Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he heard the words of Laban’s sons, saying, Jacob hath taken away all that was our father’s; and of that which was our father’s hath he gotten all this glory.
1TSKCOMഎന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
1TSKCOMEnnaal njangalute appannullathokkeyum yaakkob etuthukalanjnju njangalute appanre vakakontu avan ee dhanam okkeyum sampaadichu ennu laabaanre puthranmaar paranjnja vaakkukale avan kettu.
1TSKCOMफिर लाबान के पुत्रोंकी थे बातें याकूब के सुनने में आई, कि याकूब ने हमारे पिता का सब कुछ छीन लिया है, और हमारे पिता के धन के कारण उसकी यह प्रतिष्ठा है।
2TSKCOMAnd Jacob beheld the countenance of Laban, and, behold, it was not toward him as before.
2TSKCOMയാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.
2TSKCOMYaakkob laabaanre mukhathu nokkiyaare athu thanre nere mumpe irunnathupole alla ennu kantu.
2TSKCOMऔर याकूब ने लाबान के मुखड़े पर दृष्टि की और ताड़ लिया, कि वह उसके प्रति पहले के समान नहीं है।
3TSKCOMAnd the LORD said unto Jacob, Return unto the land of thy fathers, and to thy kindred; and I will be with thee.
3TSKCOMഅപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
3TSKCOMAppol yahova yaakkobinotu: ninre pithaakkanmaarute deshathekkum ninre chaarchakkaarute atukkalekkum matangippoka; njaan ninnotukoote irikkum ennu arulicheythu.
3TSKCOMतब यहोवा ने याकूब से कहा, अपके पितरोंके देश और अपक्की जन्मभूमि को लौट जा, और मैं तेरे संग रहूंगा।
4TSKCOMAnd Jacob sent and called Rachel and Leah to the field unto his flock,
4TSKCOMയാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു.
4TSKCOMYaakkob aalayachu raahelineyum leyayeyum vayalil thanre aattin koottathinte atukkal vilippichu.
4TSKCOMतब याकूब ने राहेल और लिआ: को, मैदान में अपक्की भेड़-बकरियोंके पास, बुलवाकर कहा,
5TSKCOMAnd said unto them, I see your father’s countenance, that it is not toward me as before; but the God of my father hath been with me.
5TSKCOMഅവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
5TSKCOMAvarotu paranjnjathu: ningalute appanre mukham enre nere mumpeppole alla ennu njaan kaanunnu; engkilum enre appanre daivam ennotukoote undaayirunnu.
5TSKCOMतुम्हारे पिता के मुखड़े से मुझे समझ पड़ता है, कि वह तो मुझे पहिले की नाई अब नहीं देखता; पर मेरे पिता का परमेश्वर मेरे संग है।
6TSKCOMAnd ye know that with all my power I have served your father.
6TSKCOMനിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.
6TSKCOMNingalute appane njaan enre sarvvabalathotum koote sevichu ennu ningalkku thanne ariyaamallo.
6TSKCOMऔर तुम भी जानती हो, कि मैं ने तुम्हारे पिता की सेवा शक्ति भर की है।
7TSKCOMAnd your father hath deceived me, and changed my wages ten times; but God suffered him not to hurt me.
7TSKCOMനിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല.
7TSKCOMNingalute appano enne chathichu enre prathiphalam pathu praavashyam maarri; engkilum ennotu dosham chey‍vaan daivam avane sammathichilla.
7TSKCOMऔर तुम्हारे पिता ने मुझ से छल करके मेरी मजदूरी को दस बार बदल दिया; परन्तु परमेश्वर ने उसको मेरी हानि करने नहीं दिया।
8TSKCOMIf he said thus, The speckled shall be thy wages; then all the cattle bare speckled: and if he said thus, The ringstraked shall be thy hire; then bare all the cattle ringstraked.
8TSKCOMപുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
8TSKCOMPulliyullava ninre prathiphalam aayirikkatte ennu avan paranjnju engkil koottamokkeyum pulliyulla kuttikale perru; varayullava ninre prathiphalam aayirikkatte ennu avan paranjnju engkil koottamokkeyum varayulla kuttikale perru.
