1TSKCOMAnd Abraham was old, and well stricken in age: and the LORD had blessed Abraham in all things.1TSKCOMഅബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.1TSKCOMAbraahaam vayassuchennu vridhanaayi; yahova abraahaamine sakalathilum anugrahichirunnu.1TSKCOMइब्राहीम वृद्ध या और उसकी आयु बहुत भी और यहोवा ने सब बातोंमें उसको आशीष दी यी।2TSKCOMAnd Abraham said unto his eldest servant of his house, that ruled over all that he had, Put, I pray thee, thy hand under my thigh:2TSKCOMതന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;2TSKCOMThanre veettil mooppanum thanikkullathinnokkeyum vichaarakanumaaya daasanotu abraahaam paranjnjathu: ninre kai enre thutayin keezhil vekkuka;2TSKCOMसो इब्राहीम ने अपके उस दास से, जो उसके घर में पुरनिया और उसकी सारी सम्पत्ति पर अधिक्कारनेी या, कहा, अपना हाथ मेरी जांघ के नीचे रख :3TSKCOMAnd I will make thee swear by the LORD, the God of heaven, and the God of the earth, that thou shalt not take a wife unto my son of the daughters of the Canaanites, among whom I dwell:3TSKCOMചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,3TSKCOMChurrum paarkkunna kanaanyarute kanyakamaarilninnu nee enre makannu bhaaryaye etukkaathe,3TSKCOMऔर मुझ से आकाश और पृय्वी के परमेश्वर यहोवा की इस विषय में शपय खा, कि तू मेरे पुत्र के लिथे कनानियोंकी लड़कियोंमें से जिनके बीच मैं रहता हूं, किसी को न ले आएगा।4TSKCOMBut thou shalt go unto my country, and to my kindred, and take a wife unto my son Isaac.4TSKCOMഎന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.4TSKCOMEnre deshathum enre chaarchakkaarute atukkalum chennu enre makanaaya yishaakkinnu bhaaryaye etukkumennu svarggathinnum bhoomikkum daivamaaya yahovayute naamathil njaan ninnekkontu sathyam cheyyikkum.4TSKCOMपरन्तु तू मेरे देश में मेरे ही कुटुम्बियोंके पास जाकर मेरे पुत्र इसहाक के लिथे एक पत्नी ले आएगा।5TSKCOMAnd the servant said unto him, Peradventure the woman will not be willing to follow me unto this land: must I needs bring thy son again unto the land from whence thou camest?5TSKCOMദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.5TSKCOMDaasan avanotu: pakshe sthreekku ennotukoote ee deshathekku varuvaan manassillengkilo? nee vittuponna deshathekku njaan ninre makane matakkikkontupokenamo ennu chodichu.5TSKCOMदास ने उस से कहा, कदाचित् वह स्त्री इस देश में मेरे साय आना न चाहे; तो क्या मुझे तेरे पुत्र को उस देश में जहां से तू आया है ले जाना पकेगा ?6TSKCOMAnd Abraham said unto him, Beware thou that thou bring not my son thither again.6TSKCOMഅബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.6TSKCOMAbraahaam avanotu paranjnjathu: enre makane avitekku matakkikkontu pokaathirippaan sookshichukolka.6TSKCOMइब्राहीम ने उस से कहा, चौकस रह, मेरे पुत्र को वहां कभी न ले जाना।7TSKCOMThe LORD God of heaven, which took me from my father’s house, and from the land of my kindred, and which spake unto me, and that sware unto me, saying, Unto thy seed will I give this land; he shall send his angel before thee, and thou shalt take a wife unto my son from thence.7TSKCOMഎന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.7TSKCOMEnre pithribhavanathilninnum janmadeshathuninnum enne kontuvannavanum ennotu arulicheythavanum ninre santhathikku njaan ee desham kotukkumennu ennotu sathyam cheythavanumaayi svarggathinte daivamaaya yahova enre makannu nee oru bhaaryaye aviteninnu kontuvaruvaan thakkavannam ninakku mumpaayi thanre doothane ayakkum.7TSKCOMस्वर्ग का परमेश्वर यहोवा, जिस ने मुझे मेरे पिता के घर से और मेरी जन्मभूमि से ले आकर मुझ से शपय खाकर कहा, कि मैं यह देश तेरे वंश को दूंगा; वही अपना दूत तेरे आगे आगे भेजेगा, कि तू मेरे पुत्र के लिथे वहां से एक स्त्री ले आए।8TSKCOMAnd if the woman will not be willing to follow thee, then thou shalt be clear from this my oath: only bring not my son thither again.8TSKCOMഎന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.8TSKCOMEnnaal sthreekku ninnotukoote varuvaan manassillengkil nee ee sathyathil ninnu ozhinjnjirikkum; enre makane avitekku matakkikkontupoka maathram aruthu.8TSKCOMऔर यदि वह स्त्री तेरे साय आना न चाहे तब तो तू मेरी इस शपय से छूट जाएगा : पर मेरे पुत्र को वहां न ले जाना।