Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIt came to pass after this also, that the children of Moab, and the children of Ammon, and with them other beside the Ammonites, came against Jehoshaphat to battle.
1TSKCOMഅതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.
1TSKCOMAthinre shesham movaabyarum ammonyarum avarotukoote meyoonyaril chilarum yehoshaaphaathinte nere yudhathinnu vannu.
1TSKCOMइसके बाद मोआबियोंऔर अम्मोनियोंने और उनके साय कई मूनियोंने युद्ध करने के लिथे यहोशाात पर चढ़ाई की।
2TSKCOMThen there came some that told Jehoshaphat, saying, There cometh a great multitude against thee from beyond the sea on this side Syria; and, behold, they be Hazazon-tamar, which is En-gedi.
2TSKCOMചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു.
2TSKCOMChilar vannu yehoshaaphaathinotu: valiyoru janasamooham katalinnakkare ninnu, araamilninnu ninre nere varunnu; ithaa avar en-gediyenna hasason-thaamaaril untu ennu ariyichu.
2TSKCOMतब लोगोंने आकर यहोशापात को बता दिया, कि ताल के पार से एदोम देश की ओर से एक बड़ी भीड़ तुझ पर चढ़ाई कर रही है; और देख, वह हसासोन्तामार तक जो एनगदी भी कहलाता है, पहुंच गई है।
3TSKCOMAnd Jehoshaphat feared, and set himself to seek the LORD, and proclaimed a fast throughout all Judah.
3TSKCOMയെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
3TSKCOMYehoshaaphaath bhayappettu yahovaye anveshippaan thaalparyappettu yehoodayil okkeyum oru upavaasam prasidhamcheythu.
3TSKCOMतब यहोशपात डर गया और यहोवा की खोज में लग गया, और पूरे यहूदा में उपवास का प्रचार करवाया।
4TSKCOMAnd Judah gathered themselves together, to ask help of the LORD: even out of all the cities of Judah they came to seek the LORD.
4TSKCOMയഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
4TSKCOMYahovayotu sahaayam chodippaan yehoodyar onnichukooti; sakala yehoodaanagarangalilumninnu avar yahovaye anveshippaan vannu.
4TSKCOMसो यहूदी यहोवा से सहाथता मांगने के लिथे इकट्ठे हुए, वरन वे यहूदा के सब नगरोंसे यहोवा से भेंट करते को आए।
5TSKCOMAnd Jehoshaphat stood in the congregation of Judah and Jerusalem, in the house of the LORD, before the new court,
5TSKCOMയെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:
5TSKCOMYehoshaaphaath yahovayute aalayathil puthiya praakaarathinte mumpil yehoodayuteyum yerooshaleminreyum sabhaamadhye ninnukontu paranjnjathenthennaal:
5TSKCOMतब यहोशपात यहोवा के भवन में नथे आंगन के साम्हने यहूदियोंऔर यरूशलेमियोंकी मण्डली में खड़ा होकर
6TSKCOMAnd said, O LORD God of our fathers, art not thou God in heaven? and rulest not thou over all the kingdoms of the heathen? and in thine hand is there not power and might, so that none is able to withstand thee?
6TSKCOMഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
6TSKCOMNjangalute pithaakkanmaarute daivamaaya yahove, nee svarggasthanaaya daivamallo; nee jaathikalute sakalaraajyangaleyum bharikkunnuvallo; aarkkum ethirppaan kazhiyaatha shakthiyum paraakramavum ninakkundallo.
6TSKCOMयह कहने लगा, कि हे हमारे पितरोंके परमेश्वर यहोवा ! क्या तू स्वर्ग में परमेश्वर नहीं है? और क्या तू जाति जाति के सब राज्योंके ऊपर प्रभुता नहीं करता? और क्या तेरे हाथ में ऐसा बल और पराक्रम नहीं है कि तेरा साम्हना कोई नहीं कर सकता?