8TSKCOMजब उस ने कहा, कि चित्तीवाले बच्चे तेरी मजदूरी ठहरेंगे, तब सब भेड़-बकरियां चित्तीवाले ही जनने लगीं, और जब उस ने कहा, कि धारीवाले बच्चे तेरी मजदूरी ठहरेंगे, तब सब भेड़-बकरियां धारीवाले जनने लगीं।
9TSKCOMThus God hath taken away the cattle of your father, and given them to me.
9TSKCOMഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
9TSKCOMIngane daivam ningalute appanre aattin koottathe etuthu enikku thannirikkunnu.
9TSKCOMइस रीति से परमेश्वर ने तुम्हारे पिता के पशु लेकर मुझ को दे दिए।
10TSKCOMAnd it came to pass at the time that the cattle conceived, that I lifted up mine eyes, and saw in a dream, and, behold, the rams which leaped upon the cattle were ringstraked, speckled, and grisled.
10TSKCOMആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
10TSKCOMAatukal chanayelkkunna kaalathu njaan svapnathil aatukalinmel kayarunna muttaatukal varayum pulliyum maruvum ullava ennu kantu.
10TSKCOMभेड़-बकरियोंके गाभिन होने के समय मैं ने स्वप्न में क्या देखा, कि जो बकरे बकरियोंपर चढ़ रहे हैं, सो धारीवाले, चित्तीवाले, और धब्बेवाले है।
11TSKCOMAnd the angel of God spake unto me in a dream, saying, Jacob: And I said, Here am I.
11TSKCOMദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു.
11TSKCOMDaivathinte doothan svapnathil ennotu: yaakkobe ennu vilichu; njaan ithaa, ennu njaan paranjnju.
11TSKCOMऔर परमेश्वर के दूत ने स्वप्न में मुझ से कहा, हे याकूब : मैं ने कहा, क्या आज्ञा।
12TSKCOMAnd he said, Lift up now thine eyes, and see, all the rams which leap upon the cattle are ringstraked, speckled, and grisled: for I have seen all that Laban doeth unto thee.
12TSKCOMഅപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
12TSKCOMAppol avan: nee thalapokki nokkuka; aatukalute mel kayarunna muttaatukal okkeyum varayum pulliyum maruvumullavayallo; laabaan ninnotu cheyyunnathu okkeyum njaan kantirikkunnu.
12TSKCOMउस ने कहा, आंखे उठाकर उन सब बकरोंको, जो बकरियोंपर चढ़ रहे हैं, देख, कि वे धारीवाले, चित्तीवाले, और धब्बेवाले हैं; क्योंकि जो कुछ लाबान तुझ से करता है, सो मैं ने देखा है।
13TSKCOMI am the God of Bethel, where thou anointedst the pillar, and where thou vowedst a vow unto me: now arise, get thee out from this land, and return unto the land of thy kindred.
13TSKCOMനീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
13TSKCOMNee thoonine abhishekam cheykayum ennotu nerchanerukayum cheytha sthalamaaya bethelinre daivam aakunnu njaan; aakayaal nee ezhunnerra, ee deshamvittu ninre janmadeshathekku matangippoka ennu kalpichirikkunnu.
13TSKCOMमैं उस बेतेल का ईश्वर हूं, जहां तू ने एक खम्भे पर तेल डाल दिया, और मेरी मन्नत मानी यी : अब चल, इस देश से निकलकर अपक्की जन्मभूमि को लौट जा।
14TSKCOMAnd Rachel and Leah answered and said unto him, Is there yet any portion or inheritance for us in our father’s house?
14TSKCOMറാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?
14TSKCOMRaahelum leyayum avanotu utharam paranjnjathu: appanre veettil njangalkku ini ohariyum avakaashavum unto?
14TSKCOMतब राहेल और लिआ : ने उस से कहा, क्या हमारे पिता के घर में अब भी हमारा कुछ भाग वा अंश बचा है?
15TSKCOMAre we not counted of him strangers? for he hath sold us, and hath quite devoured also our money.
15TSKCOMഅവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
15TSKCOMAvan njangale anyaraayittallayo vichaarikkunnathu? njangale virru vilayum ellaam thinnu kalanjnjuvallo.