9TSKCOMAnd the servant put his hand under the thigh of Abraham his master, and sware to him concerning that matter.9TSKCOMഅപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻ കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.9TSKCOMAppol daasan thanre yajamaananaaya abraahaaminre thutayin keezhil kaivechu angane avanotu sathyam cheythu.9TSKCOMतब उस दास ने अपके स्वामी इब्राहीम की जांघ के नीचे अपना हाथ रखकर उस से इसी विषय की शपय खाई।10TSKCOMAnd the servant took ten camels of the camels of his master, and departed; for all the goods of his master were in his hand: and he arose, and went to Mesopotamia, unto the city of Nahor.10TSKCOMഅനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.10TSKCOMAnantharam aa daasan thanre yajamaananre ottakangalil pathu ottakangaleyum yajamaanannulla vividhamaaya visheshavasthukkaleyum kontu purappettu mesoppothaamyayil naahorinre pattanathil chennu.10TSKCOMतब वह दास अपके स्वामी के ऊंटो में से दस ऊंट छंाटकर उसके सब उत्तम उत्तम पदार्योंमें से कुछ कुछ लेकर चला : और मसोपोटामिया में नाहोर के नगर के पास पहुंचा।11TSKCOMAnd he made his camels to kneel down without the city by a well of water at the time of the evening, even the time that women go out to draw water.11TSKCOMവൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:11TSKCOMVaikunneram sthreekal vellam koruvaan varunna samayathu avan ottakangale pattanathinnu purathu oru kinarrinnarike niruthi paranjnjathenthennaal:11TSKCOMऔर उस ने ऊंटोंको नगर के बाहर एक कुएं के पास बैठाया, वह संध्या का समय या, जिस समय स्त्रियां जल भरने के लिथे निकलती है।12TSKCOMAnd he said, O LORD God of my master Abraham, I pray thee, send me good speed this day, and shew kindness unto my master Abraham.12TSKCOMഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.12TSKCOMEnre yajamaananaaya abraahaaminre daivamaaya yahove, enre yajamaananaaya abraahaaminotu kripacheythu innuthanne kaaryam saadhippichutharename.12TSKCOMसो वह कहने लगा, हे मेरे स्वामी इब्राहीम के परमेश्वर, यहोवा, आज मेरे कार्य को सिद्ध कर, और मेरे स्वामी इब्राहीम पर करूणा कर।13TSKCOMBehold, I stand here by the well of water; and the daughters of the men of the city come out to draw water:13TSKCOMഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.13TSKCOMIthaa, njaan kinarrinnarike nilkkunnu; ee pattanakkaarute kanyakamaar vellam koruvaan varunnu.13TSKCOMदेख मैं जल के इस सोते के पास खड़ा हूं; और नगरवासियोंकी बेटियोंजल भरने के लिथे निकली आती हैं :14TSKCOMAnd let it come to pass, that the damsel to whom I shall say, Let down thy pitcher, I pray thee, that I may drink; and she shall say, Drink, and I will give thy camels drink also: let the same be she that thou hast appointed for thy servant Isaac; and thereby shall I know that thou hast shewed kindness unto my master.14TSKCOMനിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.14TSKCOMNinre paathram irakki enikku kutippaan tharenam ennu njaan parayumpol: kutikka; ninre ottakangalkkum kutippaan kotukkaamennu parayunna sthree thanne nee ninre daasanaaya yishaakkinnu niyamichavalaayirikkatte; nee enre yajamaananotu kripa cheythu ennu njaan athinaal grahikkum.14TSKCOMसो ऐसा होने दे, कि जिस कन्या से मैं कहूं, कि अपना घड़ा मेरी ओर फुका, कि मैं पीऊं; और वह कहे, कि ले, पी ले, पीछे मैं तेरे ऊंटो को भी पीलाऊंगी : सो वही हो जिसे तू ने अपके दास इसहाक के लिथे ठहराया हो; इसी रीति मैं जान लूंगा कि तू ने मेरे स्वामी पर करूणा की है।15TSKCOMAnd it came to pass, before he had done speaking, that, behold, Rebekah came out, who was born to Bethuel, son of Milcah, the wife of Nahor, Abraham’s brother, with her pitcher upon her shoulder.15TSKCOMഅവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.15TSKCOMAvan paranjnju theerummumpe abraahaaminre sahodaranaaya naahorinre bhaarya milkkayute makan bethoovelinre makal ribekkaa tholil paathravumaayi vannu.15TSKCOMऔर ऐसा हुआ कि जब वह कह ही रहा या कि रिबका, जो इब्राहीम के भाई नाहोर के जन्माथे मिल्का के पुत्र, बतूएल की बेटी यी, वह कन्धे पर घड़ा लिथे हुए आई।