1TSKCOMThen Elisha said, Hear ye the word of the LORD; Thus saith the LORD, To morrow about this time shall a measure of fine flour be sold for a shekel, and two measures of barley for a shekel, in the gate of Samaria.1TSKCOMഅപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമർയ്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.1TSKCOMAppol eleeshaa: yahovayute arulappaatu kelppin: naale ee nerathu shamaryyayute pativaathilkkal shekkelinnu oru seyaa kothampumaavum shekkalinnu rantu seyaa yavavum vilkkum ennu yahova arulicheyyunnu ennu paranjnju.1TSKCOMतब एलीशा ने कहा, यहोवा का वचन सुनो, यहोवा योंकहता है, कि कल इसी समय शोमरोन के फाटक में सआ भर मैदा एक शेकेल में और दो सआ जव भी एक शेकेल में बिकेगा।2TSKCOMThen a lord on whose hand the king leaned answered the man of God, and said, Behold, if the LORD would make windows in heaven, might this thing be? And he said, Behold, thou shalt see it with thine eyes, but shalt not eat thereof.2TSKCOMരാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.2TSKCOMRaajaavinnu kaithaangal kotukkunna akampatinaayakan daivapurushanotu: yahova aakaashathil kilivaathilukal undaakkiyaalum ee kaaryam saadhikkumo ennu paranjnju. athinnu avan: ninre kannukontu nee athu kaanum; engkilum nee athil ninnu thinnukayilla ennu paranjnju.2TSKCOMतब उस सरदार ने जिसके हाथ पर राजा तकिया करता य, परमेश्वर के भक्त को उत्तर देकर कहा, सुन, चाहे यहोवा आकाश के फरोखे खोले, तौभी क्या ऐसी बात हो सकेगी? उस ने कहा, सुन, तू यह अपक्की आंखोंसे तो देखेगा, परन्तु उस अन्न में से कुछ खाने न पाएगा।3TSKCOMAnd there were four leprous men at the entering in of the gate: and they said one to another, Why sit we here until we die?3TSKCOMഅന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?3TSKCOMAnnu kushtharogikalaaya naalaal pativaathilkkal undaayirunnu; avar thammil thammil: naam ivite kitannu marikkunnathu enthinnu?3TSKCOMऔर चार कोढ़ी फाटक के बाहर थे; वे आपस में कहने लगे, हम क्योंयहां बैठे बैठे मर जाएं?4TSKCOMIf we say, We will enter into the city, then the famine is in the city, and we shall die there: and if we sit still here, we die also. Now therefore come, and let us fall unto the host of the Syrians: if they save us alive, we shall live; and if they kill us, we shall but die.4TSKCOMപട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.4TSKCOMPattanathil chelluka ennuvannaal pattanathil kshaamamaayikkakontu naam avitevechu marikkum; ivite paarthaalum marikkum. athukontu varika namukku araamyapaalayathil pokaam; avar namme jeevanote vechaal naam jeevichirikkum; avar namme konnaal naam marikkayeyullu ennu paranjnju.4TSKCOMयदि हम कहें, कि नगर में जाएं, तो वहां मर जाएंगे; क्योंकि वहां मंहगी पक्की है, और जो हम यहीं बैठे रहें, तौभी मर ही जाएंगे। तो आओ हम अराम की सेना में पकड़े जाएं; यदि वे हम को जिलाए रखें तो हम जीवित रहेंगे, और यदि वे हम को मार डालें, तौभी हम को मरना ही है।5TSKCOMAnd they rose up in the twilight, to go unto the camp of the Syrians: and when they were come to the uttermost part of the camp of Syria, behold, there was no man there.5TSKCOMഅങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.5TSKCOMAngane avar araampaalayathil pokuvaan sandhyaasamayathu purappettu araampaalayathinte arrathu vannappol avite aareyum kaanmaanilla.5TSKCOMतब वे सांफ को अराम की छावनी में जाने को चले, और अराम की छावनी की छोर पर पहुंचकर क्या देखा, कि वहां कोई नहीं है।