1TSKCOMNow the Philistines fought against Israel; and the men of Israel fled from before the Philistines, and fell down slain in mount Gilboa.1TSKCOMഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.1TSKCOMPhelisthyar yisraayelinotu yudham cheythu; yisraayelyaro phelisthyarute mumpilninnu oti gilbovaparvvathathil nihathanmaaraayi veenu.1TSKCOMपलिश्ती इस्राएलियोंसे लड़े; और इस्राएली पलिश्तियोंके साम्हने से भागे, और गिलबो नाम पहाड़ पर मारे गए।2TSKCOMAnd the Philistines followed hard after Saul, and after his sons; and the Philistines slew Jonathan, and Abinadab, and Malchi-shua, the sons of Saul.2TSKCOMഫെലിസ്ത്യർ ശൌലിനെയും മക്കളെയും പിന്തേർന്നു ചെന്നു; ഫെലിസ്ത്യർ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മൽക്കീശൂവയെയും വെട്ടിക്കൊന്നു.2TSKCOMPhelisthyar shaulineyum makkaleyum pinthernnu chennu; phelisthyar shaulinre makkalaaya yonaathaaneyum abeenaadaabineyum malkkeeshoovayeyum vettikkonnu.2TSKCOMऔर पलिश्ती शाऊल और उसके पुत्रोंके पीछे लगे रहे, और पलिश्तियोंने शाऊल के पुत्र योनातान, अबीनादाब और मल्कीशू को मार डाला।3TSKCOMAnd the battle went sore against Saul, and the archers hit him, and he was wounded of the archers.3TSKCOMപട ശൌലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.3TSKCOMPata shaulinre nere erravum muruki, villaalikal avane kantu, villaalikalaal avan vishamathilaayi.3TSKCOMऔर शाऊल के साय धमासान युद्ध होता रहा और धनुर्धारियोंने उसे जा लिया, और वह उनके कारण य्याकुल हो गया।4TSKCOMThen said Saul to his armourbearer, Draw thy sword, and thrust me through therewith; lest these uncircumcised come and abuse me. But his armourbearer would not; for he was sore afraid. So Saul took a sword, and fell upon it.4TSKCOMഅപ്പോൾ ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.4TSKCOMAppol shaul thanre aayudhavaahakanotu: ee agracharmmikal vannu enne avamaanikkaathirikkendathinnu ninre vaal oori enne kuthuka ennu paranjnju; avanre aayudhavaahakan erravum bhayappettathukontu avannu manassuvannilla. athukontu shaul oru vaal pitichu athinmel veenu.4TSKCOMतब शाऊल ने अपके हयियार ढोनेवाले से कहा, अपक्की तलवार खींचकर मुझे फोंक दे, कहीं ऐसा न हो कि वे खतनारहित लोग आकर मेरी ठट्ठा करें, परन्तु उसके हय्यािर ढोनेवाले ने भयभीत होकर ऐसा करने से इनकार किया, तब शाऊल अपक्की तलवार खड़ी करके उस पर गिर पड़ा।5TSKCOMAnd when his armourbearer saw that Saul was dead, he fell likewise on the sword, and died.5TSKCOMശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.5TSKCOMShaul marichu ennu avanre aayudhavaahakan kandappol thaanum angane thanne thanre vaalinmel veenu marichu.5TSKCOMयह देखकर कि शाऊल मर गया है उसका हयियार ढोनेपसल भी अपक्की तलवार पर आप गिरकर मर गया।6TSKCOMSo Saul died, and his three sons, and all his house died together.6TSKCOMഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.6TSKCOMIngane shaulum moonnu makkalum avanre bhavanamokkeyum orumichu marichu.6TSKCOMयोंशाऊल और उसके तीनोंपुत्र, और उसके घराने के सब लोग एक संग मर गए।7TSKCOMAnd when all the men of Israel that were in the valley saw that they fled, and that Saul and his sons were dead, then they forsook their cities, and fled: and the Philistines came and dwelt in them.7TSKCOMഅവർ ഓടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാർത്തു.7TSKCOMAvar otippoyi; shaulum makkalum marichu ennu thaazhvarayilulla yisraayelyarokkeyum kantittu avar thangalute pattanangale vittu otippoyi; phelisthyar vannu avayil paarthu.7TSKCOMयह देखकर कि वे भाग गए, और शाऊल और उसके पुत्र मर गए, उस तराई में रहनेवाले सब इस्राएली मनुष्य अपके अपके नगर को छोड़कर भाग गए; और पलिश्ती आकर उन में रहने लगे।