1TSKCOMBut Solomon was building his own house thirteen years, and he finished all his house.1TSKCOMശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു.1TSKCOMShalomon thanre aramana pathimmoonnu aantukontu panithu aramanappani muzhuvanum theerthu.1TSKCOMऔर सुलैमान ने अपके महल को बनाया, और उसके पूरा करने में तेरह वर्ष लगे।2TSKCOMHe built also the house of the forest of Lebanon; the length thereof was an hundred cubits, and the breadth thereof fifty cubits, and the height thereof thirty cubits, upon four rows of cedar pillars, with cedar beams upon the pillars.2TSKCOMഅവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരംവെച്ചു പണിതു.2TSKCOMAvan lebaanon vanagrihavum panithu; athinnu nooru muzham neelavum ampathu muzham veethiyum muppathu muzham uyaravum undaayirunnu; devadaarukontulla moonnu nira thooninmel devadaaru utharamvechu panithu.2TSKCOMऔर उस ने लबानोनी वन नाम महल बनाया जिसकी लम्बाई सौ हाथ, चौड़ाई पचास हाथ और ऊंचाई तीस हाथ की यी; वह तो देवदारु के खम्भोंकी चार पांति पर बना और खम्भोंपर देवदारु की कडिय़ां धरी गई।3TSKCOMAnd it was covered with cedar above upon the beams, that lay on forty five pillars, fifteen in a row.3TSKCOMഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.3TSKCOMOro nirayil pathinanjchu thoonuveetham naalpathanjchu thooninmel thulaam vechu devadaaruppalakakontu thattittu.3TSKCOMऔर खम्भोंके ऊपर देवदारु की छतवाली पैंतालीस कोठरियां अर्यात् एक एक महल में पन्द्रह कोठरियां बनीं।4TSKCOMAnd there were windows in three rows, and light was against light in three ranks.4TSKCOMമൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.4TSKCOMMoonnu nira kilivaathil undaayirunnu; moonnu nirayilum ava nerkkunere aayirunnu.4TSKCOMतीनोंमहलोंमें कडिय़ां धरी गई, और तीनोंमें खिड़कियां आम्हने साम्हने बनीं।5TSKCOMAnd all the doors and posts were square, with the windows: and light was against light in three ranks.5TSKCOMവാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു.5TSKCOMVaathilum kattalayum ellaam samachathuravum kilivaathil moonnu nirayaayi nerkkunereyum aayirunnu.5TSKCOMऔर सब द्वार और बाजुओं की कडिय़ां भी चौकोर यी, और तीनोंमहलोंमें खिड़कियां आम्हने साम्हने बनीं।6TSKCOMAnd he made a porch of pillars; the length thereof was fifty cubits, and the breadth thereof thirty cubits: and the porch was before them: and the other pillars and the thick beam were before them.6TSKCOMഅവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.6TSKCOMAvan ampathu muzham neelavum muppathu muzham veethiyum ulla oru sthambhamandapavum athinre munvashathu thoonum ummarappatiyumaayi oru poomukhavum undaakki.6TSKCOMऔर उस ने एक खम्भेवाला ओसारा भी बनाया जिसकी लम्बाई पचास हाथ और चौड़ाई तीस हाथ की यी, और इन खम्भोंके साम्हने एक खम्भेवाला ओसारा और उसके साम्हने डेवढ़ी बनाई।7TSKCOMThen he made a porch for the throne where he might judge, even the porch of judgment: and it was covered with cedar from one side of the floor to the other.7TSKCOMന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.7TSKCOMNyaayam vidhikkendathinnu aasthaanamandapamaayittu oru simhaasanamandapavum panithu: athinnu aasakalam devadaaruppalakakontu atithattittu.7TSKCOMफिर उस ने न्याय के सिंहासन के लिथे भी एक ओसारा बनाया, जो न्याय का ओसारा कहलाया; और उस में ऐक फ़र्श से दूसरे फ़र्श तक देवदारु की तख्ताबन्दी यी।