16TSKCOMAnd the damsel was very fair to look upon, a virgin, neither had any man known her: and she went down to the well, and filled her pitcher, and came up.16TSKCOMബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.16TSKCOMBaala athisundariyum purushan thotaatha kanyakayum aayirunnu; aval kinarril irangi paathram nirachu kayarivannu.16TSKCOMवह अति सुन्दर, और कुमारी यी, और किसी पुरूष का मुंह न देखा या : वह कुएं में सोते के पास उतर गई, और अपना घड़ा भर के फिर ऊपर आई।17TSKCOMAnd the servant ran to meet her, and said, Let me, I pray thee, drink a little water of thy pitcher.17TSKCOMദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.17TSKCOMDaasan vegathil avale ethirerru chennu: ninre paathrathile vellam kure enikku kutippaan tharenam ennu paranjnju.17TSKCOMतब वह दास उस से भेंट करने को दौड़ा, और कहा, अपके घड़े मे से योड़ा पानी मुझे पिला दे।18TSKCOMAnd she said, Drink, my lord: and she hasted, and let down her pitcher upon her hand, and gave him drink.18TSKCOMയജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.18TSKCOMYajamaanane, kutikka ennu aval paranjnju vegam paathram kayyil irakki avannu kutippaan kotuthu.18TSKCOMउस ने कहा, हे मेरे प्रभु, ले, पी ले: और उस ने फुर्ती से घड़ा उतारकर हाथ में लिथे लिथे उसको पिला दिया।19TSKCOMAnd when she had done giving him drink, she said, I will draw water for thy camels also, until they have done drinking.19TSKCOMഅവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,19TSKCOMAvannu kutippaan kotutha shesham: ninre ottakangalkkum ventuvolam njaan korikkotukkaam ennu paranjnju,19TSKCOMजब वह उसको पिला चुकी, तक कहा, मैं तेरे ऊंटोंके लिथे भी तब तक पानी भर भर लाऊंगी, जब तक वे पी न चुकें।20TSKCOMAnd she hasted, and emptied her pitcher into the trough, and ran again unto the well to draw water, and drew for all his camels.20TSKCOMപാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.20TSKCOMPaathrathile vellam vegam thottiyil ozhichu, pinneyum korikkontuvaruvaan kinarrilekku oti irangi avanre ottakangalkkum ellaam korikkotuthu.20TSKCOMतब वह फुर्ती से अपके घड़े का जल हौदे में उण्डेलकर फिर कुएं पर भरने को दौड़ गई; और उसके सब ऊंटोंके लिथे पानी भर दिया।21TSKCOMAnd the man wondering at her held his peace, to wit whether the LORD had made his journey prosperous or not.21TSKCOMആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.21TSKCOMAa purushan avale urrunokki, yahova thanre yaathraye saphalamaakkiyo illayo ennu ariyendathinnu mindaathirunnu.21TSKCOMऔर वह पुरूष उसकी ओर चुपचाप अचम्भे के साय ताकता हुआ यह सोचता या, कि यहोवा ने मेरी यात्रा को सुफल किया है कि नहीं।22TSKCOMAnd it came to pass, as the camels had done drinking, that the man took a golden earring of half a shekel weight, and two bracelets for her hands of ten shekels weight of gold;22TSKCOMഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:22TSKCOMOttakangal kutichu theernnappol avan ara shekkel thookkamulla oru ponmookkuthiyum avalute kaikkituvaan pathu shekkel thookkamulla rantu ponvalayum etuthu avalotu:22TSKCOMजब ऊंट पी चुके, तब उस पुरूष ने आध तोले सोने का एक नत्य निकालकर उसको दिया, और दस तोले सोने के कंगन उसके हाथोंमें पहिना दिए;23TSKCOMAnd said, Whose daughter art thou? tell me, I pray thee: is there room in thy father’s house for us to lodge in?23TSKCOMനീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.23TSKCOMNee aarute makal? paraka; ninre appanre veettil njangalkku raapaarppaan sthalamunto ennu chodichu.23TSKCOMऔर पूछा, तू किस की बेटी है? यह मुझ को बता दे। क्या तेरे पिता के घर में हमारे टिकने के लिथे स्यान है ?24TSKCOMAnd she said unto him, I am the daughter of Bethuel the son of Milcah, which she bare unto Nahor.24TSKCOMഅവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.24TSKCOMAval avanotu: naahorinnu milkkaa prasavicha makanaaya bethoovelinre makal aakunnu njaan ennu paranjnju.24TSKCOMउस ने उत्तर दिया, मैं तो नाहोर के जन्माए मिल्का के पुत्र बतूएल की बेटी हूं।25TSKCOMShe said moreover unto him, We have both straw and provender enough, and room to lodge in.25TSKCOMഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.25TSKCOMNjangaluteyavite vaykkolum theenum ventuvolam untu; raapaarppaan sthalavum untu ennum aval paranjnju.25TSKCOMफिर उस ने उस से कहा, हमारे वहां पुआल और चारा बहुत है, और टिकने के लिथे स्यान भी है।