Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD sent Nathan unto David. And he came unto him, and said unto him, There were two men in one city; the one rich, and the other poor.
1TSKCOMഅനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
1TSKCOMAnantharam yahova naathaane daaveedinre atukkal ayachu. avan avanre atukkal chennu avanotu paranjnjathu: oru pattanathil rantu purushanmaar undaayirunnu; oruthan dhanavaan, marravan daridran.
1TSKCOMतब यहोवा ने दाऊद के पास नातान को भेजा, और वह उसके पास जाकर कहने लगा, एक नगर में दो मनुष्य रहते थे, जिन में से एक धनी और एक निर्धन या।
2TSKCOMThe rich man had exceeding many flocks and herds:
2TSKCOMധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
2TSKCOMDhanavaannu aatumaatukal anavadhi undaayirunnu.
2TSKCOMधनी के पास तो बहुत सी भेड़-बकरियां और गाय बैल थे;
3TSKCOMBut the poor man had nothing, save one little ewe lamb, which he had bought and nourished up: and it grew up together with him, and with his children; it did eat of his own meat, and drank of his own cup, and lay in his bosom, and was unto him as a daughter.
3TSKCOMദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
3TSKCOMDaridranno thaan vilekku vaangi valarthiya oru penkunjnjaatallaathe onnum illaayirunnu; athu avanre atukkalum avanre makkalute atukkalum valarnnuvannu; athu avan thinnunnathil ohari thinnukayum avan kutikkunnathil ohari kutikkayum avanre matiyil kitakkayum cheythu; avannu oru makaleppoleyum aayirunnu.
3TSKCOMपरन्तु निर्धन के पास भेड़ की एक छोटी बच्ची को छोड़ और कुछ भी न या, और उसको उस ने मोल लेकर जिलाया या। और वह उसके यहां उसके बालबच्चोंके साय ही बढ़ी यी; वह उसके टुकड़े में से खाती, और उसके कटोरे में से पीती, और उसकी गोद मे सोती यी, और वह उसकी बेटी के समान यी।
4TSKCOMAnd there came a traveller unto the rich man, and he spared to take of his own flock and of his own herd, to dress for the wayfaring man that was come unto him; but took the poor man’s lamb, and dressed it for the man that was come to him.
4TSKCOMധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.
4TSKCOMDhanavaanre atukkal oru vazhiyaathrakkaaran vannu; thanre atukkal vanna vazhipokkannuventi paakamchey‍vaan svantha aatumaatukalil onnine etuppaan manassaakaathe, avan aa daridranre kunjnjaatine pitichu thanre atukkal vanna aalkkuventi paakam cheythu.
4TSKCOMऔर धनी के पास एक बटोही आया, और उस ने उस बटोही के लिथे, जो उसके पास आया या, भोजत बनवाने को अपक्की भेड़-बकरियोंवा गाय बैलोंमें से कुछ न लिया, परन्तु उस निर्धन मनुष्य की भेड़ की बच्ची लेकर उस जन के लिथे, जो उसके पास आया या, भोजन बनवाया।
5TSKCOMAnd David’s anger was greatly kindled against the man; and he said to Nathan, As the LORD liveth, the man that hath done this thing shall surely die:
5TSKCOMഅപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ.
5TSKCOMAppol daaveedinre kopam aa manushyanre nere erravum jvalichu; avan naathaanotu: yahovayaana, ithu cheythavan maranayogyan.
5TSKCOMतब दाऊद का कोप उस मनुष्य पर बहुत भड़का; और उस ने नातान से कहा, यहोवा के जीवन की शपय, जिस मनुष्य ने ऐसा काम किया वह प्राण दणड के योग्य है;
6TSKCOMAnd he shall restore the lamb fourfold, because he did this thing, and because he had no pity.
6TSKCOMഅവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
6TSKCOMAvan kanivillaathe ee kaaryam pravarthichathukontu aa aatinnuventi naaliratti pakaram kotukkenam ennu paranjnju.
6TSKCOMऔर उसको वह भेड़ की बच्ची का औगुणा भर देना होगा, क्योंकि उस ने ऐसा काम किया, और कुछ दया नहीं की।
7TSKCOMAnd Nathan said to David, Thou art the man. Thus saith the LORD God of Israel, I anointed thee king over Israel, and I delivered thee out of the hand of Saul;
7TSKCOMനാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
7TSKCOMNaathaan daaveedinotu paranjnjathu: aa manushyan nee thanne, yisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan ninne yisraayelinnu raajaavaayittu abhishekam cheythu, ninne shaulinre kayyilninnu vituvichu.
