Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Dinah the daughter of Leah, which she bare unto Jacob, went out to see the daughters of the land.
1TSKCOMലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.
1TSKCOMLeyaa yaakkobinnu prasavicha makalaaya deenaa deshathile kanyakamaare kaanmaan poyi.
1TSKCOMऔर लिआ: की बेटी दीना, जो याकूब से उत्पन्न हुई यी, उस देश की लड़कियोंसे भेंट करने को निकली।
2TSKCOMAnd when Shechem the son of Hamor the Hivite, prince of the country, saw her, he took her, and lay with her, and defiled her.
2TSKCOMഎന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി.
2TSKCOMEnnaare hivyanaaya hamorinre makanaayi deshathinte prabhuvaaya shekhem avale kantittu pitichukontupoyi avalotukoote shayichu avalkku poraaykavaruthi.
2TSKCOMतब उस देश के प्रधान हित्ती हमोर के पुत्र शकेम ने उसे देखा, और उसे ले जाकर उसके साय कुकर्म करके उसको भ्रष्ट कर डाला।
3TSKCOMAnd his soul clave unto Dinah the daughter of Jacob, and he loved the damsel, and spake kindly unto the damsel.
3TSKCOMഅവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടുപറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.
3TSKCOMAvanre ullam yaakkobinre makalaaya deenayotuparrichernnu; avan baalaye snehichu, baalayotu hridyamaayi samsaarichu.
3TSKCOMतब उसका मन याकूब की बेटी दीना से लग गया, और उस ने उस कन्या से प्रेम की बातें की, और उस से प्रेम करने लगा।
4TSKCOMAnd Shechem spake unto his father Hamor, saying, Get me this damsel to wife.
4TSKCOMശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
4TSKCOMShekhem thanre appanaaya hamorinotu: ee baalaye enikku bhaaryayaayittu etukkenam ennu paranjnju.
4TSKCOMऔर शकेम ने अपके पिता हमोर से कहा, मुझे इस लड़की को मेरी पत्नी होने के लिथे दिला दे।
5TSKCOMAnd Jacob heard that he had defiled Dinah his daughter: now his sons were with his cattle in the field: and Jacob held his peace until they were come.
5TSKCOMതന്റെ മകളായ ദീനയെ അവൻ വഷളാക്കിഎന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻ കൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
5TSKCOMThanre makalaaya deenaye avan vashalaakkiennu yaakkob kettu; avanre puthranmaar aattin koottathotukoote vayalil aayirunnu; avar varuvolam yaakkob mindaathirunnu.
5TSKCOMऔर याकूब ने सुना, कि शकेम ने मेरी बेटी दीना को अशुद्ध कर डाला है , पर उसके पुत्र उस समय पशुओं के संग मैदान में थे, सो वह उनके आने तक चुप रहा।
6TSKCOMAnd Hamor the father of Shechem went out unto Jacob to commune with him.
6TSKCOMശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
6TSKCOMShekheminre appanaaya hamor yaakkobinotu samsaarippaan avanre atukkal vannu.
6TSKCOMऔर शकेम का पिता हमोर निकलकर याकूब से बातचीत करने के लिथे उसके पास गया।
7TSKCOMAnd the sons of Jacob came out of the field when they heard it: and the men were grieved, and they were very wroth, because he had wrought folly in Israel in lying with Jacob’s daughter; which thing ought not to be done.
7TSKCOMയാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
7TSKCOMYaakkobinre puthranmaar vasthutha kettu vayalil ninnu vannu. avan yaakkobinre makalotukoote shayichu, angane aruthaatha kaaryam cheythu yisraayelil vashalathvam pravarthichathukontu aa purushanmaarkku vyasanam thonni mahaakopavum jvalichu.
7TSKCOMऔर याकूब के पुत्र सुनते ही मैदान से बहुत उदास और क्रोधित होकर आए: क्योंकि शकेम ने याकूब की बेटी के साय कुकर्म करके इस्राएल के घराने से मूर्खता का ऐसा काम किया या, जिसका करना अनुचित या।
8TSKCOMAnd Hamor communed with them, saying, The soul of my son Shechem longeth for your daughter: I pray you give her him to wife.
8TSKCOMഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം.
8TSKCOMHamor avarotu samsaarichu: enre makan shekheminre ullam ningalute makalotu parriyirikkunnu; avale avannu bhaaryayaayi kotukkenam.
8TSKCOMहमोर ने उन सब से कहा, मेरे पुत्र शकेम का मन तुम्हारी बेटी पर बहुत लगा है, सो उसे उसकी पत्नी होने के लिथे उसको दे दो।
9TSKCOMAnd make ye marriages with us, and give your daughters unto us, and take our daughters unto you.
9TSKCOMനിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‍വിൻ.
9TSKCOMNingal njangalotu vivaahasambandham kooti ningalute sthreekale njangalkku tharikayum njangalute sthreekale ningalkku etukkayum chey‍vin.
9TSKCOMऔर हमारे साय ब्याह किया करो; अपक्की बेटियां हम को दिया करो, और हमारी बेटियोंको आप लिया करो।
10TSKCOMAnd ye shall dwell with us: and the land shall be before you; dwell and trade ye therein, and get you possessions therein.
10TSKCOMനിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു.
10TSKCOMNingalkku njangalotukoote paarkkaam; deshathu ningalkku svaathanthryamundaakum; athil paarthu vyaapaaram cheythu vasthu sampaadippin ennu paranjnju.
10TSKCOMऔर हमारे संग बसे रहो: और यह देश तुम्हारे सामने पड़ा है; इस में रहकर लेनदेन करो, और इसकी भूमि को अपके लिथे ले लो।
11TSKCOMAnd Shechem said unto her father and unto her brethren, Let me find grace in your eyes, and what ye shall say unto me I will give.
11TSKCOMശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
11TSKCOMShekhemum avalute appanotum sahodaranmaarotum: ningalkku ennotu kripa thonniyaal ningal parayunnathu njaan tharaam.
11TSKCOMऔर शकेम ने भी दीना के पिता और भाइयोंसे कहा, यदि मुझ पर तुम लोगोंकी अनुग्रह की दृष्टि हो, तो जो कुछ तुम मुझ से कहा, सो मैं दूंगा।
12TSKCOMAsk me never so much dowry and gift, and I will give according as ye shall say unto me: but give me the damsel to wife.
12TSKCOMഎന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
12TSKCOMEnnotu sthreedhanavum daanavum ethrayengkilum chodippin; ningal parayumpole njaan tharaam; baalaye enikku bhaaryayaayittu tharenam ennu paranjnju.
12TSKCOMतुम मुझ से कितना ही मूल्य वा बदला क्योंन मांगो, तौभी मैं तुम्हारे कहे के अनुसार दूंगा : परन्तु उस कन्या को पत्नी होने के लिथे मुझे दो।
13TSKCOMAnd the sons of Jacob answered Shechem and Hamor his father deceitfully, and said, because he had defiled Dinah their sister:
13TSKCOMതങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു:
13TSKCOMThangalute sahodariyaaya deenaye ivan vashalaakkiyathukontu yaakkobinre puthranmaar shekheminotum avanre appanaaya hamorinotum samsaarichu kapatamaayi utharam paranjnjathu:
13TSKCOMतब यह सोचकर, कि शकेम ने हमारी बहिन दीना को अशुद्ध किया है, याकूब के पुत्रोंने शकेम और उसके पिता हमोर को छल के साय यह उत्तर दिया,
14TSKCOMAnd they said unto them, We cannot do this thing, to give our sister to one that is uncircumcised; for that were a reproach unto us:
14TSKCOMഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
14TSKCOMNjangalute sahodariye agracharmmiyaaya purushanu kotukkunna kaaryam njangalkku paatullathalla; athu njangalkku avamaanamaakunnu. engkilum onnu cheythaal njangal sammathikkaam.
14TSKCOMकि हम ऐसा काम नहीं कर सकते, कि किसी खतनारहित पुरूष को अपक्की बहिन दें; क्योंकि इस से हमारी नामधराई होगी :
15TSKCOMBut in this will we consent unto you: If ye will be as we be, that every male of you be circumcised;
15TSKCOMനിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ
15TSKCOMNingalilulla aanellaam parichhedana erru ningal njangaleppole aaytheerumengkil
15TSKCOMइस बात पर तो हम तुम्हारी मान लेंगे, कि हमारी नाई तुम में से हर एक पुरूष का खतना किया जाए।
16TSKCOMThen will we give our daughters unto you, and we will take your daughters to us, and we will dwell with you, and we will become one people.
16TSKCOMഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം.
16TSKCOMNjangalute sthreekale ningalkku tharikayum ningalute sthreekale njangal etukkayum ningalotukoote paarthu oru janamaaytheerukayum cheyyaam.
16TSKCOMतब हम अपक्की बेटियां तुम्हें ब्याह देंगे, और तुम्हारी बेटियां ब्याह लेंगे, और तुम्हारे संग बसे भी रहेंगे, और हम दोनोंएक ही समुदाय के मनुष्य हो जाएंगे।
17TSKCOMBut if ye will not hearken unto us, to be circumcised; then will we take our daughter, and we will be gone.
17TSKCOMപരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.
