1TSKCOMAnd God blessed Noah and his sons, and said unto them, Be fruitful, and multiply, and replenish the earth.1TSKCOMദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.1TSKCOMDaivam nohayeyum avanre puthranmaareyum anugrahichu avarotu arulicheythathenthannaal: ningal santhaanapushtiyullavaraayi peruki bhoomiyil niravin.1TSKCOMफिर परमेश्वर ने नूह और उसके पुत्रोंको आशीष दी और उन से कहा कि फूलो-फलो, और बढ़ो, और पृय्वी में भर जाओ।2TSKCOMAnd the fear of you and the dread of you shall be upon every beast of the earth, and upon every fowl of the air, upon all that moveth upon the earth, and upon all the fishes of the sea; into your hand are they delivered.2TSKCOMനിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സുമദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.2TSKCOMNingaleyulla petiyum natukkavum bhoomiyile sakalamrigangalkkum aakaashathile ellaa paravakalkkum sakala bhoocharangalkkum sumadrathile sakalamathsyangalkkum undaakum; avaye ningalute kayyil elpichirikkunnu.2TSKCOMऔर तुम्हारा डर और भय पृय्वी के सब पशुओं, और आकाश के सब पझियों, और भूमि पर के सब रेंगनेवाले जन्तुओं, और समुद्र की सब मछलियोंपर बना रहेगा : वे सब तुम्हारे वश में कर दिए जाते हैं।3TSKCOMEvery moving thing that liveth shall be meat for you; even as the green herb have I given you all things.3TSKCOMഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.3TSKCOMBhoocharajanthukkalokkeyum ningalkku aahaaram aayirikkatte; pacha sasyampole njaan sakalavum ningalkku thannirikkunnu.3TSKCOMसब चलनेवाले जन्तु तुम्हारा आहार होंगे; जैसा तुम को हरे हरे छोटे पेड़ दिए थे, वैसा ही अब सब कुछ देता हूं।4TSKCOMBut flesh with the life thereof, which is the blood thereof, shall ye not eat.4TSKCOMപ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.4TSKCOMPraananaayirikkunna rakthathotukoote maathram ningal maamsam thinnaruthu.4TSKCOMपर मांस को प्राण समेत अर्यात् लोहू समेत तुम न खाना।5TSKCOMAnd surely your blood of your lives will I require; at the hand of every beast will I require it, and at the hand of man; at the hand of every man’s brother will I require the life of man.5TSKCOMനിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.5TSKCOMNingalute praanaanaayirikkunna ningalute rakthathinnu njaan pakaram chodikkum; sakalamrigathotum manushyanotum chodikkum; avanavanre sahodaranotum njaan manushyanre praanannu pakaram chodikkum.5TSKCOMऔर निश्चय मैं तुम्हारा लोहू अर्यात् प्राण का पलटा लूंगा : सब पशुओं, और मनुष्यों, दोनोंसे मैं उसे लूंगा : मनुष्य के प्राण का पलटा मै एक एक के भाई बन्धु से लूंगा।6TSKCOMWhoso sheddeth man’s blood, by man shall his blood be shed: for in the image of God made he man.6TSKCOMആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.6TSKCOMAarengkilum manushyanre raktham choriyichaal avanre raktham manushyan choriyikkum; daivathinte svaroopathilallo manushyane undaakkiyathu.6TSKCOMजो कोई मनुष्य का लोहू बहाएगा उसका लोहू मनुष्य ही से बहाथा जाएगा क्योंकि परमेश्वर ने मनुष्य को अपके ही स्वरूप के अनुसार बनाया है।7TSKCOMAnd you, be ye fruitful, and multiply; bring forth abundantly in the earth, and multiply therein.7TSKCOMആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.7TSKCOMAakayaal ningal santhaanapushtiyullavaraayi perukuvin; bhoomiyil anavadhiyaayi perru perukuvin.7TSKCOMऔर तुम तो फूलो-फलो, और बढ़ो, और पृय्वी में बहुत बच्चे जन्मा के उस में भर जाओ।।8TSKCOMAnd God spake unto Noah, and to his sons with him, saying,8TSKCOMദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു:8TSKCOMDaivam pinneyum nohayotum avanre puthranmaarotum arulicheythathu:8TSKCOMफिर परमेश्वर ने नूह और उसके पुत्रोंसे कहा,9TSKCOMAnd I, behold, I establish my covenant with you, and with your seed after you;9TSKCOMഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും9TSKCOMNjaan, ithaa, ningalotum ningalute santhathiyotum9TSKCOMसुनों, मैं तुम्हारे साय और तुम्हारे पश्चात् जो तुम्हारा वंश होगा, उसके साय भी वाचा बान्धता हूं।