8TSKCOMAnd his house where he dwelt had another court within the porch, which was of the like work. Solomon made also an house for Pharaoh’s daughter, whom he had taken to wife, like unto this porch.8TSKCOMഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.8TSKCOMIthinre panipole thanne avan mandapathinnappuram marre praakaarathil avan thanikku vasippaanulla aramana panithu; shalomon parigrahichirunna pharavonre makalkkum avan ee mandapampoleyulla oru aramana panithu.8TSKCOMऔर उसी के रहने का भवन जो उस ओसारे के भीतर के एक और आंगन में बना, वह भी उसी ढब से बना। फिर उसी ओसारे के ढब से सुलैमान ने फ़िरौन की बेटी के लिथे जिसको उस ने ब्याह लिया या, एक और भवन बनाया।9TSKCOMAll these were of costly stones, according to the measures of hewed stones, sawed with saws, within and without, even from the foundation unto the coping, and so on the outside toward the great court.9TSKCOMഇവ ഒക്കെയും അടിസ്ഥാനം മുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.9TSKCOMIva okkeyum atisthaanam muthal utharakkalluvareyum purathe valiya praakaaramvareyum thothinnu vetti akavum puravum eerchavaalkontu aruthetuthavisheshappetta kallukontu aayirunnu.9TSKCOMथे सब घर बाहर भीतर तेव से मुंढेर तक ऐसे अनमोल और गढ़े हुए पत्यरोंके बने जो नापकर, और आरोंसे चीरकर तैयार किथे गए थे और बाहर के आंगन से ले बड़े आंगन तक लगाए गए।10TSKCOMAnd the foundation was of costly stones, even great stones, stones of ten cubits, and stones of eight cubits.10TSKCOMഅടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.10TSKCOMAtisthaanam pathu muzhavum ettu muzhavumulla visheshappetta valiya kallukontu aayirunnu.10TSKCOMउसकी नेव तो बड़े मोल के बड़े बड़े अर्यात् दस दस और आठ आठ हाथ के पत्यरोंकी डाली गई यी।11TSKCOMAnd above were costly stones, after the measures of hewed stones, and cedars.11TSKCOMമേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.11TSKCOMMelpani thothinnu vettiya visheshappetta kallukontum devadaarukontum aayirunnu.11TSKCOMऔर ऊपर भी बड़े मोल के पत्यर थे, जो नाप से गढ़े हुए थे, और देवदारु की लकड़ी भी यी।12TSKCOMAnd the great court round about was with three rows of hewed stones, and a row of cedar beams, both for the inner court of the house of the LORD, and for the porch of the house.12TSKCOMയഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.12TSKCOMYahovayute aalayathinte akathe praakaarathinnum aalayathinte mandapathinnum undaayirunnathu pole valiya praakaarathinte churrum moonnu vari chethiya kallum oru vari devadaaruvum undaayirunnu.12TSKCOMऔर बड़े आंगन के चारोंओर के घेरे में गढ़े हुए पत्य्रोंके तीन रद्दे, और देवदारु की कडिय़ोंका एक परत या, जैसे कि यहोवा के भवन के भीतरवाले आंगन और भवन के ओसारे में लगे थे।13TSKCOMAnd king Solomon sent and fetched Hiram out of Tyre.13TSKCOMശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.13TSKCOMShalomonraajaavu sorilninnu heeraam ennoruvane varuthi.13TSKCOMफिर राजा सुलैमान ने सोर से हीराम को बुलवा भेजा।14TSKCOMHe was a widow’s son of the tribe of Naphtali, and his father was a man of Tyre, a worker in brass: and he was filled with wisdom, and understanding, and cunning to work all works in brass. And he came to king Solomon, and wrought all his work.14TSKCOMഅവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോർയ്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.14TSKCOMAvan naphthaaligothrathil oru vidhavayute makan aayirunnu; avanre appano soryyanaaya oru mooshaariyathre: avan thaamramkontu sakalavidha paniyum cheyvaan thakkavannam jnjaanavum budhiyum saamarthyavum ullavanaayirunnu. avan shalomonraajaavinre atukkal vannu, avan kalpicha pani okkeyum theerthu.14TSKCOMवह नप्ताली के गोत्र की किसी विधवा का बेटा या, और उसका पिता एक सोरवासी ठठेरा या, और वह पीतल की सब प्रकार की काीिगरी में पूरी बुद्धि, निमुणता और समझ रखता या। सो वह राजा सुलैमान के पास आकर उसका सब काम करने लगा।