1TSKCOMAnd again the anger of the LORD was kindled against Israel, and he moved David against them to say, Go, number Israel and Judah.1TSKCOMയഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.1TSKCOMYahovayute kopam veentum yisraayelinre nere jvalichu: nee chennu yisraayelineyum yehoodayeyum ennuka enningane avarkku virodhamaayi daaveedinnu thonnichu.1TSKCOMऔर यहोवा का कोप इस्राएलियोंपर फिर भड़का, और उस ने दाऊद को इनकी हानि के लिथे यह कहकर उभारा, कि इस्राएल और यहूदा की गिनती ले।2TSKCOMFor the king said to Joab the captain of the host, which was with him, Go now through all the tribes of Israel, from Dan even to Beer-sheba, and number ye the people, that I may know the number of the people.2TSKCOMഅങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.2TSKCOMAngane raajaavu thanre senaadhipathiyaaya yovaabinotu: daanmuthal ber-shebavare yisraayelgothrangalil okkeyum ningal sanjcharichu janathe enni janasamkhya enne ariyippin ennu kalpichu.2TSKCOMसो राजा ने योआब सेनापति से जो उसके पास या कहा, तू दान से बेशॅबा तक रहनेवाले सब इस्राएली गोत्रें में इधर उधर घूम, और तुम लोग प्रजा की गिनती लो, ताकि मैं जान लूं कि प्रजा की कितनी गिनती है।3TSKCOMAnd Joab said unto the king, Now the LORD thy God add unto the people, how many soever they be, an hundredfold, and that the eyes of my lord the king may see it: but why doth my lord the king delight in this thing?3TSKCOMഅതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.3TSKCOMAthinnu yovaab raajaavinotu: yajamaananaaya raajaavinre kaalathu thanne ninre daivamaaya yahova janathe ippol ullathil nooriratti vardhippikkatte; engkilum yajamaananaaya raajaavu ee kaaryathinnu thaalparyappetunnathu enthinnu ennu paranjnju.3TSKCOMयोआब ने राजा से कहा, प्रजा के लोग कितने ही क्योंन हों, तेरा परमेश्वर यहोवा उनको सौगुणा बढ़ा दे, और मेरा प्रभु राजा इसे अपक्की आंखोंसे देखने भी पाए; परन्तु, हे मेरे प्रभु, हे राजा, यह बात तू क्योंचाहता है?4TSKCOMNotwithstanding the king’s word prevailed against Joab, and against the captains of the host. And Joab and the captains of the host went out from the presence of the king, to number the people of Israel.4TSKCOMഎങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.4TSKCOMEngkilum yovaabum patanaayakanmaarum raajaavinre kalpana anusarikkentivannu. angane yovaabum patanaayakanmaarum yisraayeljanathe ennuvaan raajasannidhiyilninnu purappettu.4TSKCOMतौभी राजा की आज्ञा योआब और सेनापतियोंपर प्रबल हुई। सो योआब और सेनापति राजा के सम्मुख से इस्राएली प्रजा की गिनती लेने को निकल गए।5TSKCOMAnd they passed over Jordan, and pitched in Aroer, on the right side of the city that lieth in the midst of the river of Gad, and toward Jazer:5TSKCOMഅവർ യോർദ്ദാൻ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.5TSKCOMAvar yorddaan katannu gaad thaazhvarayute madhyeyulla pattanathinnu valathu vashathu aroverilum yaserinnu nereyum kootaaram atichu.5TSKCOMउन्होंने यरदन पार जाकर अरोएर नगर की दाहिनी ओर डेरे खड़े किए, जो गाद के नाले के मध्य में और याजेर की ओर है।6TSKCOMThen they came to Gilead, and to the land of Tahtim-hodshi; and they came to Dan-jaan, and about to Zidon,6TSKCOMപിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;6TSKCOMPinne avar gileyaadilum thahtheem-hodshideshathum chennu; pinne avar daan-yaanilum churri seedonilum chennu;6TSKCOMतब वे गिलाद में और तहतीम्होदशी नाम देश में गए, फिर दान्यान को गए, और चक्कर लगाकर सीदोन में पहुंचे;7TSKCOMAnd came to the strong hold of Tyre, and to all the cities of the Hivites, and of the Canaanites: and they went out to the south of Judah, even to Beer-sheba.7TSKCOMപിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു.7TSKCOMPinne avar sorkottekkum hivyaruteyum kanaanyaruteyum ellaapattanangalilum chennittu yehoodayute thekkubhaagathu ber-shebayilekku purappettu.7TSKCOMतब वे सोर नाम दृढ़ गढ़, और हिब्बियोंऔर कनानियोंके सब नगरोंमें गए; और उन्होंने यहूदा देश की दक्खिन दिशा में बेशेंबा में दौरा निपटाया।