1TSKCOMIn the twelfth year of Ahaz king of Judah began Hoshea the son of Elah to reign in Samaria over Israel nine years.1TSKCOMയെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ഒമ്പതു സംവത്സരം വാണു.1TSKCOMYehoodaaraajaavaaya aahaasinre panthrandaam aantil elayute makanaaya hosheya yisraayelinnu raajaavaayi shamaryyayil ompathu samvathsaram vaanu.1TSKCOMयहूदा के राजा आहाज के बारहवें वर्ष में एला का पुत्र होशे शोमरोन में, इस्राएल पर राज्य करने लगा, और नौ वर्ष तक राज्य करता रहा।2TSKCOMAnd he did that which was evil in the sight of the LORD, but not as the kings of Israel that were before him.2TSKCOMഅവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.2TSKCOMAvan yahovekku anishtamaayullathu cheythu; thanikku mumpulla yisraayelraajaakkanmaareppole allathaanum.2TSKCOMउस ने वही किया जो यहोवा की दृष्टि में बुरा या, परन्तु इस्राएल के उन राजाओं के बराबर नहीं जो उस से पहिले थे।3TSKCOMAgainst him came up Shalmaneser king of Assyria; and Hoshea became his servant, and gave him presents.3TSKCOMഅവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്നു.3TSKCOMAvanre nere ashshoor raajaavaaya shalmaneser purappettu vannu; hosheya avannu aashrithanaayitheernnu kappam kotuthuvannu.3TSKCOMउस पर अश्शूर के राजा शल्मनेसेर ने चढ़ाई की, और होशे उसके अधीन होकर, उसको भेंट देने लगा।4TSKCOMAnd the king of Assyria found conspiracy in Hoshea: for he had sent messengers to So king of Egypt, and brought no present to the king of Assyria, as he had done year by year: therefore the king of Assyria shut him up, and bound him in prison.4TSKCOMഎന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി.4TSKCOMEnnaal hosheya misrayeemraajaavaaya sovinre atukkal doothanmaare ayakkayum ashshoorraajaavinnu aantuthorumulla kappam kotuthayakkaathirikkayum cheythathunimitham ashshoor raajaavu avanil droham kantittu avane pitichu bandhichu kaaraagrihathil aakki.4TSKCOMपरन्तु अश्शूर के राजा ने होशे को राजद्रोह की गोष्ठी करनेवाला जान लिया, क्योंकि उस ने “सो” नाम मिस्र के राजा के पास दूत भेजे, और अश्शूर के राजा के पास सालियाना भेंट भेजनी छोड़ दी; इस कारण अश्शूर के राजा ने उसको बन्द किया, और बेड़ी डालकर बन्दीगृह में डाल दिया।5TSKCOMThen the king of Assyria came up throughout all the land, and went up to Samaria, and besieged it three years.5TSKCOMഅശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമർയ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.5TSKCOMAshshoorraajaavu raajyathu ellaatavum kooti katannu shamaryyayilekku vannu athine moonnu samvathsaram nirodhichu.5TSKCOMतब अश्शूर के राजा ने पूरे देश पर चढ़ाई की, और शोमरोन को जाकर तीन वर्ष तक उसे घेरे रहा।6TSKCOMIn the ninth year of Hoshea the king of Assyria took Samaria, and carried Israel away into Assyria, and placed them in Halah and in Habor by the river of Gozan, and in the cities of the Medes.6TSKCOMഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമർയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.6TSKCOMHosheyayute ompathaam aantil ashshoorraajaavu shamaryyaye pitichu yisraayeline badharaakki ashshoorilekku kontupoyi, halahilum gosaan nadeetheerathile haaborilum medyarute pattanangalilum paarppichu.6TSKCOMहोशे के नौवें वर्ष में अश्शूर के राजा ने शोमरोन को ले लिया, और इस्राएल को अश्शूर में ले जाकर, हलह में और गोजान की नदी हाबोर के पास और मादियोंके नगरोंमें बसाया।