15TSKCOMFor he cast two pillars of brass, of eighteen cubits high apiece: and a line of twelve cubits did compass either of them about.15TSKCOMഅവൻ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.15TSKCOMAvan rantu thaamrasthambham undaakki; oronninnu pathinettu muzham uyaravum panthrantumuzham churralavum undaayirunnu.15TSKCOMउस ने पीतल ढालकर अठारह अठाही हाथ ऊंचे दो खम्भे बनाए, और एक एक का घेरा बारह हाथ के सूत का या।16TSKCOMAnd he made two chapiters of molten brass, to set upon the tops of the pillars: the height of the one chapiter was five cubits, and the height of the other chapiter was five cubits:16TSKCOMസ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.16TSKCOMSthambhangalute thalekkal veppaan avan thaamramkontu rantu pothika vaarthundaakki; pothika oronnum ayyanjchu muzham uyaramullathaayirunnu.16TSKCOMऔर उस ने खम्भोंके सिरोंपर लगाने को पीतल ढालकर दो कंगनी बनाई; एक एक कंगनी की ऊंचाई, पांच पांच हाथ की यी।17TSKCOMAnd nets of checker work, and wreaths of chain work, for the chapiters which were upon the top of the pillars; seven for the one chapiter, and seven for the other chapiter.17TSKCOMസ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.17TSKCOMSthambhangalute thalekkale pothikekku valapoleyulla vichithrappaniyum maalayum undaayirunnu. pothika oronninnum ingane ezhezhundaayirunnu.17TSKCOMऔर खम्भोंके सिरोंपर की कंगनियोंके लिथे चारखाने की सात सात जालियां, और सांकलोंकी सात सात फालरें बनीं।18TSKCOMAnd he made the pillars, and two rows round about upon the one network, to cover the chapiters that were upon the top, with pomegranates: and so did he for the other chapiter.18TSKCOMഅങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി.18TSKCOMAngane avan sthambhangale undaakki; avayute thalekkalulla pothika mootathakkavannam oru pothikayute valappanikku meethe rantu vari maathalappazham undaakki; marre pothikekkum avan angane thanne undaakki.18TSKCOMऔर उस ने खम्भोंको भी इस प्रकार बनाया; कि खम्भोंके सिरोंपर की एक एक कंगनी के ढांपके को चारोंउाोर जालियोंकी एक एक पांति पर अनारोंकी दो पांतियां हों।19TSKCOMAnd the chapiters that were upon the top of the pillars were of lily work in the porch, four cubits.19TSKCOMമണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.19TSKCOMMandapathilulla sthambhangalute thalekkale pothika thaamarappoovinre aakrithiyil naalu muzham aayirunnu.19TSKCOMऔर जो कंगनियां ओसारोंमें खम्भो के सिरोंपर बनीं, उन में चार चार हाथ ऊंचे सोसन के फूल बने हुए थे।20TSKCOMAnd the chapiters upon the two pillars had pomegranates also above, over against the belly which was by the network: and the pomegranates were two hundred in rows round about upon the other chapiter.20TSKCOMരണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.20TSKCOMRantu sthambhathinteyum thalekkal pothika undaayirunnu. oru pothikekku valappanikkarike kumbhathotu chernnu churrum varivariyaayi irunooru maathalappazham undaayirunnu; marre pothikekkum angane thanne.20TSKCOMऔर एक एक खम्भे के सिक्के पर, उस गोलाई के पास जो जाली से लगी यी, एक और कंगनी बनी, और एक एक कंगनी पर जो अनार चारोंओर पांति पांति करके बने थे वह दो सौ थे।