17TSKCOMParichhedana elkkunnathil njangalute vaakku sammathikkaanjnjaalo njangal njangalute baalaye koottikkontuporum.
17TSKCOMपर यदि तुम हमारी बात न मानकर अपना खतना न कराओगे, तो हम अपक्की लड़की को लेके यहां से चले जाएंगे।
18TSKCOMAnd their words pleased Hamor, and Shechem Hamor’s son.
18TSKCOMഅവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.
18TSKCOMAvarute vaakku hamorinnum haamorinre makanaaya shekheminnum bodhichu.
18TSKCOMउसकी इस बात पर हमोर और उसका पुत्र शकेम प्रसन्न हुए।
19TSKCOMAnd the young man deferred not to do the thing, because he had delight in Jacob’s daughter: and he was more honourable than all the house of his father.
19TSKCOMആ യൌവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
19TSKCOMAa yauvanakkaarannu yaakkobinre makalotu anuraagam vardhichathukontu avan aa kaaryam natathuvaan thaamasam cheythilla; avan thanre pithribhavanathil ellaavarilum shreshthanaayirunnu.
19TSKCOMऔर वह जवान, जो याकूब की बेटी को बहुत चाहता या, इस काम को करने में उस ने विलम्ब न किया। वह तो अपके पिता के सारे घराने में अधिक प्रतिष्ठित या।
20TSKCOMAnd Hamor and Shechem his son came unto the gate of their city, and communed with the men of their city, saying,
20TSKCOMഅങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
20TSKCOMAngane hamorum avanre makanaaya shekhemum thangalute pattanagopurathingkal chennu, pattanathile purushanmaarotu samsaarichu:
20TSKCOMसो हमोर और उसका पुत्र शकेम अपके नगर के फाटक के निकट जाकर नगरवासिक्कों योंसमझाने लगे;
21TSKCOMThese men are peaceable with us; therefore let them dwell in the land, and trade therein; for the land, behold, it is large enough for them; let us take their daughters to us for wives, and let us give them our daughters.
21TSKCOMഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക.
21TSKCOMEe manushyar nammotu samaadhaanamaayirikkunnu; athukontu avar deshathu paarthu vyaapaaram cheyyatte; avarkkum namukkum mathiyaakamvannam desham visthaaramullathallo; avarute sthreekale naam vivaaham kazhikkayum nammute sthreekale avarkku kotukkayum cheyka.
21TSKCOMकि वे मनुष्य तो हमारे संग मेल से रहना चाहते हैं; सो उन्हें इस देश में रहके लेनदेन करने दो; देखो, यह देश उनके लिथे भी बहुत है; फिर हम लोग उनकी बेटियोंको ब्याह लें, और अपक्की बेटियोंको उन्हें दिया करें।
22TSKCOMOnly herein will the men consent unto us for to dwell with us, to be one people, if every male among us be circumcised, as they are circumcised.
22TSKCOMഎങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്തു ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളു.
22TSKCOMEngkilum avar parichhedanayullavaraayirikkumpole nammilulla aanellaam parichhedana erraal maathrame avar nammotukoote paarthu oru janamaayirippaan sammathikkayullu.
22TSKCOMवे लोग केवल इस बात पर हमारे संग रहने और एक ही समुदाय के मनुष्य हो जाने को प्रसन्न हैं, कि उनकी नाई हमारे सब पुरूषोंका भी खतना किया जाए।
23TSKCOMShall not their cattle and their substance and every beast of theirs be ours? only let us consent unto them, and they will dwell with us.
23TSKCOMഅവരുടെ ആട്ടിൻ കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു.
23TSKCOMAvarute aattin koottavum sampathum mrigangalokkeyum namukku aakayillayo? avar parayumvannam sammathichaal mathi; ennaal avar nammotukoote paarkkum ennu paranjnju.
23TSKCOMक्या उनकी भेड़-बकरियां, और गाय-बैल वरन उनके सारे पशु और धन सम्पत्ति हमारी न हो जाएगी? इतना की करें कि हम लोग उनकी बात मान लें, तो वे हमारे संग रहेंगे।
24TSKCOMAnd unto Hamor and unto Shechem his son hearkened all that went out of the gate of his city; and every male was circumcised, all that went out of the gate of his city.
24TSKCOMഅപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനം ഏറ്റു.
24TSKCOMAppol hamorinre pattanakkaar ellaavarum avanreyum makan shekheminreyum vaakku kettu pattanakkaaril aanellaam parichhedanam erru.