10TSKCOMAnd with every living creature that is with you, of the fowl, of the cattle, and of every beast of the earth with you; from all that go out of the ark, to every beast of the earth.10TSKCOMഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.10TSKCOMBhoomiyil ningalotukoote ulla pakshikalum kannukaalikalum kaattumrigangalumaaya sakala jeevajanthukkalotum pettakathilninnu purappetta sakalavumaayi bhoomiyile sakalamrigangalotum oru niyamam cheyyunnu.10TSKCOMऔर सब जीवित प्राणियोंसे भी जो तुम्हारे संग है क्या पक्की क्या घरेलू पशु, क्या पृय्वी के सब बनैले पशु, पृय्वी के जितने जीवजन्तु जहाज से निकले हैं; सब के साय भी मेरी यह वाचा बन्धती है :11TSKCOMAnd I will establish my covenant with you; neither shall all flesh be cut off any more by the waters of a flood; neither shall there any more be a flood to destroy the earth.11TSKCOMഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.11TSKCOMIni sakalajadavum jalapralayathaal nashikkayilla; bhoomiye nashippippaan ini jalapralayam undaakayumilla ennu njaan ningalotu oru niyamam cheyyunnu.11TSKCOMऔर मै तुम्हारे साय अपक्की इस वाचा को पूरा करूंगा; कि सब प्राणी फिर जलप्रलय से नाश न होंगे : और पृय्वी के नाश करने के लिथे फिर जलप्रलय न होगा।12TSKCOMAnd God said, This is the token of the covenant which I make between me and you and every living creature that is with you, for perpetual generations:12TSKCOMപിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു:12TSKCOMPinneyum daivam arulicheythathu: njaanum ningalum ningalotu koote ulla sakalajeevajanthukkalum thammil thalamurathalamurayolam sadaakaalathekkum cheyyunna niyamathinte atayaalam aavithu:12TSKCOMफिर परमेश्वर ने कहा, जो वाचा मै तुम्हारे साय, और जितने जीवित प्राणी तुम्हारे संग हैं उन सब के साय भी युग युग की पीढिय़ोंके लिथे बान्धता हूं; उसका यह चिन्ह है :13TSKCOMI do set my bow in the cloud, and it shall be for a token of a covenant between me and the earth.13TSKCOMഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.13TSKCOMNjaan enre villu meghathil vekkunnu; athu njaanum bhoomiyum thammilulla niyamathinnu atayaalamaayirikkum.13TSKCOMकि मैं ने बादल मे अपना धनुष रखा है वह मेरे और पृय्वी के बीच में वाचा का चिन्ह होगा।14TSKCOMAnd it shall come to pass, when I bring a cloud over the earth, that the bow shall be seen in the cloud:14TSKCOMഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും.14TSKCOMNjaan bhoomiyute meethe megham varuthumpol meghathil villu kaanum.14TSKCOMऔर जब मैं पृय्वी पर बादल फैलाऊं जब बादल में धनुष देख पकेगा।15TSKCOMAnd I will remember my covenant, which is between me and you and every living creature of all flesh; and the waters shall no more become a flood to destroy all flesh.15TSKCOMഅപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.15TSKCOMAppol njaanum ningalum sarvvajadavumaaya sakalajeevajanthukkalum thammilulla enre niyamam njaan orkkum; ini sakala jadatheyum nashippippaan vellam oru pralayamaayi theerukayumilla.15TSKCOMतब मेरी जो वाचा तुम्हारे और सब जीवित शरीरधारी प्राणियोंके साय बान्धी है; उसको मैं स्मरण करूंगा, तब ऐसा जलप्रलय फिर न होगा जिस से सब प्राणियोंका विनाश हो।16TSKCOMAnd the bow shall be in the cloud; and I will look upon it, that I may remember the everlasting covenant between God and every living creature of all flesh that is upon the earth.16TSKCOMവില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വ ജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും.16TSKCOMVillu meghathil undaakum; daivavum bhoomiyile sarvva jadavumaaya sakala jeevikalum thammil ennekkumulla niyamam orkkendathinnu njaan athine nokkum.16TSKCOMबादल में जो धनुष होगा मैं उसे देख के यह सदा की वाचा स्मरण करूंगा जो परमेश्वर के और पृय्वी पर के सब जीवित शरीरधारी प्राणियोंके बीच बन्धी है।17TSKCOMAnd God said unto Noah, This is the token of the covenant, which I have established between me and all flesh that is upon the earth.17TSKCOMഞാൻ ഭൂമിയിലുള്ള സർവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.17TSKCOMNjaan bhoomiyilulla sarvva jadathotum cheythirikkunna niyamathinnu ithu atayaalam ennum daivam nohayotu arulicheythu.17TSKCOMफिर परमेश्वर ने नूह से कहा जो वाचा मैं ने पृय्वी भर के सब प्राणियोंके साय बान्धी है, उसका चिन्ह यही है।।18TSKCOMAnd the sons of Noah, that went forth of the ark, were Shem, and Ham, and Japheth: and Ham is the father of Canaan.18TSKCOMപെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.18TSKCOMPettakathilninnu purappettavaraaya nohayute puthranmaar shemum haamum yaaphethum aayirunnu; haam ennavano kanaanre pithaavu.18TSKCOMनूह के जो पुत्र जहाज में से निकले, वे शेम, हाम, और थेपेत थे : और हाम तो कनान का पिता हुआ।