8TSKCOMSo when they had gone through all the land, they came to Jerusalem at the end of nine months and twenty days.8TSKCOMഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.8TSKCOMIngane avar deshathellaatavum sanjcharichu, ompathumaasavum irupathu divasavum kazhinjnjashesham yerooshalemil ethi.8TSKCOMऔर सब देश में इधर उधर घूम घूमकर वे नौ महीने और बीस दिन के बीतने पर यरूशलेम को आए।9TSKCOMAnd Joab gave up the sum of the number of the people unto the king: and there were in Israel eight hundred thousand valiant men that drew the sword; and the men of Judah were five hundred thousand men.9TSKCOMയോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.9TSKCOMYovaab janathe enniyathinre aakathuka raajaavinnu kotuthu: yisraayelil aayudhapaanikalaaya yodhaakkal ettulakshavum yehoodyar anjchulakshavum undaayirunnu.9TSKCOMतब योआब ने प्रजा की गिनती का जोड़ राजा को सुनाया; और तलवार चलानेवाले योद्धा इस्राएल के तो आठ लाख, और यहूदा के पांच नाख निकले।10TSKCOMAnd David’s heart smote him after that he had numbered the people. And David said unto the LORD, I have sinned greatly in that I have done: and now, I beseech thee, O LORD, take away the iniquity of thy servant; for I have done very foolishly.10TSKCOMഎന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.10TSKCOMEnnaal daaveed janathe enniyashesham thanre hridayathil kuthukontittu yahovayotu: njaan ee cheythathu mahaapaapam; ennaal yahove, atiyanre kurram kshamikkename; njaan valiya bhoshathvam cheythupoyi ennu paranjnju.10TSKCOMप्रजा की गणना करने के बाद दाऊद का मन व्याकुल हुआ। और दाऊद ने यहोवा से कहा, यह काम जो मैं ने किया वह महापाप है। तो अब, हे यहोवा, अपके दास का अधर्म दूर कर; क्योंकि मुझ से बड़ी मूर्खता हुई है।11TSKCOMFor when David was up in the morning, the word of the LORD came unto the prophet Gad, David’s seer, saying,11TSKCOMദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ:11TSKCOMDaaveed raavile ezhunnerrappol daaveedinre darshakanaaya gaadpravaachakannu yahovayute arulappaatundaayathu enthennaal:11TSKCOMबिहान को जब दाऊद उठा, तब यहोवा का यह वचन गाद नाम नबी के पास जो दाऊद का दशीं या पहुंचा,12TSKCOMGo and say unto David, Thus saith the LORD, I offer thee three things; choose thee one of them, that I may do it unto thee.12TSKCOMനീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.12TSKCOMNee chennu daaveedinotu: njaan moonnu kaaryam ninre mumpil vekkunnu; athil onnu thiranjnjetuthukolka; athu njaan ninnotu cheyyum enniprakaaram yahova arulicheyyunnu ennu paraka.12TSKCOMकि जाकर दाऊद से कह, कि यहोवा योंकहता है, कि मैं तुझ को तीन विपत्तियां दिखाता हूँ; उन में से एक को चुन ले, कि मैं उसे तुझ पर डालूं।13TSKCOMSo Gad came to David, and told him, and said unto him, Shall seven years of famine come unto thee in thy land? or wilt thou flee three months before thine enemies, while they pursue thee? or that there be three days’ pestilence in thy land? now advise, and see what answer I shall return to him that sent me.13TSKCOMഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.13TSKCOMGaad daaveedinre atukkal chennu avanotu ariyichu: ninre deshathu ezhu samvathsarathe kshaamam undaakayo? allengkil moonnu maasam ninre shathrukkal ninne pinthutarukayum nee avarute mumpilninnu otippokayum cheykayo? allengkil ninre deshathu moonnu divasathe mahaamaari undaakayo? enthuvenam? enne ayachavanotu njaan marupati parayendathinnu nee aalochichunokkuka ennu paranjnju.13TSKCOMसो गाद ने दाऊद के पास जाकर इसका समाचार दिया, और उस से पूछा, क्या तेरे देश में सात वर्ष का अकाल पके? वा तीन महीने तक तेरे शत्रु तेरा पीछा करते रहें और तू उन से भागता रहे? वा तेरे देश में तीन दिन तक मरी फैली रहे? अब सोच विचार कर, कि मैं अपके भेजनेवाले को क्या उत्तर दूं।