1TSKCOMIn those days was Hezekiah sick unto death. And the prophet Isaiah the son of Amoz came to him, and said unto him, Thus saith the LORD, Set thine house in order; for thou shalt die, and not live.1TSKCOMആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.1TSKCOMAa kaalathu hiskeeyaavinnu marikkathakka rogam pitichu; aamosinre makanaaya yeshayyaapravaachakan avanre atukkal vannu avanotu: ninre grihakaaryam kramathil aakkuka; nee marichupokum, sheshikkayilla ennu yahova arulicheyyunnu ennu paranjnju.1TSKCOMउन दिनोंमें हिजकिय्याह ऐसा रोगी हुआ कि मरते पर या, और आमोस के पुत्र यशायाह भविष्यद्वक्ता ने उसके पास जाकर कहा, यहोवा योंकहता है, कि अपके घराने के विषय जो आज्ञा देनी हो वह दे; क्योंकि तू नहीं बचेगा, मर जाएगा।2TSKCOMThen he turned his face to the wall, and prayed unto the LORD, saying,2TSKCOMഅപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:2TSKCOMAppol hiskeeyaavu mukham chuvarinre nere thirichu yahovayotu praarthichu:2TSKCOMतब उस ने भीत की ओर मुंह फेर, यहोवा से प्रार्यना करके कहा, हे यहोवा !3TSKCOMI beseech thee, O LORD, remember now how I have walked before thee in truth and with a perfect heart, and have done that which is good in thy sight. And Hezekiah wept sore.3TSKCOMഅയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.3TSKCOMAyyo yahove, njaan vishvasthathayotum ekaagrahridayathotum koote thirumumpil natannu ninakku prasaadamaayullathu cheythirikkunnu ennu orkkename ennu paranjnju. hiskeeyaavu erravum karanjnju.3TSKCOMमैं बिन्ती करता हूँ, स्मरण कर, कि मैं सच्चाई और खरे मन से अपके को तेरे सम्मुख जानकर चलता आया हूँ; और जो तुझे अच्छा तगता है वही मैं करता आया हूँ। तब हिजकिय्याह बिलक बिलक कर रोया।4TSKCOMAnd it came to pass, afore Isaiah was gone out into the middle court, that the word of the LORD came to him, saying,4TSKCOMഎന്നാൽ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാൽ:4TSKCOMEnnaal yeshayyaavu natumurram vittu pokummumpe avannu yahovayute aruppaatu undaayathenthennaal:4TSKCOMऔर ऐसा हुआ कि यशायाह नगर के बीच तक जाने भी न पाया या कि यहोवा का यह वचन उसके पास पहुंचा,5TSKCOMTurn again, and tell Hezekiah the captain of my people, Thus saith the LORD, the God of David thy father, I have heard thy prayer, I have seen thy tears: behold, I will heal thee: on the third day thou shalt go up unto the house of the LORD.5TSKCOMനീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.5TSKCOMNee matangichennu enre janathinte prabhuvaaya hiskeeyaavotu parayendathu: ninre pithaavaaya daaveedinre daivamaaya yahova iprakaaram arulicheyyunnu: njaan ninre praarthana kettu ninre kannuneer kantirikkunnu; njaan ninne saukhyamaakkum; moonnaam divasam nee yahovayute aalayathil pokum.5TSKCOMकि लौटकर मेरी प्रजा के प्रधान हिजकिय्याह से कह, कि तेरे मूलपुरुष दाऊद का परमेश्वर यहोवा योंकहता है, कि मैं ने तेरी प्रार्यना सुनी और तेरे आंसू देखे हैं; देख, मैं तुझे चंगा करता हूँ; परसोंतू यहोवा के भवन में जा सकेगा।6TSKCOMAnd I will add unto thy days fifteen years; and I will deliver thee and this city out of the hand of the king of Assyria; and I will defend this city for mine own sake, and for my servant David’s sake.6TSKCOMഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.6TSKCOMNjaan ninre aayussinotu pathinanjchu samvathsaram koottum; njaan ninneyum ee nagaratheyum ashshoorraajaavinre kayyil ninnu vituvikkum. enre nimithavum enre daasanaaya daaveedinre nimithavum ee nagaram njaan kaathu rakshikkum.6TSKCOMऔर मैं तेरी आयू पन्द्रह वर्ष और बढ़ा दूंगा। और अश्शूर के राजा के हाथ से तुझे और इस नगर को बचाऊंगा, और मैं अपके निमित्त और अपके दास दाऊद के निमित्त इस नगर की रझा करूंगा।7TSKCOMAnd Isaiah said, Take a lump of figs. And they took and laid it on the boil, and he recovered.7TSKCOMപിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.7TSKCOMPinne yeshayyaavu oru athippazhakkatta kontuvaruvin ennu paranjnju. avar athu kontuvannu paruvinmel ittu avannu saukhyamaayi.7TSKCOMतब यशायाह ने कहा, अंजीरोंकी एक टिकिया लो। जब उन्होंने उसे लेकर फोड़े पर बान्धा, तब वह चंगा हो गया।