26TSKCOMAnd the man bowed down his head, and worshipped the LORD.26TSKCOMഅപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:26TSKCOMAppol aa purushan kuninjnju yahovaye namaskarichu:26TSKCOMतब उस पुरूष ने सिर फुकाकर यहोवा को दण्डवत् करके कहा,27TSKCOMAnd he said, Blessed be the LORD God of my master Abraham, who hath not left destitute my master of his mercy and his truth: I being in the way, the LORD led me to the house of my master’s brethren.27TSKCOMഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.27TSKCOMEnre yajamaananaaya abraahaaminre daivamaaya yahova vaazhthappettavan; avan enre yajamaananotulla dayayum vishvasthathayum upekshichittilla. ee yaathrayil yahova enne enre yajamaananre sahodaranmaarute veettilekku natathikkontuvannuvallo ennu paranjnju.27TSKCOMधन्य है मेरे स्वामी इब्राहीम का परमेश्वर यहोवा, कि उस ने अपक्की करूणा और सच्चाई को मेरे स्वामी पर से हटा नहीं लिया : यहोवा ने मुझ को ठीक मार्ग पर चलाकर मेरे स्वामी के भाई बन्धुओं के घर पर पहुचा दिया है।28TSKCOMAnd the damsel ran, and told them of her mother’s house these things.28TSKCOMബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.28TSKCOMBaala otichennu ammayute veettukaare ee vasthutha ariyichu.28TSKCOMऔर उस क्न्या ने दौड़कर अपक्की माता के घर में यह सारा वृत्तान्त कह सुनाया।29TSKCOMAnd Rebekah had a brother, and his name was Laban: and Laban ran out unto the man, unto the well.29TSKCOMറിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.29TSKCOMRibekkekku oru sahodaran undaayirunnu; avannu laabaan ennu per. laabaan purathu kinarringkal aa purushanre atukkal otichennu.29TSKCOMतब लाबान जो रिबका का भाई या, सो बाहर कुएं के निकट उस पुरूष के पास दौड़ा गया।30TSKCOMAnd it came to pass, when he saw the earring and bracelets upon his sister’s hands, and when he heard the words of Rebekah his sister, saying, Thus spake the man unto me; that he came unto the man; and, behold, he stood by the camels at the well.30TSKCOMഅവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.30TSKCOMAvan mookkuthiyum sahodariyute kaimel valayum kaanukayum aa purushan innaprakaaram ennotu paranjnju ennu thanre sahodariyaaya ribekkayute vaakku kelkkayum cheythappol aa purushanre atukkal chennu; avan kinarringkal ottakangalute arike nilkkayaayirunnu.30TSKCOMऔर ऐसा हुआ कि जब उस ने वह नत्य और अपक्की बहिन रिबका के हाथोंमें वे कंगन भी देखे, और उसकी यह बात भी सुनी, कि उस पुरूष ने मुझ से ऐसी बातें कहीं; तब वह उस पुरूष के पास गया; और क्या देखा, कि वह सोते के निकट ऊंटोंके पास खड़ा है।31TSKCOMAnd he said, Come in, thou blessed of the LORD; wherefore standest thou without? for I have prepared the house, and room for the camels.31TSKCOMഅപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.31TSKCOMAppol avan: yahovayaal anugrahikkappettavane, akathu varika; enthinnu purathu nilkkunnu? veetum ottakangalkku sthalavum njaan orukkiyirikkunnu ennu paranjnju.31TSKCOMउस ने कहा, हे यहोवा की ओर से धन्य पुरूष भीतर आ : तू क्योंबाहर खड़ा है ? मैं ने घर को, और ऊंटो के लिथे भी स्यान तैयार किया है।32TSKCOMAnd the man came into the house: and he ungirded his camels, and gave straw and provender for the camels, and water to wash his feet, and the men’s feet that were with him.32TSKCOMഅങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.32TSKCOMAngane aa purushan veettil chennu. avan ottakangale koppazhichu ottakangalkku vaykkolum theenum avannum kooteyullavarkkum kaalukale kazhukuvaan vellavum kotuthu, avanre mumpil bhakshanam vechu.32TSKCOMऔर वह पुरूष घर में गया; और लाबान ने ऊंटोंकी काठियां खोलकर पुआल और चारा दिया; और उसके, और उसके संगी जनो के पांव धोने को जल दिया।33TSKCOMAnd there was set meat before him to eat: but he said, I will not eat, until I have told mine errand. And he said, Speak on.33TSKCOMഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.33TSKCOMNjaan vanna kaaryam ariyikkum mumpe bhakshanam kazhikkayilla ennu avan paranjnju. paraka ennu avanum paranjnju.33TSKCOMतब इब्राहीम के दास के आगे जलपान के लिथे कुछ रखा गया : पर उस ने कहा मैं जब तक अपना प्रयोजन न कह दूं, तब तक कुछ न खाऊंगा। लाबान ने कहा, कह दे।