24TSKCOMसो जितने उस नगर के फाटक से निकलते थे, उन सभोंने हमोर की और उसके पुत्र शकेम की बात मानी; और हर एक पुरूष का खतना किया गया, जितने उस नगर के फाटक से निकलते थे।
25TSKCOMAnd it came to pass on the third day, when they were sore, that two of the sons of Jacob, Simeon and Levi, Dinah’s brethren, took each man his sword, and came upon the city boldly, and slew all the males.
25TSKCOMമൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
25TSKCOMMoonnaam divasam avar vedanappettirikkumpol yaakkobinre rantu puthranmaaraayi deenayute sahodaranmaaraaya shimeyonum leviyum thaanthaanre vaal etuthu nirbhayamaayirunna pattanathinte nere chennu aanineyokkeyum konnukalanjnju.
25TSKCOMतीसरे दिन, जब वे लोग पीड़ित पके थे, तब ऐसा हुआ कि शिमोन और लेवी नाम याकूब के दो पुत्रोंने, जो दीना के भाई थे, अपक्की अपक्की तलवार ले उस नगर में निधड़क घुसकर सब पुरूषोंको घात किया।
26TSKCOMAnd they slew Hamor and Shechem his son with the edge of the sword, and took Dinah out of Shechem’s house, and went out.
26TSKCOMഅവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽകൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
26TSKCOMAvar hamorineyum avanre makanaaya shekhemineyum vaalinre vaaythalayaalkonnu deenaye shekheminre veettilninnu koottikkontu ponnu.
26TSKCOMऔर हमोर और उसके पुत्र शकेम को उन्होंने तलवार से मार डाला, और दीना को शकेम के घर से निकाल ले गए।
27TSKCOMThe sons of Jacob came upon the slain, and spoiled the city, because they had defiled their sister.
27TSKCOMപിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു,തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
27TSKCOMPinne yaakkobinre puthranmaar nihathanmaarute itayil chennu,thangalute sahodariye avar vashalaakkiyathukontu pattanathe kollayittu.
27TSKCOMऔर याकूब के पुत्रोंने घात कर डालने पर भी चढ़कर नगर को इसलिथे लूट लिया, कि उस में उनकी बहिन अशुद्ध की गई यी।
28TSKCOMThey took their sheep, and their oxen, and their asses, and that which was in the city, and that which was in the field,
28TSKCOMഅവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
28TSKCOMAvar avarute aatu, kannukaali, kazhutha ingane pattanathilum veliyilumullavayokkeyum apaharichu.
28TSKCOMउन्होंने भेड़-बकरी, और गाय-बैल, और गदहे, और नगर और मैदान में जितना धन या ले लिया।
29TSKCOMAnd all their wealth, and all their little ones, and their wives took they captive, and spoiled even all that was in the house.
29TSKCOMഅവരുടെസമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
29TSKCOMAvarutesampathokkeyum ellaapaithangaleyum sthreekaleyum avar kontupoyi; veetukalilullathokkeyum kollayittu.
29TSKCOMउस सब को, और उनके बाल-बच्चों, और स्त्रियोंको भी हर ले गए, वरन घर घर में जो कुछ या, उसको भी उन्होंने लूट लिया।
30TSKCOMAnd Jacob said to Simeon and Levi, Ye have troubled me to make me to stink among the inhabitants of the land, among the Canaanites and the Perizzites: and I being few in number, they shall gather themselves together against me, and slay me; and I shall be destroyed, I and my house.
30TSKCOMഅപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.
30TSKCOMAppol yaakkob shimeyonotum leviyotum: ee deshanivaasikalaaya kanaanyaruteyum perisyaruteyum itayil ningal enne naarrichu vishamathilaakkiyirikkunnu; njaan aal churukkamullavanallo; avar enikku virodhamaayi koottamkooti enne tholpikkayum njaanum enre bhavanavum nashikkayum cheyyum ennu paranjnju.
30TSKCOMतब याकूब ने शिमोन और लेवी से कहा, तुम ने जो उस देश के निवासी कनानियोंऔर परिज्जियोंके मन में मेरी ओर घृणा उत्पन्न कराई है, इस से तुम ने मुझे संकट में डाला है, क्योंकि मेरे साय तो योड़े की लोग हैं, सो अब वे इकट्ठे होकर मुझ पर चढ़ेंगे, और मुझे मार डालेंगे, सो मैं अपके घराने समेत सत्यानाश हो जाऊंगा।
31TSKCOMAnd they said, Should he deal with our sister as with an harlot?
31TSKCOMഅതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.
31TSKCOMAthinnu avar: njangalute sahodariyotu avannu oru veshyayotu ennapole perumaaraamo ennu paranjnju.
31TSKCOMउन्होंने कहा, क्या वह हमारी बहिन के साय वेश्या की नाई बर्ताव करे?