7TSKCOMArt not thou our God, who didst drive out the inhabitants of this land before thy people Israel, and gavest it to the seed of Abraham thy friend for ever?
7TSKCOMഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
7TSKCOMNjangalute daivame, nee ninre janamaaya yisraayelinre mumpilninnu ee deshathile nivaasikale neekkikkalanjnju athu ninre snehithanaaya abraahaaminre santhathikku shaashvathamaayi kotuthuvallo.
7TSKCOMहे हमारे परमेश्वर ! क्या तू ने इस देश के निवासिक्कों अपक्की प्रजा इस्राएल के साम्हने से निकालकर इन्हें अपके मित्र इब्राहीम के वंश को सदा के लिथे नहीं दे दिया?
8TSKCOMAnd they dwelt therein, and have built thee a sanctuary therein for thy name, saying,
8TSKCOMഅവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
8TSKCOMAvar athil paarthu; nyaayavidhiyute vaal, mahaamaari, kshaamam enningineyulla valla anarthavum njangalkku varumpol, njangal ee aalayathinte mumpilum ninre sannidhiyilum ninnu--ninre naamam ee aalayathil undallo--njangalute sangkatathil ninnotu nilavilikkayum nee kettu rakshavaruthukayum cheyyum ennu paranjnju.
8TSKCOMवे इस में बस गए और इस में तेरे नाम का एक पवित्रस्यान बनाकर कहा,
9TSKCOMIf, when evil cometh upon us, as the sword, judgment, or pestilence, or famine, we stand before this house, and in thy presence, (for thy name is in this house,) and cry unto thee in our affliction, then thou wilt hear and help.
9TSKCOMഅതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
9TSKCOMAthil thirunaamathinnu venti ninakku oru vishudhamandiram panithu.
9TSKCOMकि यदि तलवार या मरी अयवा अकाल वा और कोई विपत्ति हम पर पके, तौभी हम इसी भवन के साम्हने और तेरे साम्हने (तेरा नाम तो इस भवन में बसा है) खड़े होकर, अपके क्लेश के कारण तेरी दोहाई देंगे और तू सुनकर बचाएगा।
10TSKCOMAnd now, behold, the children of Ammon and Moab and mount Seir, whom thou wouldest not let Israel invade, when they came out of the land of Egypt, but they turned from them, and destroyed them not;
10TSKCOMയിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർ പർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
10TSKCOMYisraayel misrayeemdeshathuninnu varumpol avar ammonyareyum movaabyareyum seyeer parvvathakkaareyum aakramippaan nee anuvaadam kotuthillallo; avar avare nashippikkaathe vittumaari.
10TSKCOMऔर अब अम्मोनी और मोआबी और सेईर के पहाड़ी देश के लोग जिन पर तू ने इस्राएल को मिस्र देश से आते समय चढ़ाई करने न दिया, और वे उनकी ओर से मुड़ गए और उनको विनाश न किया,
11TSKCOMBehold, I say, how they reward us, to come to cast us out of thy possession, which thou hast given us to inherit.
11TSKCOMഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
11TSKCOMIppol ithaa, nee njangalkku kaivashamaakkithanna ninre avakaashathilninnu njangale neekkikkalavaan avar vannu njangalkku ingane prathiphalam tharunnu.
11TSKCOMदेख, वे ही लोग तेरे दिए हुए अधिक्कारने के इस देश में से जिसका अधिक्कारने तू ने हमें दिया है, हम को निकालकर कैसा बदला हमें दे रहे हैं।
12TSKCOMO our God, wilt thou not judge them? for we have no might against this great company that cometh against us; neither know we what to do: but our eyes are upon thee.
12TSKCOMഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
12TSKCOMNjangalute daivame, nee avare nyaayam vidhikkayillayo? njangalute nere varunna ee valiya samoohathotethirppaan njangalkku shakthiyilla; enthu cheyyentu ennu ariyunnathumilla; engkilum njangalute kannukal ningkalekku thirinjnjirikkunnu.