6TSKCOMFor the Lord had made the host of the Syrians to hear a noise of chariots, and a noise of horses, even the noise of a great host: and they said one to another, Lo, the king of Israel hath hired against us the kings of the Hittites, and the kings of the Egyptians, to come upon us.6TSKCOMകർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.6TSKCOMKarthaavu araamyasainyathe rathangaluteyum kuthirakaluteyum mahaasainyathinteyum aaravam kelppichirunnathukontu avar thammil thammil: ithaa, nammute nere varendathinnu yisraayelraajaavu hithyaraajaakkanmaareyum misrayeemraajaakkanmaareyum namukku virodhamaayi koolikku vaangiyirikkunnu ennu paranjnju.6TSKCOMक्योंकि प्रभु ने अराम की सेना को रयोंऔर घोड़ोंकी और भारी सेना की सी आहट सुनाई यी, और वे आपस में कहने लगे थे कि, सुनो, इस्राएल के राजा ने हित्ती और मिस्री राजाओं को बेतन पर बुलवाया है कि हम पर चढ़ाई करें।7TSKCOMWherefore they arose and fled in the twilight, and left their tents, and their horses, and their asses, even the camp as it was, and fled for their life.7TSKCOMഅതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.7TSKCOMAthukontu avar sandhyaasamayathuthanne ezhunnerru otippoyi; kootaarangal, kuthirakal, kazhuthakal ennivaye paalayathil irunnapaate upekshichu jeevarakshekkaayi otippoyi.7TSKCOMइसलिथे वे सांफ को उठकर ऐसे भाग गए, कि अपके डेरे, घोड़े, गदहे, और छावनी जैसी की तैसी छोड़-छाड़ अपना अपना प्राण लेकर भाग गए।8TSKCOMAnd when these lepers came to the uttermost part of the camp, they went into one tent, and did eat and drink, and carried thence silver, and gold, and raiment, and went and hid it; and came again, and entered into another tent, and carried thence also, and went and hid it.8TSKCOMആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.8TSKCOMAa kushtharogikal paalayathinte arrathu ethi oru kootaarathinnakathu kayari thinnukutichashesham avite ninnu velliyum ponnum vasthrangalum etuthukontupoyi olichuvechu; matangivannu marroru kootaarathinnakathu kayari athilninnum etuthu kontupoyi olichu vechu.8TSKCOMतो जब वे कोढ़ी छावनी की छोर के डेरोंके पास पहुंचे, तब एक डेरे में घुसकर खाया पिया, और उस में से चान्दी, सोना और वस्त्र ले जाकर छिपा रखा; फिर लौटकर दूसरे डेरे में घुस गए और उस में से भी ले जाकर छिपा रखा।9TSKCOMThen they said one to another, We do not well: this day is a day of good tidings, and we hold our peace: if we tarry till the morning light, some mischief will come upon us: now therefore come, that we may go and tell the king’s household.9TSKCOMപിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.9TSKCOMPinne avar thammil thammil: naam cheyyunnathu shariyalla; innu sadvarthamaanadivasamallo; naamo mindaathirikkunnu; neram pularumvare naam thaamasichaal namukku kurram varum; aakayaal varuvin; naam chennu raajadhaaniyil arivukotukka ennu paranjnju.9TSKCOMतब वे आपस में कहने लगे, जो हम कर रहे हैं वह अच्छा काम नहीं है, यह आनन्द के समाचार का दिन है, परन्तु हम किसी को नहीं बताते। जो हम पह फटने तक ठहरे रहें तो हम को दणड मिलेगा; सो अब आओ हम राजा के घराने के पास जाकर यह बात बतला दें।10TSKCOMSo they came and called unto the porter of the city: and they told them, saying, We came to the camp of the Syrians, and, behold, there was no man there, neither voice of man, but horses tied, and asses tied, and the tents as they were.10TSKCOMഅങ്ങനെ അവർ പട്ടണവാതിൽക്കൽ ചെന്നു കാവൽക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.10TSKCOMAngane avar pattanavaathilkkal chennu kaavalkkaarane vilichu: njangal araampaalayathil poyirunnu; avite oru manushyanum illa; oru manushyanreyum shabdam kelppaanumilla kuthirakalum kazhuthakalum kettiyirikkunnapaate nilkkunnu; kootaarangalum appaate thanne irikkunnu ennu paranjnju.10TSKCOMतब वे चले और नगर के चौकीदारोंको बुलाकर बताया, कि हम जो अराम की छावनी में गए, तो क्या देखा, कि वहां कोई नहीं है, और मनुष्य की कुछ आहट नहीं है, केवल बन्धे हूए घोड़े और गदहे हैं, और डेरे जैसे के तैसे हैं।