Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Hezekiah sent to all Israel and Judah, and wrote letters also to Ephraim and Manasseh, that they should come to the house of the LORD at Jerusalem, to keep the passover unto the LORD God of Israel.
1TSKCOMഅനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു
1TSKCOMAnantharam yehiskeeyaavu yisraayelinre daivamaaya yahovekku pesaha aacharikkendathinnu yerooshalemil yahovayute aalayathilekku varuvaan ellaayisraayelinreyum yehoodayuteyum atukkal aalayachu; ephrayeeminnum manashshekkum ezhuthum ezhuthi. randaam maasathil pesaha aacharikkanamennu
1TSKCOMफिर हिजकिय्याह ने सारे इस्राएल और यहूदा में कहला भेजा, और एप्रैम और मनश्शे के पास इस आशय के पत्र लिख भेजे, कि तुम यरूशलेम को यहोवा के भवन में इस्राएल के परमेश्वर यहोवा के लिथे फसह मनाने को आओ।
2TSKCOMFor the king had taken counsel, and his princes, and all the congregation in Jerusalem, to keep the passover in the second month.
2TSKCOMരാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവ്വസഭയും നിർണ്ണയിച്ചിരുന്നു.
2TSKCOMRaajaavum avanre prabhukkanmaarum yerooshalemile sarvvasabhayum nirnnayichirunnu.
2TSKCOMराजा और उसके हाकिमोंऔर यरूशलेम की मणडली ने सम्मति की यी कि फसह को दूसरे महीने में मनाएं।
3TSKCOMFor they could not keep it at that time, because the priests had not sanctified themselves sufficiently, neither had the people gathered themselves together to Jerusalem.
3TSKCOMപുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല.
3TSKCOMPurohithanmaar ventunnathrayum per thangalethanne vishudheekarikkaatheyum janam yerooshalemil orumichukootaatheyum irunnathukontu samayathu athu aacharippaan avarkku kazhinjnjirunnilla.
3TSKCOMवे उसे उस समय इस कारण न मना सकते थे, क्योंकि योड़े ही याजकोंने अपके अपके को पवित्र किया या, और प्रजा के लोग यरूशलेम में इकट्ठे न हुए थे।
4TSKCOMAnd the thing pleased the king and all the congregation.
4TSKCOMആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി.
4TSKCOMAa kaaryam raajaavinnum sarvvasabhekkum sammathamaayi.
4TSKCOMऔर यह बात राजा और सारी मणडली को अच्छी लगी।
5TSKCOMSo they established a decree to make proclamation throughout all Israel, from Beer-sheba even to Dan, that they should come to keep the passover unto the LORD God of Israel at Jerusalem: for they had not done it of a long time in such sort as it was written.
5TSKCOMഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
5TSKCOMIngane avar yerooshalemil yisraayelinre daivamaaya yahovekku pesaha aacharippaan varendathinnu ber-shebamuthal daan vare ellaayisraayelinre itayilum parasyamaakkenamennu oru theerppundaakki. avar bahukaalamaayittu athu vidhipole aacharichirunnilla.
5TSKCOMतब उन्होंने यह ठहरा दिया, कि बेर्शेबा से लेकर दान के सारे इस्राएलियोंमें यह प्रचार किया जाय, कि यरूशलेम में इस्राएल के परमेश्वर यहोवा के लिथे फसह मनाने को चले आओ; क्योंकि उन्होंने इतनी बड़ी संख्या में उसको इस प्रकार न मनाया या जैसा कि लिखा है।
6TSKCOMSo the posts went with the letters from the king and his princes throughout all Israel and Judah, and according to the commandment of the king, saying, Ye children of Israel, turn again unto the LORD God of Abraham, Isaac, and Israel, and he will return to the remnant of you, that are escaped out of the hand of the kings of Assyria.
6TSKCOMഅങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ.
6TSKCOMAngane ottaalar raajaavinreyum prabhukkanmaaruteyum ezhuthukal ellaayisraayelinreyum yehoodayuteyum itayil kontupoyi raajakalpanaprakaaram paranjnjathu enthennaal: yisraayelmakkale, abraahaaminreyum yishaakkinreyum yaakkobinreyum daivamaaya yahova ningalil ashshoorraajaakkanmaarute kayyilninnu therri ozhinjnja sheshippinre atukkalekku thiriyendathinnu ningal avanre atukkalekku thirinjnjukolvin.