12TSKCOMहे हमारे परमेश्वर, क्या तू उनका न्याय न करेगा? यह जो बड़ी भीड़ हम पर चढ़ाई कर रही है, उसके साम्हने हमारा तो बस नहीं चलता और हमें हुछ सूफता नहीं कि क्या करना चाहिथे? परन्तु हमारी आंखें तेरी ओर लगी हैं।
13TSKCOMAnd all Judah stood before the LORD, with their little ones, their wives, and their children.
13TSKCOMഅങ്ങനെ യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
13TSKCOMAngane yehoodyar okkeyum avarute kunjnjungalotum bhaaryamaarotum makkalotum koote yahovayute sannidhiyil ninnu.
13TSKCOMऔर सब यहूदी अपके अपके बालबच्चों, स्त्रिीयोंऔर पुत्रोंसमेत यहोवा के सम्मुख खड़े रहे।
14TSKCOMThen upon Jahaziel the son of Zechariah, the son of Benaiah, the son of Jeiel, the son of Mattaniah, a Levite of the sons of Asaph, came the Spirit of the LORD in the midst of the congregation;
14TSKCOMഅപ്പോൾ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖർയ്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെ മേൽ വന്നു.
14TSKCOMAppol sabhaamadhyevechu yahovayute aathmaavu aasaaphinre puthranmaaril mathanyaavinre makanaaya yeyeeyelinre makanaaya benaayaavinre makanaaya sekharyyaavinre makan yahaseeyel enna oru levyanre mel vannu.
14TSKCOMतब आसाप के वंश में से यहजीएल नाम एक लेवीय जो जकर्याह का पुत्र और बनायाह का पोता और मत्तन्याह के पुत्र यीएल का परपोता या, उस में मण्डली के बीच यहोवा का आत्मा समाया।
15TSKCOMAnd he said, Hearken ye, all Judah, and ye inhabitants of Jerusalem, and thou king Jehoshaphat, Thus saith the LORD unto you, Be not afraid nor dismayed by reason of this great multitude; for the battle is not yours, but God’s.
15TSKCOMഅവൻ പറഞ്ഞതു എന്തെന്നാൽ: യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.
15TSKCOMAvan paranjnjathu enthennaal: yehoodyar okkeyum yerooshalemnivaasikalum yehoshaaphaath raajaavum aayullore, kettukolvin; yahova iprakaaram ningalotu arulicheyyunnu: ee valiya samooham nimitham bhayappetaruthu, bhramikkayum aruthu; yudham ningalutethalla, daivathintethathre.
15TSKCOMऔर वह कहने लगा, हे सब यहूदियो, हे यरूशलेम के रहनेवालो, हे राजा यहोशापात, तुम सब ध्यान दो; यहोवा तुम से योंकहता है, तुम इस बड़ी भीड़ से मत डरो और तुम्हारा मन कच्चा न हो; क्योंकि युद्ध तुम्हारा नहीं, परमेश्वर का है।
16TSKCOMTo morrow go ye down against them: behold, they come up by the cliff of Ziz; and ye shall find them at the end of the brook, before the wilderness of Jeruel.
16TSKCOMനാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറി വരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
16TSKCOMNaale avarute nere chelluvin; ithaa, avar sees kayarrathilkooti kayari varunnu; ningal avare yeroovelmarubhoomikkethire thottinre arrathuvechu kaanum.
16TSKCOMकल उनका साम्हना करने को जाना। देखो वे सीस की चढ़ाई पर चढ़े आते हैं और यरूएल नाम जंगल के साम्हने नाले के सिक्के पर तुम्हें मिलेंगे।
17TSKCOMYe shall not need to fight in this battle: set yourselves, stand ye still, and see the salvation of the LORD with you, O Judah and Jerusalem: fear not, nor be dismayed; to morrow go out against them: for the LORD will be with you.
17TSKCOMഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.
17TSKCOMEe patayil poruthuvaan ningalkku aavashyam illa; yehoodayum yerooshalemum aayullore, ningal sthiramaayi ninnu yahova ningalkku varuthunna raksha kantukolvin; bhayappetaruthu, bhramikkayum aruthu; naale avarute nere chelluvin; yahova ningalotukoote untu.
17TSKCOMइस लड़ाई में तुम्हें लड़ना न होगा; हे यहूदा, और हे यरूशलेम, ठहरे रहना, और खड़े रहकर यहोवा की ओर से अपना बचाव देखना। मत डरो, और तुम्हारा मन कच्चा न हो; कल उनका साम्हना करने को चलना और यहोवा तुम्हारे साय रहेगा।
18TSKCOMAnd Jehoshaphat bowed his head with his face to the ground: and all Judah and the inhabitants of Jerusalem fell before the LORD, worshipping the LORD.
18TSKCOMഅപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യർ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.
18TSKCOMAppol yehoshaaphaath saashtaamgam vanangi; yehoodyar okkeyum yerooshalem nivaasikalum yahovayute mumpaake veenu namaskarichu.
18TSKCOMतब यहोशापात भूमि की ओर मुंह करके भुका और सब यहूदियोंऔर यरूशलेम के निवासियोंने यहोवा के साम्हने गिरके यहोवा को दण्डवत किया।
19TSKCOMAnd the Levites, of the children of the Kohathites, and of the children of the Korhites, stood up to praise the LORD God of Israel with a loud voice on high.
19TSKCOMകെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു.
19TSKCOMKehaathyarum korahyarumaaya levyar yisraayelinre daivamaaya yahovaye athyuchathil sthuthippaan ezhunnerru.
19TSKCOMऔर कहातियोंऔर कोरहियोंमें से कुछ लेवीय खड़े होकर इस्राएल के परमेश्वर यहोवा की स्तुति अत्यन्त ऊंचे स्वर से करने लगे।
20TSKCOMAnd they rose early in the morning, and went forth into the wilderness of Tekoa: and as they went forth, Jehoshaphat stood and said, Hear me, O Judah, and ye inhabitants of Jerusalem; Believe in the LORD your God, so shall ye be established; believe his prophets, so shall ye prosper.
20TSKCOMപിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു.
20TSKCOMPinne avar athikaalathu ezhunnerru thekkovamarubhoomiyilekku purappettu; avar purappettappol yahoshaaphaath ninnukontu: yehoodyarum yerooshalemnivaasikalum aayullore, enre vaakku kelpin; ningalute daivamaaya yahovayil vishvasippin; ennaal ningal urechunilkkum; avanre pravaachakanmaareyum vishvasippin; ennaal ningal krithaartharaakum ennu paranjnju.
20TSKCOMबिहान को वे सबेरे उठकर तकोआ के जंगल की ओर निकल गए; और चलते समय यहोशापात ने खड़े होकर कहा, हे यहूदियो, हे यरूशलेम के निवासियो, मेरी सुुनो, अपके परमेश्वर यहोवा पर विश्वास रखो, तब तुम स्यिर रहोगे; उसके नबियोंकी प्रतीत करो, तब तुम कृतार्य हो जाओगे।
21TSKCOMAnd when he had consulted with the people, he appointed singers unto the LORD, and that should praise the beauty of holiness, as they went out before the army, and to say, Praise the LORD; for his mercy endureth for ever.
21TSKCOMപിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു.
21TSKCOMPinne avan janathotu aalochichittu, vishudhaalangkaaram dharichu sainyathinnu mumpil natannukontu vaazhthuvaanum: yahovaye sthuthippin, avanre daya ennekkum ullathallo ennu cholluvaanum yahovekku samgeethakkaare niyamichu.