8TSKCOMAnd it came to pass on the morrow, when the Philistines came to strip the slain, that they found Saul and his sons fallen in mount Gilboa.8TSKCOMപിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.8TSKCOMPirrennaal phelisthyar nihathanmaarute vasthram urivaan vannappol shaulum puthranmaarum gilbovaparvvathathil veenu kitakkunnathu kantu.8TSKCOMदूसरे दिन जब पलिश्ती मारे हुओं के माल को लूटने आए, तब उनको शाऊल और उसके पुत्र गिलबो पहाड़ पर पके हुए मिले।9TSKCOMAnd when they had stripped him, they took his head, and his armour, and sent into the land of the Philistines round about, to carry tidings unto their idols, and to the people.9TSKCOMഅവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവർഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.9TSKCOMAvar avanre vasthraadikal urinjnju avanre thalayum aayudhavarggavum etuthu thangalute vigrahakshethrangalilum janathinte itayilum varthamaanam ariyikkendathinnu phelisthyadeshathellaatavum aalayachu.9TSKCOMतब उन्होंने उसके वस्त्रें को उतार उसका सिर और हयियार ले लिया और पलिश्तियोंके देश के सब स्यानोंमें दूतोंको इसलिथे भेजा कि उनके देवताओं और साधारण लोगोंमें यह शुभ समाचार देते जाएं।10TSKCOMAnd they put his armour in the house of their gods, and fastened his head in the temple of Dagon.10TSKCOMഅവന്റെ ആയുധവർഗ്ഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.10TSKCOMAvanre aayudhavarggam avar thangalute devanre kshethrathil vechu; avanre thalaye daagonre kshethrathilum tharechu.10TSKCOMतब उन्होंने उसके हयियार अपके देवालय में रखे, और उसकी खोपक्की को दागोन के मन्दिर में लटका दिया।11TSKCOMAnd when all Jabesh-gilead heard all that the Philistines had done to Saul,11TSKCOMഫെലിസ്ത്യർ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോൾ11TSKCOMPhelisthyar shaulinotu cheythathokkeyum gileyaadile yaabesh muzhuvanum kettappol11TSKCOMजब गिलाद के याबेश के सब लोगोंने सुना कि पलिश्तियोंने शाऊल से क्या क्या किया है।12TSKCOMThey arose, all the valiant men, and took away the body of Saul, and the bodies of his sons, and brought them to Jabesh, and buried their bones under the oak in Jabesh, and fasted seven days.12TSKCOMശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.12TSKCOMShooranmaarellaavarum purappettu shaulinre shavavum avanre puthranmaarute shavangalum etuthu yaabeshilekku kontuvannu; avarute asthikale yaabeshile karuvelakathin keezhil kuzhichittu ezhu divasam upavasichu.12TSKCOMतब सब शूरवीर चले और शाऊल और उसके पुत्रोंकी लोथें उठाकर याबेश में ले आए, और उनकी हड्डियोंको याबेश में एक बांज वृझ के तले गाड़ दिया और सात दिन तक अनशन किया।13TSKCOMSo Saul died for his transgression which he committed against the LORD, even against the word of the LORD, which he kept not, and also for asking counsel of one that had a familiar spirit, to enquire of it;13TSKCOMഇങ്ങനെ ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.13TSKCOMIngane shaul yahovayotu cheytha athikramam hethuvaayum yahovayute vachanam pramaanikkaaykayaalum velichappaatathiyotu arulappaatu chodichathinaalum marikkentivannu.13TSKCOMयोंशाऊल उस विश्वासघात के कारण मर गया, जो उस ने यहोवा से किया या; क्योंकि उस ने यहोवा का वचन टाल दिया या, फिर उस ने भूतसिद्धि करनेवाली से पूछकर सम्मति ली यी।14TSKCOMAnd enquired not of the LORD: therefore he slew him, and turned the kingdom unto David the son of Jesse.14TSKCOMഅവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.14TSKCOMAvan yahovayotu arulappaatu chodikkaaykayaal avan avane konnu raajathvam yishshaayiyute makanaaya daaveedinnu kotuthu.14TSKCOMउस ने यहोवा से न पूछा या, इसलिथे यहोवा ने उसे मारकर राज्य को यिशै के पुत्र दाऊद को दे दिया।