6TSKCOMइसलिथे हरकारे राजा और उसके हाकिमोंसे चिट्ठियां लेकर, राजा की आज्ञा के अनुसार सारे इस्राएल और यहूदा में घूमे, और यह कहते गए, कि हे इस्राएलियो ! इब्राहीम, इसहाक और इस्राएल के परमेश्वर यहोवा की ओर फिरो, कि वह अश्शूर के राजाओं के हाथ से बचे हुए तुम लोगाोंकी ओर फिरे।
7TSKCOMAnd be not ye like your fathers, and like your brethren, which trespassed against the LORD God of their fathers, who therefore gave them up to desolation, as ye see.
7TSKCOMതങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ.
7TSKCOMThangalute pithaakkanmaarute daivamaaya yahovayotu akrithyam cheytha ningalute pithaakkanmaareyum ningalute sahodaranmaareyum pole ningal aakaruthu; avan avare naashathinnu elpichukalanjnjathu ningal kaanunnuvallo.
7TSKCOMऔर अपके पुरखाओं और भाइयोंके समान मत बनो, जिन्होंने अपके पूर्वजोंके परमेश्वर यहोवा से विश्वासघात किया या, और उस ने उन्हें चकित होने का कारण कर दिया, जैसा कि तुम स्वयं देख रहे हो।
8TSKCOMNow be ye not stiffnecked, as your fathers were, but yield yourselves unto the LORD, and enter into his sanctuary, which he hath sanctified for ever: and serve the LORD your God, that the fierceness of his wrath may turn away from you.
8TSKCOMആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ.
8TSKCOMAakayaal ningalute pithaakkanmaareppole ningal dushshaathyam kaanikkaruthu; yahovekku ningalethanne elpichukolvin; avan sadaakaalathekkum vishudheekarichirikkunna avanre veeshudhamandirathilekku vannu ningalute daivamaaya yahovayute ugrakopam ningale vittumaarendathinnu avane sevippin.
8TSKCOMअब अपके पुरखाओं की नाई हठ न करो, वरन यहोवा के अधीन होकर उसके उस पवित्रस्यान में आओ जिसे उस ने सदा के लिथे पवित्र किया है, और अपके परमेश्वर यहोवा की उपासना करो, कि उसका भड़का हुआ क्रोध तुम पर से दूर हो जाए।
9TSKCOMFor if ye turn again unto the LORD, your brethren and your children shall find compassion before them that lead them captive, so that they shall come again into this land: for the LORD your God is gracious and merciful, and will not turn away his face from you, if ye return unto him.
9TSKCOMനിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
9TSKCOMNingal yahovayingkalekku veentum thiriyunnu engkil ningalute sahodaranmaarum puthranmaarum thangale badharaakki kontu poyavarotu karuna labhichu ee deshathilekku matangivarum; ningalute daivamaaya yahova kripayum karunayum ullavanallo; ningal avanre atukkalekku thirinjnju varunnu engkil avan ningale nokkaathavannam mukham thirichukalakayilla.
9TSKCOMयदि तुम यहोवा की ओर फिरोगे तो जो तुम्हारे भाइयोंऔर लड़केबालोंको बन्धुआ बनाके ले गए हैं, वे उन पर दया करेंगे, और वे इस देश में लौट सकेंगे क्योंकि तुम्हारा परमेश्वर यहोवा अनुग्रहकारी और दयालु है, और यदि तुम उसकी ओर फिरोगे तो वह अपना मुंह तुम से न मोड़ेगा।
10TSKCOMSo the posts passed from city to city through the country of Ephraim and Manasseh even unto Zebulun: but they laughed them to scorn, and mocked them.
10TSKCOMആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
10TSKCOMAangane ottaalar ephrayeeminreyum manashsheyuteyum deshathu pattanamthorum sebooloon vare sanjcharichu; avaro avare parihasichu nindichukalanjnju.
