Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the seventh year of Jehu Jehoash began to reign; and forty years reigned he in Jerusalem. And his mother’s name was Zibiah of Beer-sheba.
1TSKCOMയേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
1TSKCOMYehoovinre ezhaam aantil yehovaash vaazhchathutangi; avan yerooshalemil naalpathu samvathsaram vaanu. ber-shebakkaarathiyaaya avanre ammekku sibyaa ennu per.
1TSKCOMथेहू के सातवें वर्ष में योआश राज्य करने लगा, और यरूशलेम में चालीस वर्ष तक राज्य करता रहा। उसकी माता का नाम सिब्या या जो बेशॅबा की यी।
2TSKCOMAnd Jehoash did that which was right in the sight of the LORD all his days wherein Jehoiada the priest instructed him.
2TSKCOMയെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.
2TSKCOMYehoyaadaapurohithan yehovaashine upadeshichuponna kaalathokkeyum avan yahovekku ishtamaayullathu cheythu.
2TSKCOMऔर जब तक यहोयादा याजक योआश को शिझा देता रहा, तब तक वह वही काम करता रहा जो यहोवा की दृष्टि में ठीक है।
3TSKCOMBut the high places were not taken away: the people still sacrificed and burnt incense in the high places.
3TSKCOMഎങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
3TSKCOMEngkilum poojaagirikalkku neekkam vannilla; janam poojaagirikalil yaagam kazhichum dhoopam kaattiyum ponnu.
3TSKCOMतौभी ऊंचे स्यान गिराए न गए; प्रजा के लोग तब भी ऊंचे स्यान पर बलि चढ़ाते और धूप जलाते रहे।
4TSKCOMAnd Jehoash said to the priests, All the money of the dedicated things that is brought into the house of the LORD, even the money of every one that passeth the account, the money that every man is set at, and all the money that cometh into any man’s heart to bring into the house of the LORD,
4TSKCOMയെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
4TSKCOMYehovaash purohithanmaarotu: yahovayute aalayathil nivedithamaayi pirinjnjukittunna dravyamokkeyum oro aale mathicha vilayum yahovayute aalayathil ororuthan kontuvarunna svamedhaadaanamaaya dravyamokkeyum
4TSKCOMऔर योआश ने याजकोंसे कहा, पवित्र की हुई वस्तुओं का जितना रुपया यहोवा के भवन में पहुंचाया जाए, अर्यात्‌ गिने हुए लोगोंका रुपया और जितने रुपके के जो कोई योग्य ठहराया जाए, और जितना रुपया जिसकी इच्छा यहोवा के भवन में ले आने की हो,
5TSKCOMLet the priests take it to them, every man of his acquaintance: and let them repair the breaches of the house, wheresoever any breach shall be found.
5TSKCOMഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്പിച്ചു.
5TSKCOMOro purohithanum thaanthaanre parichayakkaarotu vaangi aalayathinnu arrakurram kaanunnetathokkeyum arrakurram theerkkenam ennu kalpichu.
5TSKCOMइन सब को याजक लोग अपक्की जान पहचान के लोगोंसे लिया करें और भवन में जो कुछ टूटा फूटा हो उसको सुधार दें।
6TSKCOMBut it was so, that in the three and twentieth year of king Jehoash the priests had not repaired the breaches of the house.
6TSKCOMഎന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.
6TSKCOMEnnaal yehovaash‌raajaavinre irupathimoonnaam aantil purohithanmaar aalayathinte arrakurram theerthittillaayirunnu.
6TSKCOMतौभी याजकोंने भवन में जो टूटा फूटा या, उसे योआश राजा के तेईसवें वर्ष तक नहीं सुधारा या।
7TSKCOMThen king Jehoash called for Jehoiada the priest, and the other priests, and said unto them, Why repair ye not the breaches of the house? now therefore receive no more money of your acquaintance, but deliver it for the breaches of the house.
7TSKCOMആകയാൽ യെഹോവാശ്‌രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു അതു കൊടുപ്പിൻ എന്നു പറഞ്ഞു.
7TSKCOMAakayaal yehovaash‌raajaavu yehoyaadaapurohithaneyum shesham purohithanmaareyum varuthi avarotu: ningal aalayathinte arrakurram theerkkaathirikkunnathu enthu? ini ningal ningalute parichayakkaarotu dravyam vaangaathe aalayathinte arrakurram theerkkendathinnu athu kotuppin ennu paranjnju.
7TSKCOMइसलिथे राजा योआश ने यहोयादा याजक, और और याजकोंको बुलवाकर पूछा, भवन में जो कुछ टूटा फूटा है, उसे तुम क्योंनहीं सुधारते? अब से अपक्की जान पहचान के लोगोंसे और रुपया न लेना, और जो तुम्हें मिले, उसे भवन के सुधारने के लिथे दे देना।
8TSKCOMAnd the priests consented to receive no more money of the people, neither to repair the breaches of the house.
