Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Solomon made affinity with Pharaoh king of Egypt, and took Pharaoh’s daughter, and brought her into the city of David, until he had made an end of building his own house, and the house of the LORD, and the wall of Jerusalem round about.
1TSKCOMഅനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
1TSKCOMAnantharam shalomon misrayeemraajaavaaya pharavonotu sambandhamkooti, pharavonre makale vivaaham cheythu; thanre aramanayum yahovayute aalayavum yerooshaleminnu churrum mathilum panithu theeruvolam avale daaveedinre nagarathil kontuvannu paarppichu.
1TSKCOMफिर राजा सुलैमान मिस्र के राजा फ़िरौन की बेटी को ब्याह कर उसका दामाद बन गया, और उसको दाऊदपुर में लाकर जब नक अपना भवन और यहोवा का भवन और यरूशलेम के चारोंओर की शहरपनाह न बनवा चुका, तब तक उसको वहीं रखा।
2TSKCOMOnly the people sacrificed in high places, because there was no house built unto the name of the LORD, until those days.
2TSKCOMഎന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.
2TSKCOMEnnaal aa kaalamvare yahovayute naamathinnu oru aalayam paniyaathe irunnathukontu janam poojaagirikalilvechu yaagam kazhichuponnu.
2TSKCOMक्योंकि प्रजा के लोग तो ऊंचे स्यानोंपर बलि चढ़ाते थे और उन दिनोंतक यहोवा के नाम का कोई भपन नहीं बना या।
3TSKCOMAnd Solomon loved the LORD, walking in the statutes of David his father: only he sacrificed and burnt incense in high places.
3TSKCOMശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
3TSKCOMShalomon yahovaye snehichu, thanre appanaaya daaveedinre chattangale anusarichunatannu engkilum avan poojaagirikalilvechu yaagam kazhikkayum dhoopam kaattukayum cheythu.
3TSKCOMसुलैमान यहोवा से प्रेम रखता या और अपके पिता दाऊद की विधियोंपर चलता तो रहा, परन्तु वह ऊंचे स्यानोंपर भी बलि चढ़ाया और धूप जलाया करता या।
4TSKCOMAnd the king went to Gibeon to sacrifice there; for that was the great high place: a thousand burnt offerings did Solomon offer upon that altar.
4TSKCOMരാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
4TSKCOMRaajaavu gibeyonil yaagam kazhippaan poyi; athu pradhaanapoojaagiriyaayirunnu; avitathe yaagapeethathinmel shalomon aayiram homayaagam arppichu.
4TSKCOMऔर राजा गिबोन को बलि चढ़ाने गया, क्योंकि मुख्य ऊंचा स्यान वही या, तब वहां की वेदी पर सुलैमान ने एक हज़ार होमबलि चढ़ाए।
5TSKCOMIn Gibeon the LORD appeared to Solomon in a dream by night: and God said, Ask what I shall give thee.
5TSKCOMഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
5TSKCOMGibeyonilvechu yahova raathriyil shalomonnu svapnathil prathyakshanaayi; ninakku ventunna varam chodichukolka ennu daivam arulicheythu.
5TSKCOMगिबोन में यहोवा ने रात को स्वप्न के द्वारा सुलैमान को दर्शन देकर कहा, जो कुछ तू चाहे कि मैं तुझे दूं, वह मांग।
6TSKCOMAnd Solomon said, Thou hast shewed unto thy servant David my father great mercy, according as he walked before thee in truth, and in righteousness, and in uprightness of heart with thee; and thou hast kept for him this great kindness, that thou hast given him a son to sit on his throne, as it is this day.
6TSKCOMഅതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
6TSKCOMAthinnu shalomon paranjnjathu enthennaal: enre appanaaya daaveed enna ninre daasan sathyathotum neethiyotum hridayaparamaarthathayotum koote ninre mumpaake natannathinnu othavannam nee avannu valiya kripa cheythu ee valiya kripa avannaayi paalikkayum innullathupole avanre simhaasanathil irippaan avannu oru makane nalkukayum cheythirikkunnu.
6TSKCOMसुलैमान ने कहा, तू अपके दास मेरे पिता दाऊद पर बड़ी करुणा करता रहा, क्योंकि वह अपके को तेरे सम्मुख जानकर तेरे साय सच्चाई और धर्म और मनकी सीधाई से चलता रहा; और तू ने यहां तक उस पर करुणा की यी कि उसे उसकी गद्दी पर बिराजनेवाला एक पुत्र दिया है, जैसा कि आज वर्तमान है।
7TSKCOMAnd now, O LORD my God, thou hast made thy servant king instead of David my father: and I am but a little child: I know not how to go out or come in.