15TSKCOMक्या हम उसकी दृष्टि में पराथे न ठहरीं? देख, उस ने हम को तो बेच डाला, और हमारे रूपे को खा बैठा है।
16TSKCOMFor all the riches which God hath taken from our father, that is ours, and our children’s: now then, whatsoever God hath said unto thee, do.
16TSKCOMദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
16TSKCOMDaivam njangalute appanre pakkalninnu etuthukalanjnja sampathokkeyum njangalkkum njangalute makkalkkum ullathallo; aakayaal daivam ninnotu kalpichathu okkeyum cheythukolka.
16TSKCOMसो परमेश्वर ने हमारे पिता का जितना धन ले लिया है, सो हमारा, और हमारे लड़केबालोंको है : अब जो कुछ परमेश्वर ने तुझ से कहा सो कर।
17TSKCOMThen Jacob rose up, and set his sons and his wives upon camels;
17TSKCOMഅങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
17TSKCOMAngane yaakkob ezhunnerru thanre bhaaryamaareyum puthranmaareyum ottakappurathu kayarri.
17TSKCOMतब याकूब ने अपके लड़केबालोंऔर स्त्रियोंको ऊंटोंपर चढ़ाया;
18TSKCOMAnd he carried away all his cattle, and all his goods which he had gotten, the cattle of his getting, which he had gotten in Padan-aram, for to go to Isaac his father in the land of Canaan.
18TSKCOMതന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
18TSKCOMThanre kannukaalikale okkeyum thaan sampaadicha sampathu okkeyum thaan paddan-araamil sampaadicha mrigasampathu okkeyum cherthukontu kanaandeshathu thanre appanaaya yishaakkinre atukkal pokuvaan purappettu.
18TSKCOMऔर जितने पशुओं को वह पद्दनराम में इकट्ठा करके धनाढय हो गया या, सब को कनान में अपके पिता इसहाक के पास जाने की मनसा से, साय ले गया।
19TSKCOMAnd Laban went to shear his sheep: and Rachel had stolen the images that were her father’s.
19TSKCOMലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
19TSKCOMLaabaan thanre aatukale romam kathrippaan poyirunnu; raahel thanre appannulla grihavigrahangale moshtichu.
19TSKCOMलाबान तो अपक्की भेड़ोंका ऊन कतरने के लिथे चला गया या। और राहेल अपके पिता के गृहदेवताओं को चुरा ले गई।
20TSKCOMAnd Jacob stole away unawares to Laban the Syrian, in that he told him not that he fled.
20TSKCOMതാൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
20TSKCOMThaan otippokunnathu yaakkob araamyanaaya laabaanotu ariyikkaaykayaal avane tholpichaayirunnu poyathu.
20TSKCOMसो याकूब लाबान अरामी के पास से चोरी से चला गया, उसको न बताया कि मैं भागा जाता हूं।
21TSKCOMSo he fled with all that he had; and he rose up, and passed over the river, and set his face toward the mount Gilead.
21TSKCOMഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ്പർവ്വതത്തിന്നു നേരെ തിരിഞ്ഞു.
21TSKCOMIngane avan thanikkulla sakalavumaayi otippoyi; avan purappettu nadi katannu. gileyaadparvvathathinnu nere thirinjnju.
21TSKCOMवह अपना सब कुछ लेकर भागा : और महानद के पार उतरकर अपना मुंह गिलाद के पहाड़ी देश की ओर किया।।
22TSKCOMAnd it was told Laban on the third day that Jacob was fled.
22TSKCOMയാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
22TSKCOMYaakkob otippoyi ennu laabaannu moonnaam divasam arivu kitti.
22TSKCOMतीसरे दिन लाबान को समाचार मिला, कि याकूब भाग गया है।
23TSKCOMAnd he took his brethren with him, and pursued after him seven days’ journey; and they overtook him in the mount Gilead.
23TSKCOMഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.
23TSKCOMUtane avan thanre sahodaranmaare koottikkontu ezhu divasathe vazhi avane pinthutarnnu gileyaadparvvathathil avanotu oppam ethi.
23TSKCOMसो उस ने अपके भाइयोंको साय लेकर उसका सात दिन तक पीछा किया, और गिलाद के पहाड़ी देश में उसको जा पकड़ा।
24TSKCOMAnd God came to Laban the Syrian in a dream by night, and said unto him, Take heed that thou speak not to Jacob either good or bad.