11TSKCOMAnd he called the porters; and they told it to the king’s house within.11TSKCOMഅവൻ കാവൽക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.11TSKCOMAvan kaavalkkaare vilichu; avar akathu raajadhaaniyil arivukotuthu.11TSKCOMतब चौकीदारोंने पुकार के राजभवन के भीतर समाचार दिया।12TSKCOMAnd the king arose in the night, and said unto his servants, I will now shew you what the Syrians have done to us. They know that we be hungry; therefore are they gone out of the camp to hide themselves in the field, saying, When they come out of the city, we shall catch them alive, and get into the city.12TSKCOMരാജാവു രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർ അറിഞ്ഞിട്ടു: അവർ പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.12TSKCOMRaajaavu raathriyil thanne ezhunnerru bhrithyanmaarotu: araamyar nammotu icheythathu enthennu njaan paranjnjutharaam; naam vishannirikkayaakunnu ennu avar arinjnjittu: avar pattanathil ninnu purathuvarum; appol namukku avare jeevanote pitikkayum pattanathil katakkayum cheyyaam ennurechu avar paalayam vittupoyi vayalil olichirikkayaakunnu ennu paranjnju.12TSKCOMऔर राजा रात ही को उठा, और अपके कर्मचारियोंसे कहा, मैं तुम्हें बताता हूँ कि अरामियोंने हम से क्या किया है? वे जानते हैं, कि हम लोग भूखे हैं इस कारण वे छावनी में से मैदान में छिपके को यह कहकर गए हैं, कि जब वे नगर से निकलेंगे, तब हम उनको जीवित ही पकड़कर नगर में घुसने पाएंगे।13TSKCOMAnd one of his servants answered and said, Let some take, I pray thee, five of the horses that remain, which are left in the city, (behold, they are as all the multitude of Israel that are left in it: behold, I say, they are even as all the multitude of the Israelites that are consumed:) and let us send and see.13TSKCOMഅതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.13TSKCOMAthinnu avanre bhrithyanmaaril oruthan: pattanathil sheshippulla kuthirakalil anjchine kontuvaratte; naam aalayachu nokkikkenam; avar ivite sheshichirikkunna yisraayelinre sakalapurushaaravum nashichupoyirikkunna yisraayelinre sakalapurushaaravum ennapole irikkum ennu utharam paranjnju.13TSKCOMपरन्तु राजा के किसी कर्मचारी ने उत्तर देकर कहा, कि जो घोड़े तगर में बच रहे हैं उन में से लोग पांच घोड़े लें, और उनको भेजकर हम हाल जान लें। ( वे तो इस्राएल की सब भीड़ के समान हैं जो नगर में रह गए हैं वरन इस्राएल की जो भीड़ मर मिट गई है वे उसी के समान हैं। )14TSKCOMThey took therefore two chariot horses; and the king sent after the host of the Syrians, saying, Go and see.14TSKCOMഅങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.14TSKCOMAngane avar rantu ratham kuthiraye ketti kontuvannu; raajaavu avare araamyasainyathinte pinnaale ayachu: ningal chennu nokkuvin ennu kalpichu.14TSKCOMसो उन्होंने दो रय और उनके घोड़े लिथे, और राजा ने उनको अराम की सेना के पीछे भेजा; और कहा, जाओ, देखो।15TSKCOMAnd they went after them unto Jordan: and, lo, all the way was full of garments and vessels, which the Syrians had cast away in their haste. And the messengers returned, and told the king.15TSKCOMഅവർ യോർദ്ദാൻ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.15TSKCOMAvar yorddaan vare avarute pinnaale chennu; ennaal araamyar thathrappaatil erinjnjukalanjnja vasthrangalum marru saadhanangalum kontu vazhiyokkeyum niranjnjirunnu; doothanmaar matangivannu vivaram raajaavine ariyichu.15TSKCOMतब वे यरदन तक उनके पीछे चले गए, और क्या देखा, कि पूरा मार्ग वस्त्रोंऔर पात्रोंसे भरा पड़ा है, जिन्हें अरामियोंने उतावली के मारे फेंक दिया या; तब दूत लौट आए, और राजा से यह कह सुनाया।