7TSKCOMतब नातान ने दाऊद से कहा, तू ही वह मनुष्य है। इस्राएल का परमेश्वर यहोवा योंकहता है, कि मैं ने तेरा अभिशेक कराके तुझे इस्राएल का राजा ठहराया, और मैं ते तुझे शाऊल के हाथ से बचाया;
8TSKCOMAnd I gave thee thy master’s house, and thy master’s wives into thy bosom, and gave thee the house of Israel and of Judah; and if that had been too little, I would moreover have given unto thee such and such things.
8TSKCOMഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതും കൂടെ ഞാൻ നിനക്കു തരുമായിരുന്നു.
8TSKCOMNjaan ninakku ninre yajamaananre grihatheyum ninre maarvvitathilekku ninre yajamaananre bhaaryamaareyum thannu; yisraayel grihatheyum yehoodaagrihatheyum ninakku thannu; poraayengkil inninnathum koote njaan ninakku tharumaayirunnu.
8TSKCOMफिर मैं ने तेरे स्वामी का भवन तुझे दिया, और तेरे स्वामी की पत्नियां तेरे भाग के लिथे दीं; और मैं ने इस्राएल और सहूदा का घराना तुझे दिया या; और यदि यह योड़ा या, तो मैं तुझे और भी बहुत कुछ देनेवाला या।
9TSKCOMWherefore hast thou despised the commandment of the LORD, to do evil in his sight? thou hast killed Uriah the Hittite with the sword, and hast taken his wife to be thy wife, and hast slain him with the sword of the children of Ammon.
9TSKCOMനീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു.
9TSKCOMNee yahovayute kalpana nirasichu avannu anishtamaayullathu cheythathu enthinnu? hithyanaaya ooreeyaave vaalkontu vetti avanre bhaaryaye ninakku bhaaryayaayittu etuthu. avane ammonyarute vaalkontu kollichu.
9TSKCOMतू ने यहोवा की आज्ञा तुच्छ जानकर क्योंवह काम किया, जो उसकी दृष्टि में बुरा है? हित्ती ऊरिय्याह को तू ने तलवार से घात किया, और उसकी पत्नी को अपक्की कर लिया है, और ऊरिय्याह को अम्मोनियोंकी तलवार से मरवा डाला है।
10TSKCOMNow therefore the sword shall never depart from thine house; because thou hast despised me, and hast taken the wife of Uriah the Hittite to be thy wife.
10TSKCOMനീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
10TSKCOMNee enne nirasichu hithyanaaya ooreeyaavinre bhaaryaye ninakku bhaaryayaayittu etuthathukontu vaal ninre grihathe orikkalum vittumaarukayilla.
10TSKCOMइसलिथे अब तलवार तेरे घर से कभी दूर न होगी, क्योंकि तू ने मुझे तुच्छ जानकर हित्ती ऊरिय्याह की पत्नी को अपक्की पत्नी कर लिया है।
11TSKCOMThus saith the LORD, Behold, I will raise up evil against thee out of thine own house, and I will take thy wives before thine eyes, and give them unto thy neighbour, and he shall lie with thy wives in the sight of this sun.
11TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
11TSKCOMYahova iprakaaram arulicheyyunnu: ninre svanthagrihathilninnu njaan ninakku anartham varuthum; nee kaanke njaan ninre bhaaryamaare etuthu ninre koottukaarannu kotukkum; avan ee sooryanre vettathu thanne ninre bhaaryamaarotukoote shayikkum.
11TSKCOMयहोवा योंकहता है, कि सुन, मैं तेरे घर में से विपत्ति उठाकर तुझ पर डालूंगा; और तेरी पत्नियोंको तेरे साम्हने लेकर दूसरे को दूंगा, और वह दिन दुपहरी में तेरी पत्नियोंसे कुकर्म करेगा।
12TSKCOMFor thou didst it secretly: but I will do this thing before all Israel, and before the sun.
12TSKCOMനീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
12TSKCOMNee athu rahasyathil cheythu; njaano ee kaaryam yisraayelokkeyum kaanke sooryanre vettathu thanne natathum.