24TSKCOMഎന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
24TSKCOMEnnaal daivam raathri svapnathil araamyanaaya laabaanre atukkal vannu avanotu: nee yaakkobinotu gunamengkilum doshamengkilum parayaathirippaan sookshichukolka ennu kalpichu.
24TSKCOMतब परमेश्वर ने रात के स्वप्न में आरामी लाबान के पास आकर कहा, सावधान रह, तू याकूब से न तो भला कहना और न बुरा।
25TSKCOMThen Laban overtook Jacob. Now Jacob had pitched his tent in the mount: and Laban with his brethren pitched in the mount of Gilead.
25TSKCOMലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
25TSKCOMLaabaan yaakkobinotu oppam ethi; yaakkob parvvathathil kootaaram atichirunnu; laabaanum thanre sahodaranmaarumaayi gileyaadparvvathathil kootaaram atichu.
25TSKCOMऔर लाबान याकूब के पास पहुंच गया, याकूब तो अपना तम्बू गिलाद नाम पहाड़ी देश में खड़ा किए पड़ा या : और लाबान ने भी अपके भाइयोंके साय अपना तम्बू उसी पहाड़ी देश में खड़ा किया।
26TSKCOMAnd Laban said to Jacob, What hast thou done, that thou hast stolen away unawares to me, and carried away my daughters, as captives taken with the sword?
26TSKCOMലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?
26TSKCOMLaabaan yaakkobinotu paranjnjathu: nee enne olichu poykkalakayum enre puthrimaare vaalaal pitichavareppole kontupokayum cheythathu enthu?
26TSKCOMतब लाबान याकूब से कहने लगा, तू ने यह क्या किया, कि मेरे पास से चोरी से चला आया, और मेरी बेटियोंको ऐसा ले आया, जैसा कोई तलवार के बल से बन्दी बनाए गए?
27TSKCOMWherefore didst thou flee away secretly, and steal away from me; and didst not tell me, that I might have sent thee away with mirth, and with songs, with tabret, and with harp?
27TSKCOMനീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
27TSKCOMNee enne tholpichu rahasyamaayittu otippokayum njaan santhoshathotum samgeethathotum murajathotum veenayotumkoote ninne ayappaanthakkavannam enne ariyikkaathirikkayum
27TSKCOMतू क्योंचुपके से भाग आया, और मुझ से बिना कुछ कहे मेरे पास से चोरी से चला आया; नहीं तो मैं तुझे आनन्द के साय मृदंग और वीणा बजवाते, और गीत गवाते विदा करता ?
28TSKCOMAnd hast not suffered me to kiss my sons and my daughters? thou hast now done foolishly in so doing.
28TSKCOMഎന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.
28TSKCOMEnre puthranmaareyum puthrimaareyum chumbippaan enikku itatharaathirikkayum cheythathu enthu? bhoshathvamaakunnu nee cheythathu.
28TSKCOMतू ने तो मुझे अपके बेटे बेटियोंको चूमने तक न दिया? तू ने मूर्खता की है।
29TSKCOMIt is in the power of my hand to do you hurt: but the God of your father spake unto me yesternight, saying, Take thou heed that thou speak not to Jacob either good or bad.
29TSKCOMനിങ്ങളോടു ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
29TSKCOMNingalotu dosham chey‍vaan enre pakkal shakthiyuntu; engkilum nee yaakkobinotu gunamengkilum doshamengkilum cheyyaathirippaan sookshichukolka ennu ningalute pithaavinre daivam kazhinjnja raathri ennotu kalpichirikkunnu.
29TSKCOMतुम लोगोंकी हानि करने की शक्ति मेरे हाथ में तो है; पर तुम्हारे पिता के परमेश्वर ने मुझ से बीती हुई रात में कहा, सावधान रह, याकूब से न तो भला कहना और न बुरा।
30TSKCOMAnd now, though thou wouldest needs be gone, because thou sore longedst after thy father’s house, yet wherefore hast thou stolen my gods?
30TSKCOMആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?
30TSKCOMAakatte, ninre pithribhavanathinnaayulla athivaanjchhayaal nee purappettuponnu; ennaal enre devanmaare moshtichathu enthinnu?