14TSKCOMAnd David said unto Gad, I am in a great strait: let us fall now into the hand of the LORD; for his mercies are great: and let me not fall into the hand of man.14TSKCOMദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.14TSKCOMDaaveed gaadinotu: njaan valiya vishamathil aayirikkunnu; naam yahovayute kayyil thanne veezhuka; avanre karuna valiyathallo; manushyanre kayyil njaan veezharuthe ennu paranjnju.14TSKCOMदाऊद ने गाद से कहा, मै बड़े संकट में हूँ; हम यहोवा के हाथ में पकें, क्योंकि उसकी दया बड़ी है; परन्तु मनुष्य के हाथ में मैं न पडूंगा।15TSKCOMSo the LORD sent a pestilence upon Israel from the morning even to the time appointed: and there died of the people from Dan even to Beer-sheba seventy thousand men.15TSKCOMഅങ്ങനെ യഹോവ യിസ്രായേലിൽ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.15TSKCOMAngane yahova yisraayelil raavile thutangi nishchayicha avadhivare mahaamaari ayachu; daan muthal ber-shebavare janathil ezhupathinaayiram per marichupoyi.15TSKCOMतब यहोवा इस्राएलियोंमें बिहान से ले ठहराए हुए समय तक मरी फैलाए रहा; और दान से लेकर बेशॅबा तक रहनेवाली प्रजा में से सत्तर हज़ार पुरुष मर गए।16TSKCOMAnd when the angel stretched out his hand upon Jerusalem to destroy it, the LORD repented him of the evil, and said to the angel that destroyed the people, It is enough: stay now thine hand. And the angel of the LORD was by the threshingplace of Araunah the Jebusite.16TSKCOMഎന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈനീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.16TSKCOMEnnaal daivadoothan yerooshalemine baadhippaan athinmel kaineettiyappol yahova anarthathekkurichu anuthapichu janathil naasham cheyyunna doothanotu: mathi, ninre kai pinvalikka ennu kalpichu. anneram yahovayute doothan, yeboosyan aravnayute methikkalathinnarike aayirunnu.16TSKCOMपरन्तु जब दूत ने यरूशलेम का नाश करने को उस पर अपना हाथ बढ़ाया, तब यहोवा वह विपत्ति डालकर शोकित हुआ, और प्रजा के नाश करनेवाले दूत से कहा, बस कर; अब अपना हाथ खींच। और यहोवा का दूत उस समय अरौना नाम एक यबूसी के खलिहान के पास या।17TSKCOMAnd David spake unto the LORD when he saw the angel that smote the people, and said, Lo, I have sinned, and I have done wickedly: but these sheep, what have they done? let thine hand, I pray thee, be against me, and against my father’s house.17TSKCOMജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.17TSKCOMJanathe baadhikkunna doothane daaveed kantittu yahovayotu: njaanallo paapam cheythathu; njaanallo kurram cheythathu; ee aatukal enthu cheythu? ninre kai enikkum enre pithribhavanathinnum virodhamaayirikkatte ennu praarthichuparanjnju.17TSKCOMतो जब प्रजा का नाश करनेवाला दूत दाऊद को दिखाई पड़ा, तब उस ने यहोवा से कहा, देख, पाप तो मैं ही ने किया, और कुटिलता मैं ही ने की है; परन्तु इन भेड़ोंने क्या किया है? सो तेरा हाथ मेरे और मेरे पिता के घराने के विरुद्ध हो।18TSKCOMAnd Gad came that day to David, and said unto him, Go up, rear an altar unto the LORD in the threshingfloor of Araunah the Jebusite.18TSKCOMഅന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.18TSKCOMAnnuthanne gaad daaveedinre atukkal vannu avanotu: nee chennu yeboosyanaaya aravnayute kalathil yahovekku oru yaagapeetham undaakkuka ennu paranjnju.18TSKCOMउसी दिन गाद ने दाऊद के पास आकर उस से कहा, जाकर अरौना यबूसी के खलिहान में यहोवा की एक वेदी बनवा।19TSKCOMAnd David, according to the saying of Gad, went up as the LORD commanded.19TSKCOMയഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.19TSKCOMYahovayute kalpanaprakaaram gaad paranjnjathupole daaveed avitekku poyi.19TSKCOMसो दाऊद यहोवा की आज्ञा के अनुसार गाद का वह वचन मानकर वहां गया।