8TSKCOMAnd Hezekiah said unto Isaiah, What shall be the sign that the LORD will heal me, and that I shall go up into the house of the LORD the third day?8TSKCOMഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.8TSKCOMHiskeeyaavu yeshayyaavotu: yahova enne saukhyamaakkukayum njaan moonnaam divasam yahovayute aalayathil pokayum cheyyumennathinnu atayaalam enthu ennu chodichu.8TSKCOMहिजकिय्याह ने यशायाह से पूछा, यहोवा जो मुझे चंगा करेगा और मैं परसोंयहोवा के भवन को जा सकूंगा, इसका क्या चिन्ह होगा?9TSKCOMAnd Isaiah said, This sign shalt thou have of the LORD, that the LORD will do the thing that he hath spoken: shall the shadow go forward ten degrees, or go back ten degrees?9TSKCOMഅതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.9TSKCOMAthinnu yeshayyaavu: yahova arulicheytha kaaryam nivarthikkumennullathinnu yahovayingkalninnu ithu ninakku atayaalam aakum: nizhal pathu pati mumpota pokenamo? pathu pati pinnokkam thiriyenamo ennu chodichu.9TSKCOMयशायाह ने कहा, यहोवा जो अपके कहे हुए वचन को पूरा करेगा, इस बात का यहोवा की ओर से तेरे लिथे यह चिन्ह होगा, कि धूपघड़ी की छाया दस अंश आगे बढ़ जाएगी, व दस अंश घट जाएगी।10TSKCOMAnd Hezekiah answered, It is a light thing for the shadow to go down ten degrees: nay, but let the shadow return backward ten degrees.10TSKCOMഅതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.10TSKCOMAthinnu hiskeeyaavu: nizhal pathu pati irangippokunnathu eluppam aakunnu; anganeyalla, nizhal pathupati pinnokkam thiriyatte ennu paranjnju.10TSKCOMहिजकिय्याह ने कहा, छाया का दस अंश आगे ण्ढ़ना तो हलकी बात है, इसलिए ऐसा हो कि छाया दस अंश पीछे लौट जाए।11TSKCOMAnd Isaiah the prophet cried unto the LORD: and he brought the shadow ten degrees backward, by which it had gone down in the dial of Ahaz.11TSKCOMഅപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.11TSKCOMAppol yeshayyaapravaachakan yahovaye vilichapekshichu; avan aahaasinre sooryaghatikaarathil irangippoyirunna nizhaline pathu pati pinnokkam thiriyumaaraakki.11TSKCOMतब यशायाह भविष्यद्वक्ता ने यहोवा को पुकारा, और आहाज की घूपघड़ी की छाया, जो दस अंश ढल चुकी यी, यहोवा ने उसको पीछे की ओर लौटा दिया।12TSKCOMAt that time Berodach-baladan, the son of Baladan, king of Babylon, sent letters and a present unto Hezekiah: for he had heard that Hezekiah had been sick.12TSKCOMആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.12TSKCOMAa kaalathu baladaanre makanaaya berodaak-baladaan enna baabelraajaavu hiskeeyaavu deenamaaykkitannirunnu ennu kettittu hiskeeyaavinnu ezhuthum sammaanavum kotuthayachu.12TSKCOMउस समय बलदान का पुत्र बरोदकबलदान जो बाबेल का राजा या, उस ने हिजकिय्याह के रोगी होने की चर्चा सुनकर, उसके पास पत्री और भेंट भेजी।13TSKCOMAnd Hezekiah hearkened unto them, and shewed them all the house of his precious things, the silver, and the gold, and the spices, and the precious ointment, and all the house of his armour, and all that was found in his treasures: there was nothing in his house, nor in all his dominion, that Hezekiah shewed them not.13TSKCOMഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.13TSKCOMHiskeeyaavu avarute vaakku kettu thanre bhandaaragriham muzhuvanum ponnum velliyum sugandhavarggavum parimalathailavum thanre aayudhashaalayum thanre bhandaarangalil ullathokkeyum avare kaanichu. raajadhaaniyilum thanre aadhipathyathilum hiskeeyaavu avare kaanikkaatha oru vasthuvum illaayirunnu.13TSKCOMउनके लानेवालोंकी मानकर हिजकिय्याह ने उनको अपके अनमोल पदायॉं का सब भणडार, और चान्दी और सोना और सुगन्ध द्रय्य और उत्तम तेल और अपके हयियारोंका पूरा घर और अपके भणडारोंमें जो जो वस्तुएं यीं, वे सब दिखाई; हिजकिय्याह के भवन और राज्य भर में कोई ऐसी वस्तु न रही, जो उस ने उन्हें न दिख्खाई हो।14TSKCOMThen came Isaiah the prophet unto king Hezekiah, and said unto him, What said these men? and from whence came they unto thee? And Hezekiah said, They are come from a far country, even from Babylon.14TSKCOMഎന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെ നിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.14TSKCOMEnnaal yeshayyaapravaachakan hiskeeyaaraajaavinre atukkal vannu avanotu: ee purushanmaar enthu paranjnju? avar evite ninnu ninre atukkal vannu ennu chodichathinnu hiskeeyaavu: avar dooradeshathuninnu, baabelilninnu vannu ennu paranjnju.14TSKCOMतब यशायाह भविष्यद्वक्ता ने हिजकिय्याह राजा के पास जाकर पुछा, वे मनुष्य क्या कह गए? और कहां से तेरे पास आए थे? हिजकिय्याह ने कहा, वे तो दूर देश से अर्यात् बाबेल से आए थे।