21TSKCOMAnd he set up the pillars in the porch of the temple: and he set up the right pillar, and called the name thereof Jachin: and he set up the left pillar, and he called the name thereof Boaz.21TSKCOMഅവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.21TSKCOMAvan sthambhangale mandirathinte mandapavaathilkkal niruthi; avan valathe sthambham niruthi athinnu yaakheen ennum itathe sthambham niruthi athinnu bovas ennum perittu.21TSKCOMउन खम्भोंको उस ने मन्दिर के ओसारे के पास खड़ा किया, और दाहिनी ओर के खम्भे को खड़ा करके उसका नाम याकीन रखा; फिर बाई ओर के खम्भे को झड़ा करके उसका नाम बोआज़ रखा।22TSKCOMAnd upon the top of the pillars was lily work: so was the work of the pillars finished.22TSKCOMസ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു.22TSKCOMSthambhangalute agram thaamarappoovinre aakrithayil aayirunnu; ingane sthambhangalute pani theernnu.22TSKCOMऔर खम्भोंके सिरोंपर सोसन के फूल का काम बना या खम्भोंका काम इसी रीति हुआ।23TSKCOMAnd he made a molten sea, ten cubits from the one brim to the other: it was round all about, and his height was five cubits: and a line of thirty cubits did compass it round about.23TSKCOMഅവൻ ഒരു കടൽ വാർത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.23TSKCOMAvan oru katal vaarthundaakki; athu vrithaakaaramaayirunnu; athinnu vakkotu vakku pathu muzhavum uyaram anjchu muzhavum churrum muppathumuzham noolalavum undaayirunnu.23TSKCOMफिर उस ने एक ढाला हुआ एक बड़ा हौज़ बनाया, जो एक छोर से दूसरी छोर तक दस हाथ चौड़ा या, उसका आकार गोल या, और उसकी ऊंचाई पांच हाथ की यी, और उसके चारोंओर का घेरा तीस हाथ के सूत के बराबर या।24TSKCOMAnd under the brim of it round about there were knops compassing it, ten in a cubit, compassing the sea round about: the knops were cast in two rows, when it was cast.24TSKCOMഅതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾ തന്നെ കുമിഴും രണ്ടുനിരയായി വാർത്തിരുന്നു.24TSKCOMAthinre vakkinnu thaazhe, purathu, muzham onninnu pathu kumizh veetham katalinnu churrum undaayirunnu; athu vaarthappol thanne kumizhum rantunirayaayi vaarthirunnu.24TSKCOMऔर उसके चारोंओर मोहड़े के नीचे एक एक हाथ में दस दस इन्द्रायन बने, जो हौज को घेरे यीं; जब वह ढाला गया; तब थे इन्द्रायन भी दो पांति करके ढाले गए।25TSKCOMIt stood upon twelve oxen, three looking toward the north, and three looking toward the west, and three looking toward the south, and three looking toward the east: and the sea was set above upon them, and all their hinder parts were inward.25TSKCOMഅതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.25TSKCOMAthu panthrantu kaalayute purathu vechirunnu; avayil moonnu vatakkottum, moonnu patinjnjaarottum, moonnu thekkottum, moonnu kizhakkottum thirinjnjirunnu; katal avayute purathu vechirunnu; avayute prishtabhaagam okkeyum akathottu aayirunnu.25TSKCOMऔर वह बारह बने हुए बैलोंपर रखा गया जिन में से तीन उत्तर, तीन पश्चिम, तीन दक्खिन, और तीन पूर्व की ओर मुंह किए हुए थे; और उन ही के ऊपर हौज या, और उन सभोंका पिछला अंग भीतर की ओर या।26TSKCOMAnd it was an hand breadth thick, and the brim thereof was wrought like the brim of a cup, with flowers of lilies: it contained two thousand baths.26TSKCOMഅതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.26TSKCOMAthinre kanam naalamgulam; athinre vakku paanapaathrathinte vakkupole thaamarappoovinre aakrithiyil aayirunnu. athil randaayiram bath vellam kollum.26TSKCOMऔर उसका दल चौबा भर का या, और उसका मोहड़ा कटोरे के मोहड़े की नाई सोसन के फूलो के काम से बना या, और उस में दो हज़ार बत की समाई यी।