Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMJosiah was eight years old when he began to reign, and he reigned thirty and one years in Jerusalem. And his mother’s name was Jedidah, the daughter of Adaiah of Boscath.
1TSKCOMയോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
1TSKCOMYosheeyaavu vaazhcha thutangiyappol avannu ettu vayassaayirunnu; avan muppathonnu samvathsaram yerooshalemil vaanu. avanre ammekku yedeedaa ennu per; aval boskath kaaranaaya adaayaavinre makal aayirunnu.
1TSKCOMजब योशिय्याह राज्य करने लगा, तब वह आठ वर्ष का या, और यरूशलेम में एकतीस वर्ष तक राज्य करता रहा। और उसकी माता का नाम यदीदा या जो बोस्कतवासी अदाया की बेटी यी।
2TSKCOMAnd he did that which was right in the sight of the LORD, and walked in all the way of David his father, and turned not aside to the right hand or to the left.
2TSKCOMഅവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
2TSKCOMAvan yahovekku prasaadamaayullathu cheythu; thanre pithaavaaya daaveedinre vazhiyilokkeyum valathottum itathottum maaraathe natannu.
2TSKCOMउस ने वह किया, जो यहोवा की दृष्टि में ठीक है और जिस मार्ग पर उसका मूलपुरुष दाऊद चला ठीक उसी पर वह भी चला, और उस से न तो दाहिनी ओर और न बाई ओर मुड़ा।
3TSKCOMAnd it came to pass in the eighteenth year of king Josiah, that the king sent Shaphan the son of Azaliah, the son of Meshullam, the scribe, to the house of the LORD, saying,
3TSKCOMയോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ:
3TSKCOMYosheeyaaraajaavinre pathinettaam aantil raajaavu meshullaaminre makanaaya asalyaavinre makanaaya shaaphaan enna raayasakkaarane yahovayute aalayathilekku ayachu paranjnjathenthennaal:
3TSKCOMअपके राज्य के अठारहवें वर्ष में राजा योशिय्याह ने असल्याह के पुत्र शापान मंत्री को जो मशुल्लाम का पोता या, यहोवा के भवन में यह कहकर भेजा, कि हिलकिय्याह महाथाजक के पास जाकर कह,
4TSKCOMGo up to Hilkiah the high priest, that he may sum the silver which is brought into the house of the LORD, which the keepers of the door have gathered of the people:
4TSKCOMനീ മഹാപുരോഹിതനായ ഹിൽക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവൽക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ.
4TSKCOMNee mahaapurohithanaaya hilkkeeyaavinre atukkal chelluka. yahovayute aalayathil pirinjnjuvannathum vaathilkaavalkkaar janathotu pirichetuthathumaaya dravyam avan kanakkunokkatte.
4TSKCOMकि जो चान्दी यहोवा के भवन में लाई गई है, और द्वारपालोंने प्रजा से इकट्ठी की है,
5TSKCOMAnd let them deliver it into the hand of the doers of the work, that have the oversight of the house of the LORD: and let them give it to the doers of the work which is in the house of the LORD, to repair the breaches of the house,
5TSKCOMഅവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു
5TSKCOMAvar athu yahovayute aalayathile vichaarakaraayi paninatathunnavarute kayyil kotukkatte; avar athu yahovayute aalayathinte arrakurram theerkkendathinnu
5TSKCOMउसको जोड़कर, उन काम करानेवालोंको सौंप दे, जो यहोवा के भवन के काम पर मुखिथे हैं; फिर वे उसको यहोवा के भवन में काम करनेवाले कारीगरोंको दें, इसलिथे कि उस में जो कुछ टूटा फूटा हो उसकी वे मरम्मत करें।
6TSKCOMUnto carpenters, and builders, and masons, and to buy timber and hewn stone to repair the house.
6TSKCOMഅതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
6TSKCOMAthil pani cheyyunna aashaarikalkkum shilpikalkkum kalpanikkaarkkum aalayathinte arrakurrappanikku maravum chethiya kallum metikkendathinnum kotukkatte.