7TSKCOMFor so it was, that the children of Israel had sinned against the LORD their God, which had brought them up out of the land of Egypt, from under the hand of Pharaoh king of Egypt, and had feared other gods,7TSKCOMയിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും7TSKCOMYisraayelmakkal thangale misrayeemraajaavaaya pharavonre kaikkeezhilninnu vituvichu misrayeemdeshathuninnu purappetuvichu kontuvanna thangalute daivamaaya yahovayotu paapam cheythu anyadaivangale bhajikkayum7TSKCOMइसका यह कारण है, कि यद्यपि इस्राएलियोंका परमेश्वर यहोवा उनको मिस्र के राजा फ़िरौन के हाथ से छुड़ाकर मिस्र देश से निकाल लाया या, तौभी उन्होंने उसके विरुद्ध पाप किया, और पराथे देवताओं का भय माना।8TSKCOMAnd walked in the statutes of the heathen, whom the LORD cast out from before the children of Israel, and of the kings of Israel, which they had made.8TSKCOMയഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.8TSKCOMYahova yisraayelmakkalute mumpilninnu neekkikkalanjnjirunna jaathikalute chattangaleyum avaye natappaakkiya yisraayelraajaakkanmaarute chattangaleyum anusarichunatakkayum cheythathukontu ingane sambhavichu.8TSKCOMऔर जिन जातियोंको यहोवा ने इस्राएलियोंके साम्हने से देश से तिकाला या, उनकी रीति पर, और अपके राजाओं की चलाई हुई रीतियोंपर चलते थे।9TSKCOMAnd the children of Israel did secretly those things that were not right against the LORD their God, and they built them high places in all their cities, from the tower of the watchmen to the fenced city.9TSKCOMയിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.9TSKCOMYisraayelmakkal thangalute daivamaaya yahovekku virodhamaayi kollaruthaathakaaryangale rahasyamaayi cheythu kaavalkkaarute gopurammuthal urappulla pattanamvare thangalute ellaapattanangalilum poojaagirikal panithu.9TSKCOMऔर इस्राएलियोंने कपठ करके अपके परमेश्वर यहोवा के विरुद्ध अनुचित काम किए, अर्यात पहरुओं के गुम्मट से लेकर गढ़वाले नगर तक अपक्की सारी बस्तियोंमें ऊंचे स्यान बना लिए;10TSKCOMAnd they set them up images and groves in every high hill, and under every green tree:10TSKCOMഅവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.10TSKCOMAvar uyarnna kunninmelokkeyum pachavrikshathin keezhilokkeyum vigrahasthambhangalum asheraaprathishthakalum sthaapichu.10TSKCOMऔर सब ऊंची पहाडिय़ोंपर, और सब हरे वुझोंके तले लाठें और अशेरा खड़े कर लिए।11TSKCOMAnd there they burnt incense in all the high places, as did the heathen whom the LORD carried away before them; and wrought wicked things to provoke the LORD to anger:11TSKCOMയഹോവ തങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.11TSKCOMYahova thangalute mumpil ninnu neekkikkalanjnjirunna jaathikaleppole avar sakalapoojaagirikalilum dhoopam kaatti yahovaye kopippippaan thakkavannam doshamaayulla kaaryangale pravarthichu.11TSKCOMऔर ऐसे ऊंचे स्यानोंमें उन जातियोंकी नाई जिनको यहोवा ने उनके साम्हने से निकाल दिया या, धूप जलाया, और यहोवा को क्रोध दिलाने के योग्य बुरे काम किए।12TSKCOMFor they served idols, whereof the LORD had said unto them, Ye shall not do this thing.12TSKCOMഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു.12TSKCOMEe kaaryam cheyyaruthu ennu yahova avarotu vilakkiyirunna vigrahangale avar chennu sevichu.12TSKCOMऔर मूरतोंकी उपासना की, जिसके विषय यहोवा ने उन से कहा या कि तुम यह काम न करना।