1TSKCOMNow Naaman, captain of the host of the king of Syria, was a great man with his master, and honourable, because by him the LORD had given deliverance unto Syria: he was also a mighty man in valour, but he was a leper.1TSKCOMഅരാംരാജാവിന്റെ സേനാപതിയായ നയമാൻ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.1TSKCOMAraamraajaavinre senaapathiyaaya nayamaan mukhaantharam yahova araaminnu jayam nalkiyathukontu avanre yajamaanan avane mahaanum maanyanum aayi enni; avan paraakramashaali engkilum kushtharogi aayirunnu.1TSKCOMअराम के राजा का नामान नाम सेनापति अपके स्वामी की दृष्टि में बड़ा और प्रतिष्ठित पुम्ष या, क्योंकि यहोवा ने उसके द्वारा अरामियोंको विजयी किया या, और यह शूरवीर या, परन्तु कोढ़ी या।2TSKCOMAnd the Syrians had gone out by companies, and had brought away captive out of the land of Israel a little maid; and she waited on Naaman’s wife.2TSKCOMഅരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു.2TSKCOMAraamyar kavarchappatayaayi vannirunnappol yisraayeldeshathuninnu oru cheriya penkuttiye pitichukontu poyirunnu; aval nayamaanre bhaaryakku shushroosha cheythuvannu.2TSKCOMअरामी लोग दल बान्धकर इस्राएल के देश में जाकर वहां से एक छोटी लड़की बन्धुवाई में ले आए थे और वह नामान की पत्नी की सेवा करती यी।3TSKCOMAnd she said unto her mistress, Would God my lord were with the prophet that is in Samaria! for he would recover him of his leprosy.3TSKCOMഅവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമർയ്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.3TSKCOMAval thanre yajamaanathiyotu: yajamaanan shamaryyayile pravaachakanre atukkal onnu chennengkil avan avanre kushtharogam maarrikkotukkumaayirunnu ennu paranjnju.3TSKCOMउस ने अपक्की स्वामिन से कहा, जो मेरा स्वामी शोमरोन के भविष्यद्वक्ता के पास होता, तो क्या ही अच्छा होता ! क्योंकि वह उसको कोढ़ से चंगा कर देता।4TSKCOMAnd one went in, and told his lord, saying, Thus and thus said the maid that is of the land of Israel.4TSKCOMഅവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.4TSKCOMAvan chennu thanre yajamaananotu: yisraayeldeshakkaarathiyaaya penkutti inninnaprakaaram samsaarichu ennu bodhippichu.4TSKCOMतो किसी ने उसके प्रभु के पास जाकर कह दिया, कि इस्राएली लड़की इस प्रकार कहती है।5TSKCOMAnd the king of Syria said, Go to, go, and I will send a letter unto the king of Israel. And he departed, and took with him ten talents of silver, and six thousand pieces of gold, and ten changes of raiment.5TSKCOMനീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.5TSKCOMNee poyi varika; njaan yisraayelraajaavinnu oru ezhuthu tharaam ennu araamraajaavu paranjnju. angane avan pathu thaalanthu velliyum aaraayiram shekkel ponnum pathu koottam vasthravum etuthu purappettu.5TSKCOMअराम के राजा ने कहा, तू जा, मैं इस्राएल के राजा के पास एक पत्र भेजूंगा; तब वह दस किक्कार चान्दी और छ:हजार टुकड़े सोना, और दस जोड़े कपके साय लेकर रवाना हो गया।6TSKCOMAnd he brought the letter to the king of Israel, saying, Now when this letter is come unto thee, behold, I have therewith sent Naaman my servant to thee, that thou mayest recover him of his leprosy.6TSKCOMഅവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.6TSKCOMAvan yisraayelraajaavinre atukkal ezhuthumkontu chennu; athil: ee ezhuthu kontuvarunna enre bhrithyan nayamaanre kushtharogam nee maarrikkotukkendathinnu njaan avane ninre atukkal ayachirikkunnu ennu ezhuthiyirunnu.6TSKCOMऔर वह इस्राएल के राजा के पास वह पत्र ले गया जिस में यह लिखा या, कि जब यह पत्र तुझे मिले, तब जानना कि मैं ने नामान नाम अपके एक कर्मचारी को तेरे पास इसलिथे भेजा है, कि तू उसका कोढ़ दूर कर दे।