34TSKCOMAnd he said, I am Abraham’s servant.34TSKCOMഅപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.34TSKCOMAppol avan paranjnjathu: njaan abraahaaminre daasan.34TSKCOMतक उस ने कहा, मैं तो इब्राहीम का दास हूं।35TSKCOMAnd the LORD hath blessed my master greatly; and he is become great: and he hath given him flocks, and herds, and silver, and gold, and menservants, and maidservants, and camels, and asses.35TSKCOMയഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.35TSKCOMYahova enre yajamaanane erravum anugrahichu avan mahaanaayitheernnu; avan avannu aatu, maatu, ponnu, velli, daaseedaasanmaar, ottakangal kazhuthakal enneevakayokkeyum kotuthirikkunnu.35TSKCOMऔर यहोवा ने मेरे स्वामी को बड़ी आशीष दी है; सो वह महान पुरूष हो गया है; और उस ने उसको भेड़-बकरी, गाय-बैल, सोना-रूपा, दास-दासियां, ऊंट और गदहे दिए है।36TSKCOMAnd Sarah my master’s wife bare a son to my master when she was old: and unto him hath he given all that he hath.36TSKCOMഎന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.36TSKCOMEnre yajamaananre bhaaryayaaya saaraa vridhayaayashesham enre yajamaanannu oru makane prasavichu; avan thanikkullathokkeyum avannu kotuthirikkunnu.36TSKCOMऔर मेरे स्वामी की पत्नी सारा के बुढ़ापे में उस से एक पुत्र उत्पन्न हुआ है। और उस पुत्र को इब्राहीम ने अपना सब कुछ दे दिया है।37TSKCOMAnd my master made me swear, saying, Thou shalt not take a wife to my son of the daughters of the Canaanites, in whose land I dwell:37TSKCOMഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,37TSKCOMNjaan paarkkunna kanaandeshathile kanaanyakanyakamaarilninnu nee enre makannu bhaaryaye etukkaathe,37TSKCOMऔर मेरे स्वामी ने मुझे यह शपय खिलाई, कि मैं उसके पुत्र के लिथे कनानियोंकी लड़कियोंमें से जिन के देश में वह रहता है, कोई स्त्री न ले आऊंगा।38TSKCOMBut thou shalt go unto my father’s house, and to my kindred, and take a wife unto my son.38TSKCOMഎന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.38TSKCOMEnre pithribhavanathilum vamshakkaarute atukkalum chennu enre makannu bhaaryaye etukkenamennu paranjnju yajamaanan ennekkontu sathyam cheyyichu.38TSKCOMमैं उसके पिता के घर, और कुल के लोगोंके पास जाकर उसके पुत्र के लिथे एक स्त्री ले आऊंगा।39TSKCOMAnd I said unto my master, Peradventure the woman will not follow me.39TSKCOMഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:39TSKCOMNjaan yajamaananotu: pakshe sthree ennotukoote perunnillengkilo ennu paranjnjathinnu avan ennotu:39TSKCOMतब मैं ने अपके स्वामी से कहा, कदाचित् वह स्त्री मेरे पीछे न आए।40TSKCOMAnd he said unto me, The LORD, before whom I walk, will send his angel with thee, and prosper thy way; and thou shalt take a wife for my son of my kindred, and of my father’s house:40TSKCOMഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;40TSKCOMNjaan sevichuporunna yahova thanre doothane ninnotukoote ayachu, nee enre vamshathilninnum pithribhavanathilninnum enre makannu bhaaryaye etuppaanthakkavannam ninre yaathraye saphalamaakkum;40TSKCOMतब उस ने मुझ से कहा, यहोवा, जिसके साम्हने मैं चलता आया हूं, वह तेरे संग अपके दूत को भेजकर तेरी यात्रा को सुफल करेगा; सो तू मेरे कुल, और मेरे पिता के घराने में से मेरे पुत्र के लिथे एक स्त्री ले आ सकेगा।41TSKCOMThen shalt thou be clear from this my oath, when thou comest to my kindred; and if they give not thee one, thou shalt be clear from my oath.41TSKCOMഎന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.41TSKCOMEnre vamshakkaarute atukkal chennaal nee ee sathyathilninnu ozhinjnjirikkum; avar ninakku tharunnilla ennu varikilum nee ee sathyathil ninnu ozhinjnjirikkum ennu paranjnju.41TSKCOMतू तब ही मेरी इस शपय से छूटेगा, जब तू मेरे कुल के लोगोंके पास पहुंचेगा; अर्यात् यदि वे मुझे कोई स्त्री न दें, तो तू मेरी श्पय से छूटेगा।