16TSKCOMAnd the people went out, and spoiled the tents of the Syrians. So a measure of fine flour was sold for a shekel, and two measures of barley for a shekel, according to the word of the LORD.16TSKCOMഅങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.16TSKCOMAngane janam purappettu araampaalayam kollayittu. yahovayute vachanaprakaaram annu shekkelinnu oru seyaa kothampumaavum shekkelinnu rantu seyaa yavavum virru.16TSKCOMतब लोगोंने निकलकर अराम के डेरोंको लूट लिया; और यहोवा के वचन के अनुसार एक सआ मैदा एक शेकेल में, और दो सआ जव एक शेकेल में बिकने लगा।17TSKCOMAnd the king appointed the lord on whose hand he leaned to have the charge of the gate: and the people trode upon him in the gate, and he died, as the man of God had said, who spake when the king came down to him.17TSKCOMരാജാവു തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.17TSKCOMRaajaavu thanikku kaithaangal kotukkunna akampatinaayakane vaathilkkal vichaarakanaayi niyamichirunnu; janam avane chavittikkalanjnju; raajaavu daivapurushanre atukkal vannappol avan paranjnjirunnathupole avan marichupoyi.17TSKCOMऔर राजा ने उस सरदार को जिसके हाथ पर वह तकिया करता या फाटक का अधिक्कारनेी ठहराया; तब वह फाटक में लोगोंके पावोंके नीचे दबकर मर गया। यह परमेश्वर के भक्त के उस वचन के अनुसार हुआ जो उस ने राजा से उसके यहां आने के यमय कहा या।18TSKCOMAnd it came to pass as the man of God had spoken to the king, saying, Two measures of barley for a shekel, and a measure of fine flour for a shekel, shall be to morrow about this time in the gate of Samaria:18TSKCOMനാളെ ഈ നേരത്തു ശമർയ്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോടു:18TSKCOMNaale ee nerathu shamaryyayute pativaathilkkal shekkelinnu rantu seyaa yavavum shekkelinnu oru seyaa kothampumaavum vilkkumennu daivapurushan raajaavinotu paranjnjappol ee akampatinaayakan daivapurushanotu:18TSKCOMपरमेश्वर के भक्त ने जैसा राजा से यह कहा या, कि कल इसी समय शोमरोन के फाटक में दो सआ जव एक शेकेल में, और एक सआ मैदा एक शेकेल में बिकेगा, वैसा ही हुआ।19TSKCOMAnd that lord answered the man of God, and said, Now, behold, if the LORD should make windows in heaven, might such a thing be? And he said, Behold, thou shalt see it with thine eyes, but shalt not eat thereof.19TSKCOMയഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവൻ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.19TSKCOMYahova aakaashathil kilivaathilukal undaakkiyaalum ee vaakkupole sambhavikkumo ennutharam paranjnju. athinnu avan; ninre kannukontu nee athu kaanum; engkilum nee athilninnu thinnukayilla ennu paranjnjirunnu.19TSKCOMऔर उस सरदार ने परमेश्वर के भक्त को, उत्तर देकर कहा या, कि सुन चाहे यहोवा आकाश में फरोखे खोले तौभ्ी क्या ऐसी बात हो सकेगी? और उस ने कहा या, सुन, तू यह अपक्की आंखोंसे तो देखेगा, परन्तु उस अन्न में से खाने न पाएगा।20TSKCOMAnd so it fell out unto him: for the people trode upon him in the gate, and he died.20TSKCOMഅവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതിൽക്കൽവെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.20TSKCOMAvvannam thanne avannu bhavichu; pativaathilkkalvechu janam avane chavittikkalanjnju; avan marichupoyi.20TSKCOMसो उसके साय ठीक वैसा ही हुआ, अतएव वह फाटक में लोगोंके पांवोंके नीचे दबकर मर गया।