1TSKCOMJotham was twenty and five years old when he began to reign, and he reigned sixteen years in Jerusalem. His mother’s name also was Jerushah, the daughter of Zadok.1TSKCOMയോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.1TSKCOMYothaam vaazhchathutangiyappol avannu irupathanjchu vayassaayirunnu; avan pathinaaru samvathsaram yerooshalemil vaanu; avanre ammekku yerooshaa ennu per; aval saadokkinre makal aayirunnu.1TSKCOMजब योताम राज्य करने लगा तब वह पक्कीस वर्ष का या, और यरूशलेम में सोलह वर्ष तक राज्य करता रहा। और उसकी माता का नाम यरूशा या, जो सादोक की बेठी यी।2TSKCOMAnd he did that which was right in the sight of the LORD, according to all that his father Uzziah did: howbeit he entered not into the temple of the LORD. And the people did yet corruptly.2TSKCOMഅവൻ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവൻ കടന്നില്ല; ജനമോ വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു;2TSKCOMAvan thanre appanaaya usseeyaavu cheythathupole okkeyum yahovekku prasaadamaayullathu cheythu engkilum yahovayute aalayathilekku avan katannilla; janamo vashalathvam pravarthichukontirunnu;2TSKCOMउस ने वह किया, जो यहोवा की दृष्टि में ठीक है, अर्यात् जैसा उसके पिता उज्जिय्याह ने किया या, ठीक वैसा ही उस ने भी किया : तौभी वह यहोवा के मन्दिर में न घुसा। और प्रजा के लोग तब भी बिगड़ी चाल चलते थे।3TSKCOMHe built the high gate of the house of the LORD, and on the wall of Ophel he built much.3TSKCOMഅവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.3TSKCOMAvan yahovayute aalayathinte melathe pativaathil panithu; ophelinre mathilum avan valare panithu urappichu.3TSKCOMउसी ने यहोवा के भवन के ऊपरवाले फाटक को बनाया, और ओपेल की शहरपनाह पर बहुत कुछ बनवाया।4TSKCOMMoreover he built cities in the mountains of Judah, and in the forests he built castles and towers.4TSKCOMഅവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.4TSKCOMAvan yehoodaamalanaattil pattanangalum vanangalil kottakalum gopurangalum panithu.4TSKCOMफिर उस ने यहूदा के पहाड़ी देश में कई नगर दृढ़ किए, और जंगलोंमें गढ़ और गुम्मट बनाए।5TSKCOMHe fought also with the king of the Ammonites, and prevailed against them. And the children of Ammon gave him the same year an hundred talents of silver, and ten thousand measures of wheat, and ten thousand of barley. So much did the children of Ammon pay unto him, both the second year, and the third.5TSKCOMഅവൻ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന്നു ആ ആണ്ടിൽ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.5TSKCOMAvan ammonyarute raajaavinotu yudhavum cheythu avare jayichu; ammonyar avannu aa aantil thanne nooru thaalanth velliyum pathinaayiram kor kothampum pathinaayiram kor yavavum kotuthu; athrayum thanne ammonyar randaam aantilum moonnaam aantilum kotukkentivannu.5TSKCOMऔर वह अम्मोनियोंके राजा से युद्ध करके उन पर प्रबल हो गया। उसी वर्ष अम्मोनियोंने उसको सौ किक्कार चांदी, और दस दस हजार कोर गेहूं और जव दिया। और फिर दूसरे और तीसरे वर्ष में भी उन्होंने उसे उतना ही दिया।6TSKCOMSo Jotham became mighty, because he prepared his ways before the LORD his God.6TSKCOMഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവൻ ബലവാനായിത്തീർന്നു.6TSKCOMIngane yothaam thanre daivamaaya yahovayute mumpaake kramamaayi natannathukontu avan balavaanaayitheernnu.6TSKCOMयोंयोताम सामयीं हो गया, क्योंकि वह अपके आप को अपके परमेश्वर यहोवा के सम्मुख जानकर सीधी चाल चलता या।7TSKCOMNow the rest of the acts of Jotham, and all his wars, and his ways, lo, they are written in the book of the kings of Israel and Judah.7TSKCOMയോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.7TSKCOMYothaaminre marrulla vrithaanthangalum avanre sakalayudhangalum avanre pravrithikalum yisraayelileyum yehoodayileyum raajaakkanmaarute pusthakathil ezhuthiyirikkunnuvallo.7TSKCOMयोताम के और काम और उसके सब युद्ध और उसकी चाल चलन, इन सब बातोंका वर्णन इस्राएल और यहूदा के राजाओं के इतिहास में लिखा है।8TSKCOMHe was five and twenty years old when he began to reign, and reigned sixteen years in Jerusalem.8TSKCOMവാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു.8TSKCOMVaazhchathutangiyappol avannu irupathanjchu vayassaayirunnu; avan pathinaaru samvathsaram yerooshalemil vaanu.8TSKCOMजब वह राजा हुआ, तब पक्कीस वर्ष का या; और वह यरूशलेम में सोलह वर्ष तक राज्य करता रहा।9TSKCOMAnd Jotham slept with his fathers, and they buried him in the city of David: and Ahaz his son reigned in his stead.9TSKCOMയോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.9TSKCOMYothaam thanre pithaakkanmaareppole nidrapraapichu; avane daaveedinre nagarathil atakkam cheythu; avanre makanaaya aahaas avannu pakaram raajaavaayi.9TSKCOMनिदान योताम अपके पुरखाओं के संग सो गया और उसे दाऊदपुर में मिट्टी दी गई। और उसका पुत्र आहाज उसके स्यान पर राज्य करने लगा।