7TSKCOMഎന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
7TSKCOMEnre daivamaaya yahove, nee atiyane ippol enre appanaaya daaveedinnu pakaram raajaavaakkiyirikkunnu. njaano oru baalanathre; kaaryaadikal natathuvaan enikku arivilla.
7TSKCOMऔर अब हे मेरे परमेश्वर यहोवा ! तूने अपके दास को मेरे पिता दाऊद के स्यान पर राजा किया है, परन्तु मैं छोटा लड़का सा हूँ जो भीतर बाहर आना जाना नहीं जानता।
8TSKCOMAnd thy servant is in the midst of thy people which thou hast chosen, a great people, that cannot be numbered nor counted for multitude.
8TSKCOMനീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
8TSKCOMNee thiranjnjetuthathum peruppamnimitham ennavum kanakkum illaathathumaayi valiyoru mahaajaathiyaaya ninre janathinte madhye atiyan irikkunnu.
8TSKCOMफिर तेरा दास तेरी चुनी हुई प्रजा के बहुत से लोगोंके मध्य में है, जिनकी गिनती बहुतायत के मारे नहीं हो सकती।
9TSKCOMGive therefore thy servant an understanding heart to judge thy people, that I may discern between good and bad: for who is able to judge this thy so great a people?
9TSKCOMആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.
9TSKCOMAakayaal gunavum doshavum thiricharinjnju ninre janathinnu nyaayapaalanam chey‍vaan vivekamulloru hridayam enikku tharename; athukootaathe ninre ee valiya janathinnu nyaayapaalanam chey‍vaan aarkku kazhiyum.
9TSKCOMतू अपके दास को अपक्की प्रजा का न्याय करने के लिथे समझने की ऐसी शक्ति दे, कि मैं भले बुरे को परख सकूं; क्योंकि कौन ऐसा है कि तेरी इतनी बड़ी प्रजा का न्याय कर सके?
10TSKCOMAnd the speech pleased the Lord, that Solomon had asked this thing.
10TSKCOMശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.
10TSKCOMShalomon ee kaaryam chodichathu karthaavinnu prasaadamaayi.
10TSKCOMइस बात से प्रभु प्रसन्न हुआ, कि सुलैमान ने ऐसा वरदान मांगा है।
11TSKCOMAnd God said unto him, Because thou hast asked this thing, and hast not asked for thyself long life; neither hast asked riches for thyself, nor hast asked the life of thine enemies; but hast asked for thyself understanding to discern judgment;
11TSKCOMദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
11TSKCOMDaivam avanotu arulicheythathu enthennaal: nee deerghaayusso sampatho shathrusamhaaramo onnum apekshikkaathe nyaayapaalanathinnulla vivekam enna ee kaaryam maathram apekshichathukontu
11TSKCOMतब परमेश्वर ने उस से कहा, इसलिथे कि तू ने यह वरदान मांगा है, और न तो दीर्धयु और न धन और न अपके शत्रुओं का नाश मांगा है, परन्तु सपफने के विवेक का वरदान मांगा है इसलिथे सुन,
12TSKCOMBehold, I have done according to thy words: lo, I have given thee a wise and an understanding heart; so that there was none like thee before thee, neither after thee shall any arise like unto thee.
12TSKCOMഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.
12TSKCOMNjaan ninre apekshaprakaaram cheythirikkunnu; jnjaanavum vivekamulloru hridayam njaan ninakku thannirikkunnu; ninakku samanaayavan ninakku mumpu undaayittilla; ninakku samanaayavan ninreshesham undaakayum illa.
12TSKCOMमैं तेरे वचन के अनुसार करता हूँ, तुझे बुद्धि और विवेक से भरा मन देता हूँ, यहा तक कि तेरे समान न तो तुझ से पहिले कोई कभी हुआ, और न बाद में कोई कभी होगा।
13TSKCOMAnd I have also given thee that which thou hast not asked, both riches, and honour: so that there shall not be any among the kings like unto thee all thy days.
13TSKCOMഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
13TSKCOMIthinnupurame, nee apekshikkaathathaaya sampathum mahathvavum koote njaan ninakku thannirikkunnu; ninre aayushkaalathokkeyum raajaakkanmaaril oruthanum ninakku samanaakayilla.
13TSKCOMफिर जो तू ने नहीं मांगा, अर्यात्‌ धन और महिमा, वह भी मैं तुझे यहां तक देता हूँ, कि तेरे जीवन भर कोई राजा तेरे तुल्य न होगा।
14TSKCOMAnd if thou wilt walk in my ways, to keep my statutes and my commandments, as thy father David did walk, then I will lengthen thy days.
14TSKCOMനിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.