27TSKCOMAnd he made ten bases of brass; four cubits was the length of one base, and four cubits the breadth thereof, and three cubits the height of it.27TSKCOMഅവൻ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.27TSKCOMAvan thaamramkontu pathu peetham undaakki; oro peethathinnu naalu muzham neelavum naalu muzham veethiyum moonnu muzham uyaravum undaayirunnu.27TSKCOMफिर उस ने पीतल के दस पाथे बनाए, एक एक पाथे की लम्बाई चार हाथ, चौड़ाई भी चार हाथ और ऊंचाई तीन हाथ की यी।28TSKCOMAnd the work of the bases was on this manner: they had borders, and the borders were between the ledges:28TSKCOMപീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവക്കുചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു.28TSKCOMPeethangalute pani enganeyennaal: avakkuchattappalaka undaayirunnu; chattappalaka chattangalil aayirunnu.28TSKCOMउन पायोंकी बनावट इस प्रकार यी; अनके पटरियां यीं, और पटरियोंके बीचोंबीच जोड़ भी थे।29TSKCOMAnd on the borders that were between the ledges were lions, oxen, and cherubims: and upon the ledges there was a base above: and beneath the lions and oxen were certain additions made of thin work.29TSKCOMചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.29TSKCOMChattangalil ittirunna palakamel simhangalum kaalakalum keroobukalum undaayirunnu; chattangalil avvannam simhangalkkum kaalakalkkum meetheyum thaazheyum thoranapaniyum undaayirunnu.29TSKCOMऔर जोड़ोंके बीचोंबीच की पटरियोंपर सिंह, बैल, और करूब बने थे और जोड़ोंके ऊपर भी एक एक और पाया बना और सिंहोंऔर बैलोंके नीचे लटकते हुए हार बने थे।30TSKCOMAnd every base had four brasen wheels, and plates of brass: and the four corners thereof had undersetters: under the laver were undersetters molten, at the side of every addition.30TSKCOMഓരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു.30TSKCOMOro peethathinnum thaamram kontulla nannaalu chakravum thaamramkontulla achuthantukalum undaayirunnu; athinre naalu konilum kaalukal undaayirunnu. thottiyute keezhe kaal oronninnum puravashathu thoranappaniyotukooti vaarthirunnu.30TSKCOMऔर एक एक पाथे के लिथे पीतल के चार पहिथे और पीतल की धुरियां बनी; और एक एक के चारोंकोनोंसे लगे हुए कंधे भी ढालकर बनाए गए जो हौदी के नीचे तक पहुंचते थे, और एक एक कंधे के पास हार बने हुए थे।31TSKCOMAnd the mouth of it within the chapiter and above was a cubit: but the mouth thereof was round after the work of the base, a cubit and an half: and also upon the mouth of it were gravings with their borders, foursquare, not round.31TSKCOMഅതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.31TSKCOMAthinre vaay chattakkoottinnu akathum melottum oru muzham uyaramullathum aayirunnu; athinre vaay peethathinte panipoleyum onnara muzham vrithathilum aayirunnu; athinre vaayakku kothupaniyundaayirunnu; athinre chattappalaka vrithaakaaramalla, chathurashram aayirunnu.31TSKCOMऔा हौदी का मोहड़ा जो पाथे की कंगनी के भीतर और ऊपर भी या वह एक हाथ ऊंचा या, और पाथे का मोहड़ा जिसकी चौड़ाई डेढ़ हाथ की यी, वह पाथे की बनावट के समान गोल बना; और पाथे के उसी मोहड़े पर भी कुछ खुदा हुआ काम या और उनकी पटरियां गोल नहीं, चौकोर यीं।