10TSKCOMइस प्रकार हरकारे एप्रैम और मनश्शे के देशें में नगर नगर होते हुए जबूलून तक गए; परन्तु उन्होंने उनकी हंसी की, और उन्हें ठट्ठोंमें उड़ाया।
11TSKCOMNevertheless divers of Asher and Manasseh and of Zebulun humbled themselves, and came to Jerusalem.
11TSKCOMഎങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
11TSKCOMEngkilum aasherilum manashsheyilum sebooloonilum chilar thangalethanne thaazhthi yerooshalemilekku vannu.
11TSKCOMतौभी आशेर, मनश्शे और जबूलून में से कुछ लोग दीन होकर यरूशलेम को आए।
12TSKCOMAlso in Judah the hand of God was to give them one heart to do the commandment of the king and of the princes, by the word of the LORD.
12TSKCOMയെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
12TSKCOMYehoodayilum yahovayute vachanaprakaaram raajaavum prabhukkanmaarum kotutha kalpana anusarichunatakkendathinnu avarkku aikamathyam nalkuvaan thakkavannam daivathinte kai vyaaparichu.
12TSKCOMऔर यहूदा में भी परमेश्वर की ऐसी शक्ति हुई, कि वे एक मन होकर, जो आज्ञा राजा और हाकिमोंने यहोवा के वचन के अनुसार दी यी, उसे मानने को तैयार हुए।
13TSKCOMAnd there assembled at Jerusalem much people to keep the feast of unleavened bread in the second month, a very great congregation.
13TSKCOMഅങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
13TSKCOMAngane randaam maasathil pulippillaatha appathinte uthsavam aacharippaan bahujanam erravum valiyoru sabhayaayi yerooshalemil vannukooti.
13TSKCOMइस प्रकार अधिक लोग यरूशलेम में इसलिथे इकट्ठे हुए, कि दूसरे महीने में अखमीरी रोटी का पर्व्व मानें। और बहुत बड़ी सभा इकट्ठी हो गई।
14TSKCOMAnd they arose and took away the altars that were in Jerusalem, and all the altars for incense took they away, and cast them into the brook Kidron.
14TSKCOMഅവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻ തോട്ടിൽ എറിഞ്ഞുകളഞ്ഞു.
14TSKCOMAvar ezhunnerru yerooshalemil undaayirunna balipeethangale neekkikkalanjnju sakaladhoopakalashangaleyum etuthu kidron thottil erinjnjukalanjnju.
14TSKCOMऔर उन्होंने उठकर, यरूशलेम की वेदियोंऔर धूम जलाने के सब स्यानोंको उठाकर किद्रोन नाले में फेंक दिया।
15TSKCOMThen they killed the passover on the fourteenth day of the second month: and the priests and the Levites were ashamed, and sanctified themselves, and brought in the burnt offerings into the house of the LORD.
15TSKCOMരണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
15TSKCOMRandaam maasam pathinnaalaam thiyyathi avar pesaha aruthu; ennaal purohithanmaarum levyarum lajjichu thangalethanne vishudheekarichu yahovayute aalayathil homayaagangale kontuvannu.
15TSKCOMतब दूसरे महीने के चौदहवें दिन को उन्होंने फसह के पशु बलि किए तब याजक और लेवीय लज्जित हुए और अपके को पवित्र करके होमबलियोंको यहोवा के भवन में ले आए।
16TSKCOMAnd they stood in their place after their manner, according to the law of Moses the man of God: the priests sprinkled the blood, which they received of the hand of the Levites.
16TSKCOMഅവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു.
16TSKCOMAvar daivapurushanaaya mosheyute nyaayapramaanaprakaaram thangalkkulla vidhi anusarichu thangalute sthaanathu ninnu; purohithanmaar levyarute kayyilninnu raktham vaangi thalichu.
16TSKCOMऔर वे अपके नियम के अनुुसार, अर्यात्‌ परमेश्वर के जन मूसा की व्यवस्या के अनुसार, अपके अपके स्यान पर खड़े हुए, और याजकोंने रक्त को लेवियोंके हाथ से लेकर छिड़क दिया।
17TSKCOMFor there were many in the congregation that were not sanctified: therefore the Levites had the charge of the killing of the passovers for every one that was not clean, to sanctify them unto the LORD.
17TSKCOMതങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു.