14TSKCOMNinre appanaaya daaveed natannathupole nee enre chattangalum kalpanakalum pramaanichu enre vazhikalil natannaal njaan ninakku deerghaayussum tharum.
14TSKCOMफिर यदि तू अपके पिता दाऊद की नाई मेरे मागॉं में चलता हुआ, मेरी विधियोंऔर आज्ञाओं को मानता रहेगा तो मैं तेरी आयु को बढ़ाऊंगा।
15TSKCOMAnd Solomon awoke; and, behold, it was a dream. And he came to Jerusalem, and stood before the ark of the covenant of the LORD, and offered up burnt offerings, and offered peace offerings, and made a feast to all his servants.
15TSKCOMശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപനം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
15TSKCOMShalomon urakkam unarnnappol athu svapanam ennu kantu. pinne avan yerooshalemilekku matangivannu yahovayute niyamapettakathinte mumpaakeninnu homayaagangal kazhichu samaadhaanayaagangalum arppichu thanre sakalabhrithyanmaarkkum virunnu kazhichu.
15TSKCOMतब सुलैमान जाग उठा; और देखा कि यह स्वप्न या; फिर वह यरूशलेम को गया, और यहोवा की वाचा के सन्दूक के साम्हने खड़ा होकर, होमबलि और मेलबलि चढ़ाए, और अपके सब कर्मचारियोंके लिथे जेवनार की।
16TSKCOMThen came there two women, that were harlots, unto the king, and stood before him.
16TSKCOMഅനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
16TSKCOMAnantharam veshyamaaraaya rantu sthreekal raajaavinre atukkal vannu avanre mumpaake ninnu.
16TSKCOMउस समय दो वेश्याएं राजा के पास आकर उसके सम्मुख खड़ी हुई।
17TSKCOMAnd the one woman said, O my lord, I and this woman dwell in one house; and I was delivered of a child with her in the house.
17TSKCOMഅവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
17TSKCOMAvaril oruthi paranjnjathu: thampuraane, atiyanum, ivalum oru veettil paarkkunnu; njangal paarkkunna veettilvechu njaan oru kunjnjine prasavichu.
17TSKCOMउन में से एक स्त्री कहने लगी, हे मेरे प्रभु ! मैं और यह स्त्री दोनोंएक ही घर में रहती हैं; और इसके संग घर में रहते हुए मेरे एक बच्चा हुआ।
18TSKCOMAnd it came to pass the third day after that I was delivered, that this woman was delivered also: and we were together; there was no stranger with us in the house, save we two in the house.
18TSKCOMഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപോരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
18TSKCOMNjaan prasavichathinre moonnaam divasam ivalum prasavichu; njangal onnichaayirunnu; njangal rantuporum ozhike aa veettil marraarum njangalotukoote undaayirunnilla.
18TSKCOMफिर मेरे ज़च्चा के तीन दिन के बाद ऐसा हुआ कि यह स्त्री भी जच्चा हो गई; हम तो संग ही संग यीं, हम दोनोंको छोड़कर घर में और कोई भी न या।
19TSKCOMAnd this woman’s child died in the night; because she overlaid it.
19TSKCOMഎന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.
19TSKCOMEnnaal raathri ival thanre makanre mel kitannupoyathukontu avan marichu poyi.
19TSKCOMऔर रात में इस स्त्री का बालक इसके नीचे दबकर मर गया।
20TSKCOMAnd she arose at midnight, and took my son from beside me, while thine handmaid slept, and laid it in her bosom, and laid her dead child in my bosom.
20TSKCOMഅവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
20TSKCOMAval ardharaathri ezhunnerru, atiyan urangunna samayam, atiyanre arikeninnu atiyanre makane etuthu avalute pallekkalum avalute maricha makane atiyanre pallekkalum kitathi.
20TSKCOMतब इस ने आधी रात को उठकर, जब तेरी दासी सो ही रही यी, तब मेरा लड़का मेरे पास से लेकर अपक्की छाती में रखा, और अपना मरा हुआ बालक मेरी छाती में लिटा दिया।
21TSKCOMAnd when I rose in the morning to give my child suck, behold, it was dead: but when I had considered it in the morning, behold, it was not my son, which I did bear.
21TSKCOMരാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
21TSKCOMRaavile kunjnjinnu mulakotuppaan atiyan ezhunnerrappol athu marichirikkunnathu kantu; velichamaayashesham atiyan sookshichunokkiyaare athu atiyan prasavicha kunjnjalla.