32TSKCOMAnd under the borders were four wheels; and the axletrees of the wheels were joined to the base: and the height of a wheel was a cubit and a half a cubit.32TSKCOMചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.32TSKCOMChakram naalum chattangalute keezhum chakrangalute achuthantukal peethathilum aayirunnu. oro chakrathinte uyaram onnara muzham.32TSKCOMऔर चारोंपहिथे, पटरियो के नीचे थे, और एक एक पाथे के पहियोंमें धुरियां भी यीं; और एक एक पहिथे की ऊंचाई डेढ़ हाथ की यी।33TSKCOMAnd the work of the wheels was like the work of a chariot wheel: their axletrees, and their naves, and their felloes, and their spokes, were all molten.33TSKCOMചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു.33TSKCOMChakrangalute pani rathachakrathinte panipole aayirannu; avayute achathantukalum vattukalum azhikalum chakranaabhikalum ellaam vaarppu pani aayirunnu.33TSKCOMपहियोंकी बनावट, रय के पहिथे की सी यी, और उनकी धुरियां, पुट्ठियां, आरे, और नाभें सब ढाली हुर्अ यीं।34TSKCOMAnd there were four undersetters to the four corners of one base: and the undersetters were of the very base itself.34TSKCOMഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.34TSKCOMOro peethathinte naalu konilum naalu kaalundaayirunnu; kaalukal peethathilninnu thanne ullava aayirunnu.34TSKCOMऔर एक एक पाथे के चारोंकोनोंपर चार कंधे थे, और कंधे और पाथे दोनोंएक ही टुकड़े के बने थे।35TSKCOMAnd in the top of the base was there a round compass of half a cubit high: and on the top of the base the ledges thereof and the borders thereof were of the same.35TSKCOMഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.35TSKCOMOro peethathinteyum thalekkal ara muzham uyaramulla valayavum oro peethathinteyum melarrathu athinre thaangukalum athinre vakkukalum athilninnu thanne aayirunnu.35TSKCOMऔर एक एक पाथे के सिक्के पर आध हाथ ऊंची चारोंओर गोलाई यी, और पाथे के सिक्के पर की टेकें और पटरियां पाथे से जुड़े हुए एक ही टुकड़े के बने थे।36TSKCOMFor on the plates of the ledges thereof, and on the borders thereof, he graved cherubims, lions, and palm trees, according to the proportion of every one, and additions round about.36TSKCOMഅതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.36TSKCOMAthinre thaangukalute thattukalilum vakkukalilum athathil itam undaayirunnathupole avan keroob, simham eenthappana ennivayute roopam churrum thoranappaniyotukoote kothi.36TSKCOMऔर टेकोंके पाटोंऔर पटरियोंपर जितनी जगह जिस पर यी, उस में उस ने करूब, और सिंह, और खजूर के वृझ खोद कर भर दिथे, और चारोंओर हार भी बनाए।37TSKCOMAfter this manner he made the ten bases: all of them had one casting, one measure, and one size.37TSKCOMഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.37TSKCOMIngane avan peetham pathum theerthu; avekku okkeyum vaarppum kanakkum parimaanavum orupole aayirunnu.37TSKCOMइसी प्रकार से उस ने दसोंपायोंको बनाया; सभोंका एक ही सांचा और एक ही नाप, और एक ही आकार या।38TSKCOMThen made he ten lavers of brass: one laver contained forty baths: and every laver was four cubits: and upon every one of the ten bases one laver.38TSKCOMഅവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.38TSKCOMAvan thaamramkontu pathu thottiyum undaakki; oro thottiyil naalpathu bath vellam kollum; oro thotti nannaalu muzham. pathu peethathil oronninmel oro thotti vechu.38TSKCOMऔर उस ने पीतल की दस हौदी बनाई। एक एक हौदी में चालीस चालीस बत की समाई यी; और एक एक, चार चार हाथ चौड़ी यी, और दसोंपायोंमें से एक एक पर, एक एक हौदी यी।