Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow there was long war between the house of Saul and the house of David: but David waxed stronger and stronger, and the house of Saul waxed weaker and weaker.
1TSKCOMശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
1TSKCOMShaulinre grihavum daaveedinre grihavum thammil deerghakaalam yudham natannu; ennaal daaveedinnu balam kootikkootiyum shaulinre griham kshayichu kshayichum vannu.
1TSKCOMशाऊल के घराने और दाऊद के घराने के मध्य बहुत दिन तक लड़ाई होती रही; परन्तु दाऊद प्रबल होता गया, और शाऊल का घराना निर्बल पड़ता गया।
2TSKCOMAnd unto David were sons born in Hebron: and his firstborn was Amnon, of Ahinoam the Jezreelitess;
2TSKCOMദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
2TSKCOMDaaveedinnu hebronilvechu puthranmaar janichu; yisreyelkkaarathiyaaya aheenovam prasavicha amnon avanre aadyajaathan.
2TSKCOMऔर हेब्रोन में दाऊद के पुत्र उत्पन्न हुए; उसका जेठा बेटा अम्नोन या, जो यिज्रेली अहीनोअम से उत्पन्न हुआ या;
3TSKCOMAnd his second, Chileab, of Abigail the wife of Nabal the Carmelite; and the third, Absalom the son of Maacah the daughter of Talmai king of Geshur;
3TSKCOMകർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
3TSKCOMKarmmelyan naabaalinre bhaaryayaayirunna abeegayil prasavicha kileyaab randaamathavan; geshoorraajaavaaya thalmayiyute makal mayakhayute makanaaya abshaalom moonnaamathavan;
3TSKCOMऔर उसका दूसरा किलाव या, जिसकी मां कर्मेंली नाबाल की स्त्री अबीगैल यी; तीसरा अबशालोम, जो गशूर के राजा तल्मै की बेटी माका से उत्पन्न हुआ या;
4TSKCOMAnd the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
4TSKCOMഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
4TSKCOMHaggeethinte makanaaya adoneeyaavu naalaamathavan; abeethaalinre makanaaya shephathyaavu anjchaamathavan;
4TSKCOMचौया अदोनिय्याह, जो हग्गीत से उत्पन्न हुआ या; पांचवां शपत्याह, जिसकी मां अबीतल यी;
5TSKCOMAnd the sixth, Ithream, by Eglah David’s wife. These were born to David in Hebron.
5TSKCOMദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
5TSKCOMDaaveedinre bhaaryayaaya eglaa prasavicha yithreyaam aaraamathavan. ivaraakunnu hebronilvechu daaveedinnu janichavar.
5TSKCOMछठवां यित्राम, जो ऐग्ला नाम दाऊद की स्त्री से उत्पन्न हुआ। हेब्रोन में दाऊद से थे ही सन्तान उत्पन्न हुए।
6TSKCOMAnd it came to pass, while there was war between the house of Saul and the house of David, that Abner made himself strong for the house of Saul.
6TSKCOMശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൌലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
6TSKCOMShaulinre grihavum daaveedinre grihavum thammil yudham undaayirunna kaalathu abner shaulinre grihathil thannethaan balappetuthiyirunnu.
6TSKCOMजब शाऊल और दाऊद दोनोंके घरानोंके मध्य लड़ाई हो रही यी, तब अब्नेर शाऊल के घराने की सहाथता में बल बढ़ाता गया।
7TSKCOMAnd Saul had a concubine, whose name was Rizpah, the daughter of Aiah: and Ish-bosheth said to Abner, Wherefore hast thou gone in unto my father’s concubine?
7TSKCOMഎന്നാൽ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.
7TSKCOMEnnaal shaulinnu ayyaavinre makalaayi rispaa ennu perulla oru veppaatti undaayirunnu; eesh-bosheth abnerinotu: nee enre appanre veppaattiyute atukkal chennathu enthu ennu chodichu.
7TSKCOMशाऊल की एक रखेली यी जिसका नाम रिस्पा या, वह अय्या की बेटी थी; और ईशबोशेत ने अब्नेर से पूछा, तू मेरे पिता की रखेली के पास क्योंगया?
8TSKCOMThen was Abner very wroth for the words of Ish-bosheth, and said, Am I a dog’s head, which against Judah do shew kindness this day unto the house of Saul thy father, to his brethren, and to his friends, and have not delivered thee into the hand of David, that thou chargest me to day with a fault concerning this woman?
8TSKCOMഅബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
8TSKCOMAbner eesh-boshethinte vaakkunimitham erravum kopichu paranjnjathu: njaan yehoodaa pakshathilulla oru naaythalayo? innu njaan ninre appanaaya shaulinre grihathotum avanre sahodaranmaarotum snehithanmaarotum daya kaanikkayum ninne daaveedinre kayyil elpikkaathirikkayum cheythirikke innu ee sthree nimitham nee enne kurram chumathunnuvo?
8TSKCOMईशबोशेत की बातोंके कारण अब्नेर अति क्रोधित होकर कहने लगा, क्या मैं यहूदा के कुत्ते का सिर हूँ? आज तक मैं तेरे पिता शाऊल के घराने और उसके भाइयोंऔर मित्रोंको प्रीति दिखाता आया हूँ, और तुझे दाऊद के हाथ पड़ने नहीं दिया; फिर तू अब मुझ पर उस स्त्री के विषय में दोष लगाता है?
9TSKCOMSo do God to Abner, and more also, except, as the LORD hath sworn to David, even so I do to him;
9TSKCOMശൌലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‍വാൻ തക്കവണ്ണം
9TSKCOMShaulinre grihathilninnu raajathvam maarrukayum daaveedinre simhaasanam daanmuthal ber-shebavare yisraayelilum yehoodayilum sthaapikkayum chey‍vaan thakkavannam
9TSKCOMयदि मैं दाऊद के साय ईश्वर की शपय के अनुसार बर्ताव न करुं, तो परमेशवर अब्नेर से वैसा ही, वरन उस से भी अधिक करे;
10TSKCOMTo translate the kingdom from the house of Saul, and to set up the throne of David over Israel and over Judah, from Dan even to Beer-sheba.
10TSKCOMയഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാൻ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
10TSKCOMYahova daaveedinotu sathyam cheythathupole njaan avannu saadhippichukotukkaathirunnaal daivam abnerinotu thakkavannavum adhikavum cheyyatte.
10TSKCOMअर्यात्‌ मैं राज्य को शाऊल के घराने से छीनूंगा, और दाऊद की राजगद्दी दान से लेकर बेर्शेंबा तक इस्राएल और यहूदा के ऊपर स्यिर करुंगा।
11TSKCOMAnd he could not answer Abner a word again, because he feared him.
11TSKCOMഅവൻ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
11TSKCOMAvan abnerine bhayappetukakontu avanotu pinne oru vaakkum paravaan kazhinjnjilla.
11TSKCOMऔर वह अब्नेर को कोई उत्तर न दे सका, इसलिथे कि वह उस से डरता या।
12TSKCOMAnd Abner sent messengers to David on his behalf, saying, Whose is the land? saying also, Make thy league with me, and, behold, my hand shall be with thee, to bring about all Israel unto thee.
12TSKCOMഅനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആർക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
12TSKCOMAnantharam abner hebronil daaveedinre atukkal doothanmaare ayachu: desham aarkkullathu? ennotu utampati cheyka; ennaal ellaayisraayelineyum ninre pakshathil varuthendathinnu enre sahaayam ninakku undaakum ennu parayichu.
12TSKCOMतब अब्नेर ने उसके नाम से दाऊद के पास दूतोंसे कहला भेजा, कि देश किस का है? और यह भी कहला भेजा, कि तू मेरे साध वाचा बान्ध, और मैं तेरी सहाथता करुंगा कि समस्त इस्राएल के मन तेरी ओर फेर दूं।
13TSKCOMAnd he said, Well; I will make a league with thee: but one thing I require of thee, that is, Thou shalt not see my face, except thou first bring Michal Saul’s daughter, when thou comest to see my face.
13TSKCOMഅതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
13TSKCOMAthinnu avan: nallathu; utampati cheyyaam; ennaal njaan oru kaaryam ninnotu aavashyappetunnu: nee enne kaanmaan varumpol aadyam thanne shaulinre makalaaya meekhaline koottikkontu varaathirunnaal nee enre mukham kaankayilla ennu paranjnju.
13TSKCOMदाऊद ने कहा, भला, मैं तेरे साय वाचा तो बान्धूंगा परन्तु एक बात मैं तुझ से चाहता हूँ; कि जब तू मुझ से भेंट करने आए, तब यदि तू पहिले शाऊल की बेटी मीकल को न ले आए, तो मुझ से भेंट न होगी।
14TSKCOMAnd David sent messengers to Ish-bosheth Saul’s son, saying, Deliver me my wife Michal, which I espoused to me for an hundred foreskins of the Philistines.
14TSKCOMദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
14TSKCOMDaaveed shaulinre makanaaya eesh-boshethinte atukkal doothanmaare ayachu: njaan vivaahanishchayathinnu phelisthyarute nooru agracharmmamkotuthu vaangiya enre bhaaryayaaya meekhaline elpichutharika ennu parayichu.
14TSKCOMफिर दाऊद ने शाऊल के पुत्र ईशबोशेत के पास दूतोंसे यह कहला भेजा, कि मेरी पत्नी मीकल, जिसे मैं ने एक सौ पलिश्तियोंकी खलडिय़ां देकर अपक्की कर लिया या, उसको मुझे दे दे।
15TSKCOMAnd Ish-bosheth sent, and took her from her husband, even from Phaltiel the son of Laish.
15TSKCOMഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
15TSKCOMEesh-bosheth avale layeeshinre makanaayi avalute bharthaavaaya phalthiyelinre atukkalninnu varuthi.
15TSKCOMतब ईशबोशेत ने लोगोंको भेजकर उसे लैश के पुत्र पलतीएल के पास से छीन लिया।
16TSKCOMAnd her husband went with her along weeping behind her to Bahurim. Then said Abner unto him, Go, return. And he returned.
16TSKCOMഅവളുടെ ഭർത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
16TSKCOMAvalute bharthaavu karanjnjumkontu bahooreemvare avalute pinnaale vannu. abner avanotu: nee matangippoka ennu paranjnju.
16TSKCOMऔर उसका पति उसके साय चला, और बहूरीम तक उसके पीछे रोता हुआ चला गया। तब अब्नेर ने उस से कहा, लौट जा; और वह लौट गया।
17TSKCOMAnd Abner had communication with the elders of Israel, saying, Ye sought for David in times past to be king over you:
17TSKCOMഅവൻ മടങ്ങിപ്പോയി, എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.
17TSKCOMAvan matangippoyi, ennaal abner yisraayelmooppanmaarotu samsaarichu: daaveedine raajaavaayi kittuvaan kure kaalamaayallo ningal anveshikkunnathu.
17TSKCOMऔर अब्नेर ने इस्राएल के पुरनियोंके संग इस प्रकार की बातचीत की, कि पहिले तो तुम लोग चाहते थे कि दाऊद हमारे ऊपर राजा हो।
18TSKCOMNow then do it: for the LORD hath spoken of David, saying, By the hand of my servant David I will save my people Israel out of the hand of the Philistines, and out of the hand of all their enemies.
18TSKCOMഇപ്പോൾ അങ്ങനെ ചെയ്‍വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
18TSKCOMIppol angane chey‍vin; njaan enre daasanaaya daaveedinre kaikontu enre janamaaya yisraayeline phelisthyar muthalaaya sakalashathrukkalute kayyilninnum rakshikkumennu yahova daaveedinekkurichu arulicheythirikkunnuvallo ennu paranjnju.
18TSKCOMअब वैसा करो; क्योंकि यहोवा ने दाऊद के विषय में यह कहा है, कि अपके दास दाऊद के द्वारा मैं अपक्की प्रजा इस्राएल को पलिश्तियों, वरन उनके सब शत्रुओं के हाथ से छुड़ाऊंगा।
19TSKCOMAnd Abner also spake in the ears of Benjamin: and Abner went also to speak in the ears of David in Hebron all that seemed good to Israel, and that seemed good to the whole house of Benjamin.
19TSKCOMഅങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
19TSKCOMAngane thanne abner benyaameenyarotum paranjnju; pinne abner yisraayelinnum benyaameen grihathinnokkeyum sammathamaayathellaam daaveedinotu ariyikkendathinnu hebronil poyi.
19TSKCOMफिर अब्नेर ने बिन्यामीन से भी बातें कीं; तब अब्नेर हेब्रोन को चला गया, कि इस्राएल और बिन्यामीन के समस्त घराने को जो कुछ अच्छा लगा, वह दाऊद को सुनाए।
20TSKCOMSo Abner came to David to Hebron, and twenty men with him. And David made Abner and the men that were with him a feast.
20TSKCOMഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
20TSKCOMIngane abnerum avanotukoote irupathu purushanmaarum hebronil daaveedinre atukkal chennu. daaveed abnerinnum kooteyullavarkkum venti oru virunnu kazhichu.