21TSKCOMतब उस ने प्रजा के साय सम्मति करके कितनोंको ठहराया, जो कि पवित्रता से शोभायमान होकर हयियारबन्दोंके आगे आगे चलते हुए यहोवा के गीत गाएं, और यह कहते हुए उसकी स्तुति करें, कि यहोवा का धन्यवाद करो, क्योंकि उसकी करुणा सदा की है।
22TSKCOMAnd when they began to sing and to praise, the LORD set ambushments against the children of Ammon, Moab, and mount Seir, which were come against Judah; and they were smitten.
22TSKCOMഅവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
22TSKCOMAvar paati sthuthichu thutangiyappol: yahova yehoodekku virodhamaayi vanna ammonyaruteyum movaabyaruteyum seyeerparvvathakkaaruteyum nere pathiyirippukaare varuthi; angane avar thorrupoyi.
22TSKCOMजिस समय वे गाकर स्तुति करने लगे, उसी समय यहोवा ने अम्मोनियोंमोआबियोंऔर सेईर के पहाड़ी देश के लोगोंपर जो यहूदा के विरुद्ध आ रहे थे, घातकोंको बैठा दिया और वे मारे गए।
23TSKCOMFor the children of Ammon and Moab stood up against the inhabitants of mount Seir, utterly to slay and destroy them: and when they had made an end of the inhabitants of Seir, every one helped to destroy another.
23TSKCOMഅമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.
23TSKCOMAmmonyarum movaabyarum seyeerparvvathanivaasikalotu ethirthu avare nirmmoolamaakki nashippichu; seyeernivaasikale samharichashesham avar anyonyam nashippichu.
23TSKCOMक्योंकि अम्मोनियोंऔर मोआबियोंने सेईर के पहाड़ी देश के निवासिक्कों डराने और सत्यानाश करने के लिथे उन पर चढ़ाई की, और जब वे सेईर के पहाड़ी देश के निवासियोंका अन्त कर चुके, तब उन सभोंने एक दूसरे के नाश करने में हाथ लगाया।
24TSKCOMAnd when Judah came toward the watch tower in the wilderness, they looked unto the multitude, and, behold, they were dead bodies fallen to the earth, and none escaped.
24TSKCOMയെഹൂദ്യർ മരുഭൂമിയിലെ കാവൽ ഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.
24TSKCOMYehoodyar marubhoomiyile kaaval gopurathinnarike ethiyappol avar purushaarathe nokki, avar nilathu shavangalaayi kitakkunnathu kantu; oruthanum chaatippoyirunnilla.
24TSKCOMसो जब यहूदियोंने जंगल की चौकी पर पहुंचकर उस भीड़ की ओर दृष्टि की, तब क्या देख कि वे भूमि पर पक्की हुई लोय हैं; और कोई नहीं बचा।
25TSKCOMAnd when Jehoshaphat and his people came to take away the spoil of them, they found among them in abundance both riches with the dead bodies, and precious jewels, which they stripped off for themselves, more than they could carry away: and they were three days in gathering of the spoil, it was so much.
25TSKCOMയെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
25TSKCOMYehoshaaphaathum avanre patajjanavum avare kollayituvaan vannappol avarute itayil anavadhi sampathum vasthravum visheshavasthukkalum kantethi; thangalkku chumappaan kazhiyunnathiladhikam oori etuthu; kolla adhikamundaayirunnathukontu avar moonnu divasam kollayittukontirunnu.
25TSKCOMतब यहोशापात और उसकी प्रजा लूट लेने को गए और लोयोंके बीचा बहुत सी सम्मत्ति और मनभावने गहने मिले; उन्होंने इतने गहने उतार लिथे कि उनको न ले जा सके, वरन लूट इतनी मिली, कि बटोरते बटोरते तीन दिन बीत गए।
26TSKCOMAnd on the fourth day they assembled themselves in the valley of Berachah; for there they blessed the LORD: therefore the name of the same place was called, The valley of Berachah, unto this day.
26TSKCOMനാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു.
26TSKCOMNaalaam divasam avar beraakhaathaazhvarayil onnichukooti; avar avite yahovekku sthothram cheythathukontu aa sthalathinnu innuvare beraakhaathaazhvara ennu per paranjnjuvarunnu.
26TSKCOMचौथे दिन वे बराका नाम तराई में इकट्ठे हुए और वहां यहोवा का धन्यवाद किया; इस कारण उस स्यान का नाम बराका की तािई पड़ा, जो आज तक है।
27TSKCOMThen they returned, every man of Judah and Jerusalem, and Jehoshaphat in the forefront of them, to go again to Jerusalem with joy; for the LORD had made them to rejoice over their enemies.
27TSKCOMയഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;
27TSKCOMYahova avarkku shathrukkalutemel jayasanthosham nilkiyathukontu yehoodyarum yerooshalemyarum ellaam mumpil yehoshaaphaathumaayi santhoshathote yerooshalemilekku matangipponnu;
27TSKCOMतब वे, अर्यात्‌ यहूदा और यरूशलेम नगर के सब पुरुष और उनके आगे आगे यहोशापात, आनन्द के साय यरूशलेम लौटे क्योंकि यहोवा ने उन्हें शत्रुओं पर आनन्दित किया या।
28TSKCOMAnd they came to Jerusalem with psalteries and harps and trumpets unto the house of the LORD.
28TSKCOMഅവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു.
28TSKCOMAvar veenakalotum kinnarangalotum kaahalangalotumkoote yerooshalemil yahovayute aalayathilekku chennu.
28TSKCOMसो वे सारंगियां, वीणाएं और तुरहियां बजाते हुए यरूशलेम में यहोवा के भवन को आए।
29TSKCOMAnd the fear of God was on all the kingdoms of those countries, when they had heard that the LORD fought against the enemies of Israel.
29TSKCOMയഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
29TSKCOMYahova yisraayelinre shathrukkalotu yudhamcheythu ennu kettappol daivathinte bheethi aa deshangalile sakalaraajyangalinmelum vannu.
29TSKCOMऔर जब देश देश के सब राज्योंके लोगोंने सुना कि इस्राएल के शत्रुओं से यहोवा लड़ा, तब उनके मन में परमेश्वर का डर समा गया।
30TSKCOMSo the realm of Jehoshaphat was quiet: for his God gave him rest round about.
30TSKCOMഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.
30TSKCOMIngane avanre daivam churrum vishramam nalkiyathukontu yehoshaaphaathinte raajyam svasthamaayirunnu.
30TSKCOMऔर यहोशापात के राज्य को चैन मिला, क्योंकि उसके परमेश्वर ने उसको चारोंओर से विश्रम दिया।
31TSKCOMAnd Jehoshaphat reigned over Judah: he was thirty and five years old when he began to reign, and he reigned twenty and five years in Jerusalem. And his mother’s name was Azubah the daughter of Shilhi.
31TSKCOMയെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
31TSKCOMYehoshaaphaath yehoodayil vaanu; vaanuthutangiyappol avannu muppathanjchuvayassaayirunnu; avan irupathanjchu samvathsaram yerooshalemil vaanu; avanre ammekku asoobaa ennu per; aval shilhiyute makal aayirunnu.
31TSKCOMयोंयहोशापात ने यहूदा पर राज्य किया। जब वह राज्य करने लगा तब वह पैंतीस वर्ष का या, और पच्चीस वर्ष तक यरूशलेम में राज्य करता रहा। और उसकी माता का नाम अजूबा या, जो शिल्ही की बेटी यी।
32TSKCOMAnd he walked in the way of Asa his father, and departed not from it, doing that which was right in the sight of the LORD.
32TSKCOMഅവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
32TSKCOMAvan thanre appanaaya aasayute vazhiyil natannu athu vittumaaraathe yahovekku prasaadamaayullathu cheythu.
32TSKCOMऔर वह अपके पिता आसा की लीक पर चला ओर उस से न मुड़ा, अर्यात्‌ जो यहोवा की दृष्टि में ठीक है वही वह करता रहा।
33TSKCOMHowbeit the high places were not taken away: for as yet the people had not prepared their hearts unto the God of their fathers.
33TSKCOMഎങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.
33TSKCOMEngkilum poojaagirikalkku neekkam vannilla; janam thangalute hridayangale thangalute pithaakkanmaarute daivathingkalekku thirichathumilla.
33TSKCOMतौभी ऊंचे स्यान ढाए न गए, वरन अब तक प्रजा के लोगोंने अपना मन अपके पितरोंके परमेश्वर की ओर न लगाया या।
34TSKCOMNow the rest of the acts of Jehoshaphat, first and last, behold, they are written in the book of Jehu the son of Hanani, who is mentioned in the book of the kings of Israel.
34TSKCOMയെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
34TSKCOMYehoshaaphaathinte marrulla vrithaanthangal aadyaavasaanam yisraayelraajaakkanmaarute pusthakathil cherthirikkunna hanaaniyute makanaaya yehoovinre vrithaanthathil ezhuthiyirikkunnuvallo.
34TSKCOMऔर आदि से अन्त तक यहोशापात के और काम, हनानी के पुत्र थेहू के विषय उस वृत्तान्त में लिखे हैं, जो इस्राएल के राजाओं के वृत्तान्त में पाया जाता हैं।
35TSKCOMAnd after this did Jehoshaphat king of Judah join himself with Ahaziah king of Israel, who did very wickedly:
35TSKCOMഅതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്‌പ്രവൃത്തിക്കാരനായിരുന്നു.
35TSKCOMAthinreshesham yehoodaaraajaavaaya yehoshaaphaath yisraayelraajaavaaya ahasyaavotu sakhyatha cheythu. avan mahaadush‌pravrithikkaaranaayirunnu.
35TSKCOMइसके बाद यहूद के राजा यहोशापात ने इस्राएल का राजा अहज्याह से जो बड़ी दुष्टता करता या, मेल किया।
36TSKCOMAnd he joined himself with him to make ships to go to Tarshish: and they made the ships in Ezion-gaber.
36TSKCOMഅവൻ തർശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി.
36TSKCOMAvan tharsheeshilekku otippaan kappalundaakkunnathil avanotu yojichu; avar esyon-geberilvechu kappalukalundaakki.
36TSKCOMअर्यात्‌ उस ने उसके साय इसलिथे मेल किया कि तशींश जाने को जहाज बनवाए, और उन्होंने ऐसे जहाज एस्योनगेबेर में बनवाए।
37TSKCOMThen Eliezer the son of Dodavah of Mareshah prophesied against Jehoshaphat, saying, Because thou hast joined thyself with Ahaziah, the LORD hath broken thy works. And the ships were broken, that they were not able to go to Tarshish.
37TSKCOMഎന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.
37TSKCOMEnnaal maareshakkaaranaaya dodaavayute makan eleeyeser yehoshaaphaathinnu virodhamaayi pravachichu: nee ahasyaavotu sakhyatha cheythathukontu yahova ninre panikale utechukalanjnjirikkunnu ennu paranjnju. kappalukal tharsheeshilekku otuvaan kazhiyaathe utanjnjupoyi.
37TSKCOMतब दोदावाह के पुत्र मारेशावासी एलीआजर ने यहोशापात के विरुृद्ध यह नबूवत कही, कि तू ने जो अहज्याह से मेल किया, इस कारण यहोवा तेरी बनवाई हुई वस्तुओं को तोड़ डालेगा। सो जहरज टूट गए और तशींश को न जा सके।