39TSKCOMAnd he put five bases on the right side of the house, and five on the left side of the house: and he set the sea on the right side of the house eastward over against the south.39TSKCOMഅവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.39TSKCOMAvan anjchu peetham aalayathinte valathu bhaagathum anjchu peetham aalayathinte itathubhaagathum vechu; katalo avan aalayathinte valathu bhaagathu thekkukizhakkaayi vechu.39TSKCOMऔर उस ने पांच हौदी षवन की दक्खिन की ओर, और पांच उसकी उत्तर की ओर रख दीं; और हौज़ को भवन की दाहिनी ओर अर्यात् पूर्व की ओर, और दक्खिन के साम्हने धर दिया।40TSKCOMAnd Hiram made the lavers, and the shovels, and the basons. So Hiram made an end of doing all the work that he made king Solomon for the house of the LORD:40TSKCOMപിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.40TSKCOMPinne heeraam kalangalum chattukangalum kalashangalum undaakki; angane heeraam yahovayute aalayamvaka shalomonraajaavinnu venti cheytha panikalokkeyum theerthu.40TSKCOMऔर हीराम ने हौदियों, फावडिय़ों, और कटोरोंको भी बनाया। सो हीराम ने राजा सुलैमान के लिथे यहोवा के भवन में जितना काम करना या, वह सब निपटा दिया,41TSKCOMThe two pillars, and the two bowls of the chapiters that were on the top of the two pillars; and the two networks, to cover the two bowls of the chapiters which were upon the top of the pillars;41TSKCOMരണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,41TSKCOMRantu sthambham, rantu sthambhathinteyum thalekkalulla golaakaaramaaya rantu pothika, sthambhangalute thalekkalulla pothikakalute rantu golam mootuvaan rantu valappani,41TSKCOMअर्यात् दो खम्भे, और उन कंगनियोंकी गोलाइयां जो दोनोंखम्भोंके सिक्के पर यीं, और दोनोंखम्भोंके सिरोंपर की गोलाइयोंके ढांपके को दो दो जालियां, और दोनोंजालियोंके लिय चार चार सौ अनार,42TSKCOMAnd four hundred pomegranates for the two networks, even two rows of pomegranates for one network, to cover the two bowls of the chapiters that were upon the pillars;42TSKCOMസ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,42TSKCOMSthambhangalute thalekkalulla pothikakalute rantu golam mootunna oro valappaniyilum eerantunira maathalappazhamaayi rantu valappaniyilumkoote naanooru maathalappazham,42TSKCOMअर्यात् खम्भोंके सिरोंपर जो गोलाइयां यीं, उनके ढांपके के लिथे अर्यात् एक एक जाली के लिथे अनारोंकी दो दो पांति;43TSKCOMAnd the ten bases, and ten lavers on the bases;43TSKCOMപത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,43TSKCOMPathu peetham, peethangalinmelulla pathu thotti,43TSKCOMदस पाथे और इन पर की दस हौदी,44TSKCOMAnd one sea, and twelve oxen under the sea;44TSKCOMഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,44TSKCOMOru katal, katalinre keezheyulla panthrantu kaala,44TSKCOMएक हौज़ और उसके नीचे के बारह बैल, और हंडे, फावडिय़ां,45TSKCOMAnd the pots, and the shovels, and the basons: and all these vessels, which Hiram made to king Solomon for the house of the LORD, were of bright brass.45TSKCOMകലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.45TSKCOMKalangal, chattukangal, kalashangal enniva thanne. yahovayute aalayam vaka shalomonraajaavinnu venti heeraam undaakkiya ee upakaranangalokkeyum minukkiya thaamramkondaayirunnu.45TSKCOMऔर कटोरे बने। थे सब पात्र जिन्हें हीराम ने यहोवा के भवन के निमित्त राजा सुलैमान के लिथे बनाया, वह फलकाथे हुए पीतल के बने।