13TSKCOMYet the LORD testified against Israel, and against Judah, by all the prophets, and by all the seers, saying, Turn ye from your evil ways, and keep my commandments and my statutes, according to all the law which I commanded your fathers, and which I sent to you by my servants the prophets.13TSKCOMഎന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.13TSKCOMEnnaal yahova sakalapravaachakanmaarum darshakanmaarum mukhaantharam yisraayelinotum yehoodayotum: ningalute durmmaarggangale vittu njaan ningalute pithaakkanmaarotu kalpichathum enre daasanmaaraaya pravaachakanmaarmukhaantharam ningalkku ayachuthannathumaaya nyaayapramaanathinnothavannamokkeyum enre kalpanakalum chattangalum pramaanichunatappin ennu saaksheekarichu.13TSKCOMतौभी यहोवा ने सब भविष्यद्वक्ताओं और सब दशिर्योंके द्वारा इस्राएल और यहूदा को यह कह कर चिताया या, कि अपक्की बुरी चाल छोड़कर उस सारी य्यवस्या के अनुसार जो मैं ने तुम्हारे पुरखाओं को दी यी, और अपके दास भविष्यद्वक्ताओं के हाथ तूम्हारे पास पहुंचाई है, मेरी आज्ञाओं और विधियोंको माना करो।14TSKCOMNotwithstanding they would not hear, but hardened their necks, like to the neck of their fathers, that did not believe in the LORD their God.14TSKCOMഎങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,14TSKCOMEngkilum avar kelkkaathe thangalute daivamaaya yahovayil vishvasikkaathirunna pithaakkanmaareppole dushshaathyam kaanichu,14TSKCOMपरन्तु उन्होंने न माना, वरन अपके उन पुरखाओं की नाई, जिन्होंने अपके परमेश्वर यहोवा का विश्वास न किया या, वे भी हठीले बन गए।15TSKCOMAnd they rejected his statutes, and his covenant that he made with their fathers, and his testimonies which he testified against them; and they followed vanity, and became vain, and went after the heathen that were round about them, concerning whom the LORD had charged them, that they should not do like them.15TSKCOMഅവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു.15TSKCOMAvanre chattangaleyum avarute pithaakkanmaarotu avan cheytha niyamatheyum avan avarotu saaksheekaricha saakshyangaleyum nirasichukalanjnju; avar vyaajathe pinthutarnnu vyarthanmaaraayitheernnu; avareppole aacharikkaruthu ennu yahova kalpichirunna churrumulla jaathikale thanne avar pinthutarnnu.15TSKCOMऔर वे उसकी विधियोंऔर अपके पुरखाओं के साय उसकी वाचा, और जो चितौनियां उस ने उन्हें दी यीं, उनको तुच्छ जानकर, निकम्मी बातोंके पीछे हो लिए; जिस से वे आप निकम्मे हो गए, और अपके चारोंओर की उन जातियोंके पीछे भी हो लिए जिनके विषय यहोवा ने उन्हें आज्ञा दी यी कि उनके से काम न करना।16TSKCOMAnd they left all the commandments of the LORD their God, and made them molten images, even two calves, and made a grove, and worshipped all the host of heaven, and served Baal.16TSKCOMഅവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.16TSKCOMAvar thangalute daivamaaya yahovayute kalpanakale okkeyum upekshichukalanjnju thangalkku rantu kaalakkuttikalute vigrahangal vaarppichu asheraaprathishthayum undaakki; aakaashathile sarvvasainyatheyum namaskarichu baalineyum sevichuponnu.16TSKCOMवरन उन्होंने अपके परमेश्वर यहोवा की सब आज्ञाओं को त्याग दिया, और दो बछड़ोंकी मूरतें ढालकर बनाई, और अशेरा भी बनाई; और आकाश के सारे गणोंको दणडवत की, और बाल की उपासना की।17TSKCOMAnd they caused their sons and their daughters to pass through the fire, and used divination and enchantments, and sold themselves to do evil in the sight of the LORD, to provoke him to anger.17TSKCOMഅവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.17TSKCOMAvar thangalute puthranmaareyum puthrimaareyum agnipravesham cheyyichu prashnavum aabhichaaravum prayogichu yahovaye kopippikkendathinnu avannu anishtamaayullathu cheyvaan thangalethanne virrukalanjnju.17TSKCOMऔर अपके बेटे-बेटियोंको आग में होम करके चढाया; और भावी कहनेवालोंसे पूछने, और टोना करने लगे; और जो यहोवा की दृष्टि में बुरा या जिस से वह क्रोधित भी होता है, उसके करने को अपक्की इच्छा से बिक गए।