19TSKCOMThese are the three sons of Noah: and of them was the whole earth overspread.19TSKCOMഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.19TSKCOMIvar moovarum nohayute puthranmaar; avarekkontu bhoomi okkeyum niranjnju.19TSKCOMनूह के तीन पुत्र थे ही हैं, और इनका वंश सारी पृय्वी पर फैल गया।20TSKCOMAnd Noah began to be an husbandman, and he planted a vineyard:20TSKCOMനോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.20TSKCOMNoha krishicheyvaan thutangi; oru munthirithottam nattundaakki.20TSKCOMऔर नूह किसानी करने लगा, और उस ने दाख की बारी लगाई।21TSKCOMAnd he drank of the wine, and was drunken; and he was uncovered within his tent.21TSKCOMഅവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.21TSKCOMAvan athile veenjnjukutichu laharipitichu thanre kootaarathil vasthram neengi kitannu.21TSKCOMऔर वह दाखमधु पीकर मतवाला हुआ; और अपके तम्बू के भीतर नंगा हो गया।22TSKCOMAnd Ham, the father of Canaan, saw the nakedness of his father, and told his two brethren without.22TSKCOMകനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.22TSKCOMKanaanre pithaavaaya haam pithaavinre nagnatha kantu veliyil chennu thanre rantu sahodaranmaareyum ariyichu.22TSKCOMतब कनान के पिता हाम ने, अपके पिता को नंगा देखा, और बाहर आकर अपके दोनोंभाइयोंको बतला दिया।23TSKCOMAnd Shem and Japheth took a garment, and laid it upon both their shoulders, and went backward, and covered the nakedness of their father; and their faces were backward, and they saw not their father’s nakedness.23TSKCOMശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല.23TSKCOMShemum yaaphethum oru vasthram etuthu, iruvaruteyum tholil ittu vimukharaayi chennu pithaavinre nagnatha marechu; avarute mukham thirinjnjirunnathukontu avar pithaavinre nagnatha kantilla.23TSKCOMतब शेम और थेपेत दोनोंने कपड़ा लेकर अपके कन्धोंपर रखा, और पीछे की ओर उलटा चलकर अपके पिता के नंगे तन को ढ़ाप दिया, और वे अपना मुख पीछे किए हुए थे इसलिथे उन्होंने अपके पिता को नंगा न देखा।24TSKCOMAnd Noah awoke from his wine, and knew what his younger son had done unto him.24TSKCOMനോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു.24TSKCOMNoha laharivittunarnnappol thanre ilaya makan cheythathu arinjnju.24TSKCOMजब नूह का नशा उतर गया, तब उस ने जान लिया कि उसके छोटे पुत्र ने उस से क्या किया है।25TSKCOMAnd he said, Cursed be Canaan; a servant of servants shall he be unto his brethren.25TSKCOMഅപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.25TSKCOMAppol avan: kanaan shapikkappettavan; avan thanre sahodaranmaarkku adhamadaasanaaytheerum ennu paranjnju.25TSKCOMइसलिथे उस ने कहा, कनान शापित हो : वह अपके भाई बन्धुओं के दासोंका दास हो।26TSKCOMAnd he said, Blessed be the LORD God of Shem; and Canaan shall be his servant.26TSKCOMശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.26TSKCOMSheminre daivamaaya yahova sthuthikkappettavan; kanaan avarute daasanaakum.26TSKCOMफिर उस ने कहा, शेम का परमेश्वर यहोवा धन्य है, और कनान शेम का दास होवे।27TSKCOMGod shall enlarge Japheth, and he shall dwell in the tents of Shem; and Canaan shall be his servant.27TSKCOMദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.27TSKCOMDaivam yaaphethine vardhippikkatte; avan sheminre kootaarangalil vasikkum; kanaan avarute daasanaakum ennum avan paranjnju.27TSKCOMपरमेश्वर थेपेत के वंश को फैलाए; और वह शेम के तम्बुओं मे बसे, और कनान उसका दास होवे।28TSKCOMAnd Noah lived after the flood three hundred and fifty years.28TSKCOMജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.28TSKCOMJalapralayathinte shesham noha munnoorrampathu samvathsaram jeevichirunnu.28TSKCOMजलप्रलय के पश्चात् नूह साढ़े तीन सौ वर्ष जीवित रहा।29TSKCOMAnd all the days of Noah were nine hundred and fifty years: and he died.29TSKCOMനോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.29TSKCOMNohayute aayushkaalam aake thollaayirathampathu samvathsaramaayirunnu; pinne avan marichu.29TSKCOMऔर नूह की कुल अवस्या साढ़े नौ सौ वर्ष की हुई : तत्पश्चात् वह मर गया।