46TSKCOMIn the plain of Jordan did the king cast them, in the clay ground between Succoth and Zarthan.46TSKCOMയോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.46TSKCOMYorddaan samabhoomiyil sukkothinnum saarethaannum madhye kalimannulla nilathuvechu raajaavu avaye vaarppichu.46TSKCOMराजा ने उनको यरदन की तराई में अर्यात् सुक्कोत और सारतान के मध्य की चिकनी मिट्टवाली भूमि में ढाला।47TSKCOMAnd Solomon left all the vessels unweighed, because they were exceeding many: neither was the weight of the brass found out.47TSKCOMഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.47TSKCOMUpakaranangal anavadhi aayirunnathukontu shalomon avayonnum thookkiyilla; thaamrathinte thookkathinnu nishchayamillaayirunnu.47TSKCOMऔर सुलैमान ने सब पात्रोंको बहुत अधिक होने के कारण बिना तौले छोड़ दिया, पीतल के तौल का वज़न मालूम न हो सका।48TSKCOMAnd Solomon made all the vessels that pertained unto the house of the LORD: the altar of gold, and the table of gold, whereupon the shewbread was,48TSKCOMശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ,48TSKCOMShalomon yahovayute aalayathinnulla sakalaupakaranangalum undaakki; ponpeetham, kaazhchayappam vekkunna ponmesha,48TSKCOMयहोवा के भवन के जितने पात्र थे सुलैमान ने सब बनाए, अर्यात् सोने की वेदी, और सोने की वह मेज़ जिस पर भेंट की रोटी रखी जाती यी,49TSKCOMAnd the candlesticks of pure gold, five on the right side, and five on the left, before the oracle, with the flowers, and the lamps, and the tongs of gold,49TSKCOMഅന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,49TSKCOMAntharmmandirathinte mumpil valathubhaagathu anjchum itathubhaagathu anjchumaayi ponnukontulla vilakkuthantukal, ponnukontulla pushpangal,49TSKCOMऔर चोखे सोने की दीवटें जो भीतरी कोठरी के आगे पांच तो दक्खिन की ओर, और पांच उत्तर की ओर रखी गई; और सोने के फूल,50TSKCOMAnd the bowls, and the snuffers, and the basons, and the spoons, and the censers of pure gold; and the hinges of gold, both for the doors of the inner house, the most holy place, and for the doors of the house, to wit, of the temple.50TSKCOMദീപങ്ങൾ, ചവണകൾ, തങ്കം കൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.50TSKCOMDeepangal, chavanakal, thangkam kontulla paanapaathrangal, kathrikakal, kalashangal, thavikal, theechattikal, athiparishudhasthalamaaya antharaalayathinte vaathilukalkkum mandiramaaya aalayathinte vaathilukalkkum ponnukontulla kettukal enniva thanne.50TSKCOMदीपक और चिमटे, और चोखे सोने के तसले, कैंचियां, कटोरे, धूपदान, और करछे और भीतरवाला भवन जो परमपवित्र स्यान कहलाता है, और भवन जो मन्दिर कहलाता है, दोनोंके किवाड़ोंके लिथे सोने के कब्जे बने।51TSKCOMSo was ended all the work that king Solomon made for the house of the LORD. And Solomon brought in the things which David his father had dedicated; even the silver, and the gold, and the vessels, did he put among the treasures of the house of the LORD.51TSKCOMഅങ്ങനെ ശലോമോൻരാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.51TSKCOMAngane shalomonraajaavu yahovayute aalayamvaka pani ellaam theerthu. shalomon thanre appanaaya daaveed nivedichirunna velliyum ponnum upakaranangalum kontuvannu yahovayute aalayathile bhandaarathilvechu.51TSKCOMनिदान जो जो काम राजा सुलैमान ने यहोवा के भवन के लिथे किया, वह सब पूरा किया गया। तब सुलैमान ने अपके पिता दाऊद के पवित्र किए हुए सोने चांदी और पात्रोंको भीतर पहुंचा कर यहोवा के भवन के भणडारोंमें रख दिया।