18TSKCOMTherefore the LORD was very angry with Israel, and removed them out of his sight: there was none left but the tribe of Judah only.18TSKCOMഅതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.18TSKCOMAthunimitham yahova yisraayelinotu erravum kopichu avare thanre sannidhiyil ninnu neekkikkalanjnju; yehoodaagothram maathramallaathe aarum sheshichilla.18TSKCOMइस कारण यहोवा इस्राएल से अति क्रोधित हुआ, और उन्हें अपके साम्हने से दूर कर दिया; यहूदा का गोत्र छोड़ और कोई बचा न रहा।19TSKCOMAlso Judah kept not the commandments of the LORD their God, but walked in the statutes of Israel which they made.19TSKCOMയെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.19TSKCOMYehoodayum thangalute daivamaaya yahovayute kalpanakale pramaanikkaathe yisraayel undaakkiya chattangale anusarichu natannu.19TSKCOMयहूदा ने भी अपके परमेश्वर यहोवा की आज्ञाएं न मानीं, वरन जो विधियां इस्राएल ने चलाई यीं, उन पर चलने लगे।20TSKCOMAnd the LORD rejected all the seed of Israel, and afflicted them, and delivered them into the hand of spoilers, until he had cast them out of his sight.20TSKCOMആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.20TSKCOMAakayaal yahova yisraayelsanthathiye muzhuvanum thalli avare thaazhthi, kollayitunnavarute kayyil elpichu, otuvil avare thanre sannidhiyilninnu neekkikkalanjnju.20TSKCOMतब यहोवा ने इस्राएल की सारी सन्तान को छोड़ कर, उनको दु:ख दिया, और लूटनेवालोंके हाथ कर दिया, और अन्त में उन्हें अपके साम्हने से निकाल दिया।21TSKCOMFor he rent Israel from the house of David; and they made Jeroboam the son of Nebat king: and Jeroboam drave Israel from following the LORD, and made them sin a great sin.21TSKCOMഅവൻ യിസ്രായേലിനെ ദാവീദുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.21TSKCOMAvan yisraayeline daaveedugrihathingkalninnu parichukalanjnju; avar nebaathinte makanaaya yorobeyaamine raajaavaakki; yorobeyaam yisraayeline yahovaye vittumaarumaaraakki avarekkontu valiyoru paapam cheyyichu.21TSKCOMउस ने इस्राएल को तो दाऊद के घराने के हाथ से छीन लिया, और उन्होंने नबात के पुत्र यारोबाम को अपना राजा बनाया; और यारोबाम ने इस्राएल को यहोवा के पीछे चलने से दूर खींचकर उन से बड़ा पाप कराया।22TSKCOMFor the children of Israel walked in all the sins of Jeroboam which he did; they departed not from them;22TSKCOMഅങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.22TSKCOMAngane yisraayelmakkal yorobeyaam cheytha sakalapaapangalilum natannu.22TSKCOMसो जैसे पाप यारोबाम ने किए थे, वैसे ही पाप इस्राएली भी करते रहे, और उन से अलग न हुए।23TSKCOMUntil the LORD removed Israel out of his sight, as he had said by all his servants the prophets. So was Israel carried away out of their own land to Assyria unto this day.23TSKCOMഅവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.23TSKCOMAvar avaye vittumaaraaykayaal yahova praavachakanmaaraaya thanre sakaladaasanmaarum mukhaantharam arulicheythaprakaaram otuvil yisraayeline thanre sannidhiyil ninnu neekkikkalanjnju. ingane yisraayel svadesham vittu ashshoorilekku pokentivannu; innuvare avite irikkunnu.23TSKCOMअन्त में यहोवा ने इस्राएल को अपके साम्हने से दूर कर दिया, जैसे कि उस ने अपके सब दास भविष्यद्वक्ताओं के द्वारा कहा या। इस प्रकार इस्राएल अपके देश से निकालकर अश्शूर को पहंचाया गया, जहां वह आज के दिन तक रहता है।