7TSKCOMAnd it came to pass, when the king of Israel had read the letter, that he rent his clothes, and said, Am I God, to kill and to make alive, that this man doth send unto me to recover a man of his leprosy? wherefore consider, I pray you, and see how he seeketh a quarrel against me.7TSKCOMയിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.7TSKCOMYisraayelraajaavu ezhuthu vaayichappol vasthram keeri: avan ithaa, kushtharogam maarrikkotukkendathinnu oraale enre atukkal ayachirikkunnu! marippikkayum jeevippikkayum cheyvaan njaan daivamo? nokkuvin, avan ithinaal ennotu shanthekku kaaranam anveshikkayallayo ennu paranjnju.7TSKCOMइस पत्र के पढ़ने पर इस्राएल का राजा अपके वस्त्र फाड़कर बोला, क्या मैं मारनेवाला और जिलानेवाला परमेश्वर हूँ कि उस पुरुष ने मेरे पास किसी को इसलिथे भेजा है कि मैं उसका कोढ दूर करूं? सोच विचार तो करो, वह मुझ से फगड़े का कारण ढूंढ़ता होगा।8TSKCOMAnd it was so, when Elisha the man of God had heard that the king of Israel had rent his clothes, that he sent to the king, saying, Wherefore hast thou rent thy clothes? let him come now to me, and he shall know that there is a prophet in Israel.8TSKCOMയിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു.8TSKCOMYisraayelraajaavu vasthram keerikkalanjnju ennu daivapurushanaaya eleeshaa kettappol raajaavinre atukkal aalayachu: nee vasthram keerikkalanjnjathu enthu? avan enre atukkal varatte; ennaal yisraayelil oru pravaachakan untu ennu avan ariyum ennu parayichu.8TSKCOMयह सुनकर कि इस्राएल के राजा ने अपके वस्त्र फाड़े हैं, परमेश्वर के भक्त एलीशा ने राजा के पास कहला भेजा, तू ने क्योंअपके वस्त्र फाड़े हैं? वह मेरे पास आए, तब जान लेगा, कि इस्राएल में भविष्यद्वक्ता तो है।9TSKCOMSo Naaman came with his horses and with his chariot, and stood at the door of the house of Elisha.9TSKCOMഅങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു.9TSKCOMAngane nayamaan rathathotum kuthirakalotumkoote eleeshayute veettuvaathilkkal vannu ninnu.9TSKCOMतब नामान धोड़ोंऔर रयोंसमेत एलीशा के द्वार पर आकर खड़ा हुआ।10TSKCOMAnd Elisha sent a messenger unto him, saying, Go and wash in the Jordan seven times, and thy flesh shall come again to thee, and thou shalt be clean.10TSKCOMഎലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.10TSKCOMEleeshaa aalayachu: nee chennu yorddaanil ezhu praavashyam kulikka; appol ninre deham mumpilatheppoleyaayi nee shudhanaakum ennu parayichu.10TSKCOMतब एलीशा ने एक दूत से उसके पास यह कहला भेजा, कि तू जाकर यरदन में सात बार डुबकी मार, तब तेरा शरीर ज्योंका त्योंहो जाएगा, और तू शुद्ध होगा।11TSKCOMBut Naaman was wroth, and went away, and said, Behold, I thought, He will surely come out to me, and stand, and call on the name of the LORD his God, and strike his hand over the place, and recover the leper.11TSKCOMഅപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.11TSKCOMAppol nayamaan erravum krudhichu purappettu: avan thanne purathuvannu atuthuninnu thanre daivamaaya yahovayute naamathe vilichu praarthichu thanre kai aa sthalathinmeethe aatti ingane kushtharogiye saukhyamaakkum ennu njaan vichaarichu.11TSKCOMपरन्तु नामान क्रोधित हो यह कहता हुआ चला गया, कि मैं ने तो सोचा या, कि अवश्य वह मेरे पास बाहर आएगा, और खड़ा होकर अपके परमेश्वर यहोवा से प्रार्यना करके कोढ़ के स्यान पर अपना हाथ फेरकर कोढ़ को दूर करेगा !12TSKCOMAre not Abana and Pharpar, rivers of Damascus, better than all the waters of Israel? may I not wash in them, and be clean? So he turned and went away in a rage.12TSKCOMദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.12TSKCOMDammeshekkile nadikalaaya abaanayum parpparum yisraayeldeshathile ellaa vellangalekkaalum nallathallayo? enikku avayil kulichu shudhanaakarutho ennu paranjnju avan krodhathote poyi.12TSKCOMक्या दमिश्क की अबाना और पर्पर नदियां इस्राएल के सब जलाशयोंसे अत्तम नहीं हैं? क्या मैं उन में स्नान करके शुद्ध नहीं हो सकता हूँ? इसलिथे वह जलजलाहट से भरा हुआ लौटकर चला गया।