42TSKCOMAnd I came this day unto the well, and said, O LORD God of my master Abraham, if now thou do prosper my way which I go;42TSKCOMഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ--42TSKCOMNjaan innu kinarrinnarike vannappol paranjnjathu: enre yajamaananaaya abraahaaminre daivamaaya yahove, njaan vannirikkunna ee yaathraye nee saphalamaakki engkil--42TSKCOMसो मैं आज उस कुएं के निकट आकर कहने लगा, हे मेरे स्वामी इब्राहीम के परमेश्वर यहोवा, यदि तू मेरी इस यात्रा को सुफल करता हो :43TSKCOMBehold, I stand by the well of water; and it shall come to pass, that when the virgin cometh forth to draw water, and I say to her, Give me, I pray thee, a little water of thy pitcher to drink;43TSKCOMഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, അവൾ എന്നോടു: കുടിക്ക,43TSKCOMIthaa, njaan kinarrinnarike nilkkunnu; vellam koruvaan oru kanyaka varikayum njaan avalotu: ninre paathrathile vellam kure enikku kutippaan tharika ennu parayumpol, aval ennotu: kutikka,43TSKCOMतो देख मैं जल के इस कुएं के निकट खड़ा हूं; सो ऐसा हो, कि जो कुमारी जल भरने के लिथे निकल आए, और मैं उस से कहूं, अपके घड़े में से मुझे योड़ा पानी पिला;44TSKCOMAnd she say to me, Both drink thou, and I will also draw for thy camels: let the same be the woman whom the LORD hath appointed out for my master’s son.44TSKCOMഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.44TSKCOMNjaan ninre ottakangalkkum kori kotukkaamennu parakayum cheythaal aval thanne yahova enre yajamaananre makannu niyamicha sthreeyaayirikkatte.44TSKCOMऔर वह मुझ से कहे, पी ले और मै तेरे ऊंटो के पीने के लिथे भी पानी भर दूंगी : वह वही स्त्री हो जिसको तू ने मेरे स्वामी के पुत्र के लिथे ठहराया हो।45TSKCOMAnd before I had done speaking in mine heart, behold, Rebekah came forth with her pitcher on her shoulder; and she went down unto the well, and drew water: and I said unto her, Let me drink, I pray thee.45TSKCOMഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.45TSKCOMNjaan ingane hridayathil paranjnju theerummumpe ithaa, ribekkaa tholil paathravumaayi vannu kinarril irangi vellam kori; njaan avalotu: enikku kutippaan tharenam ennu paranjnju.45TSKCOMमैं मन ही मन यह कह ही रहा या, कि देख रिबका कन्धे पर घड़ा लिथे हुए निकल आई; फिर वह सोते के पास उतरके भरने लगी : और मै ने उस से कहा, मुझे पिला दे।46TSKCOMAnd she made haste, and let down her pitcher from her shoulder, and said, Drink, and I will give thy camels drink also: so I drank, and she made the camels drink also.46TSKCOMഅവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.46TSKCOMAval vegam tholilninnu paathram irakki: kutikka, njaan ninre ottakangalkkum kutippaan kotukkaam ennu paranjnju. angane njaan kutichu; aval ottakangalkkum kutippaan kotuthu.46TSKCOMऔर उस ने फुर्ती से अपके घड़े को कन्धे पर से उतारके कहा, ले, पी ले, पीछे मैं तेरे ऊंटोंको भी पिलाऊंगी : सो मैं ने पी लिया, और उस ने ऊंटोंको भी पिला दिया।47TSKCOMAnd I asked her, and said, Whose daughter art thou? And she said, The daughter of Bethuel, Nahor’s son, whom Milcah bare unto him: and I put the earring upon her face, and the bracelets upon her hands.47TSKCOMഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.47TSKCOMNjaan avalotu: nee aarute makal ennu chodichathinnu aval: milkkaa naahorinnu prasavicha makanaaya bethoovelinre makal ennu paranjnju. njaan avalute mookkinnu mookkuthiyum kaikalkku valayum ittu.47TSKCOMतब मैं ने उस से पूछा, कि तू किस की बेटी है ? और उस ने कहा, मैं तो नाहोर के जन्माए मिल्का के पुत्र बतूएल की बेटी हूं : तब मैं ने उसकी नाक में वह नत्य, और उसके हाथोंमें वे कंगन पहिना दिए।48TSKCOMAnd I bowed down my head, and worshipped the LORD, and blessed the LORD God of my master Abraham, which had led me in the right way to take my master’s brother’s daughter unto his son.48TSKCOMഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.48TSKCOMNjaan kuninjnju yahovaye namaskarichu, enre yajamaananre sahodaranre makale avanre makannaayittu etuppaan enne nervvazhikku kontuvannavanaayi enre yajamaanan abraahaaminre daivamaaya yahovaye vaazhthukayum cheythu.48TSKCOMफिर मैं ने सिर फुकाकर यहोवा को दण्डवत् किया, और अपके स्वामी इब्राहीम के परमेश्वर यहोवा को धन्य कहा, क्योंकि उस ने मुझे ठीक मार्ग से पहुंचाया कि मै अपके स्वामी के पुत्र के लिथे उसकी भतीजी को ले जाऊं।49TSKCOMAnd now if ye will deal kindly and truly with my master, tell me: and if not, tell me; that I may turn to the right hand, or to the left.49TSKCOMആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.49TSKCOMAakayaal ningal enre yajamaananotu dayayum vishvasthathayum kaanikkumengkil ennotu paravin; alla ennu varikil athum paravin; ennaal njaan itathotto valathotto thirinjnjukollaam.49TSKCOMसो अब, यदि तू मेरे स्वामी के साय कृपा और सच्चाई का व्यवहार करना चाहते हो, तो मुझ से कहो : और यदि नहीं चाहते हो, तौभी मुझ से कह दो; ताकि मैं दाहिनी ओर, वा बाईं ओर फिर जाऊं।