6TSKCOMअर्यात्‌ बढ़इयों, राजोंऔर संगतराशोंको दें, और भवन की मरम्मत के लिथे लकड़ी और गढ़े हुए पत्यर मोल लेने में लगाएं।
7TSKCOMHowbeit there was no reckoning made with them of the money that was delivered into their hand, because they dealt faithfully.
7TSKCOMഎന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നതു.
7TSKCOMEnnaal dravyam kayyerruvaangiyavarotu kanakku chodikkendaa; avar vishvaasathinmelallo pravarthikkunnathu.
7TSKCOMपरन्तु जिनके हाथ में वह चान्दी सौंपी गई, उन से हिसाब न लिया गया, क्योंकि वे सच्चाई से काम करते थे।
8TSKCOMAnd Hilkiah the high priest said unto Shaphan the scribe, I have found the book of the law in the house of the LORD. And Hilkiah gave the book to Shaphan, and he read it.
8TSKCOMമഹാപുരോഹിതനായ ഹിൽക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹിൽക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.
8TSKCOMMahaapurohithanaaya hilkkeeyaavu raayasakkaaranaaya shaaphaanotu: njaan nyaayapramaanapusthakam yahovayute aalayathil kantethiyirikkunnu ennu paranjnju. hilkkeeyaavu aa pusthakam shaaphaanre kayyil kotuthu; avan athu vaayichu.
8TSKCOMऔर हिलकिय्याह महाथाजक ने शापान मंत्री से कहा, मुझे यहोवा के भवन में य्यवस्या की पुस्तक मिली है; तब हिलकिय्याह ने शापान को वह पुस्तक दी, और वह उसे पढ़ने लगा।
9TSKCOMAnd Shaphan the scribe came to the king, and brought the king word again, and said, Thy servants have gathered the money that was found in the house, and have delivered it into the hand of them that do the work, that have the oversight of the house of the LORD.
9TSKCOMരായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
9TSKCOMRaayasakkaaranaaya shaaphaan raajaavinre atukkal chennu raajaavinotu: aalayathil kanda dravyam atiyangal pettiyozhichetuthu yahovayute aalayathil vichaarakaraayi paninatathunnavarute kayyil kotuthirikkunnu ennu marupati bodhippichu.
9TSKCOMतब शापान मंत्री ने राजा के पास लौटकर यह सन्देश दिया, कि जो चानदी भवन में मिली, उसे तेरे कर्मचारियो ने यैलियोंमें डाल कर, उनको सौंप दिया जो यहोवा के भवन में काम करानेवाले हैं।
10TSKCOMAnd Shaphan the scribe shewed the king, saying, Hilkiah the priest hath delivered me a book. And Shaphan read it before the king.
10TSKCOMഹിൽക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
10TSKCOMHilkkeeyaapurohithan enre kayyil oru pusthakam thannu ennum raayasakkaaranaaya shaaphaan raajaavinotu bodhippichu. shaaphaan athu raajasannidhiyil vaayichukelppichu.
10TSKCOMफिर शपान मंत्री ने राजा को यह भी बता दिया, कि हिलकिय्याह याजक ने उसे एक पुस्तक दी है। तब शपान उसे राजा को पढ़कर सुनाने लगा।
11TSKCOMAnd it came to pass, when the king had heard the words of the book of the law, that he rent his clothes.
11TSKCOMരാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;
11TSKCOMRaajaavu nyaayapramaanapusthakathile vaakyangale kettittu vasthram keeri;
11TSKCOMय्यवस्या की उस पुस्तक की बातें सुनकर राजा ने अपके वस्त्र फाड़े।
12TSKCOMAnd the king commanded Hilkiah the priest, and Ahikam the son of Shaphan, and Achbor the son of Michaiah, and Shaphan the scribe, and Asahiah a servant of the king’s, saying,
12TSKCOMരാജാവു പുരോഹിതനായ ഹിൽക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:
12TSKCOMRaajaavu purohithanaaya hilkkeeyaavotum shaaphaanre makan aheekkaaminotum meekhaayaavinre makan akborinotum raayasakkaaranaaya shaaphaanotum raajabhrithyanaaya asaayaavotum:
12TSKCOMफिर उस ने हिलकिय्याह याजक, शापान के पुत्र अहीकाम, मीकायाह के पुत्र अकबोर, शापान मंत्री और असाया ताम अपके एक कर्मचारी को आज्ञा दी,
13TSKCOMGo ye, enquire of the LORD for me, and for the people, and for all Judah, concerning the words of this book that is found: for great is the wrath of the LORD that is kindled against us, because our fathers have not hearkened unto the words of this book, to do according unto all that which is written concerning us.