20TSKCOMAnd Araunah looked, and saw the king and his servants coming on toward him: and Araunah went out, and bowed himself before the king on his face upon the ground.20TSKCOMഅരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.20TSKCOMAravnaa nokki; raajaavum avanre bhrithyanmaarum thanre atukkal varunnathu kandaare aravnaa purappettuchennu raajaavinre mumpil saashtaamgam veenu namaskarichu.20TSKCOMजब अरौना ने दृष्टि कर दाऊद को कर्मचारियो समेत अपक्की ओर आते देखा, तब अरौना ने निकलकर भूमि पर मुह के बल गिर राजा को दणडवत् की।21TSKCOMAnd Araunah said, Wherefore is my lord the king come to his servant? And David said, To buy the threshingfloor of thee, to build an altar unto the LORD, that the plague may be stayed from the people.21TSKCOMയജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു.21TSKCOMYajamaananaaya raajaavu atiyanre atukkal varunnathu enthu ennu aravnaa chodichathinnu daaveed: baadha janathe vittumaaruvaan thakkavannam yahovekku oru yaagapeetham paniyendathinnu ee kalam ninnotu vilekku vaanguvaan thanne ennu paranjnju.21TSKCOMऔर अरौना ने कहा, मेरा प्रभु राजा अपके दास के पास क्योंपधारा है? आऊद ने कहा, तुझ से यह खलिहान मोल लेने आया हूँ, कि यहोवा की एक बेदी बनवाऊं, इसलिथे कि यह व्याधि प्रजा पर से दूर की जाए।22TSKCOMAnd Araunah said unto David, Let my lord the king take and offer up what seemeth good unto him: behold, here be oxen for burnt sacrifice, and threshing instruments and other instruments of the oxen for wood.22TSKCOMഅരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.22TSKCOMAravnaa daaveedinotu: yajamaananaaya raajaavinnu bodhichathu etuthu yaagam kazhichaalum; homayaagathinnu kaalakalum virakinnu methivantikalum kaalakkoppukalum ithaa.22TSKCOMअरौनर ने दाऊद से कहा, मेरा प्रभु राजा जो कुछ उसे अच्छा लगे सो लेकर चढ़ाए; देख, होमबलि के लिथे तो बैल हैं, और दांचने के हयियार, और बैलोंका सामान ईधन का काम देंगे।23TSKCOMAll these things did Araunah, as a king, give unto the king. And Araunah said unto the king, The LORD thy God accept thee.23TSKCOMരാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.23TSKCOMRaajaave, ithokkeyum aravnaa raajaavinnu tharunnu ennu paranjnju. ninre daivamaaya yahova ninnil prasaadikkumaaraakatte ennum aravnaa raajaavinotu paranjnju.23TSKCOMयह सब अरौना ने राजा को दे दिया। फिर अरौना ने राजा से कहा, तेरा परमेश्वर यहोवा तुझ से प्रसन्न होए।24TSKCOMAnd the king said unto Araunah, Nay; but I will surely buy it of thee at a price: neither will I offer burnt offerings unto the LORD my God of that which doth cost me nothing. So David bought the threshingfloor and the oxen for fifty shekels of silver.24TSKCOMരാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.24TSKCOMRaajaavu aravnayotu: anganeyalla, njaan athu ninnotu vilekke vaangukayullu; enikku onnum chelavillaathe njaan enre daivamaaya yahovekku homayaagam kazhikkayilla ennu paranjnju. angane daaveed kalatheyum kaalakaleyum ampathu shekkal vellikku vaangi.24TSKCOMराजा ने अरौना से कहा, ऐसा नहीं, मै थे वस्तुएं तुझ से अवश्य दाम देकर लूंगा; मैं अपके परमेश्वर यहोवा को सेंतमेंत के होमबलि नहीं चढ़ाने का। सो दाऊद ने खलिहान और बैलोंको चांदी के पचास शेकेल पें मोल लिया।25TSKCOMAnd David built there an altar unto the LORD, and offered burnt offerings and peace offerings. So the LORD was intreated for the land, and the plague was stayed from Israel.25TSKCOMദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.25TSKCOMDaaveed yahovekku avite oru yaagapeetham panithu homayaagangalum samaadhaanayaagangalum kazhichu. appol yahova deshathinte praarthana kettu; baadha yisraayeline vittumaarukayum cheythu.25TSKCOMऔर दाऊद ने वहां यहोवा की एक बेदी बनवाकर होमबलि और मेलबलि चढ़ाए। और यहोवा ने देश के निमित्त बिनती सुन ली, तब वह व्याधि इस्राएल पर से दूर हो गई।