24TSKCOMAnd the king of Assyria brought men from Babylon, and from Cuthah, and from Ava, and from Hamath, and from Sepharvaim, and placed them in the cities of Samaria instead of the children of Israel: and they possessed Samaria, and dwelt in the cities thereof.24TSKCOMഅശ്ശൂർരാജാവു ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമർയ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു.24TSKCOMAshshoorraajaavu baabel, koothaa, avva, hamaath, sepharvvayeem ennivitangalilninnu aalukale varuthi yisraayelmakkalkku pakaram shamaryyaapattanangalil paarppichu; avar shamaryyakaivashamaakki athinre pattanangalil paarthu.24TSKCOMऔर अश्शूर के राजा ने बाबेल, कूता, अब्वा हमात और सपवैंम नगरोंसे लोगोंको लाकर, इस्राएलियोंके स्यान पर शोमरोन के नगरोंमें बसाया; सो वे शोमरोन के अधिक्कारनेी होकर उसके नगरोंमें रहने लगे।25TSKCOMAnd so it was at the beginning of their dwelling there, that they feared not the LORD: therefore the LORD sent lions among them, which slew some of them.25TSKCOMഅവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.25TSKCOMAvar avite paarppaan thutangiyappol yahovaye bhajichilla; athukontu yahova avarute itayil simhangale ayachu; ava avaril chilare konnukalanjnju.25TSKCOMजब वे वहां पहिले पहिले रहने लगे, तब यहोवा का भय न मानते थे, इस कारण यहोवा ने उनके बीच सिंह भेजे, जो उनको मार डालने लगे।26TSKCOMWherefore they spake to the king of Assyria, saying, The nations which thou hast removed, and placed in the cities of Samaria, know not the manner of the God of the land: therefore he hath sent lions among them, and, behold, they slay them, because they know not the manner of the God of the land.26TSKCOMഅപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചതു: നീ കുടിനീക്കി ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ടു അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.26TSKCOMAppol avar ashshoor raajaavine ariyichathu: nee kutineekki shamaryyaapattanangalil paarppicha jaathikal aadeshathile daivathinte maarggam ariyaaykakontu avan avarute itayil simhangale ayachu; avar aa deshathile daivathinte maarggam ariyaaykayaal ava avare konnukalayunnu.26TSKCOMइस कारण उन्होंने अश्शूर के राजा के पास कहला भेजा कि जो जातियां तू ने उनके देशोंसे निकालकर शोमरोन के नगरोंमें बसा दी हैं, वे उस देश के देवता की रीति नहीं जानतीं, उस से उस ने उसके मध्य सिंह भेजे हैं जो उनको इसलिथे मार डालते हैं कि वे उस देश के देवता की रीति नहीं जानते।27TSKCOMThen the king of Assyria commanded, saying, Carry thither one of the priests whom ye brought from thence; and let them go and dwell there, and let him teach them the manner of the God of the land.27TSKCOMഅതിന്നു അശ്ശൂർ രാജാവു: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്നു അവിടെ പാർക്കയും അവർ ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.27TSKCOMAthinnu ashshoor raajaavu: ningal aviteninnu kontuvanna purohithanmaaril oruthane avitekku kontupokuvin; avar chennu avite paarkkayum avar aa deshathe daivathinte maarggam avare upadeshikkayum cheyyatte ennu kalpichu.27TSKCOMतब अश्शूर के राजा ने आज्ञा दी, कि जिन याजकोंको तुम उस देश से ले आए, उन में से एक को वहां पहुंचा दो; और वह वहां जाकर रहे, और वह उनको उस देश के देवता की रीति सिखाए।28TSKCOMThen one of the priests whom they had carried away from Samaria came and dwelt in Bethel, and taught them how they should fear the LORD.28TSKCOMഅങ്ങനെ അവർ ശമർയ്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തൻ വന്നു ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവർക്കു ഉപദേശിച്ചുകൊടുത്തു.28TSKCOMAngane avar shamaryyayilninnu kontupoyirunna purohithanmaaril oruthan vannu bethelil paarthu; yahovaye bhajikkentunna vidham avarkku upadeshichukotuthu.28TSKCOMतब जो याजक शोमरोन से निकाले गए थे, उन में से एक जाकर बेतेल में रहने लगा, और उनको सिखाने लगा कि यहोवा का भय किस रीति से मानना चाहिथे।