Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMSo Abijah slept with his fathers, and they buried him in the city of David: and Asa his son reigned in his stead. In his days the land was quiet ten years.
1TSKCOMഅബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
1TSKCOMAbeeyaavu thanre pithaakkanmaareppole nidrapraapichu; daaveedinre nagarathil avane atakkamcheythu; avanre makanaaya aasaa avannu pakaram raajaavaayi. avanre kaalathu deshathinnu pathu samvathsaram svasthatha undaayi.
1TSKCOMनिदान अबिय्याह अपके पुरखाओं के संग सो गया, और उसको दाऊदपुर में मिट्टी दी गई; और उसका पुत्र आसा उसके स्यान पर राज्य करने लगा। इसके दिनोंमें दस वर्ष तक देश में चैन रहा।
2TSKCOMAnd Asa did that which was good and right in the eyes of the LORD his God:
2TSKCOMആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
2TSKCOMAasaa thanre daivamaaya yahovekku prasaadavum hithavum aayullathu cheythu.
2TSKCOMऔर आसा ने वही किया जो उसके परमेश्वर यहोवा की दृष्टि में अच्छा और ठीक या।
3TSKCOMFor he took away the altars of the strange gods, and the high places, and brake down the images, and cut down the groves:
3TSKCOMഅവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
3TSKCOMAvan anyadevanmaarute balipeethangalum poojaagirikalum neekkikkalanjnju, sthambhavigrahangal utechu asheraaprathishthakale vettikkalanjnju,
3TSKCOMउस ने तो पराई वेदियोंको और ऊंचे स्यानोंको दूर किया, और लाठोंको तुड़वा डाला, और अशेरा नाम मूरतोंको तोड़ डाला।
4TSKCOMAnd commanded Judah to seek the LORD God of their fathers, and to do the law and the commandment.
4TSKCOMയെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
4TSKCOMYehoodayotu avarute pithaakkanmaarute daivamaaya yahovaye anveshippaanum nyaayapramaanavum kalpanayum aacharichu natappaanum kalpichu.
4TSKCOMऔर यहूदियोंको आज्ञा दी कि अपके पूर्वजोंके परमेश्वर यहोवा की खोज करें और य्यवस्या और आज्ञा को मानों।
5TSKCOMAlso he took away out of all the cities of Judah the high places and the images: and the kingdom was quiet before him.
5TSKCOMഅവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
5TSKCOMAvan ellaayehoodaapattanangalilninnum poojaagirikalum sooryavigrahangalum neekkikkalanjnju; raajyam avanre keezhiyil svasthamaayirunnu.
5TSKCOMऔर उस ने ऊंचे स्यानोंऔर सूर्य की प्रतिमाओं को यहूदा के सब नगरोंमें से दूर किया, और उसके साम्हने राज्य में चैन रहा।
6TSKCOMAnd he built fenced cities in Judah: for the land had rest, and he had no war in those years; because the LORD had given him rest.
6TSKCOMയഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
6TSKCOMYahova avannu vishramam nalkiyathukontu deshathinnu svasthatha undaakayaalum aa samvathsarangalil avannu yudham illaaykayaalum avan yehoodayil urappulla pattanangale panithu.
6TSKCOMऔर उस ने यहूदा में गढ़वाले नगर बसाए, क्योंकि देश में चैन रहा। और उन बरसोंमें उसे किसी से लड़ाई न करनी पक्की क्योंकि यहोवा ने उसे विश्रम दिया या।
7TSKCOMTherefore he said unto Judah, Let us build these cities, and make about them walls, and towers, gates, and bars, while the land is yet before us; because we have sought the LORD our God, we have sought him, and he hath given us rest on every side. So they built and prospered.
7TSKCOMഅവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു.
7TSKCOMAvan yehoodyarotu: naam ee pattanangale panithu avekku churrum mathilukalum gopurangalum vaathilukalum otaampalukalum undaakkuka; naam nammute daivamaaya yahovaye anveshichathukontu desham namukku svaadheenamaayirikkunnuvallo; naam avane anveshikkayum avan churrum namukku vishramam nalkayum cheythirikkunnu ennu paranjnju. angane avar vetippaayi panithu theerthu.
7TSKCOMउस ने यहूदियोंसे कहा, आओ हम इन नगरोंको बसाएं और उनके चारोंओर शहरपनाह, गढ़ और फाटकोंके पल्ले और बेड़े बनाएं; देश अब तक हमारे साम्हने पड़ा है, क्योंकि हम ने, अपके परमेश्वर यहोवा की खोज की है हमने उसकी खोज की और उस ने हमको चारोंओर से विश्रम दिया है। तब उन्होंने उन नगरोंको बसाया और कृतार्य हुए।
8TSKCOMAnd Asa had an army of men that bare targets and spears, out of Judah three hundred thousand; and out of Benjamin, that bare shields and drew bows, two hundred and fourscore thousand: all these were mighty men of valour.
8TSKCOMആസെക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
8TSKCOMAasekku vanparichayum kunthavum etuthavaraayi moonnulaksham yehoodyarum cheruparicha etuppaanum villu kuleppaanum praaptharaayi rantulakshathenpathinaayiram benyaameenyarum ulloru sainyam undaayirunnu; avarellaavarum paraakramashaalikal aayirunnu.