17TSKCOMThangalethanne vishudheekarikkaathavar palarum sabhayil undaayirunnu; athukontu shudhiyillaatha ororuthannu venti pesaha aruthu yehovekku nivedikkendathinnu levyar bharamerrirunnu.
17TSKCOMक्योंकि सभा में बहुते ऐसे थे जिन्होंने अपके को पवित्र न किया या; इसलिथे सब अशुद्ध लोगोंके फसह के पशुओं को बलि करने का अधिक्कारने लेवियोंको दिया गया, कि उनको यहोवा के लिथे पवित्र करें।
18TSKCOMFor a multitude of the people, even many of Ephraim, and Manasseh, Issachar, and Zebulun, had not cleansed themselves, yet did they eat the passover otherwise than it was written. But Hezekiah prayed for them, saying, The good LORD pardon every one
18TSKCOMവലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവർക്കു വേണ്ടി പ്രാർത്ഥിച്ചു:
18TSKCOMValiyoru janasamooham, eprayeemilninnu manashsheyilninnum yissaakhaarilninnum sebooloonilninnum ulla anekar, thangalethanne shudheekarikkaathe ezhuthiyirikkunna vidhi vittu marroru prakaarathil pesaha thinnu. ennaal yehiskeeyaavu avarkku venti praarthichu:
18TSKCOMबहुत से लोगोंने अर्यात्‌ एप्रैम, मनश्शे, इस्साकार और जबूलून में से बहुतोंने अपके को शुद्ध नहीं किया या, तौभी वे फसह के पशु का मांस लिखी हुई विधि के विरुद्ध खाते थे। क्योंकी हिजकिय्याह ने उनके लिथे यह प्रार्यना की यी, कि यहोवा जो भला है, वह उन सभोंके पाप ढांप दे;
19TSKCOMThat prepareth his heart to seek God, the LORD God of his fathers, though he be not cleansed according to the purification of the sanctuary.
19TSKCOMവിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
19TSKCOMVishudhamandirathinnu aavashyamaaya vishudheekaranampole vishudhanaayillengkilum daivathe, thanre pithaakkanmaarute daivamaaya yahovayethanne anveshippaan manassuvekkunna ellaavanotum dayaaluvaaya yahove, kshamikkename ennu paranjnju.
19TSKCOMजो परमेश्वर की अर्यात्‌ अपके पूर्वजोंके परमेश्वर यहोवा की खोज में मन लगाए हुए हैं, चाहे वे पवित्रस्यान की विधि के अनुसार शुद्ध न भी हों।
20TSKCOMAnd the LORD hearkened to Hezekiah, and healed the people.
20TSKCOMയഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
20TSKCOMYahova yehiskeeyaavinre praarthana kettu janathe saukhyamaakki.
20TSKCOMऔर यहोवा ने हिजकिय्याह की यह प्रार्यन सुनकर लोगोंको चंगा किया।
21TSKCOMAnd the children of Israel that were present at Jerusalem kept the feast of unleavened bread seven days with great gladness: and the Levites and the priests praised the LORD day by day, singing with loud instruments unto the LORD.
21TSKCOMഅങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
21TSKCOMAngane yerooshalemil vannukootiyirunna yisraayelmakkal pulippillaatha appathinte uthsavam ezhu divasam mahaasanthoshathote aacharichu; levyarum purohithanmaarum uchanaadamulla vaadyangalaal yahovekku paati divasamprathiyum yahovaye sthuthichu.
21TSKCOMऔर जो इस्राएली यरूशलेम में उपस्यित थे, वे सात दिन तक अखमीरी रोटी का पर्व्व बड़े आनन्द से मनाते रहे; और प्रतिदिन लेवीय और याजक ऊंचे शब्द के बाजे यहोवा के लिथे बजाकर यहोवा की स्तुति करते रहे।
22TSKCOMAnd Hezekiah spake comfortably unto all the Levites that taught the good knowledge of the LORD: and they did eat throughout the feast seven days, offering peace offerings, and making confession to the LORD God of their fathers.
22TSKCOMയെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
22TSKCOMYehiskeeyaavu yahovayute shushrooshayil saamarthyam kaanicha ellaalevyarotum hridyamaayi samsaarichu; avar samaadhaanayaagangal arppichum thangalute pithaakkanmaarute daivamaaya yahovaye sthuthichumkontu ezhudivasam uthsavam ghoshichu bhakshanam kazhichu.
22TSKCOMऔर जितने लेवीय यहोवा का भजन बुद्धिमानी के साय करते थे, उनको हिजकिय्याह ने शान्ति के वचन कहे। इस प्रकार वे मेलबलि चढ़ाकर और अपके पुर्वजोंके परमेश्वर यहोवा के सम्मुख पापांगीकार करते रहे और उस नियत पर्व्व के सातोंदिन तक खाते रहे।
23TSKCOMAnd the whole assembly took counsel to keep other seven days: and they kept other seven days with gladness.
23TSKCOMപിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും നിർണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
23TSKCOMPinneyum ezhu divasam uthsavam aacharippaan sarvvasabhayum nirnnayichu. angane avar vere ezhu divasavum santhoshathote aacharichu.
23TSKCOMतब सारी सभा ने सम्मति की कि हम और सात दिन वर्व मानेंगे; सो उन्होंने और सात दिन आनन्द से पर्व्व मनाया।
24TSKCOMFor Hezekiah king of Judah did give to the congregation a thousand bullocks and seven thousand sheep; and the princes gave to the congregation a thousand bullocks and ten thousand sheep: and a great number of priests sanctified themselves.
24TSKCOMയെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
24TSKCOMYehoodaaraajaavaaya yehiskeeyaavu sabhekku aayiram kaalayeyum ezhaayiram aatineyum kotuthu; prabhukkanmaarum sabhekku aayiram kaalayeyum pathinaayiram aatineyum kotuthu; anekam purohithanmaar thangalethanne vishudheekarichu.
24TSKCOMक्योंकि यहूदा के राजा हिजकिय्याह ने सभा को एक हजार बछड़े और सात हजार भेड़-बकरियां दे दीं, और हाकिमोंने सभा को एक हजार बछड़े और दस हजार भेड़-बकरियां दीं, और बहुत से याजकोंने अपके को पवित्र किया।
25TSKCOMAnd all the congregation of Judah, with the priests and the Levites, and all the congregation that came out of Israel, and the strangers that came out of the land of Israel, and that dwelt in Judah, rejoiced.
25TSKCOMയെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു.
25TSKCOMYehoodayute sarvvasabhayum purohithanmaarum levyarum yisraayelilninnu vanna sarvvasabhayum yisraayel deshathuninnu vannu yehoodayil paarthirunna paradeshikalum santhoshichu.
25TSKCOMतब याजकोंऔर लेवियोंसमेत यहूदा की सारी सभा, और इस्राएल से आए हुओं की सभा, और इस्राएल के देश से आए हुए, और यहूदा में रहनेवाले परदेशी, इन सभोंने आनन्द किया।
26TSKCOMSo there was great joy in Jerusalem: for since the time of Solomon the son of David king of Israel there was not the like in Jerusalem.
26TSKCOMഅങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.
26TSKCOMAngane yerooshalemil mahaasanthosham undaayi; yisraayelraajaavaaya daaveedinre makan shalomonre kaalammuthal ithupole yerooshalemil sambhavichittilla.
26TSKCOMसो यरूशलेम में बड़ा आनन्द हुआ, क्योंकि दाऊद के पुत्र इस्राएल के राजा सुलैमान के दिनोंसे ऐसी बात यरूशलेम में न हुई यी।
27TSKCOMThen the priests the Levites arose and blessed the people: and their voice was heard, and their prayer came up to his holy dwelling place, even unto heaven.
27TSKCOMഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.
27TSKCOMOtuvil levyaraaya purohithanmaar ezhunnerru janathe anugrahichu; avarute apeksha kelkkappetukayum avarute praarthana avanre vishudhanivaasamaaya svarggathil ethukayum cheythu.
27TSKCOMअन्त में लेवीय याजकोंने खड़े होकर प्रजा को आशीर्वाद दिया, और उनकी सुनी गई, और उनकी प्रार्यना उसके पपित्र धाम तक अर्यात्‌ स्वर्ग तक पहुंची।