13TSKCOMനിങ്ങൾ ചെന്നു കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
13TSKCOMNingal chennu kantethiyirikkunna ee pusthakathile vaakyangalekkurichu enikkum janathinnum ellaayehoodekkum venti yahovayotu arulappaatu chodippin; namukkuventi ezhuthiyirikkunnathokkeyum anusarichunatappaan thakkavannam nammute pithaakkanmaar ee pusthakathile vaakyangale kelkkaaykakontu nammute nere jvalichirikkunna yahovayute kopam valiyathallo ennu kalpichu.
13TSKCOMकि यह पुस्तक जो मिली है, उसकी बातोंके विष्य तुम जाकर मेरी ओर प्रजा की और सब सहूदियोंकी ओर से यहोवा से पूछो, क्योंकि यहोवा की बड़ी ही जलजलाहट हम पर इस कारण भड़की है, कि हमारे पुरखाओं ने इस पुस्तक की बातें न मानी कि कुछ हमारे लिथे लिखा है, उसके अनुसार करते।
14TSKCOMSo Hilkiah the priest, and Ahikam, and Achbor, and Shaphan, and Asahiah, went unto Huldah the prophetess, the wife of Shallum the son of Tikvah, the son of Harhas, keeper of the wardrobe; (now she dwelt in Jerusalem in the college;) and they communed with her.
14TSKCOMഅങ്ങനെ ഹിൽക്കീയാ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു--അവളോടു സംസാരിച്ചു.
14TSKCOMAngane hilkkeeyaa purohithanum aheekkaamum akborum shaaphaanum asaayaavum arhasinre makanaaya thikvayute makanaayi raajavasthravichaarakanaaya shalloominre bhaarya huldaapravaachakiyute atukkal chennu--aval yerooshalemil randaam bhaagathu paarthirunnu--avalotu samsaarichu.
14TSKCOMहिलकिय्याह याजक और अहीकाम, अकबोर, शापान और असाया ने हुल्दा नबिया के पास जाकर उस से बातें की, वह उस शल्लूम की पत्नी यी जो तिकवा का पुत्र और हर्हस का पोता और वस्त्रोंका रखवाला या, ( और वह स्त्री यरूशलेम के नथे टोले में रहती यी ) ।
15TSKCOMAnd she said unto them, Thus saith the LORD God of Israel, Tell the man that sent you to me,
15TSKCOMഅവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ:
15TSKCOMAval avarotu paranjnjathu: yisraayelinre daivamaaya yahova iprakaaram arulicheyyunnu: ningale enre atukkal ayachavanotu ningal parayendathu enthennaal:
15TSKCOMउस ने उन से कहा, इस्राएल का परमेश्वर यहोवा योंकहता है, कि जिस पुरुष ने तुम को मेरे पास भेजा, उस से यह कहो,
16TSKCOMThus saith the LORD, Behold, I will bring evil upon this place, and upon the inhabitants thereof, even all the words of the book which the king of Judah hath read:
16TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനർത്ഥം വരുത്തും.
16TSKCOMYahova iprakaaram arulicheyyunnu: njaan ee sthalathinnum nivaasikalkkum yehoodaaraajaavu vaayippicha pusthakathil vivarichirikkunnathupole okkeyum anartham varuthum.