30TSKCOMभला अब तू अपके पिता के घर का बड़ा अभिलाषी होकर चला आया तो चला आया, पर मेरे देवताओं को तू क्योंचुरा ले आया है?
31TSKCOMAnd Jacob answered and said to Laban, Because I was afraid: for I said, Peradventure thou wouldest take by force thy daughters from me.
31TSKCOMയാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു.
31TSKCOMYaakkob laabaanotu: pakshe ninre puthrimaare nee enre pakkalninnu apaharikkum ennu njaan bhayappettu.
31TSKCOMयाकूब ने लाबान को उत्तर दिया, मैं यह सोचकर डर गया या : कि कहीं तू अपक्की बेटियोंको मुझ से छीन न ले।
32TSKCOMWith whomsoever thou findest thy gods, let him not live: before our brethren discern thou what is thine with me, and take it to thee. For Jacob knew not that Rachel had stolen them.
32TSKCOMഎന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
32TSKCOMEnnaal nee aarute pakkal engkilum ninre devanmaare kandaal avan jeevanotirikkaruthu; enre pakkal ninre vaka vallathum unto ennu nee nammute sahodaranmaar kaanke nokki etukka ennu utharam paranjnju. raahel avaye moshtichathu yaakkob arinjnjilla.
32TSKCOMजिस किसी के पास तू अपके देवताओं को पाए, सो जीता न बचेगा। मेरे पास तेरा जो कुछ निकले, सो भाई-बन्धुओं के साम्हने पहिचानकर ले ले। क्योंकि याकूब न जानता या कि राहेल गृहदेवताओं को चुरा ले आई है।
33TSKCOMAnd Laban went into Jacob’s tent, and into Leah’s tent, and into the two maidservants’ tents; but he found them not. Then went he out of Leah’s tent, and entered into Rachel’s tent.
33TSKCOMഅങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
33TSKCOMAngane laabaan yaakkobinre kootaarathilum leyayute kootaarathilum rantu daasimaarute kootaarathilum chennu nokki, onnum kantilla thaanum; avan leyayute kootaarathil ninnu irangi raahelinre kootaarathil chennu.
33TSKCOMयह सुनकर लाबान, याकूब और लिआ : और दोनोंदासियोंके तम्बुओं मे गया; और कुछ न मिला। तब लिआ: के तम्बू में से निकलकर राहेल के तम्बू में गया।
34TSKCOMNow Rachel had taken the images, and put them in the camel’s furniture, and sat upon them. And Laban searched all the tent, but found them not.
34TSKCOMഎന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
34TSKCOMEnnaal raahel vigrahangale etuthu ottakakkoppinakathu ittu athinmel irikkayaayirunnu. laabaan kootaarathil okkeyum thiranjnju nokki, kantilla thaanum.
34TSKCOMराहेल तो गृहदेवताओं को ऊंट की काठी में रखके उन पर बैठी यी। सो लाबान ने उसके सारे तम्बू में टटोलने पर भी उन्हें न पाया।
35TSKCOMAnd she said to her father, Let it not displease my lord that I cannot rise up before thee; for the custom of women is upon me. And he searched, but found not the images.
35TSKCOMഅവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
35TSKCOMAval appanotu: yajamaanan kopikkaruthe; ninre mumpaake ezhunnelpaan enikku kazhivilla; sthreekalkkulla mura enikku vannirikkunnu ennu paranjnju. angane avan shodhana kazhichu; grihavigrahangale kantilla thaanum.
35TSKCOMराहेल ने अपके पिता से कहा, हे मेरे प्रभु; इस से अप्रसन्न न हो, कि मैं तेरे साम्हने नहीं उठी; क्योंकि मैं स्त्रीधर्म से हूं। सो उसके ढूंढ़ ढांढ़ करने पर भी गृहदेवता उसको न मिले।
36TSKCOMAnd Jacob was wroth, and chode with Laban: and Jacob answered and said to Laban, What is my trespass? what is my sin, that thou hast so hotly pursued after me?
36TSKCOMഅപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?
36TSKCOMAppol yaakkobinnu kopam jvalichu, avan laabaanotu vaadichu. yaakkob laabaanotu paranjnjathu enthennaal: enre kurram enthu? nee ithra ugrathayote enre pinnaale oti varendathinnu enre therru enthu?
