayer unto his God, and the words of the seers that spake to him in the name of the LORD God of Israel, behold, they are written in the book of the kings of Israel.
18TSKCOMമനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
18TSKCOMManashsheyute marrulla vrithaanthangalum avan thanre daivathotu kazhicha praarthanayum yisraayelinre daivamaaya yahovayute naamathil avanotu samsaaricha darshakanmaarute vachanangalum yisraayelraajaakkanmaarute pusthakathil ezhuthiyirikkunnu.
18TSKCOMमनश्शे के ओर काम, और उस ने जो प्रार्यना अपके परमेश्वर से की, और उन दशिर्योंके वचन जो इस्राएल के परमेश्वर यहोवा के नाम से उस से बातें करते थे, यह सब इस्राएल के राजाओं के इतिहास में लिखा हुआ है।
19TSKCOMHis prayer also, and how God was intreated of him, and all his sin, and his trespass, and the places wherein he built high places, and set up groves and graven images, before he was humbled: behold, they are written among the sayings of the seers.
19TSKCOMഅവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നെത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
19TSKCOMAvanre praarthanayum daivam avanre praarthana kettathum avan thannethaan thaazhthiyathinnu mumpeyulla avanre sakala paapavum akrithyavum avan poojaagirikale panikayum asheraaprathishthakaleyum vigrahangaleyum prathishthikkayum cheytha sthalangalum darshakanmaarute vrithaanthathil ezhuthiyirikkunnu.
19TSKCOMऔर उसकी प्रार्यना और वह कैसे सुनी गई, और उसका सारा पाप और विश्वासघात और उस ने दीन होने से पहिले कहां कहां ऊंचे स्यान बनवाए, और अशेरा नाम और खुदी हुई मूत्तिर्यां खड़ी कराई, यह सब होशे के वचनोंमें जिखा है।
20TSKCOMSo Manasseh slept with his fathers, and they buried him in his own house: and Amon his son reigned in his stead.
20TSKCOMമനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.
20TSKCOMManashshe thanre pithaakkanmaareppole nidrapraapichu; avane avanre aramanayil atakkam cheythu; avanre makanaaya aamon avannu pakaram raajaavaayi.
20TSKCOMनिदान मनश्शे अपके पुरखाओं के संग सो गया और उसे उसी के घर में मिट्टी दी गई; और उसका पुत्र आमोन उसके स्यान पर राज्य करने लगा।
21TSKCOMAmon was two and twenty years old when he began to reign, and reigned two years in Jerusalem.
21TSKCOMആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.
21TSKCOMAamon vaazhcha thutangiyappol avannu irupathirantu vayassaayirunnu; avan rantu samvathsaram yerooshalemil vaanu.
21TSKCOMजब आमोन राज्य करने लगा, तब वह बाईस वर्ष का या, और यरूशलेम में दो वर्ष तक राज्य करता रहा।
22TSKCOMBut he did that which was evil in the sight of the LORD, as did Manasseh his father: for Amon sacrificed unto all the carved images which Manasseh his father had made, and served them;
22TSKCOMഅവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു.
22TSKCOMAvan thanre appanaaya manashshe cheythathu pole yahovekku anishtamaayullathu cheythu, thanre appanaaya manashshe undaakkiya sakala vigrahangalkkum aamon balikazhichu avaye sevichu.
22TSKCOMऔर उस ने अपके पिता मनश्शे की नाई वह किया जो यहोवा की दृष्टि में बुरा है। और जितनी मूत्तिर्यां उसके पिता मनश्शे ने खोदकर बनवाई यीं, वह भी उन सभोंके साम्हने बलिदान करता और उन सभोंकी उपासना भी करता या।
23TSKCOMAnd humbled not himself before the LORD, as Manasseh his father had humbled himself; but Amon trespassed more and more.
23TSKCOMതന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
23TSKCOMThanre appanaaya manashshe thannethaan yahovayute mumpaake thaazhthiyathupole avan thannethaan thaazhthiyilla; aamon melkkumel akrithyam cheythatheyullu.
23TSKCOMऔर जैसे उसका पिता मनश्शे यहोवा के साम्हने दीन हुआ, वैसे वह दीन न हुआ, वरन आमोन अधिक दोषी होता गया।
24TSKCOMAnd his servants conspired against him, and slew him in his own house.
24TSKCOMഅവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു.
24TSKCOMAvanre bhrithyanmaar avanre nere koottukettundaakki avane avanre nere aramanayilvechu konnukalanjnju.
24TSKCOMऔर उसके कर्मचारियोंने द्रोह की गोष्ठी करके, उसको उसी के भवन में मार डाला।
25TSKCOMBut the people of the land slew all them that had conspired against king Amon; and the people of the land made Josiah his son king in his stead.
25TSKCOMഎന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
25TSKCOMEnnaal deshathe janam aamon raajaavinre nere koottukettundaakkiyavareyokkeyum konnukalanjnju; deshathe janam avanre makanaaya yosheeyaave avannu pakaram raajaavaakki.
25TSKCOMतब साधारण लोगोंने उन सभोंको मार डाला, जिन्होंने राजा आमोन से द्रोह की गोष्ठी की यी; और लोगोंने उसके पुत्र योशिय्याह को उसके स्यान पर राजा बनाया।