29TSKCOMHowbeit every nation made gods of their own, and put them in the houses of the high places which the Samaritans had made, every nation in their cities wherein they dwelt.29TSKCOMഎങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാർത്തുവന്ന പട്ടണങ്ങളിൽ ശമർയ്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.29TSKCOMEngkilum athathu jaathi thaanthaanre devanmaare undaakki, oro jaathi paarthuvanna pattanangalil shamaryyar undaakkiyirunna poojaagirikshethrangalil prathishthichu.29TSKCOMतौभी एक एक जाति के लोगोंने अपके अपके निज देवता बनाकर, अपके अपके बसाए हुए नगर में उन ऊंचे स्यानोंके भवनोंमें रखा जो शोमरोनियोंने बसाए थे।30TSKCOMAnd the men of Babylon made Succoth-benoth, and the men of Cuth made Nergal, and the men of Hamath made Ashima,30TSKCOMബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;30TSKCOMBaabelkaar sukkoth-benothine undaakki; koothakkaar nergaaline undaakki; hamaathkaar asheemaye undaakki;30TSKCOMबाबेल के मनुष्योंने तो सुक्कोतबनोत को, कूत के पनुष्योंने नेर्गल को, हमात के मनुष्योंने अशीमा को,31TSKCOMAnd the Avites made Nibhaz and Tartak, and the Sepharvites burnt their children in fire to Adrammelech and Anammelech, the gods of Sepharvaim.31TSKCOMഅവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.31TSKCOMAvvakkaar nibhasineyum tharthakkineyum undaakki; sepharvvakkaar sepharvvayeemdevanmaaraaya adramelekkinnum anamelekkinnum thangalute makkale agnipraveshanam cheyyichu.31TSKCOMऔर अब्वियोंने निभज, और तर्त्ताक को स्यापित किया; और सपवमी लोग अपके बेटोंको अद्रम्मेलेक और अनम्मेलेक नाम सपवैंम के देवताओं के लिथे होम करके चढ़ाने लगे।32TSKCOMSo they feared the LORD, and made unto themselves of the lowest of them priests of the high places, which sacrificed for them in the houses of the high places.32TSKCOMഅവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗം കഴിക്കയും ചെയ്യും.32TSKCOMAvar yahovaye bhajikkayum thangalute itayilninnu thanne poojaagiripurohithanmaare niyamikkayum avar avarkku venti poojaagirikshethrangalil yaagam kazhikkayum cheyyum.32TSKCOMयोंवे यहावा का भय मानते तो थे, परन्तु सब प्रकार के लोगोंमें से ऊंचे स्यानोंके याजक भी ठहरा देते थे, जो ऊंचे स्यानोंके भवनोंमें उनके लिथे बलि करते थे।33TSKCOMThey feared the LORD, and served their own gods, after the manner of the nations whom they carried away from thence.33TSKCOMഅങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.33TSKCOMAngane avar yahovaye bhajikkayum thangal vittu purappettu ponna jaathikalute maryaadaprakaaram svantha devanmaare sevikkayum cheythuponnu.33TSKCOMवे यहोवा का भय मानते तो थे, परन्तु उन जातियोंकी रीति पर, जिनके बीच से वे निकाले गए थे, अपके अपके देवताओं की भी उपासना करते रहे।34TSKCOMUnto this day they do after the former manners: they fear not the LORD, neither do they after their statutes, or after their ordinances, or after the law and commandment which the LORD commanded the children of Jacob, whom he named Israel;34TSKCOMഇന്നുവരെയും അവർ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാർഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.34TSKCOMInnuvareyum avar mumpilathe maryaadaprakaaram thanne cheyyunnu; yahovaye bhajikkunnilla; thangalute svanthachattangaleyum maarggavidhikaleyum aakatte, yahova yisraayel ennu pervilicha yakkobinre makkalotu kalpicha nyaayapramaanatheyum kalpanayeyumaakatte anusarichunatakkunnathumilla.34TSKCOMआज के दिन तक वे अपक्की पहिली रीतियोंपर चलते हैं, वे यहोवा का भय नहीं मानते।