20TSKCOMतब अब्नेर बीस पुरुष संग लेकर हेब्रोन में आया, और दाऊद ने उसके और उसके संगी पुरुषोंके लिथे जेवनार की।
21TSKCOMAnd Abner said unto David, I will arise and go, and will gather all Israel unto my lord the king, that they may make a league with thee, and that thou mayest reign over all that thine heart desireth. And David sent Abner away; and he went in peace.
21TSKCOMഅബ്നേർ ദാവീദിനോടു: ഞാൻ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവർക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
21TSKCOMAbner daaveedinotu: njaan chennu yisraayelokkeyum yajamaananaaya raajaavinotu utampati cheyyendathinnu avare ninre atukkal koottivaruthum; appol nee aagrahikkunnathupole ellaavarkkum raajaavaayirikkaam ennu paranjnju. pinne daaveed abnerine yaathra ayachu; avan samaadhaanathote poyi.
21TSKCOMतब अब्नेर ने दाऊद से कहा, मैं उठकर जाऊंगा, और अपके प्रभु राजा के पास सब इस्राएल को इकट्ठा करुंगा, कि वे तेरे साय वाचा बान्धें, और तू अपक्की इच्छा के अनुसार राज्य कर सके। तब दाऊद ने अब्नेर को विदा किया, और वह कुशल से चला गया।
22TSKCOMAnd, Behold, the servants of David and Joab came from pursuing a troop, and brought in a great spoil with them: but Abner was not with David in Hebron; for he had sent him away, and he was gone in peace.
22TSKCOMഅപ്പേൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
22TSKCOMAppel daaveedinre chevakarum yovaabum oru kavarchappata kazhinjnju valare kollayumaayi matangivannu; ennaal daaveed abnerine yaathrayayakkayum avan samaadhaanathote pokayum cheythirunnathinaal avan anneram daaveedinre atukkal illaayirunnu.
22TSKCOMतब दाऊद के कई एक जन योआब समेत कहीं चढ़ाई करके बहुत सी लूट लिथे हुए आ गए। और अब्नेर दाऊद के पास हेब्रोन में न या, क्योंकि उस ने उसको विदा कर दिया या, और वह कुशल से चला गया या।
23TSKCOMWhen Joab and all the host that was with him were come, they told Joab, saying, Abner the son of Ner came to the king, and he hath sent him away, and he is gone in peace.
23TSKCOMയോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
23TSKCOMYovaabum kooteyulla sainyamokkeyum vannappol: nerinre makanaaya abner raajaavinre atukkal vannu, avan avane yaathrayayachu, avan samaadhaanathote poyi enningane yovaabinnu arivukitti.
23TSKCOMजब योआब और उसके साय की समस्त सेना आई, तब लागोंने योबाब को बताया, कि नेर का पुत्र अब्नेर राजा के पास आया या, और उस ने उसको बिदा कर दिया, और वह कुशल से चला गया।
24TSKCOMThen Joab came to the king, and said, What hast thou done? behold, Abner came unto thee; why is it that thou hast sent him away, and he is quite gone?
24TSKCOMയോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
24TSKCOMYovaab raajaavinre atukkal chennu: enthaakunnu ee cheythathu? abner ninre atukkal vannirunnallo; avane paranjnjayachathenthu?
24TSKCOMतब योआब ने राजा के पास जाकर कहा, तू ने यह क्या किया है? अब्नेर जो तेरे पास आया या, तो क्या कारण है कि तू ने उसको जाने दिया, और वह चला गया है?
25TSKCOMThou knowest Abner the son of Ner, that he came to deceive thee, and to know thy going out and thy coming in, and to know all that thou doest.
25TSKCOMഅവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു.
25TSKCOMAvan poyallo! nerinre makanaaya abnerine nee arikayille? ninne chathippaanum ninre pokkum varavum grahippaanum nee cheyyunnathokkeyum arivaanumallo avan vannathu ennu paranjnju.
25TSKCOMतू नेर के पुत्र अब्नेर को जानता होगा कि वह तुझे धोखा देने, और तेरे आने जाने, और कुल काम का भेद लेने आया या।
26TSKCOMAnd when Joab was come out from David, he sent messengers after Abner, which brought him again from the well of Sirah: but David knew it not.
26TSKCOMയോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
26TSKCOMYovaab daaveedinre atukkalninnu purathirangi abnerinre pinnaale doothanmaare ayachu; avar avane seeraakinarringkalninnu matakkikkontuvannu; daaveed athu arinjnjillathaanum.