12TSKCOMतू ने तो वह काम छिपाकर किया; पर मैं यह काम सब इस्राएलियोंके साम्हने दिन दुपहरी कराऊंगा।
13TSKCOMAnd David said unto Nathan, I have sinned against the LORD. And Nathan said unto David, The LORD also hath put away thy sin; thou shalt not die.
13TSKCOMദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
13TSKCOMDaaveed naathaanotu: njaan yahovayotu paapam cheythirikkunnu ennu paranjnju. athinnu naathaan daaveedinotu: yahova ninre paapam mochichirikkunnu; nee marikkayilla.
13TSKCOMतब दाऊद ने नातान से कहा, मैं ने यहोवा के विरुद्ध पाप किया है। नातान ने दाऊद से कहा, यहोवा ने तेरे पाप को दूर किया है।; तू न मरेगा।
14TSKCOMHowbeit, because by this deed thou hast given great occasion to the enemies of the LORD to blaspheme, the child also that is born unto thee shall surely die.
14TSKCOMഎങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
14TSKCOMEngkilum nee ee pravrithiyil yahovayute shathrukkal dooshanam paravaan hethu undaakkiyathu kontu ninakku janichittulla kunjnju marichu pokum ennu paranjnju naathaan thanre veettilekku poyi.
14TSKCOMतौभी तू ने जो इस काम के द्वारा यहोवा के शत्रुओं को तिरस्कार करने का बड़ा अवसर दिया है, इस कारण तेरा जो बेटा उत्पन्न हुआ है वह अवश्य ही मरेगा।
15TSKCOMAnd Nathan departed unto his house. And the LORD struck the child that Uriah’s wife bare unto David, and it was very sick.
15TSKCOMഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
15TSKCOMOoreeyaavinre bhaarya daaveedinnu prasavicha kunjnjine yahova baadhichu, athinnu kathinarogam pitichu.
15TSKCOMतब नातान अपके घर चला गया। और जो बच्चा ऊरिय्याह की पत्नी से दाऊद के द्वारा उत्पन्न या, वह यहोवा का मारा बहुत रोगी हो गया।
16TSKCOMDavid therefore besought God for the child; and David fasted, and went in, and lay all night upon the earth.
16TSKCOMദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
16TSKCOMDaaveed kunjnjinnuventi daivathotu apekshichu; daaveed upavasikkayum akathu katannu raathri muzhuvanum nilathu kitakkayum cheythu.
16TSKCOMऔर दाऊद उस लड़के के लिथे परमेश्वर से बिनती करने लगा; और उपवास किया, और भीतर जाकर रात भर भूमि पर पड़ा रहा।
17TSKCOMAnd the elders of his house arose, and went to him, to raise him up from the earth: but he would not, neither did he eat bread with them.
17TSKCOMഅവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
17TSKCOMAvanre grihapramaanikal avane nilathuninnu ezhunnelpippaan uthsaahichukontu arike ninnu; ennaal avannu manassaayilla. avarotu koote bhakshanam kazhichathumilla.
17TSKCOMतब उसके घराने के पुरनिथे उठकर उसे भूमि पर से उठाने के लिथे उसके पास गए; परन्तु उस ने न चाहा, और उनके संग रोठी न खाई।
18TSKCOMAnd it came to pass on the seventh day, that the child died. And the servants of David feared to tell him that the child was dead: for they said, Behold, while the child was yet alive, we spake unto him, and he would not hearken unto our voice: how will he then vex himself, if we tell him that the child is dead?
18TSKCOMഎന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
18TSKCOMEnnaal ezhaam divasam kunjnju marichupoyi. kunjnju marichu ennu daaveedine ariyippaan bhrithyanmaar bhayappettu. kunjnju jeevanotirunna samayam naam samsaarichittu avan nammute vaakku kelkkaathirikke kunjnju marichupoyi ennu naam avanotu engane parayum? avan thanikkuthanne valla ketum varuthum ennu avar paranjnju.
18TSKCOMसातवें दिन बच्चा मर गया, और दाऊद के कर्मचारी उसको बच्चे के मरने का समाचार देने से डरे; उन्होंने तो कहा या, कि जब तक बच्चा जीवित रहा, तब तक उस ने हमारे बमफाने पर मन न लगाया; यदि हम उसको बच्चे के मर जाने का हाल सुनाएं तो वह बहुत ही अधिक दु:खी होगा।
19TSKCOMBut when David saw that his servants whispered, David perceived that the child was dead: therefore David said unto his servants, Is the child dead? And they said, He is dead.
19TSKCOMഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞുമരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
19TSKCOMBhrithyanmaar thammil manthrikkunnathu kandappol kunjnjumarichupoyi ennu daaveed grahichu, thanre bhrithyanmaarotu: kunjnju marichupoyo ennu chodichu; marichupoyi ennu avar paranjnju.
19TSKCOMअपके कर्मचारियोंको आपस में फुसफुसाते देखकर दाऊद ने जान लिया कि बच्चा मर गया; तो दाऊद ने अपके कर्मचारियोंसे पूछा, क्या बच्चा मर गया? उन्होंने कहा, हां, मर गया है।
20TSKCOMThen David arose from the earth, and washed, and anointed himself, and changed his apparel, and came into the house of the LORD, and worshipped: then he came to his own house; and when he required, they set bread before him, and he did eat.
20TSKCOMഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവെച്ചു അവൻ ഭക്ഷിച്ചു.
20TSKCOMUtane daaveed nilathuninnu ezhunnerru kulichu thailam pooshi vasthram maari yahovayute aalayathil chennu namaskarichu; aramanayil vannu; avanre kalpanaprakaaram avar bhakshanam avanre mumpilvechu avan bhakshichu.
20TSKCOMतब दाऊद भूमि पर से उठा, और नहाकर तेल लगाया, और वस्त्र बदला; तब यहोवा के भवन में जाकर दणडवत्‌ की; फिर अपके भवन में आया; और उसकी आज्ञा पर रोटी उसको परोसी गई, और उस ने भोजन किया।
21TSKCOMThen said his servants unto him, What thing is this that thou hast done? thou didst fast and weep for the child, while it was alive; but when the child was dead, thou didst rise and eat bread.
21TSKCOMഅവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നു വേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
21TSKCOMAvanre bhrithyanmaar avanotu: nee ee cheythirikkunnathenthu? kunjnju jeevanotirunna samayam nee avannu venti upavasichu karanjnju; kunjnju marichashesham nee ezhunnerru bhakshanam kazhichuvallo ennu chodichu.
21TSKCOMतब उसके कर्मचारियोंने उस से पूछा, तू ने यह क्या काम किया है? जब तक बच्चा जीवित रहा, तब तक तू उपवास करता हुआ रोता रहा; परन्तु ज्योंही बच्चा मर गया, त्योंही तू उठकर भोजन करने लगा।
22TSKCOMAnd he said, While the child was yet alive, I fasted and wept: for I said, Who can tell whether GOD will be gracious to me, that the child may live?
22TSKCOMഅതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
22TSKCOMAthinnu avan: kunjnju jeevanotirunna samayam njaan upavasichu karanjnju; kunjnju jeevichirikkendathinnu daivam ennotu daya cheyyumo illayo? aarkku ariyaam ennu njaan vichaarichu.
22TSKCOMउस ने उत्तर दिया, कि जब तक बच्चा जीवित रहा तब तक तो मैं यह सोचकर उपवास करता और रोता रहा, कि क्या जाने यहोवा माुफ पर ऐसा अनुग्रह करे कि बच्चा जीवित रहे।
23TSKCOMBut now he is dead, wherefore should I fast? can I bring him back again? I shall go to him, but he shall not return to me.
23TSKCOMഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
23TSKCOMIppozho avan marichupoyi; ini njaan upavasikkunnathu enthinnu? avane matakki varuthuvaan enikku kazhiyumo? njaan avanre atukkalekku pokayallaathe avan enre atukkalekku matangivarikayillallo ennu paranjnju.
23TSKCOMपरन्तु अब वह मर गया, फिर मैं उपवास क्योंकरूं? क्या मैं उसे लौटा ला सकता हूं? मैं तो उसके पास जाऊंगा, परन्तु वह मेरे पास लौट न आएगा।
24TSKCOMAnd David comforted Bath-sheba his wife, and went in unto her, and lay with her: and she bare a son, and he called his name Solomon: and the LORD loved him.
24TSKCOMപിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
24TSKCOMPinne daaveed thanre bhaaryayaaya bath-shebaye aashvasippichu avalute atukkal chennu avalotukoote shayichu; aval oru makane prasavichu; avan avannu shalomon ennu perittu. yahova avane snehichu.
24TSKCOMतब दाऊद ने अपक्की पत्नी बतशेबा को शान्ति दी, और वह उसके पास गया; और असके एक पुत्र उत्पन्न हुआ, और उस ने उसका नाम सुलैमान रखा। और वह सहोवा का प्रिय हुआ।
25TSKCOMAnd he sent by the hand of Nathan the prophet; and he called his name Jedidiah, because of the LORD.
25TSKCOMഅവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർ വിളിച്ചു.
25TSKCOMAvan naathaan pravaachakane niyogichu; avan yahovayute preethinimitham avannu yedeedyaavu ennu per vilichu.
25TSKCOMऔर उस ने नातान भविष्यद्वक्ता के द्वारा सन्देश भेज दिया; और उस ने यहोवा के कारण उसका नाम यदीद्याह रखा।
26TSKCOMAnd Joab fought against Rabbah of the children of Ammon, and took the royal city.
26TSKCOMഎന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
26TSKCOMEnnaal yovaab ammonyarute rabbayotu poruthu raajanagaram pitichu.
26TSKCOMऔर योआब ने अम्मोनियोंके रब्बा नगर से लड़कर राजनगर को ले लिया।
27TSKCOMAnd Joab sent messengers to David, and said, I have fought against Rabbah, and have taken the city of waters.
27TSKCOMയോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
27TSKCOMYovaab daaveedinre atukkal doothanmaare ayachu: njaan rabbayotu poruthu jalanagaram pitichirikkunnu.
27TSKCOMतब योआब ने दूतोंसे दाऊद के पास यह कहला भेजा, कि मैं रब्बा से लड़ा और जलवाले नगर को ले लिया है।
28TSKCOMNow therefore gather the rest of the people together, and encamp against the city, and take it: lest I take the city, and it be called after my name.
28TSKCOMആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
28TSKCOMAakayaal njaan nagaram pitichittu keerthi enikkaakaathirikkendathinnu nee shesham janathe orumichu kootti nagarathinnu nere paalayam irangi athine pitichukolka ennu parayichu.
28TSKCOMसो अब रहे हुए लोगोंको इकट्ठा करके नगर के विरुद्ध छावनी डालकर उसे भी ले ले; ऐसा न हो कि मैं उसे ले लूं, और वह मेरे नाम पर कहलाए।
29TSKCOMAnd David gathered all the people together, and went to Rabbah, and fought against it, and took it.
29TSKCOMഅങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
29TSKCOMAngane daaveed janathe okkeyum onnichukootti rabbayilekku chennu patavetti athine pitichu.
29TSKCOMतब दाऊद सब लोगोंको इकट्ठा करके रब्बा को गया, और उस से युद्ध करके उसे ले लिया।
30TSKCOMAnd he took their king’s crown from off his head, the weight whereof was a talent of gold with the precious stones: and it was set on David’s head. And he brought forth the spoil of the city in great abundance.
30TSKCOMഅവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
30TSKCOMAvan avarute raajaavinre kireetam avanre thalayilninnu etuthu; athinre thookkam oru thaalanthu ponnu; athinmel rathnam pathichirunnu; avar athu daaveedinre thalayil vechu; avan nagarathilninnu anavadhi kollayum kontuponnu.
30TSKCOMतब उस ने उनके राजा का मुकुट, जो तौल में किक्कार भर सोने का या, और उस में मणि जड़े थे, उसको उसके सिर पर से उतारा, और वह दाऊद के सिर पर रखा गया। फिर उस ने उस नगर की बहुत ही लूट पाई।
31TSKCOMAnd he brought forth the people that were therein, and put them under saws, and under harrows of iron, and under axes of iron, and made them pass through the brickkiln: and thus did he unto all the cities of the children of Ammon. So David and all the people returned unto Jerusalem.
31TSKCOMഅവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
31TSKCOMAvitathe janatheyum avan purathu kontuvannu avare eerchavaalinnum methivantikkum kotaalikkum aakki; avarekkontu ishtikachoolayilum vela cheyyichu; ammonyarute ellaa pattanangalotum avan angane thanne cheythu. pinne daaveedum sakala janavum yerooshalemilekku matangipponnu.
31TSKCOMऔर उस ने उसके रहनेवालोंको निकालकर आरो से दो दो टुकड़े कराया, और लोहे के हेंगे उन पर फिरवाए, और लोहे की कुल्हाडिय़ोंसे उन्हें कटवाया, और ईट के पजावे में से चलवाया; और अम्मोनियोंके सब नगरोंसे भी उस ने ऐसा ही किया। तब दाऊद समस्त लोगोंसमेत यरूशलेम को लौट आया।