8TSKCOMഅങ്ങനെ പുരോഹിതന്മാർ തങ്ങൾ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിപ്പാനും സമ്മതിച്ചു.
8TSKCOMAngane purohithanmaar thangal melaal janathotu dravyam vaangaathirippaanum aalayathinte arrakurram theerkkaathirippaanum sammathichu.
8TSKCOMतब याजकोंने मानलिया कि न तो हम प्रजा से और रुपया लें और न भवन को सुधारें।
9TSKCOMBut Jehoiada the priest took a chest, and bored a hole in the lid of it, and set it beside the altar, on the right side as one cometh into the house of the LORD: and the priests that kept the door put therein all the money that was brought into the house of the LORD.
9TSKCOMഅപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതിൽ ഇടും.
9TSKCOMAppol yehoyaadaapurohithan oru pettakam etuthu athinre mootiyil oru dvaaram undaakki yaagapeethathinnarike yahovayute aalayathilekkulla praveshanathinte valathu bhaagathu vechu; vaathil kaakkunna purohithanmaar yahovayute aalayathilekku varunna dravyam okkeyum athil itum.
9TSKCOMतब यहोयादा याजक ने एक सन्दूक ले, असके ढकने में छेद करके उसको यहोवा के भवन में आनेवालोंके दाहिने हाथ पर वेदी के पास धर दिया; और द्वार की रखवाली करनेवाले याजक उस में वह सब रुपया डालते लगे जो यहोवा के भवन में लाया जाता या।
10TSKCOMAnd it was so, when they saw that there was much money in the chest, that the king’s scribe and the high priest came up, and they put up in bags, and told the money that was found in the house of the LORD.
10TSKCOMപെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.
10TSKCOMPettakathil dravyam valareyaayi ennu kaanumpol raajaavinre raayasakkaaranum mahaapurohithanum kootechennu yahovayute aalayathil kanda dravyam enni sanjchikalil kettum.
10TSKCOMजब उन्होंने देखा, कि सन्दूक में बहुत रुपया है, तब राजा के प्रधान और महाथाजक ने आकर उसे यैलियोंमें बान्ध दिया, और यहोवा के भवन में पाए हुए रुपके को गिन लिया।
11TSKCOMAnd they gave the money, being told, into the hands of them that did the work, that had the oversight of the house of the LORD: and they laid it out to the carpenters and builders, that wrought upon the house of the LORD,
11TSKCOMഅവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അതു യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും
11TSKCOMAvar dravyam yahovayute aalayathinte pani natathunna vichaarakanmaarute pakkal thookkikkotukkum; avar athu yahovayute aalayathil panicheyyunna aashaarimaarkkum shilpikalkkum
11TSKCOMतब उन्होंने उस तौले हुए रुपके को उन काम करानेवालोंके हाथ में दिया, जो यहोवा के भवन में अधिक्कारनेी थे; और इन्होंने उसे यहोवा के भवन के बनानेवाले बढ़इयों, राजों, और संगतराशोंको दिथे।
12TSKCOMAnd to masons, and hewers of stone, and to buy timber and hewed stone to repair the breaches of the house of the LORD, and for all that was laid out for the house to repair it.
12TSKCOMകല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
12TSKCOMKalpanikkaarkkum kalluvettukaarkkum yahovayute aalayathinte arrakurram theerppaan ventunna maravum chethiya kallum vaangunnathinnum aalayathinte arrakurram theerppaan ventunna chelavokkeyum kazhikkunnathinnum kotukkum.
12TSKCOMऔर लकड़ी और गढ़े हुए पत्यर मोल लेने में, वरन जो कुछ भवन के टूटे फूटे की मरम्मत में खर्च होता या, उस में लगाया।
13TSKCOMHowbeit there were not made for the house of the LORD bowls of silver, snuffers, basons, trumpets, any vessels of gold, or vessels of silver, of the money that was brought into the house of the LORD:
13TSKCOMയഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
13TSKCOMYahovayute aalayathil pirinjnjukittiya dravyamkontu vellikkinnam, kathrika, kalam, kaahalam enningane ponnum velliyumkontulla yaathoru upakaranangalum avar yahovayute aalayamvakekku undaakkaathe
13TSKCOMमरन्तु जो रुपया यहोवा के भवन में आता या, उस से चान्दी के तसले, चिमटे, कटोरे, तुरहियां आदि सोने वा चान्दी के किसी प्रकार के पात्र न बने।
14TSKCOMBut they gave that to the workmen, and repaired therewith the house of the LORD.
14TSKCOMപണിചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീർക്കും.
14TSKCOMPanicheyyunnavarkku maathram athu kotukkum; angane yahovayute aalayathinnu arrakurram theerkkum.
14TSKCOMपरन्तु वह काम करनेवाले को दिया गया, और उन्होंने उसे लेकर यहोवा के भवन की मरम्मत की।
15TSKCOMMoreover they reckoned not with the men, into whose hand they delivered the money to be bestowed on workmen: for they dealt faithfully.
15TSKCOMഎന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.