36TSKCOMतब याकूब क्रोधित होकर लाबान से फगड़ने लगा, और कहा, मेरा क्या अपराध है? मेरा क्या पाप है, कि तू ने इतना क्रोधित होकर मेरा पीछा किया है ?
37TSKCOMWhereas thou hast searched all my stuff, what hast thou found of all thy household stuff? set it here before my brethren and thy brethren, that they may judge betwixt us both.
37TSKCOMനീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
37TSKCOMNee enre saamaanam okkeyum shodhana kazhichuvallo; ninre veettile saamaanam vallathum kantuvo? enre sahodaranmaarkkum ninre sahodaranmaarkkum mumpaake ivite vekkuka; avar namukkiruvarkkum madhye vidhikkatte.
37TSKCOMतू ने जो मेरी सारी सामग्री को टटोलकर देखा, सो तुझ को सारी सामग्री में से क्या मिला? कुछ मिला हो तो उसको यहां अपके और मेरे भाइयोंके सामहने रख दे, और वे हम दोनोंके बीच न्याय करें।
38TSKCOMThis twenty years have I been with thee; thy ewes and thy she goats have not cast their young, and the rams of thy flock have I not eaten.
38TSKCOMഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
38TSKCOMEe irupathu samvathsaram njaan ninre atukkal paarthu; ninre chemmariyaatukalkkum kolaatukalkkum chananaasham vannittilla. ninre koottathile aattukorranmaare njaan thinnukalanjnjittumilla.
38TSKCOMइन बीस वर्षोंसे मै तेरे पास रहा; उन में न तो तेरी भेड़-बकरियोंके गर्भ गिरे, और न तेरे मेढ़ोंका मांस मै ने कभी खाया।
39TSKCOMThat which was torn of beasts I brought not unto thee; I bare the loss of it; of my hand didst thou require it, whether stolen by day, or stolen by night.
39TSKCOMദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
39TSKCOMDushtamrigam katichukeeriyathine ninre atukkal kontuvaraathe njaan athinnu utharavaadiyaayirunnu; pakal kalavu poyathineyum raathri kalavupoyathineyum nee ennotu chodichu.
39TSKCOMजिसे बनैले जन्तुओं ने फाड़ डाला उसको मैं तेरे पास न लाता या, उसकी हानि मैं ही उठाता या; चाहे दिन को चोरी जाता चाहे रात को, तू मुझ ही से उसको ले लेता या।
40TSKCOMThus I was; in the day the drought consumed me, and the frost by night; and my sleep departed from mine eyes.
40TSKCOMഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
40TSKCOMInganeyaayirunnu enre vasthutha; pakal veyilkontum raathri sheethamkontum njaan kshayichu; enre kanninnu urakkamillaatheyaayi.
40TSKCOMमेरी तो यह दशा यी, कि दिन को तो घाम और रात को पाला मुझे खा गया; और नीन्द मेरी आंखोंसे भाग जाती यी।
41TSKCOMThus have I been twenty years in thy house; I served thee fourteen years for thy two daughters, and six years for thy cattle: and thou hast changed my wages ten times.
41TSKCOMഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
41TSKCOMEe irupathu samvathsaram njaan ninre veettil paarthu; pathinnaalu samvathsaram ninre rantu puthrimaarkkaayittum aaru samvathsaram ninre aattin koottathinnaayittum ninne sevichu; pathu praavashyam nee enre prathiphalam maarri.
41TSKCOMबीस वर्ष तक मैं तेरे घर में रहो; चौदह वर्ष तो मै ने तेरी दोनो बेटियोंके लिथे, और छ: वर्ष तेरी भेड़-बकरियोंके लिथे सेवा की : और तू ने मेरी मजदूरी को दस बार बदल डाला।
42TSKCOMExcept the God of my father, the God of Abraham, and the fear of Isaac, had been with me, surely thou hadst sent me away now empty. God hath seen mine affliction and the labour of my hands, and rebuked thee yesternight.
42TSKCOMഎന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
42TSKCOMEnre pithaavinre daivamaayi abraahaaminre daivavum yishaakkinre bhayavumaayavan enikku illaathirunnu engkil nee ippol enne veruthe ayachukalayumaayirunnu; daivam enre kashtathayum enre kaikalute prayathnavum kantu kazhinjnja raathri nyaayam vidhichu.