35TSKCOMWith whom the LORD had made a covenant, and charged them saying, Ye shall not fear other gods, nor bow yourselves to them, nor serve them, nor sacrifice to them:35TSKCOMയഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്കു യാഗംകഴിക്കയും ചെയ്യാതെ35TSKCOMYahova avarotu oru niyamam cheythu kalpichathu enthennaal: ningal anyadaivangale bhajikkayum avekku yaagamkazhikkayum cheyyaathe35TSKCOMन तो उपक्की विधियोंऔर नियमोंपर और न उस य्यवस्या और आज्ञा के अनुसार चलते हैं, जो यहोवा ने याकूब की सन्तान को दी यी, जिसका नाम उस ने इस्राएल रखा या। उन से यहोवा ने बाचा बान्धकर उन्हें यह आज्ञा दी यी, कि तुम पाराथे देवताओं का भय न मानना और न उन्हें दणडवत करना और न उनकी उपासना करना और न उनको बलि चढ़ाना।36TSKCOMBut the LORD, who brought you up out of the land of Egypt with great power and a stretched out arm, him shall ye fear, and him shall ye worship, and to him shall ye do sacrifice.36TSKCOMനിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.36TSKCOMNingale mahaashakthikontum neettiya bhujamkontum misrayeemdeshathuninnu kontuvanna yahovaye maathram bhajikkayum avane maathram namaskarikkayum avannu maathram yaagamkazhikkayum venam.36TSKCOMपरन्तु यहोवा जो तुम को बड़े बल और बढ़ाई हुई भुजा के द्वारा मिय्र देश से निकाल ले आया, तुम उसी का भय मानना, उसी को दणडवत करना और उसी को बलि चढ़ाना।37TSKCOMAnd the statutes, and the ordinances, and the law, and the commandment, which he wrote for you, ye shall observe to do for evermore; and ye shall not fear other gods.37TSKCOMഅവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.37TSKCOMAvan ningalkku ezhuthithanna chattangaleyum nyaayangaleyum nyaayapramaanatheyum kalpanayeyum ningal ellaanaalum pramaanichunatakkenam; anyadaivangale bhajikkaruthu.37TSKCOMऔर उस ने जो जो विधियां और नियम और जो य्यवस्या और आज्ञाएं तुम्हारे लिथे लिखीं, उन्हें तुम सदा चौकसी से मानते रहो; और पराथे देवताओं का भय न मानना।38TSKCOMAnd the covenant that I have made with you ye shall not forget; neither shall ye fear other gods.38TSKCOMഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.38TSKCOMNjaan ningalotu cheytha niyamam ningal marakkaruthu; anyadaivangale bhajikkayumaruthu.38TSKCOMऔर जो वाचा मैं ने तुम्हारे साय बान्धी है, उसे न भूलना और पराथे देवताओं का भय न मानना।39TSKCOMBut the LORD your God ye shall fear; and he shall deliver you out of the hand of all your enemies.39TSKCOMനിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.39TSKCOMNingalute daivamaaya yahovaye maathram ningal bhajikkenam; ennaal avan ningale ningalute sakalashathrukkaluteyum kayyilninnu vituvikkum.39TSKCOMकेवल अपके परमेश्वर यहोवा का भय पानना, वही तुम को तुम्हारे सब शत्रुओं के हाथ से बचाएगा।40TSKCOMHowbeit they did not hearken, but they did after their former manner.40TSKCOMഎങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.40TSKCOMEngkilum avar kelkkaathe thangalute pandathe maryaada anusarichu natannu.40TSKCOMतौभी उन्होंने न माना, परन्तु वे अपक्की पहिली रीति के अनुसार करते रहे।41TSKCOMSo these nations feared the LORD, and served their graven images, both their children, and their children’s children: as did their fathers, so do they unto this day.41TSKCOMഅങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.41TSKCOMAngane ee jaathikal yahovaye bhajikkayum thangalute vigrahangale sevikkayum cheythu; pithaakkanmaar cheythathupole puthranmaarum pauthranmaarum innuvare cheythuvarunnu.41TSKCOMअतएव वे जातियां यहोवा का भय मानती तो यीं, परन्तु अपक्की खुदी हुई मूरतोंकी उपासना भी करती रहीं, और जैसे वे करते थे वैसे ही उनके बेटे पोते भी आज के दिन तक करते हैं।