16TSKCOMयहोवा योंकहता है, कि सुन, जिस पुस्तक को यहूदा के राजा ने पढ़ा है, उसकी सब बातोंके अनुसार मैं इस स्यान और इसके निवासियोंपर विपत्ति डाला चाहता हूँ।ं
17TSKCOMBecause they have forsaken me, and have burned incense unto other gods, that they might provoke me to anger with all the works of their hands; therefore my wrath shall be kindled against this place, and shall not be quenched.
17TSKCOMഅവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്കു ധൂപം കാട്ടിയതു കൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.
17TSKCOMAvar enne upekshichu thangalute sakala pravrithikalaalum enikku kopam varathakkavannam anyadevanmaarkku dhoopam kaattiyathu kontu enre kopam ee sthalathinte nere jvalikkum; athu kettupokayumilla.
17TSKCOMउन लोगोंने मुझे त्याग कर पराथे देवताओं के लिथे धूप जलाया और अपक्की बनाई हुई सब वस्तुओं के द्वारा मुझे क्रोध दिलाया है, इस कारण मेरी जलजलाहट इस स्यान पर भड़केगी और फिर शांत न होगी।
18TSKCOMBut to the king of Judah which sent you to enquire of the LORD, thus shall ye say to him, Thus saith the LORD God of Israel, As touching the words which thou hast heard;
18TSKCOMഎന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
18TSKCOMEnnaal yahovayotu chodippaan ningale ayacha yehoodaaraajaavinotu ningal parayendathu enthennaal: nee kettirikkunna vaakyangalekkurichu yisraayelinre daivamaaya yahova iprakaaram arulicheyyunnu.
18TSKCOMपरन्तु यहूदा का राजा जिस ने तुम्हें यहोवा से पूछने को भेजा है उस से तुम योंकहो, कि इस्राएल का परमेश्वर यहोवा कहता है।
19TSKCOMBecause thine heart was tender, and thou hast humbled thyself before the LORD, when thou heardest what I spake against this place, and against the inhabitants thereof, that they should become a desolation and a curse, and hast rent thy clothes, and wept before me; I also have heard thee, saith the LORD.
19TSKCOMഅവർ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
19TSKCOMAvar sthambhanathinnum shaapathinnum vishayamaayitheerumennu njaan ee sthalathinnum nivaasikalkkum virodhamaayi arulicheythathu nee kettappol ninre hridayam alinjnju, nee yahovayute mumpaake ninnethanne thaazhthukayum ninre vasthram keeri enre mumpaake karakayum cheykakontu njaanum ninre apeksha kettirikkunnu ennu yahovayute arulappaatu.
19TSKCOMइसलिथे कि तू वे बातें सुनकर दीन हुआ, और मेरी वे बातें सुनकर कि इस स्यान और इसके निवासिक्कों देखकर लोग चकित होंगे, और शप दिया करेंगे, तू ने यहोवा के साम्हने अपना सिर नवाया, और अपके वस्त्र फाड़कर मेरे साम्हने रोया है, इस कारण मैं ने तेरी सुनी है, यहोवा की यही वाणी है।
20TSKCOMBehold therefore, I will gather thee unto thy fathers, and thou shalt be gathered into thy grave in peace; and thine eyes shall not see all the evil which I will bring upon this place. And they brought the king word again.
20TSKCOMഅതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.
20TSKCOMAthukontu njaan ninne ninre pithaakkanmaarotu cherthukollum; nee samaadhaanathote ninre kallarayil atakkappetum; njaan ee sthalathinnu varuthuvaan pokunna anarthamonnum ninre kannu kaanukayilla. avar raajaavinotu ee marupati bodhippichu.
20TSKCOMइसलिथे देख, मैं ऐसा करूंगा, कि तू अपके पुरखाओं के संग मिल जाएगा, और तू शांति से अपक्की कबर को पहुंचाया जाएगा, और जो विपत्ति मैं इस स्यान पर डाला चाहता हूँ, उस में से तुझे अपक्की ओखोंसे कुछ भी देखना न पकेगा। तब उन्होंने लौटकर राजा को यही सन्देश दिया।