42TSKCOMमेरे पिता का परमेश्वर अर्यात्‌ इब्राहीम का परमेश्वर, जिसका भय इसहाक भी मानता है, यदि मेरी ओर न होता, तो निश्चय तू अब मुझे छूछे हाथ जाने देता। मेरे दु:ख और मेरे हाथोंके परिश्र्म को देखकर परमेश्वर ने बीती हुई रात में तुझे दपटा।
43TSKCOMAnd Laban answered and said unto Jacob, These daughters are my daughters, and these children are my children, and these cattle are my cattle, and all that thou seest is mine: and what can I do this day unto these my daughters, or unto their children which they have born?
43TSKCOMലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?
43TSKCOMLaabaan yaakkobinotu: puthrimaar enre puthrimaar, makkal enre makkal, aattin koottam enre aattin koottam; nee kaanunnathokkeyum enikkullathu thanne; ee enre puthrimaaroto avar prasavicha makkaloto njaan innu enthu cheyyum?
43TSKCOMलाबान ले याकूब से कहा, थे बेटियोंतो मेरी ही हैं, और थे पुत्र भी मेरे ही हैं, और थे भेड़-बकरियोंभी मेरी ही हैं, और जो कुछ तुझे देख पड़ता है सो सब मेरा ही है : और अब मैं अपक्की इन बेटियोंवा इनके सन्तान से क्या कर सकता हूं ?
44TSKCOMNow therefore come thou, let us make a covenant, I and thou; and let it be for a witness between me and thee.
44TSKCOMആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
44TSKCOMAakayaal varika, njaanum neeyum thammil oru utampati cheyka; athu enikkum ninakkum madhye saakshiyaayirikkatte ennu utharam paranjnju.
44TSKCOMअब आ मैं और तू दोनोंआपस में वाचा बान्धें, और वह मेरे और तेरे बीच साझी ठहरी रहे।
45TSKCOMAnd Jacob took a stone, and set it up for a pillar.
45TSKCOMഅപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി.
45TSKCOMAppol yaakkob oru kallu etuthu thoonaayi nirthi.
45TSKCOMतब याकूब ने एक पत्यर लेकर उसका खम्भा खड़ा किया।
46TSKCOMAnd Jacob said unto his brethren, Gather stones; and they took stones, and made an heap: and they did eat there upon the heap.
46TSKCOMകല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വെച്ചു അവർ ഭക്ഷണം കഴിച്ചു.
46TSKCOMKallu koottuvin ennu yaakkob thanre sahodaranmaarotu paranjnju; avar kallu etuthu oru koompaaramundaakki; koompaarathinmel vechu avar bhakshanam kazhichu.
46TSKCOMतब याकूब ने अपके भाई-बन्धुओं से कहा, पत्यर इकट्ठा करो; यह सुनकर उन्होंने पत्यर इकट्ठा करके एक ढेर लगाया और वहीं ढेर के पास उन्होंने भोजन किया।
47TSKCOMAnd Laban called it Jegar-sahadutha: but Jacob called it Galeed.
47TSKCOMലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
47TSKCOMLaabaan athinnu yegar-sahadoothaa (saakshyathinte koompaaram) ennu perittu; yaakkob athinnu galed (saakshyathinte koompaaram) ennu perittu.
47TSKCOMउस ढेर का नाम लाबान ने तो यज्र सहादुया, पर याकूब ने जिलियाद रखा।
48TSKCOMAnd Laban said, This heap is a witness between me and thee this day. Therefore was the name of it called Galeed;
48TSKCOMഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
48TSKCOMEe koompaaram innu enikkum ninakkum madhye saakshi ennu laabaan paranjnju. athukontu athinnu galed ennum mispaa (kaaval maatam) ennum poraayi:
48TSKCOMलाबान ने कहा, कि यह ढेर आज से मेरे और तेरे बीच साझी रहेगा। इस कारण उसका नाम जिलियाद रखा गया,
49TSKCOMAnd Mizpah; for he said, The LORD watch between me and thee, when we are absent one from another.
49TSKCOMനാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
49TSKCOMNaam thammil akannirikkumpol yahova enikkum ninakkum natuve kaavalaayirikkatte.
