Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Jacob went on his journey, and came into the land of the people of the east.
1TSKCOMപിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.
1TSKCOMPinne yaakkob prayaanam cheythu kizhakkarute deshathu ethi.
1TSKCOMफिर याकूब ने अपना मार्ग लिया, और पूव्विर्योंके देश में आया।
2TSKCOMAnd he looked, and behold a well in the field, and, lo, there were three flocks of sheep lying by it; for out of that well they watered the flocks: and a great stone was upon the well’s mouth.
2TSKCOMഅവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.
2TSKCOMAvan velimpradeshathu oru kinar kantu. athinnarike moonnu aattin koottam kitakkunnu. aa kinarrilninnu aayirunnu aattin koottangalkku vellam kotukkunnathu; ennaal kinarrinre vaaykkalulla kallu valuthaayirunnu.
2TSKCOMऔर उस ने दृष्टि करके क्या देखा, कि मैदान में एक कुंआ है, और उसके पास भेड़-बकरियोंके तीन फुण्ड बैठे हुए हैं; क्योंकि जो पत्यर उस कुएं के मुंह पर धरा रहता या, जिस में से फुण्डोंको जल पिलाया जाता या, वह भारी या।
3TSKCOMAnd thither were all the flocks gathered: and they rolled the stone from the well’s mouth, and watered the sheep, and put the stone again upon the well’s mouth in his place.
3TSKCOMആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
3TSKCOMAa sthalathu koottangal okke kootukayum avar kinarrinre vaaykkalninnu kallu urutti aatukalkku vellam kotukkayum kallu kinarrinre vaaykkal athinre sthalathu thanne thirike vekkayum cheyyum.
3TSKCOMऔर जब सब फुण्ड वहां इकट्ठे हो जाते तब चरवाहे उस पत्यर को कुएं के मुंह पर से लुढ़काकर भेड़-बकरियोंको पानी पिलाते, और फिर पत्यर को कुएं के मुंह पर ज्योंका त्योंरख देते थे।
4TSKCOMAnd Jacob said unto them, My brethren, whence be ye? And they said, Of Haran are we.
4TSKCOMയാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു.
4TSKCOMYaakkob avarotu: sahodaranmaare, ningal evituthukaar ennu chodichathinnu: njangal haaraanyar ennu avar paranjnju.
4TSKCOMसो याकूब ने चरवाहोंसे पूछा, हे मेरे भाइयो, तुम कहां के हो? उन्होंने कहा, हम हारान के हैं।
5TSKCOMAnd he said unto them, Know ye Laban the son of Nahor? And they said, We know him.
5TSKCOMഅവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു.
5TSKCOMAvan avarotu: ningal naahorinre makanaaya laabaane ariyumo ennu chodichathinnu: ariyum ennu avar paranjnju.
5TSKCOMतब उस ने उन से पूछा, क्या तुम नाहोर के पोते लाबान को जानते हो ? उन्होंने कहा, हां, हम उसे जानते हैं।
6TSKCOMAnd he said unto them, Is he well? And they said, He is well: and, behold, Rachel his daughter cometh with the sheep.
6TSKCOMഅവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു.
6TSKCOMAvan avarotu: avan sukhamaayirikkunnuvo ennu chodichu. sukham thanne; avanre makal raahel athaa aatukalotu koote varunnu ennu avar avanotu paranjnju.
6TSKCOMफिर उस ने उन से पूछा, क्या वह कुशल से है ? उन्होंने कहा, हां, कुशल से तो है और वह देख, उसकी बेटी राहेल भेड़-बकरियोंको लिथे हुए चक्की आती है।
7TSKCOMAnd he said, Lo, it is yet high day, neither is it time that the cattle should be gathered together: water ye the sheep, and go and feed them.
7TSKCOMപകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു
7TSKCOMPakal iniyum valareyundallo; koottam onnichu kootunna neramaayittilla; aatukalkku vellam kotuthu kontupoyi theerruvin ennu avan paranjnjathinnu
7TSKCOMउस ने कहा, देखो, अभी तो दिन बहुत है, पशुओं के इकट्ठे होने का समय नहीं : सो भेड़-बकरियोंको जल पिलाकर फिर ले जाकर चराओ।
8TSKCOMAnd they said, We cannot, until all the flocks be gathered together, and till they roll the stone from the well’s mouth; then we water the sheep.
8TSKCOMഅവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.
8TSKCOMAvar: koottangal okkeyum kootuvolam njangalkku vahiyaa; avar kinarrinre vaaykkalninnu kallu uruttum; pinne njangal aatukalkku vellam kotukkum ennu paranjnju.
8TSKCOMउन्होंने कहा, हम अभी ऐसा नहीं कर सकते, जब सब फुण्ड इकट्ठे होते हैं तब पत्यर कुएं के मुंह से लुढ़काया जाता है, और तब हम भेड़-बकरियोंको पानी पिलाते हैं।
9TSKCOMAnd while he yet spake with them, Rachel came with her father’s sheep: for she kept them.
9TSKCOMഅവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.
9TSKCOMAvan avarotu samsaarichukontirikkumpol thanne raahel thanre appanre aatukalotukoote vannu. avalaayirunnu avaye meyichuvannathu.
9TSKCOMउनकी यह बातचीत हो रही यी, कि राहेल जो पशु चराया करती यी, सो अपके पिता की भेड़-बकरियोंको लिथे हुए आ गई।
10TSKCOMAnd it came to pass, when Jacob saw Rachel the daughter of Laban his mother’s brother, and the sheep of Laban his mother’s brother, that Jacob went near, and rolled the stone from the well’s mouth, and watered the flock of Laban his mother’s brother.
10TSKCOMതന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
10TSKCOMThanre ammayute sahodaranaaya laabaanre makal raahelineyum ammayute sahodaranaaya laabaanre aatukaleyum kandappol yaakkob atuthu chennu kanarrinre vaaykkalninnu kallu urutti, ammayute sahodaranaaya laabaanre aatukalkku vellam kotuthu.
10TSKCOMअपके मामा लाबान की बेटी राहेल को, और उसकी भेड़-बकरियोंको भी देखकर याकूब ने निकट जाकर कुएं के मुंह पर से पत्यर को लुढ़काकर अपके मामा लाबान की भेड़-बकरियोंको पानी पिलाया।
11TSKCOMAnd Jacob kissed Rachel, and lifted up his voice, and wept.
11TSKCOMയാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
11TSKCOMYaakkob raaheline chumbichu pottikkaranjnju.
11TSKCOMतब याकूब ने राहेल को चूमा, और ऊंचे स्वर से रोया।
12TSKCOMAnd Jacob told Rachel that he was her father’s brother, and that he was Rebekah’s son: and she ran and told her father.
12TSKCOMതാൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
12TSKCOMThaan avalute appanre sahodaran ennum ribekkayute makanennum yaakkob raahelinotu paranjnju. aval otichennu thanre appane ariyichu.
12TSKCOMऔर याकूब ने राहेल को बता दिया, कि मैं तेरा फुफेरा भाई हूं, अर्यात्‌ रिबका का पुत्र हूं : तब उस ने दौड़ के अपके पिता से कह दिया।
13TSKCOMAnd it came to pass, when Laban heard the tidings of Jacob his sister’s son, that he ran to meet him, and embraced him, and kissed him, and brought him to his house. And he told Laban all these things.
13TSKCOMലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
13TSKCOMLaabaan thanre sahodariyute makanaaya yaakkobinre vasthutha kettappol avane ethirelpaan otichennu avane aalimganam cheythu chumbichu veettil koottikkontupoyi; avan laabaanotu vivaram okkeyum paranjnju.
13TSKCOMअपके भानजे याकूब को समाचार पाते ही लाबान उस से भेंट करने को दौड़ा, और उसको गले लगाकर चूमा, फिर अपके घर ले आया। और याकूब ने लाबान से अपना सब वृत्तान्त वर्णन किया।
14TSKCOMAnd Laban said to him, Surely thou art my bone and my flesh. And he abode with him the space of a month.
14TSKCOMലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു.
14TSKCOMLaabaan avanotu: nee enre asthiyum maamsavum thanne ennu paranjnju. avan oru maasakaalam avanre atukkal paarthu.
14TSKCOMतब लाबान ने याकूब से कहा, तू तो सचमुच मेरी हड्डी और मांस है। सो याकूब एक महीना भर उसके साय रहा।
15TSKCOMAnd Laban said unto Jacob, Because thou art my brother, shouldest thou therefore serve me for nought? tell me, what shall thy wages be?
15TSKCOMപിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
15TSKCOMPinne laabaan yaakkobinotu: nee enre sahodaranaakakontu veruthe enne sevikkenamo? ninakku enthu prathiphalam venam? ennotu paraka ennu paranjnju.
15TSKCOMतब लाबान ने याकूब से कहा, भाईबन्धु होने के कारण तुझ से सेंतमेंत सेवा कराना मुझे उचित नहीं है, सो कह मैं तुझे सेवा के बदले क्या दूं ?
16TSKCOMAnd Laban had two daughters: the name of the elder was Leah, and the name of the younger was Rachel.
16TSKCOMഎന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.
16TSKCOMEnnaal laabaannu rantu puthrimaar undaayirunnu: moothavalkku leyaa ennum ilayavalkku raahel ennum per.
16TSKCOMलाबान के दो बेटियां यी, जिन में से बड़ी का नाम लिआ : और छोटी का राहेल या।
17TSKCOMLeah was tender eyed; but Rachel was beautiful and well favoured.
17TSKCOMലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
17TSKCOMLeyayute kannu shobha kuranjnjathaayirunnu; raahelo sundariyum manohararoopiniyum aayirunnu.
17TSKCOMलिआ : के तो धुन्धली आंखे यी, पर राहेल रूपवती और सुन्दर यी।
18TSKCOMAnd Jacob loved Rachel; and said, I will serve thee seven years for Rachel thy younger daughter.
18TSKCOMയാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
18TSKCOMYaakkob raaheline snehichu; ninre ilayamakal raahelinnu venti njaan ezhu samvathsaram ninne sevikkaam ennu paranjnju.
18TSKCOMसो याकूब ने, जो राहेल से प्रीति रखता या, कहा, मैं तेरी छोटी बेटी राहेल के लिथे सात बरस तेरी सेवा करूंगा।
19TSKCOMAnd Laban said, It is better that I give her to thee, than that I should give her to another man: abide with me.
19TSKCOMഅതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു.
19TSKCOMAthinnu laabaan: njaan avale anyapurushannukotukkunnathilum ninakku tharunnathu nallathu; ennotukoote paarkka ennu paranjnju.
19TSKCOMलाबान ने कहा, उसे पराए पुरूष को देने से तुझ को देना उत्तम होगा; सो मेरे पास रह।
20TSKCOMAnd Jacob served seven years for Rachel; and they seemed unto him but a few days, for the love he had to her.
20TSKCOMഅങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.
20TSKCOMAngane yaakkob raahelinnu venti ezhu samvathsaram seva cheythu; avan avale snehikkakontu athu avannu alpakaalampole thonni.
20TSKCOMसो याकूब ने राहेल के लिथे सात बरस सेवा की; और वे उसको राहेल की प्रीति के कारण योड़े ही दिनोंके बराबर जान पके।
21TSKCOMAnd Jacob said unto Laban, Give me my wife, for my days are fulfilled, that I may go in unto her.
21TSKCOMഅനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു.
21TSKCOMAnantharam yaakkob laabaanotu: enre samayam thikanjnjirikkayaal njaan enre bhaaryayute atukkal chelluvaan avale tharenam ennu paranjnju.
21TSKCOMतब याकूब ने लाबान से कहा, मेरी पत्नी मुझे दे, और मैं उसके पास जाऊंगा, क्योंकि मेरा समय पूरा हो गया है।
22TSKCOMAnd Laban gathered together all the men of the place, and made a feast.
22TSKCOMഅപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
22TSKCOMAppol laabaan aa sthalathe janangale ellaam onnichukootti oru virunnu kazhichu.
22TSKCOMसो लाबान ने उस स्यान के सब मनुष्योंको बुलाकर इकट्ठा किया, और उनकी जेवनार की।
23TSKCOMAnd it came to pass in the evening, that he took Leah his daughter, and brought her to him; and he went in unto her.
23TSKCOMഎന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.
23TSKCOMEnnaal raathriyil avan thanre makal leyaye kootti avanre atukkal kontu poyi aakki; avan avalute atukkal chennu.
23TSKCOMसांफ के समय वह अपक्की बेटी लिआ : को याकूब के पास ले गया, और वह उसके पास गया।
24TSKCOMAnd Laban gave unto his daughter Leah Zilpah his maid for an handmaid.
24TSKCOMലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
24TSKCOMLaabaan thanre makal leyekku thanre daasi silpaye daasiyaayi kotuthu.
24TSKCOMऔर लाबान ने अपक्की बेटी लिआ : को उसकी लौंडी होने के लिथे अपक्की लौंडी जिल्पा दी।
25TSKCOMAnd it came to pass, that in the morning, behold, it was Leah: and he said to Laban, What is this thou hast done unto me? did not I serve with thee for Rachel? wherefore then hast thou beguiled me?
25TSKCOMനേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
25TSKCOMNeram veluthappol athu leyaa ennu kantu avan laabaanotu: nee ennotu cheythathu enthu? raahelinnu venti allayo njaan ninne sevichathu? nee enthinnu enne chathichu ennu paranjnju.
25TSKCOMभोर को मालूम हुआ कि यह तो लिआ है, सो उस ने लाबान से कहा यह तू ने मुझ से क्या किया है ? मैं ने तेरे साय रहकर जो तेरी सेवा की, सो क्या राहेल के लिथे नहीं की ? फिर तू ने मुझ से क्योंऐसा छल किया है ?
26TSKCOMAnd Laban said, It must not be so done in our country, to give the younger before the firstborn.
26TSKCOMഅതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
26TSKCOMAthinnu laabaan: moothavalkku mumpe ilayavale kotukka njangalute dikkil natappilla.
26TSKCOMलाबान ने कहा, हमारे यहां ऐसी रीति नहीं, कि जेठी से पहिले दूसरी का विवाह कर दें।
27TSKCOMFulfil her week, and we will give thee this also for the service which thou shalt serve with me yet seven other years.
27TSKCOMഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
27TSKCOMIvalute aazhchavattam nivarthikka; ennaal nee iniyum ezhu samvathsaram enre atukkal cheyyunna sevekku venti njangal avaleyum ninakku tharaam ennu paranjnju.
27TSKCOMइसका सप्ताह तो पूरा कर; फिर दूसरी भी तुझे उस सेवा के लिथे मिलेगी जो तू मेरे साय रहकर और सात वर्ष तक करेगा।
28TSKCOMAnd Jacob did so, and fulfilled her week: and he gave him Rachel his daughter to wife also.
28TSKCOMയാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
28TSKCOMYaakkob angane thanne cheythu, avalute aazhchavattam nivarthichu; avan thanre makal raahelineyum avannu bhaaryayaayi kotuthu.
28TSKCOMसो याकूब ने ऐसा ही किया, और लिआ : के सप्ताह को पूरा किया; तब लाबान ने उसे अपक्की बेटी राहेल को भी दिया, कि वह उसकी पत्नी हो।
29TSKCOMAnd Laban gave to Rachel his daughter Bilhah his handmaid to be her maid.
29TSKCOMതന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
29TSKCOMThanre makal raahelinnu laabaan thanre daasi bilhaye daasiyaayi kotuthu.
29TSKCOMऔर लाबान ने अपक्की बेटी राहेल की लौंडी होने के लिथे अपक्की लौंडी बिल्हा को दिया।
30TSKCOMAnd he went in also unto Rachel, and he loved also Rachel more than Leah, and served with him yet seven other years.
30TSKCOMഅവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവചെയ്തു.
30TSKCOMAvan raahelinre atukkalum chennu; raaheline leyayekkaal adhikam snehichu; pinneyum ezhu samvathsaram avanre atukkal sevacheythu.
30TSKCOMतब याकूब राहेल के पास भी गया, और उसकी प्रीति लिआ: से अधिक उसी पर हुई, और उस ने लाबान के साय रहकर सात वर्ष और उसकी सेवा की।।
31TSKCOMAnd when the LORD saw that Leah was hated, he opened her womb: but Rachel was barren.
31TSKCOMലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
31TSKCOMLeyaa anishtayennu yahova kandappol avalute garbhathe thurannu; raahelo machiyaayirunnu.
31TSKCOMजब यहोवा ने देखा, कि लिआ: अप्रिय हुई, तब उस ने उसकी कोख खोली, पर राहेल बांफ रही।
32TSKCOMAnd Leah conceived, and bare a son, and she called his name Reuben: for she said, Surely the LORD hath looked upon my affliction; now therefore my husband will love me.
32TSKCOMലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.
32TSKCOMLeyaa garbhamdharichu oru makane prasavichu: yahova enre sangkatam kantu; ippol enre bharthaavu enne snehikkum ennu paranjnju aval avannu rooben ennu perittu.
32TSKCOMसो लिआ: गर्भवती हुई, और उसके एक पुत्र उत्पन्न हुआ, और उस ने यह कहकर उसका नाम रूबेन रखा, कि यहोवा ने मेरे दु:ख पर दृष्टि की है : सो अब मेरा पति मुझ से प्रीति रखेगा।
33TSKCOMAnd she conceived again, and bare a son; and said, Because the LORD hath heard that I was hated, he hath therefore given me this son also: and she called his name Simeon.
33TSKCOMഅവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു.
33TSKCOMAval pinneyum garbhamdharichu oru makane prasavichu: njaan anishta ennu yahova kettathukontu ivaneyum enikku thannu ennu paranjnju avannu shimeyon ennu perittu.
33TSKCOMफिर वह गर्भवती हुई और उसके एक पुत्र उत्पन्न हुआ; और उस ने यह कहा कि यह सुनके, कि मै अप्रिय हूं यहोवा ने मुझे यह भी पुत्र दिया : इसलिथे उस ने उसका नाम शिमोन रखा।
34TSKCOMAnd she conceived again, and bare a son; and said, Now this time will my husband be joined unto me, because I have born him three sons: therefore was his name called Levi.
34TSKCOMഅവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.
34TSKCOMAval pinneyum garbhamdharichu oru makane prasavichu: ippol ee samayam enre bharthaavu ennotu parricherum; njaan avannu moonnu puthranmaare prasavichuvallo ennu paranjnju; athukontu aval avannu levi ennu perittu.
34TSKCOMफिर वह गर्भवती हुई और उसके एक पुत्र उत्पन्न हुआ; और उस ने कहा, अब की बार तो मेरा पति मुझ से मिल जाएगा, क्योंकि उस से मेरे तीन पुत्र उत्पन्न हुए : इसलिथे उसका नाम लेवी रखा गया।
35TSKCOMAnd she conceived again, and bare a son: and she said, Now will I praise the LORD: therefore she called his name Judah; and left bearing.
35TSKCOMഅവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
35TSKCOMAval pinneyum garbham dharichu oru makane prasavichu; ippol njaan yahovaye sthuthikkum ennu aval paranjnju; athukontu aval avannu yehoodaa ennu perittu. pinne avalkku prasavam ninnu.
35TSKCOMऔर फिर वह गर्भवती हुई और उसके एक और पुत्र उत्पन्न हुआ; और उस ने कहा, अब की बार तो मैं यहोवा का धन्यवाद करूंगी, इसलिथे उस ने उसका नाम यहूदा रखा; तब उसकी कोख बन्द को गई।।