50TSKCOMThen Laban and Bethuel answered and said, The thing proceedeth from the LORD: we cannot speak unto thee bad or good.50TSKCOMഅപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.50TSKCOMAppol laabaanum bethoovelum: ee kaaryam yahovayaal varunnu; ninnotu gunamengkilum doshamengkilum paravaan njangalkku kazhikayilla.50TSKCOMतब लाबान और बतूएल ने उत्तर दिया, यह बात यहोवा की ओर से हुई है : सो हम लोग तुझ से न तो भला कह सकते हैं न बुरा।51TSKCOMBehold, Rebekah is before thee, take her, and go, and let her be thy master’s son’s wife, as the LORD hath spoken.51TSKCOMഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.51TSKCOMIthaa, ribekkaa ninre mumpaake undallo; avale koottikkontupoka; yahova kalpichathupole aval ninre yajamaananre makannu bhaaryayaakatte ennu utharam paranjnju.51TSKCOMदेख, रिबका तेरे साम्हने है, उसको ले जा, और वह यहोवा के वचन के अनुसार, तेरे स्वामी के पुत्र की पत्नी हो जाए।52TSKCOMAnd it came to pass, that, when Abraham’s servant heard their words, he worshipped the LORD, bowing himself to the earth.52TSKCOMഅബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.52TSKCOMAbraahaaminre daasan avarute vaakku kettappol yahovaye saashtaamgam namaskarichu.52TSKCOMउनका यह वचन सुनकर, इब्राहीम के दास ने भूमि पर गिरके यहोवा को दण्डवत् किया।53TSKCOMAnd the servant brought forth jewels of silver, and jewels of gold, and raiment, and gave them to Rebekah: he gave also to her brother and to her mother precious things.53TSKCOMപിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.53TSKCOMPinne daasan velliyaabharanangalum ponnaabharanangalum vasthrangalum etuthu ribekkekku kotuthu; avalute sahodarannum ammekkum visheshavasthukkal kotuthu.53TSKCOMफिर उस दास ने सोने और रूपे के गहने, और वस्त्र निकालकर रिबका को दिए : और उसके भाई और माता को भी उस ने अनमोल अनमोल वस्तुएं दी।54TSKCOMAnd they did eat and drink, he and the men that were with him, and tarried all night; and they rose up in the morning, and he said, Send me away unto my master.54TSKCOMഅവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.54TSKCOMAvanum kooteyullavarum bhakshichu paanam cheythu raapaarthu. raavile avar ezhunnerrashesham avan: enre yajamaananre atukkal enne ayakkenamennu paranjnju.54TSKCOMतब उस ने अपके संगी जनोंसमेत भोजन किया, और रात वहीं बिताई : और तड़के उठकर कहा, मुझ को अपके स्वामी के पास जाने के लिथे विदा करो।55TSKCOMAnd her brother and her mother said, Let the damsel abide with us a few days, at the least ten; after that she shall go.55TSKCOMഅതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.55TSKCOMAthinnu avalute sahodaranum ammayum: baala oru pathudivasamengkilum njangalotukoote paarthittu pinne poratte ennu paranjnju.55TSKCOMरिबका के भाई और माता ने कहा, कन्या को हमारे पास कुछ दिन, अर्यात् कम से कम दस दिन रहने दे; फिर उसके पश्चात् वह चक्की जाएगी।56TSKCOMAnd he said unto them, Hinder me not, seeing the LORD hath prospered my way; send me away that I may go to my master.56TSKCOMഅവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.56TSKCOMAvan avarotu: enne thaamasippikkaruthe; yahova enre yaathra saphalamaakkiyirikkunnuvallo; yajamaananre atukkal pokuvaan enne paranjnjayakkenam ennu paranjnju.56TSKCOMउस ने उन से कहा, यहोवा ने जो मेरी यात्रा को सुफल किया है; सो तुम मुझे मत रोको अब मुझे विदा कर दो, कि मैं अपके स्वामी के पास जाऊं।57TSKCOMAnd they said, We will call the damsel, and enquire at her mouth.57TSKCOMഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.57TSKCOMNjangal baalaye vilichu avalotu chodikkatte ennu avar paranjnju.57TSKCOMउन्होंने कहा, हम कन्या को बुलाकर पूछते हैं, और देखेंगे, कि वह क्या कहती है।58TSKCOMAnd they called Rebekah, and said unto her, Wilt thou go with this man? And she said, I will go.58TSKCOMഅവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.58TSKCOMAvar ribekkaye vilichu avalotu: nee ee purushanotukoote pokunnuvo ennu chodichu. njaan pokunnu ennu aval paranjnju.58TSKCOMसो उन्होंने रिबका को बुलाकर उस से पूछा, क्या तू इस मनुष्य के संग जाएगी? उस ने कहा, हां मैं जाऊंगी।