49TSKCOMऔर मिजपा भी; क्योंकि उस ने कहा, कि जब हम उस दूसरे से दूर रहें तब यहोवा मेरी और तेरी देखभाल करता रहे।
50TSKCOMIf thou shalt afflict my daughters, or if thou shalt take other wives beside my daughters, no man is with us; see, God is witness betwixt me and thee.
50TSKCOMനീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
50TSKCOMNee enre puthrimaare upadravikkayo enre puthrimaareyallaathe vere sthreekale parigrahikkayo cheyyumengkil nammotukoote aarum illa; nokkuka, daivam thanne enikkum ninakkum madhye saakshi ennu avan paranjnju.
50TSKCOMयदि तू मेरी बेटियोंको दु:ख दे, वा उनके सिवाय और स्त्रियां ब्याह ले, तो हमारे साय कोई मनुष्य तो न रहेगा; पर देख मेरे तेरे बीच में परमेश्वर साझी रहेगा।
51TSKCOMAnd Laban said to Jacob, Behold this heap, and behold this pillar, which I have cast betwixt me and thee;
51TSKCOMലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.
51TSKCOMLaabaan pinneyum yaakkobinotu: ithaa, ee koompaaram; ithaa, enikkum ninakkum madhye nirthiya thoon.
51TSKCOMफिर लाबान ने याकूब से कहा, इस ढेर को देख और इस खम्भे को भी देख, जिनको मैं ने अपके और तेरे बीच में खड़ा किया है।
52TSKCOMThis heap be witness, and this pillar be witness, that I will not pass over this heap to thee, and that thou shalt not pass over this heap and this pillar unto me, for harm.
52TSKCOMദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
52TSKCOMDoshathinnaayi njaan ee koompaaram katannu ninre atukkal varaatheyum nee ee koompaaravum ee thoonum katannu enre atukkal varaatheyum irikkendathinnu ee koompaaravum saakshi, ee thoonum saakshi.
52TSKCOMयह ढेर और यह खम्भा दोनोंइस बात के साझी रहें, कि हानि करने की मनसा से न तो मैं इस ढेर को लांघकर तेरे पास जाऊंगा, न तू इस ढेर और इस खम्भे को लांघकर मेरे पास आएगा।
53TSKCOMThe God of Abraham, and the God of Nahor, the God of their father, judge betwixt us. And Jacob sware by the fear of his father Isaac.
53TSKCOMഅബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
53TSKCOMAbraahaaminre daivavum naahorinre daivavum avarute pithaavinre daivavumaayavan namukku madhye vidhikkatte ennu paranjnju. yaakkob thanre pithaavaaya yishaakkinre bhayamaayavanecholli sathyam cheythu.
53TSKCOMइब्राहीम और नाहोर और उनके पिता; तीनोंका जो परमेश्वर है, सो हम दोनो के बीच न्याय करे। तब याकूब ने उसकी शपय खाई जिसका भय उसका पिता इसहाक मानता या।
54TSKCOMThen Jacob offered sacrifice upon the mount, and called his brethren to eat bread: and they did eat bread, and tarried all night in the mount.
54TSKCOMപിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.
54TSKCOMPinne yaakkob parvvathathil yaagam arppichu bhakshanam kazhippaan thanre sahodaranmaare vilichu; avar bhakshanam kazhichu parvvathathil raapaarthu.
54TSKCOMऔर याकूब ने उस पहाड़ पर मेलबलि चढ़ाया, और अपके भाई-बन्धुओं को भोजन करने के लिथे बुलाया, सो उन्होंने भोजन करके पहाड़ पर रात बिताई।
55TSKCOMAnd early in the morning Laban rose up, and kissed his sons and his daughters, and blessed them: and Laban departed, and returned unto his place.
55TSKCOMലാബാൻ അതികാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
55TSKCOMLaabaan athikaalathu ezhunnerru thanre puthranmaareyum puthrimaareyum chumbikkayum anugrahikkayum cheythashesham aviteninnu purappettu svadeshathekku matangippoyi.
55TSKCOMबिहान को लाबान तड़के उठा, और अपके बेटे बेटियोंको चूमकर और आशीर्वाद देकर चल दिया, और अपके स्यान को लौट गया।