26TSKCOMयोआब ने दाऊद के पास से निकलकर दाऊद के अनजाने अब्नेर के पीछे दूत भेजे, और वे उसको सीरा नाम कुण्ड से लौटा ले आए।
27TSKCOMAnd when Abner was returned to Hebron, Joab took him aside in the gate to speak with him quietly, and smote him there under the fifth rib, that he died, for the blood of Asahel his brother.
27TSKCOMഅബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
27TSKCOMAbner hebronilekku matangi vannappol yovaab svakaaryam paravaan avane pativaathilkkal oru bhaagathekku koottikkontupoyi thanre sahodaranaaya asaahelinre rakthaprathikaarathinnaayi avitevechu avane vayarrathu kuthikonnukalanjnju.
27TSKCOMजब अब्नेर हेब्रोन को लौट आया, तब योआब उस से एकान्त में बातें करने के लिथे उसको फाटक के भीतर अलग ले गया, और वहां अपके भाई असाहेल के खून के पलटे में उसके पेट में ऐसा मारा कि वह मर गया।
28TSKCOMAnd afterward when David heard it, he said, I and my kingdom are guiltless before the LORD for ever from the blood of Abner the son of Ner:
28TSKCOMദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
28TSKCOMDaaveed athu kettappol nerinre makanaaya abnerinre raktham sambandhichu enikkum enre raajathvathinnum yahovayute mumpaake orikkalum kurram illa.
28TSKCOMइसके बाद जब दाऊद ने यह सुना, तो कहा, नेर के पुत्र अब्नेर के खून के विषय में अपक्की प्रजा समेत यहोवा की दृष्टि में सदैव निर्दोष रहूंगा।
29TSKCOMLet it rest on the head of Joab, and on all his father’s house; and let there not fail from the house of Joab one that hath an issue, or that is a leper, or that leaneth on a staff, or that falleth on the sword, or that lacketh bread.
29TSKCOMഅതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
29TSKCOMAthu yovaabinre thalamelum avanre pithribhavanathinmelokkeyum irikkatte; yovaabinre grihathil sravakkaarano kushtharogiyo vatikuthi natakkunnavano vaalinaal veezhunnavano aahaarathinnu muttullavano vittozhiyaathirikkatte ennu paranjnju.
29TSKCOMवह योआब और उसके पिता के समस्त घराने को लगे; और योआब के वंश में कोई न कोई प्रमेह का रोगी, और कोढ़ी, और बैसाखी का लगानेवाला, और तलवार से खेत आनेवाला, और भूखें मरनेवाला सदा होता रहे।
30TSKCOMSo Joab and Abishai his brother slew Abner, because he had slain their brother Asahel at Gibeon in the battle.
30TSKCOMഅബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
30TSKCOMAbner gibeyonile yudhathil thangalute anujanaaya asaaheline konnathu nimitham yovaabum avanre sahodaranaaya abeeshaayiyum ingane avane konnukalanjnju.
30TSKCOMयोआब और उसके भाई अबीशै ने अब्नेर को इस कारण घात किया, कि उस ने उनके भाई असाहेल को गिबोन में लड़ाई के समय मार डाला या।
31TSKCOMAnd David said to Joab, and to all the people that were with him, Rend your clothes, and gird you with sackcloth, and mourn before Abner. And king David himself followed the bier.
31TSKCOMദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
31TSKCOMDaaveed yovaabinotum avanotu kooteyulla sakalajanathotum: ningalute vasthram keeri chaakkusheela ututhu abnerinre mumpil natannu vilapippin ennu paranjnju. daaveed‌raajaavu shavamanjchathinte pinnaale natannu.
31TSKCOMतब दाऊद ने योआब और अपके सब संगी लागोंसे कहा, अपके वस्त्र फाड़ो, और कमर में टाट बान्धकर अब्नेर के आगे आगे चलो। और दाऊद राजा स्वयं अयीं के पीछे पीछे चला।
32TSKCOMAnd they buried Abner in Hebron: and the king lifted up his voice, and wept at the grave of Abner; and all the people wept.
32TSKCOMഅവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
32TSKCOMAvar abnerine hebronil atakkam cheythappol raajaavu abnerinre shavakkuzhikkal urakke karanjnju; sakalajanavum karanjnju.
32TSKCOMअब्नेर को हेब्रोन में मिट्टी दी गई; और राजा अब्नेर की कब्र के पास फूट फूटकर रोया; और सब लोग भी रोए।
33TSKCOMAnd the king lamented over Abner, and said, Died Abner as a fool dieth?
33TSKCOMരാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
33TSKCOMRaajaavu abnerinekkurichu vilaapageetham cholliyathenthennaal: abner oru neechaneppoleyo marikkendathu?
33TSKCOMतब दाऊद ने अब्नेर के विषय यह विलापक्कीत बनाया कि, क्या उचित या कि अब्नेर मूूढ़ की नाई मरे?
34TSKCOMThy hands were not bound, nor thy feet put into fetters: as a man falleth before wicked men, so fellest thou. And all the people wept again over him.
34TSKCOMനിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
34TSKCOMNinre kai bandhichirunnilla; ninre kaalinnu changala ittirunnilla; neethikettavarute mumpil pattupokumpole nee pattupoyallo. sakalajanavum avanekkurichu karanjnjukontirunnu.
34TSKCOMन तो तेरे हाथ बान्धे गए, और न तेरे पांवोंमें बेडिय़ां डाली गई; जैसे कोई कुटिल मनुष्योंसे मारा जाए, वैसे ही तू मारा गया।
35TSKCOMAnd when all the people came to cause David to eat meat while it was yet day, David sware, saying, So do God to me, and more also, if I taste bread, or ought else, till the sun be down.
35TSKCOMനേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
35TSKCOMNeram vaikummumpe janamellaam daaveedine bhakshanam kazhippikkendathinnu vannappol: sooryan asthamikkum mumpe njaan appam engkilum marru yaathonnengkilum aasvadichaal daivam ennotu thakkavannavum adhikavum cheyyatte ennu daaveed sathyam cheythu paranjnju.
35TSKCOMतब सब लोग उसके विषय फिर रो उठे। तब सब लोग कुछ दिन रहते दाऊद को रोटी खिलाने आए; परन्तु दाऊद ने शपय खाकर कहा, यदि मैं सूर्य के अस्त होने से पहिले रोटी वा और कोई वस्तु खाऊं, तो परमेश्वर मुझ से ऐसा ही, वरन इस से भी अधिक करे।
36TSKCOMAnd all the people took notice of it, and it pleased them: as whatsoever the king did pleased all the people.
36TSKCOMഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.
36TSKCOMIthu janamellaam arinjnjappol: raajaavu cheythathokkeyum sarvvajanathinnum bodhichirunnathupole ithum avarkku bodhichu.
36TSKCOMऔर सब लोगोंने इस पर विचार किया और इस से प्रसन्न हुए, वैसे ही जो कुछ राजा करता या उस से सब लोग प्रसन्न होते थे।
37TSKCOMFor all the people and all Israel understood that day that it was not of the king to slay Abner the son of Ner.
37TSKCOMനേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
37TSKCOMNerinre puthranaaya abnerine konnathu raajaavinre arivoteyalla ennu sakalajanathinnum yisraayelinnokkeyum annu bodhyamaayi.
37TSKCOMतब उन सब लोगोंने, वरन समस्त इस्राएल ने भी, उसी दिन जान लिया कि नेर के पुत्र अब्नेर का घात किया जाना राजा की और से नही हुआ।
38TSKCOMAnd the king said unto his servants, Know ye not that there is a prince and a great man fallen this day in Israel?
38TSKCOMരാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
38TSKCOMRaajaavu thanre bhrithyanmaarotu: innu yisraayelil oru prabhuvum mahaanumaayavan pattupoyi ennu ningal ariyunnillayo?
38TSKCOMऔर राजा ने अपके कर्मचारियोंसे कहा, क्या तुम लोग नहीं जानते कि इस्राएल में आज के दिन एक प्रधान और प्रतापी मनुष्य मरा है?
39TSKCOMAnd I am this day weak, though anointed king; and these men the sons of Zeruiah be too hard for me: the LORD shall reward the doer of evil according to his wickedness.
39TSKCOMഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
39TSKCOMNjaan raajaabhishekam praapichavan engkilum innu balahinanaakunnu; serooyayute puthranmaaraaya ee purushanmaar enikku othungaatha kathaninmaarathre; dushtatha pravarthichavannu avanre dushtathekku thakkavannam yahova pakaram kotukkatte ennu paranjnju.
39TSKCOMऔर यद्यपि मैं अभिषिक्त राजा हूँ तौभी आज निर्बल हूँ; और वे सरूयाह के पुत्र मुझ से अधिक प्रचण्ड हैं। परन्तु यहोवा बुराई करनेवाले को उसकी बुराई के अनुसार ही पलटा दे।