13TSKCOMAnd his servants came near, and spake unto him, and said, My father, if the prophet had bid thee do some great thing, wouldest thou not have done it? how much rather then, when he saith to thee, Wash, and be clean?13TSKCOMഎന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.13TSKCOMEnnaal avanre bhrithyanmaar atuthu vannu avanotu: pithaave, pravaachakan valiyoru kaaryam ninnotu kalpichirunnuvengkil nee cheyyaathe irikkumo? pinne avan: kulichu shudhanaaka ennu ninnotu kalpichaal ethra adhikam ennu paranjnju.13TSKCOMतब उसके सेवक पास आकर कहने लगे, हे हमारे पिता यदि भविष्यद्वक्ता तुझे कोई भारी काम करने की आज्ञा देता, तो क्या तू उसे न करता? फिर जब वह कहता है, कि स्नान करके शुद्ध हो जा, तो कितना अधिक इसे मानना चाहिथे।14TSKCOMThen went he down, and dipped himself seven times in Jordan, according to the saying of the man of God: and his flesh came again like unto the flesh of a little child, and he was clean.14TSKCOMഅപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീർന്നു.14TSKCOMAppol avan chennu daivapurushanre vachanaprakaaram yorddaanil ezhu praavashyam mungi; avanre deham cheriya baalanre deham pole aayi; avan shudhanaaytheernnu.14TSKCOMतब उस ने परमेश्वर के भक्त के वचन के अनुसार यरदन को जाकर उस में सात बार डुबकी मारी, और उसका शरीर छोटे लड़के का सा हो गया; उौर वह शुद्ध हो गया।15TSKCOMAnd he returned to the man of God, he and all his company, and came, and stood before him: and he said, Behold, now I know that there is no God in all earth, but in Israel: now therefore, I pray thee, take a blessing of thy servant.15TSKCOMപിന്നെ അവൻ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.15TSKCOMPinne avan thanre sakalaparivaaravumaayi daivapurushanre atukkal matangi vannu avanre mumpaake ninnu; yisraayelil allaathe bhoomiyil engum oru daivam illa ennu njaan ippol ariyunnu; aakayaal atiyanre kayyil ninnu oru prathigraham kaikkollename ennu paranjnju.15TSKCOMतब वह अपके सब दल बल समेत परमेश्वर के भक्त के यहां लौट आया, और उसके सम्मुख खड़ा होकर कहने लगा सुन, अब मैं ने जान लिया है, कि समस्त पृय्वी में इस्राएल को छोड़ और कहीं परमेश्वर नहीं है। इसलिथे अब अपके दास की भेंट ग्रहण कर।16TSKCOMBut he said, As the LORD liveth, before whom I stand, I will receive none. And he urged him to take it; but he refused.16TSKCOMഅതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല.16TSKCOMAthinnu avan: njaan sevichunilkkunna yahovayaana, njaan onnum kaikkollukayilla ennu paranjnju. kaikkolvaan avane nirbbandhichittum avan vaangiyilla.16TSKCOMएलीशा ने कहा, यहोवा जिसके सम्मुख मैं उपस्यित रहता हूँ उसके जीवन की शपय मैं कुछ भेंट न लूंगा, और जब उस ने उसको बहुत विवश किया कि भेंट को ग्रहण करे, तब भी वह इनकार ही करता रहा।