21TSKCOMभोर को जब मैं अपना बालक दूध पिलाने को उठी, तब उसे मरा हुआ पाया; परन्तु भोर को मैं ने ध्यान से यह देखा, कि वह मेरा पुत्र नही है।
22TSKCOMAnd the other woman said, Nay; but the living is my son, and the dead is thy son. And this said, No; but the dead is thy son, and the living is my son. Thus they spake before the king.
22TSKCOMഅതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
22TSKCOMAthinnu marre sthree: anganeyalla; jeevanullathu enre kunjnju; marichathu ninre kunjnju ennu paranjnju. ivalo: marichathu ninre kunjnju; jeevanullathu enre kunjnju ennu paranjnju. ingane avar raajaavinre mumpaake thammil vaadichu.
22TSKCOMतब दूसरी स्त्री ने कहा, नहीं जीवित पुत्र मेरा है, और मरा पुत्र तेरा है। परन्तु वह कहती रही, नहीं मरा हुआ तेरा पुत्र है और जीवित मेरा पुत्र है, योंवे राजा के साम्हने बातें करती रही।
23TSKCOMThen said the king, The one saith, This is my son that liveth, and thy son is the dead: and the other saith, Nay; but thy son is the dead, and my son is the living.
23TSKCOMഅപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.
23TSKCOMAppol raajaavu kalpichathu: jeevanullathu enre kunjnju, marichathu ninre kunjnju ennu ival parayunnu; anganeyalla, marichathu ninre kunjnju, jeevanullathu enre kunjnju ennu marreval parayunnu.
23TSKCOMराजा ने कहा, एक तो कहती है जो जीवित है, वही मेरा पुत्र है, और मरा हुआ तेरा पुत्र है; और दूसरी कहती है, नहीं, जो मरा है वही तेरा पुत्र है, और जो जीवित है, वह मेरा पुत्र है।
24TSKCOMAnd the king said, Bring me a sword. And they brought a sword before the king.
24TSKCOMഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
24TSKCOMOru vaal kontuvaruvin ennu raajaavu kalpichu. avar oru vaal raajasannidhiyil kontuvannu.
24TSKCOMफिर राजा ने कहा, मेरे पास तलवार ले आओ; सो एक तलवार राजा के साम्हने लाई गई।
25TSKCOMAnd the king said, Divide the living child in two, and give half to the one, and half to the other.
25TSKCOMഅപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
25TSKCOMAppol raajaavu: jeevanulla kunjnjine randaayi pilarnnu paathi oruthikkum paathi marrevalkkum kotuppin ennu kalpichu.
25TSKCOMतब राजा बोला, जीविते बालक को दो टुकड़े करके आधा इसको और आधा उसको दो।
26TSKCOMThen spake the woman whose the living child was unto the king, for her bowels yearned upon her son, and she said, O my lord, give her the living child, and in no wise slay it. But the other said, Let it be neither mine nor thine, but divide it.
26TSKCOMഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.
26TSKCOMUtane jeevanulla kunjnjinre amma thanre kunjnjinekkurichu ullu kathukakontu raajaavinotu: ayyo! enre thampuraane jeevanulla kunjnjine kollaruthe; athine avalkku kotuthukolvin ennu paranjnju. marrevalo: enikkum vendaa, ninakkum vendaa; athine pilarkkatte ennu paranjnju.
26TSKCOMतब जीवित बालक की माता का मन अपके बेटे के स्नेह से भर आया, और उस ने राजा से कहा, हे मेरे प्रभु ! जीवित बालक उसी को दे; परन्तु उसको किसी भांति न मार। दूसरी स्त्री ने कहा, वह न तो मेरा हो और न तेरा, वह दो टुकड़े किया जाए।
27TSKCOMThen the king answered and said, Give her the living child, and in no wise slay it: she is the mother thereof.
27TSKCOMഅപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
27TSKCOMAppol raajaavu: jeevanulla kunjnjine kollaruthu; avalkku kotuppin; aval thanne athinre thalla ennu kalpichu.
27TSKCOMतब राजा ने कहा, पहिली को जीवित बालक दो; किसी भांति उसको न पारो; क्योंकि उसकी माता वही है।
28TSKCOMAnd all Israel heard of the judgment which the king had judged; and they feared the king: for they saw that the wisdom of God was in him, to do judgment.
28TSKCOMരാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
28TSKCOMRaajaavu kalpicha vidhi yisraayel okkeyum kettu. nyaayapaalanam chey‍vaan daivathinte jnjaanam raajaavinre ullil untu ennu kantu avane bhayappettu.
28TSKCOMजो न्याय राजा ने चुकाया या, उसका समाचार समस्त इस्राएल को मिला, और उन्होंने राजा का भय माना, क्योंकि उन्होंने यह देखा, कि उसके मन में न्याय करने के लिथे परमेश्वर की बुद्धि है।