8TSKCOMफिर आसा के पास ढाल और बछीं रखनेवालोंकी एक सेना थी, अर्यात्‌ यहूदा में से तो तीन लाख पुरुष और बिन्यामीन में से फरी रखनेवाले और धनुर्धारी दो लाख अस्सी हजार थे सब शूरवीर थे।
9TSKCOMAnd there came out against them Zerah the Ethiopian with an host of a thousand thousand, and three hundred chariots; and came unto Mareshah.
9TSKCOMഅനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
9TSKCOMAnantharam kooshyanaaya serah pathulaksham aalum munnooru rathavum ulla sainyathotukoote avarute nere purappettu maareshaavare vannu.
9TSKCOMऔर उनके विरुद्ध दस लाख पुरुषोंकी सेना और तीन सौ रय लिथे हुए जेरह नाम एक कूशी निकला और मारेशा तक आ गया।
10TSKCOMThen Asa went out against him, and they set the battle in array in the valley of Zephathah at Mareshah.
10TSKCOMആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ പടെക്കു അണിനിരത്തി.
10TSKCOMAasaa avanre nere purappettu; avar maareshekku sameepam sephaathaathaazhvarayil patekku aninirathi.
10TSKCOMतब आसा उसका साम्हना करने को चला और मारेशा के निकट सापता नाम तराई में युद्ध की पांति बान्धी गई।
11TSKCOMAnd Asa cried unto the LORD his God, and said, LORD, it is nothing with thee to help, whether with many, or with them that have no power: help us, O LORD our God; for we rest on thee, and in thy name we go against this multitude. O LORD, thou art our God; let not man prevail against thee.
11TSKCOMആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
11TSKCOMAasaa thanre daivamaaya yahovaye vilichapekshichu: yahove, balavaannum balaheenannum thammil kaaryam undaayaal sahaayippaan neeyallaathe marraarumilla; njangalute daivamaaya yahove, njangale, sahaayikkename; ninnil njangal aashrayikkunnu; ninre naamathil njangal ee purushaarathinnu nere purappettuvannirikkunnu; yahove, nee njangalute daivam; marthyan ninre nere prabalanaakaruthe ennu paranjnju.
11TSKCOMतब आसा ने अपके परमेश्वर यहोवा की योंदोहाई दी, कि हे यहोवा ! जैसे तू सामयीं की सहाथता कर सकता है, वैसे ही शक्तिहीन की भी; हे हमारे परमेश्वर यहोवा ! हमारी सहाथता कर, क्योंकि हमारा भरोसा तुझी पर है और तेरे नाम का भरोसा करके हम इस भीड़ के विरुद्ध आए हैं। हे यहोवा, तू हमारा परमेश्वर है; मनुष्य तुझ पर प्रबल न होने पाएगा।
12TSKCOMSo the LORD smote the Ethiopians before Asa and before Judah; and the Ethiopians fled.
12TSKCOMഅപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി.
12TSKCOMAppol yahova aasayuteyum yehoodyaruteyum mumpil kooshyare tholkkumaaraakki; kooshyar otippoyi.
12TSKCOMतब यहोवा ने कूशियोंको आसा और यहूदियोंके साम्हने मारा और कूशी भाग गए।
13TSKCOMAnd Asa and the people that were with him pursued them unto Gerar: and the Ethiopians were overthrown, that they could not recover themselves; for they were destroyed before the LORD, and before his host; and they carried away very much spoil.
13TSKCOMആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർ വരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു.
13TSKCOMAasayum avanotukoote undaayirunna patajjanavum avare geraar vare pinthutarnnu; kooshyar aarum jeevanote sheshikkaathe pattupoyi; avar yahovayuteyum avanre sainyathinteyum mumpaake nashichupoyi; avar valare kavarchayum etuthukontu ponnu.
13TSKCOMऔर आसा और उसके संग के लोगोंने उनका पीछा गरार तक किया, और इतने कूशी मारे गए, कि वे फिर सिर न उठा सके क्योंकि वे यहोवा और उसकी सेना से हार गए, और यहूदी बहुत सा लूट ले गए।
14TSKCOMAnd they smote all the cities round about Gerar; for the fear of the LORD came upon them: and they spoiled all the cities; for there was exceeding much spoil in them.
14TSKCOMഅവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽ നിന്നു ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.
14TSKCOMAvar geraarinnu churrumulla pattanangaleyellaam nashippichu; yahovayingkal ninnu oru bheethi avayutemel veenirunnu; avar ellaapattanangaleyum kollayittu; avayil kolla valare undaayirunnu.
14TSKCOMऔर उन्होंने गरार के आस पास के सब नगरोंको मार लिया, क्योंकि यहोवा का भय उनके रहनेवालोंके मन में समा गया और उन्होंने उन नगरोंको लूट लिया, क्योंकि उन में बहुत सा धन या।
15TSKCOMThey smote also the tents of cattle, and carried away sheep and camels in abundance, and returned to Jerusalem.
15TSKCOMഅവർ നാൽക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
15TSKCOMAvar naalkkaalikalute kootaarangaleyum aakramichu, anavadhi aatukaleyum ottakangaleyum apaharichu yerooshalemilekku matangipponnu.
15TSKCOMफिर पशु-शालाओं को जीतकर बहुत सी भेड़- बकरियां और ऊंट लूटकर यरूशलेम को लौटे।