15TSKCOMAnd he said, What have they seen in thine house? And Hezekiah answered, All the things that are in mine house have they seen: there is nothing among my treasures that I have not shewed them.15TSKCOMഅവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.15TSKCOMAvar raajadhaanayil enthellaam kantu ennu chodichathinnu hiskeeyaavu: raajadhaaniyilullathokkeyum avar kantu; enre bhandaarathil njaan avarkku kaanikkaatha oru vasthuvum illa ennu paranjnju.15TSKCOMफिर उस ने पूछा, तेरे भवन में उन्होंने क्या क्या देखा है? हिजकिय्याह ने कहा, जो कुछ मेरे भवन में है, वह सब उन्होंने देखा। मेरे भणडारोंमें कोई ऐसी वस्तु नहीं, जो मैं ने उन्हें न दिखाई हो।16TSKCOMAnd Isaiah said unto Hezekiah, Hear the word of the LORD.16TSKCOMയെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക:16TSKCOMYeshayyaavu hiskeeyaavotu paranjnjathu: yahovayute vachanam kelkka:16TSKCOMयशायाह ने हिजकिय्याह से कहा, यहोवा का वचन सुन ले।17TSKCOMBehold, the days come, that all that is in thine house, and that which thy fathers have laid up in store unto this day, shall be carried into Babylon: nothing shall be left, saith the LORD.17TSKCOMരാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.17TSKCOMRaajadhaaniyilullathokkeyum ninre pithaakkanmaar innuvare shekharichuvechathum ottozhiyaathe baabelilekku etuthukontu pokunna kaalam varunnu.17TSKCOMऐसे दिन आनेवाले है, जिन में जो कुछ तेरे भवन में हैं, और जो कुछ तेरे मुरखाओं का रखा हुआ आज के दिन तक भणडारोंमें है वह सब बाबेल को उठ जाएगा; यहोवा यह कहता है, कि कोई वस्तु न बचेगी।18TSKCOMAnd of thy sons that shall issue from thee, which thou shalt beget, shall they take away; and they shall be eunuchs in the palace of the king of Babylon.18TSKCOMനീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.18TSKCOMNee janippichavaraayi ninnilninnuthbhavikkunna ninre puthranmaarilum chilare avar kontupokum; avar baabelraajaavinre aramanayil shandanmaaraayirikkum ennu yahova arulicheyyunnu.18TSKCOMऔर जो पुत्र तेरे वंश में उत्पन्न हों, उन में से भी कितनोंको वे बन्धुआई में ले जाएंगे; और वे खोजे बनकर बाबेल के राजभवन में रहेंगे।19TSKCOMThen said Hezekiah unto Isaiah, Good is the word of the LORD which thou hast spoken. And he said, Is it not good, if peace and truth be in my days?19TSKCOMഅതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.19TSKCOMAthinnu hiskeeyaavu yeshayyaavotu: nee paranjnjirikkunna yahovayute vachanam nallathu ennu paranjnju; enre jeevakaalathu samaadhaanavum sathyavum undaayirikkumallo ennum avan paranjnju.19TSKCOMहिजकिय्याह ने यशायाह से कहा, यहोवा का वचन जो तू ने कहा है, वह भला ही है, फिर उस ने कहा, क्या मेरे दिनोंमें शांति और सच्चाई बनी न रहेंगी?20TSKCOMAnd the rest of the acts of Hezekiah, and all his might, and how he made a pool, and a conduit, and brought water into the city, are they not written in the book of the chronicles of the kings of Judah?20TSKCOMഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.20TSKCOMHiskeeyaavinre marrulla vrithaanthangalum avanre sakala paraakramapravrithikalum avan oru kulavum kalpaathiyum undaakki vellam nagarathinnakathu varuthiyathum yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.20TSKCOMहिजकिय्याह के और सब काम और उसकी सारी वीरता और किस रीति उस ने एक पोखरा और नाली खुदवाकर नगर में पानी पहुंचा दिया, यह सग क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखा है?21TSKCOMAnd Hezekiah slept with his fathers: and Manasseh his son reigned in his stead.21TSKCOMഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.21TSKCOMHiskeeyaavu thanre pithaakkanmaareppole nidrapraapichu; avanre makanaaya manashshe avannu pakaram raajaavaayi.21TSKCOMनिदान हिजकिय्याह अपके पुरखाओं के संग सो गया और उसका पुत्र मनश्शे उसके स्यान पर राज्य करने लगा।