17TSKCOMAnd Naaman said, Shall there not then, I pray thee, be given to thy servant two mules’ burden of earth? for thy servant will henceforth offer neither burnt offering nor sacrifice unto other gods, but unto the LORD.17TSKCOMഅപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.17TSKCOMAppol nayamaan: ennaal rantu kovarkkazhuthachumatu mannu atiyannu tharuvikkename; atiyan ini yahovekkallaathe anyadaivangalkku homayaagavum hananayaagavum kazhikkayilla.17TSKCOMतब नामान ने कहा, अच्छा, तो तेरे दास को दो खच्चर मिट्टी मिले, क्योंकि आगे को तेरा दास यहोवा को छोड़ और किसी ईश्वर को होमबलि वा मेलबलि न चढ़ाएगा।18TSKCOMIn this thing the LORD pardon thy servant, that when my master goeth into the house of Rimmon to worship there, and he leaneth on my hand, and I bow myself in the house of Rimmon: when I bow down myself in the house of Rimmon, the LORD pardon thy servant in this thing.18TSKCOMഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.18TSKCOMOru kaaryathil maathram yahova atiyanotu kshamikkumaaraakatte: enre yajamaanan namaskarippaan rimmonre kshethrathil chennu enre kaithaangalote kumpitumpol njaanum rimmonre kshethrathil namaskarichupokunna ee kaaryathil yahova atiyanotu kshamikkumaaraakatte.18TSKCOMएक बात तो यहोवा तेरे दास के लिथे झमा करे, कि जब मेरा स्वामी रिम्मोन के भवन में दणडवत करने को जाए, और वह मेरे हाथ का सहारा ले, और योंमुझे भी रिम्मोन के भवन में दणडवत करनी पके, तब यहोवा तेरे दास का यह काम झमा करे कि मैं रिम्मोन के भवन में दणडवत करूं।19TSKCOMAnd he said unto him, Go in peace. So he departed from him a little way.19TSKCOMഅവൻ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.19TSKCOMAvan avanotu: samaadhaanathote poka ennu paranjnju.19TSKCOMउस ने उस से कहा, कुशल से बिदा हो।20TSKCOMBut Gehazi, the servant of Elisha the man of God, said, Behold, my master hath spared Naaman this Syrian, in not receiving at his hands that which he brought: but, as the LORD liveth, I will run after him, and take somewhat of him.20TSKCOMഅവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.20TSKCOMAvan avane vittu kure dooram poyashesham daivapurushanaaya eleeshayute baalyakkaaran gehasi: araamyan nayamaan kontuvannathu enre yajamaanan avanre kayyilninnu vaangaathe vittukalanjnjuvallo; yahovayaana, njaan avanre pinnaale otichennu avanotu alpamengkilum vaangumennu paranjnju.20TSKCOMवह उसके यहां से योड़ी दूर जला गया या, कि परमेश्वर के भक्त एलीशा का सेवक गेहजी सोचने लगा, कि मेरे स्वामी ने तो उस अरामी नामान को ऐसा ही छोड़ दिया है कि जो वह ले आया या उसको उस ने न लिया, परन्तु यहोवा के जीवन की शपय मैं उसके पीछे दौड़कर उस से कुछ न कुछ ले लूंगा।21TSKCOMSo Gehazi followed after Naaman. And when Naaman saw him running after him, he lighted down from the chariot to meet him, and said, Is all well?21TSKCOMഅങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.21TSKCOMAngane avan nayamaane pinthutarnnu. avan thanre pinnaale otivarunnathu nayamaan kandappol rathathilninnirangi avane ethirerru: sukham thanneyo ennu chodichu.21TSKCOMतब गेहजी नामान के पीछे दौड़ा, और नामान किसी को अपके पीछे दौड़ता हूआ देखकर, उस से मिलने को रय से उतर पड़ा, और पूछा, सब कुशल झेम तो है?22TSKCOMAnd he said, All is well. My master hath sent me, saying, Behold, even now there be come to me from mount Ephraim two young men of the sons of the prophets: give them, I pray thee, a talent of silver, and two changes of garments.22TSKCOMഅതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്ര്യയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.22TSKCOMAthinnu avan: sukham thanne; ippol thanne pravaachakashishyanmaaril rantu yauvanakkaar ephryayeemmalanaattilninnu enre atukkal vannirikkunnu; avarkku oru thaalanthu velliyum rantu koottam vasthravum tharename ennu paravaan enre yajamaanan enne paranjnjayachirikkunnu ennu paranjnju.22TSKCOMउस ने कहा, हां, सब कुशल है; परन्तु मेरे स्वामी ने मुझे यह कहने को भेजा है, कि एप्रैम के पहाड़ी देश से भविष्यद्वक्ताओं के चेलोंमें से दो जवान मेरे यहां अभी आए हैं, इसदिथे उनके लिथे एक किक्कार चान्दी और दो जोड़े वस्त्र दे।