59TSKCOMAnd they sent away Rebekah their sister, and her nurse, and Abraham’s servant, and his men.59TSKCOMഅങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.59TSKCOMAngane avar thangalute sahodariyaaya ribekkayeyum avalute dhaathriyeyum abraahaaminre daasaneyum avanre aalukaleyum paranjnjayachu.59TSKCOMतब उन्होंने अपक्की बहिन रिबका, और उसकी धाय और इब्राहीम के दास, और उसके सायी सभोंको विदा किया।60TSKCOMAnd they blessed Rebekah, and said unto her, Thou art our sister, be thou the mother of thousands of millions, and let thy seed possess the gate of those which hate them.60TSKCOMഅവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.60TSKCOMAvar ribekkaye anugrahichu avalotu: sahodaree, nee anekaayiramaayi theeruka; ninre santhathi, thanne dveshikkunnavarute pativaathil kaivashamaakkatte ennu paranjnju.60TSKCOMऔर उन्होंने रिबका को आशीर्वाद देके कहा, हे हमारी बहिन, तू हजारोंलाखोंकी आदिमाता हो, और तेरा वंश अपके बैरियोंके नगरोंका अधिक्कारनेी हो।61TSKCOMAnd Rebekah arose, and her damsels, and they rode upon the camels, and followed the man: and the servant took Rebekah, and went his way.61TSKCOMപിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.61TSKCOMPinne ribekkayum avalute daasimaarum ezhunnerru ottakappurathu kayari aa purushanotukoote poyi; angane daasan ribekkaye koottikkontupoyi.61TSKCOMइस पर रिबका अपक्की सहेलियोंसमेत चक्की; और ऊंट पर चढ़के उस पुरूष के पीछे हो ली : सो वह दास रिबका को साय लेकर चल दिया।62TSKCOMAnd Isaac came from the way of the well Lahai-roi; for he dwelt in the south country.62TSKCOMഎന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.62TSKCOMEnnaal yishaakk berlahayiroyeevare vannu; avan thekkedeshathu paarkkayaayirunnu.62TSKCOMइसहाक जो दक्खिन देश में रहता या, सो लहैरोई नाम कुएं से होकर चला आता या।63TSKCOMAnd Isaac went out to meditate in the field at the eventide: and he lifted up his eyes, and saw, and, behold, the camels were coming.63TSKCOMവൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.63TSKCOMVaikunnerathu yishaakk dhyaanippaan velimpradeshathu poyirunnu; avan thalapokki nokki ottakangal varunnathu kantu.63TSKCOMऔर सांफ के समय वह मैदान में ध्यान करने के लिथे निकला या : और उस ने आंखे उठाकर क्या देखा, कि ऊंट चले आ रहे हैं।64TSKCOMAnd Rebekah lifted up her eyes, and when she saw Isaac, she lighted off the camel.64TSKCOMറിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.64TSKCOMRibekkayum thalapokki yishaakkine kantittu ottakappurathuninnu irangi.64TSKCOMऔर रिबका ने भी आंख उठाकर इसहाक को देखा, और देखते ही ऊंट पर से उतर पक्की65TSKCOMFor she had said unto the servant, What man is this that walketh in the field to meet us? And the servant had said, It is my master: therefore she took a vail, and covered herself.65TSKCOMഅവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.65TSKCOMAval daasanotu: velimpradeshathu namme ethirerru varunna purushan aarennu chodichathinnu enre yajamaanan thanne ennu daasan paranjnju. appol aval oru mootupatam etuthu thanne mooti.65TSKCOMतब उस ने दास से पूछा, जो पुरूष मैदान पर हम से मिलने को चला आता है, सो कौन है? दास ने कहा, वह तो मेरा स्वामी है। तब रिबका ने घूंघट लेकर अपके मुंह को ढ़ाप लिया।66TSKCOMAnd the servant told Isaac all things that he had done.66TSKCOMതാൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.66TSKCOMThaan cheytha kaaryam okkeyum daasan yishaakkinotu vivarichu paranjnju.66TSKCOMऔर दास ने इसहाक से अपना सारा वृत्तान्त वर्णन किया।67TSKCOMAnd Isaac brought her into his mother Sarah’s tent, and took Rebekah, and she became his wife; and he loved her: and Isaac was comforted after his mother’s death.67TSKCOMയിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.67TSKCOMYishaakk avale thanre ammayaaya saarayute kootaarathil kontupoyi. avan ribekkaye parigrahichu aval avannu bhaaryayaayitheernnu; avannu avalil snehamaayi. ingane yishaakkinnu thanre ammayute maranaduhkham theernnu.67TSKCOMतब इसहाक रिबका को अपक्की माता सारा के तम्बू में ले आया, और उसको ब्याहकर उस से प्रेम किया : और इसहाक को माता की मृत्यु के पश्चात् शान्ति हुई।।