15TSKCOMEnnaal panicheyyunnavarkku kotukkendathinnu dravyam erruvaangiyavarotu avar kanakku chodichilla; vishvaasathinmel aayirunnu avar pravarthichuponnathu.
15TSKCOMऔर जिनके हाथ में काम करनेवालोंको देने के लिथे रुपया दिया जाता या, उन से कुछ हिसाब न लिया जाता या, क्योंकि वे सच्चाई से काम करते थे।
16TSKCOMThe trespass money and sin money was not brought into the house of the LORD: it was the priests’.
16TSKCOMഅകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.
16TSKCOMAkrithyayaagathinte dravyavum paapayaagathinte dravyavum yahovayute aalayathil kontuvannilla; athu purohithanmaarkkullathaayirunnu.
16TSKCOMजो रुपया दोषबलियोंऔर पापबलियोंके लिथे दिया जाता या, यह तो यहोवा के भवन में न लगाया गया, वह याजकोंको मिलता या।
17TSKCOMThen Hazael king of Syria went up, and fought against Gath, and took it: and Hazael set his face to go up to Jerusalem.
17TSKCOMആ കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
17TSKCOMAa kaalathu araamraajaavaaya hasaayel purappettu gathine yudhamcheythu pitichu; hasaayel yerooshaleminre nereyum varendathinnu
17TSKCOMतब अराम के राजा हजाएल ने गत नगर पर चढ़ाई की, और उस से लड़ाई करके उसे ले लिया। तब उस ने यरूशलेम पर भी चढ़ाई करने को अपना मुंह किया।
18TSKCOMAnd Jehoash king of Judah took all the hallowed things that Jehoshaphat, and Jehoram, and Ahaziah, his fathers, kings of Judah, had dedicated, and his own hallowed things, and all the gold that was found in the treasures of the house of the LORD, and in the king’s house, and sent it to Hazael king of Syria: and he went away from Jerusalem.
18TSKCOMദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.
18TSKCOMDrishtivechaare yehoodaaraajaavaaya yehovaash thanre pithaakkanmaaraaya yehoshaaphaath, yehoraam, ahasyaavu ennee yehoodaaraajaakkanmaar nivedichirunna sakalanivedithavasthukkalum thaan nivedichirunna vasthukkalum yahovayute aalayathile bhandaarathilum raajadhaaniyilum ulla ponnokkeyum etuthu araam raajaavaaya hasaayelinnu kotuthu; angane avan yerooshalemine vittupoyi.
18TSKCOMतब यहूदा के राजा योआश ने उन सब पवित्र वस्तुओं को जिन्हें उसके पुरखा यहोशापात यहोराम और अहज्याह नाम यहूदा के राजाओं ने पवित्र किया या, और अपक्की पवित्र की हुई वस्तुओं को भी और जितना सोना यहोवा के भवन के भणडारोंमें और राजभवन में मिला, उस सब को लेकर अराम के राजा हजाएल के पास भेज दिया; और वह यरूशलेम के पास से चला गया।
19TSKCOMAnd the rest of the acts of Joash, and all that he did, are they not written in the book of the chronicles of the kings of Judah?
19TSKCOMയോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19TSKCOMYovaashinre marrulla vrithaanthangalum avan cheythathokkeyum yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.
19TSKCOMयोआश के और सब काम जो उस ने किया, वह क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखे हैं?
20TSKCOMAnd his servants arose, and made a conspiracy, and slew Joash in the house of Millo, which goeth down to Silla.
20TSKCOMയോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽ വെച്ചു അവനെ കൊന്നു.
20TSKCOMYovaashinre bhrithyanmaar mathsarichu koottukettundaakki sillaayilekku pokunna vazhikkalulla millogrihathil vechu avane konnu.
20TSKCOMयोआश के कर्मचारियोंने राजद्रोह की गोष्ठी करके, उसको मिल्लो के भवन में जो सिल्ला की उतराई पर या, मार डाला।
21TSKCOMFor Jozachar the son of Shimeath, and Jehozabad the son of Shomer, his servants, smote him, and he died; and they buried him with his fathers in the city of David: and Amaziah his son reigned in his stead.
21TSKCOMശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീർന്നു.
21TSKCOMShimeyaathinte makanaaya yosaakhaar, shomerinre makanaaya yehosaabaad ennee bhrithyanmaraayirunnu avane vettikkonnathu. daaveedinre nagarathil avanre pithaakkanmaarotukoote avane atakkam cheythu; avanre makanaaya amasyaavu avannu pakaram raajaavaaytheernnu.
21TSKCOMअर्यात्‌ शिमात का पुत्र योजाकार और शोमेर का पुत्र यहोजाबाद, जो उसके कर्मचारी थे, उन्होंने उसे ऐसा मारा, कि वह मर गया। तब उसे उसके पुरखाओं के बीच दाऊदपुर में मिट्टी दी, और उसका पुत्र अमस्याह उसके स्यान पर राज्य करने लगा।