23TSKCOMAnd Naaman said, Be content, take two talents. And he urged him, and bound two talents of silver in two bags, with two changes of garments, and laid them upon two of his servants; and they bare them before him.23TSKCOMദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു.23TSKCOMDaya cheythu rantu thaalanthu vaangename ennu nayamaan paranjnju. avan avane nirbbandhichu rantu sanjchiyil rantu thaalanthu velliyum rantu koottam vasthravum ketti thanre baalyakkaaril rantuperute pakkal kotuthu; avar athu chumannukontu avanre mumpil natannu.23TSKCOMनामान ने कहा, दो किक्कार लेने को प्रसन्न हो, तब उस ने उस से बहुत बिनती करके दो किक्कार खन्दी अलग यैलियोंमें बान्धकर, दो जोड़े वस्त्र समेत अपके दो सेवकोंपर लाद दिया, और वे उन्हें उसके आगे आगे ले चले।24TSKCOMAnd when he came to the tower, he took them from their hand, and bestowed them in the house: and he let the men go, and they departed.24TSKCOMകുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു.24TSKCOMKunninnarike ethiyappol avan athu avarute kayyilninnu vaangi veettil sookshichu vechittu baalyakkaare ayachukalanjnju; avar pokayum cheythu.24TSKCOMजब वह टीले के पास पहुंचा, तब उस ने उन वस्तुओं को उन से लेकर घर में रख दिया, और उन मनुष्योंको बिदा किया, और वे चले गए।25TSKCOMBut he went in, and stood before his master. And Elisha said unto him, Whence comest thou, Gehazi? And he said, Thy servant went no whither.25TSKCOMപിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽനിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു.25TSKCOMPinne avan akathu katannu yajamaananre mumpilninnu. ennaare eleeshaa avanotu: gehasiye, nee evite poyirunnu ennu chodichu. atiyan engum poyilla ennu avan paranjnju.25TSKCOMऔर वह भीतर जाकर, अपके स्वामी के साम्हने खड़ा हुआ। एलीशा ने उस से पूछा, हे गेहजी तू कहां से आता है? उस ने कहा, तेरा दास तो कहीं नहीं गया,26TSKCOMAnd he said unto him, Went not mine heart with thee, when the man turned again from his chariot to meet thee? Is it a time to receive money, and to receive garments, and oliveyards, and vineyards, and sheep, and oxen, and menservants, and maidservants?26TSKCOMഅതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?26TSKCOMAthinnu avan: aa purushan rathathilninnu irangi ninne ethirerrappol enre hridayam ninnotu koote ponnirunnillayo? dravyam sampaadippaanum vasthram, olivuthottam, munthirithottam, aatumaatukal, daaseedaasanmaar enneevakametippaanum ithaakunnuvo samayam?26TSKCOMउस ने उस से कहा, जब वह पुरुष इधर मुंह फेरकर तुझ से मिलने को अपके रय पर से उतरा, तब वह पूरा हाल मुझे मालूम या; क्या यह समय चान्दी वा वस्त्र वा जलपाई वा दाख की बारियां, भेड़-बकरियां, गायबैल और दास-दासी लेने का है?27TSKCOMThe leprosy therefore of Naaman shall cleave unto thee, and unto thy seed for ever. And he went out from his presence a leper as white as snow.27TSKCOMആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.27TSKCOMAakayaal nayamaanre kushtham ninakkum ninre santhathikkum ennekkum pitichirikkum ennu avanotu paranjnju. avan himampole veluthu kushtharogiyaayi avane vittu purappettupoyi.27TSKCOMइस कारण से नामान का कोढ़ तुझे और तेरे वंश को सदा लगा रहेगा। तब वह हिम सा श्वेत कोढ़ी होकर उसके साम्हने से चला गया।