Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Jacob went on his way, and the angels of God met him.
1TSKCOMയാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
1TSKCOMYaakkob thanre vazhikku poyi; daivathinte doothanmaar avanre ethire vannu.
1TSKCOMऔर याकूब ने भी अपना मार्ग लिया और परमेश्वर के दूत उसे आ मिले।
2TSKCOMAnd when Jacob saw them, he said, This is God’s host: and he called the name of that place Mahanaim.
2TSKCOMയാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
2TSKCOMYaakkob avare kandappol: ithu daivathinte sena ennu paranjnju. aa sthalathinnu mahanayeem ennu per ittu.
2TSKCOMउनको देखते ही याकूब ने कहा, यह तो परमेश्वर का दल है सो उस ने उस स्यान का नाम महनैम रखा।।
3TSKCOMAnd Jacob sent messengers before him to Esau his brother unto the land of Seir, the country of Edom.
3TSKCOMഅനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
3TSKCOMAnantharam yaakkob edomnaataaya seyeerdeshathu thanre sahodaranaaya eshaavinre atukkal thanikku mumpaayi doothanmaare ayachu.
3TSKCOMतब याकूब ने सेईर देश में, अर्यात्‌ एदोम देश में, अपके भाई एसाव के पास अपके आगे दूत भेज दिए।
4TSKCOMAnd he commanded them, saying, Thus shall ye speak unto my lord Esau; Thy servant Jacob saith thus, I have sojourned with Laban, and stayed there until now:
4TSKCOMഅവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു.
4TSKCOMAvarotu kalpichathu enthennaal: enre yajamaananaaya eshaavinotu ingane paravin: ninre atiyaan yaakkob iprakaaram parayunnu: njaan laabaanre atukkal paradeshiyaayi paarthu innuvare avite thaamasichu.
4TSKCOMऔर उस ने उन्हें यह आज्ञा दी, कि मेरे प्रभु एसाव से योंकहना; कि तेरा दास याकूब तुझ से योंकहता है, कि मैं लाबान के यहां परदेशी होकर अब तक रहा;
5TSKCOMAnd I have oxen, and asses, flocks, and menservants, and womenservants: and I have sent to tell my lord, that I may find grace in thy sight.
5TSKCOMഎനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു.
5TSKCOMEnikku kaalayum kazhuthayum aatum daaseedaasanmaarum untu; ninakku ennotu kripa thonnendathinnaakunnu yajamaanane ariyippaan aalayakkunnathu.
5TSKCOMऔर मेरे पास गाय-बैल, गदहे, भेड़-बकरियां, और दास-दासियां है: सो मैं ने अपके प्रभु के पास इसलिथे संदेशा भेजा है, कि तेरी अनुग्रह की दृष्टि मुझ पर हो।
6TSKCOMAnd the messengers returned to Jacob, saying, We came to thy brother Esau, and also he cometh to meet thee, and four hundred men with him.
6TSKCOMദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു.
6TSKCOMDoothanmaar yaakkobinre atukkal matangi vannu: njangal ninre sahodaranaaya eshaavinre atukkal poyi vannu; avan naanooru aalumaayi ninne ethirelpaan varunnu ennu paranjnju.
6TSKCOMवे दूत याकूब के पास लौटके कहने लगे, हम तेरे भाई एसाव के पास गए थे, और वह भी तुझ से भेंट करने को चार सौ पुरूष संग लिथे हुए चला आता है।
7TSKCOMThen Jacob was greatly afraid and distressed: and he divided the people that was with him, and the flocks, and herds, and the camels, into two bands;
7TSKCOMഅപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.
7TSKCOMAppol yaakkob erravum bhramichu bhayavashanaayi, thannotu koote undaayirunna janatheyum aatukaleyum kannukaalikaleyum ottakangaleyum rantu koottamaayi vibhaagichu.
7TSKCOMतब याकूब निपट डर गया, और संकट में पड़ा : और यह सोचकर, अपके संगवालोंके, और भेड़-बकरियों, और गाय-बैलों, और ऊंटो के भी अलग अलग दो दल कर लिथे,
8TSKCOMAnd said, If Esau come to the one company, and smite it, then the other company which is left shall escape.
8TSKCOMഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു.
8TSKCOMEshaav oru koottathinte nere vannu athine nashippichaal marre koottathinnu otippokaamallo ennu paranjnju.
8TSKCOMकि यदि एसाव आकर पहिले दल को मारने लगे, तो दूसरा दल भागकर बच जाएगा।
9TSKCOMAnd Jacob said, O God of my father Abraham, and God of my father Isaac, the LORD which saidst unto me, Return unto thy country, and to thy kindred, and I will deal well with thee:
9TSKCOMപിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ,
9TSKCOMPinne yaakkob praarthichathu: enre pithaavaaya abraahaaminre daivavum enre pithaavaaya yishaakkinre daivavumaayullove, ninre deshathekkum ninre chaarchakkaarute atukkalekkum matangippoka; njaan ninakku nanma cheyyumennu ennotu arulicheytha yahove,
9TSKCOMफिर याकूब ने कहा, हे यहोवा, हे मेरे दादा इब्राहीम के परमेश्वर, तू ने तो मुझ से कहा, कि अपके देश और जन्मभूमि में लौट जा, और मैं तेरी भलाई करूंगा :
10TSKCOMI am not worthy of the least of all the mercies, and of all the truth, which thou hast shewed unto thy servant; for with my staff I passed over this Jordan; and now I am become two bands.
10TSKCOMഅടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
10TSKCOMAtiyanotu kaanichirikkunna sakaladayekkum sakalavishvasthathekkum njaan apaathramathre; oru vatiyotukoote maathramallo njaan ee yorddaan katannathu; ippozho njaan rantu koottamaayi theernnirikkunnu.
10TSKCOMतू ने जो जो काम अपक्की करूणा और सच्चाई से अपके दास के साय किए हैं, कि मैं जो अपक्की छड़ी ही लेकर इस यरदन नदी के पार उतर आया, सो अब मेरे दो दल हो गए हैं, तेरे ऐसे ऐसे कामोंमें से मैं एक के भी योग्य तो नहीं हूं।
11TSKCOMDeliver me, I pray thee, from the hand of my brother, from the hand of Esau: for I fear him, lest he will come and smite me, and the mother with the children.
11TSKCOMഎന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
11TSKCOMEnre sahodaranaaya eshaavinre kayyilninnu enne rakshikkename; pakshe avan vannu enneyum makkalotukoote thallayeyum nashippikkum ennu njaan bhayappetunnu.
11TSKCOMमेरी बिनती सुनकर मुझे मेरे भाई एसाव के हाथ से बचा : मैं तो उस से डरता हूं, कहीं ऐसा ने हो कि वह आकर मुझे और मां समेत लड़कोंको भी मार डाले।
12TSKCOMAnd thou saidst, I will surely do thee good, and make thy seed as the sand of the sea, which cannot be numbered for multitude.
12TSKCOMനീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
12TSKCOMNeeyo: njaan ninnotu nanma cheyyum; ninre santhathiye peruppamkontu ennikkootaatha katalkarayile manalpole aakkumennu arulicheythuvallo.
12TSKCOMतू ने तो कहा है, कि मैं निश्चय तेरी भलाई करूंगा, और तेरे वंश को समुद्र की बालू के किनकोंके समान बहुत करूंगा, जो बहुतायत के मारे गिने नहीं जो सकते।
13TSKCOMAnd he lodged there that same night; and took of that which came to his hand a present for Esau his brother;
13TSKCOMഅന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
13TSKCOMAnnu raathri avan avite paarthu; thanre pakkal ullathil thanre sahodaranaaya eshaavinnu sammaanamaayittu
13TSKCOMऔर उस ने उस दिन की रात वहीं बिताई; और जो कुछ उसके पास या उस में से अपके भाई एसाव की भेंट के लिथे छांट छांटकर निकाला;
14TSKCOMTwo hundred she goats, and twenty he goats, two hundred ewes, and twenty rams,
14TSKCOMഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
14TSKCOMIrunooru kolaatineyum irupathu kolaattukorraneyum irunooru chemmariyaatineyum irupathu chemmariyaattukorraneyum
14TSKCOMअर्यात्‌ दो सौ बकरियां, और बीस बकरे, और दो सौ भेड़ें, और बीस मेढ़े,
15TSKCOMThirty milch camels with their colts, forty kine, and ten bulls, twenty she asses, and ten foals.
15TSKCOMകറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
15TSKCOMKaravulla muppathu ottakatheyum avayute kuttikaleyum naalpathu pashuvineyum pathu kaalayeyum irupathu penkazhuthayeyum pathu kazhuthakkuttiyeyum verthirichu.
15TSKCOMऔर बच्चोंसमेत दूध देनेवाली तीस ऊंटनियां, और चालीस गाथें, और दस बैल, और बीस गदहियां और उनके दस बच्चे।
16TSKCOMAnd he delivered them into the hand of his servants, every drove by themselves; and said unto his servants, Pass over before me, and put a space betwixt drove and drove.
16TSKCOMതന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു.
16TSKCOMThanre daasanmaarute pakkal oro koottathe prathyekam prathyekamaayi elpichu, thanre daasanmaarotu: ningal enikku mumpaayi katannupoyi athathu koottathinnu madhye itayituvin ennu paranjnju.
16TSKCOMइनको उस ने फुण्ड फुण्ड करके, अपके दासोंको सौंपकर उन से कहा, मेरे आगे बढ़ जाओ; और फुण्डोंके बीच बीच में अन्तर रखो।
17TSKCOMAnd he commanded the foremost, saying, When Esau my brother meeteth thee, and asketh thee, saying, Whose art thou? and whither goest thou? and whose are these before thee?
17TSKCOMഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:
17TSKCOMOnnaamathu pokunnavanotu avan: enre sahodaranaaya eshaav ninne kantu: nee aarute aal? evite pokunnu? ninre mumpil pokunna iva aarute vaka enningane ninnotu chodichaal:
17TSKCOMफिर उस ने अगले फुण्ड के रखवाले को यह आज्ञा दी, कि जब मेरा भाई एसाव तुझे मिले, और पूछने लगे, कि तू किस का दास है, और कहां जाता है , और थे जो तेरे आगे आगे हैं, सो किस के हैं?
18TSKCOMThen thou shalt say, They be thy servant Jacob’s; it is a present sent unto my lord Esau: and, behold, also he is behind us.
18TSKCOMനിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
18TSKCOMNinre atiyaan yaakkobinre vaka aakunnu; ithu yajamaananaaya eshaavinnu ayachirikkunna sammaanam; athaa, avanum pinnaale varunnu ennu nee parayenam ennu kalpichu.
18TSKCOMतब कहना, कि यह तेरे दास याकूब के हैं। हे मेरे प्रभु एसाव, थे भेंट के लिथे तेरे पास भेजे गए हैं, और वह आप भी हमारे पीछे पीछे आ रहा है।
19TSKCOMAnd so commanded he the second, and the third, and all that followed the droves, saying, On this manner shall ye speak unto Esau, when ye find him.
19TSKCOMരണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ;
19TSKCOMRandaamathavanotum moonnaamathavanotum koottangale natathikkontu pokunna ellaavarotum: ningal eshaavine kaanumpol iprakaaram avanotuparavin;
19TSKCOMऔर उस ने दूसरे और तीसरे रखवालोंको भी, वरन उस सभोंको जो फुण्डोंके पीछे पीछे थे ऐसी ही आज्ञा दी, कि जब एसाव तुम को मिले तब इसी प्रकार उस से कहना।
20TSKCOMAnd say ye moreover, Behold, thy servant Jacob is behind us. For he said, I will appease him with the present that goeth before me, and afterward I will see his face; peradventure he will accept of me.
20TSKCOMഅതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
20TSKCOMAthaa, ninre atiyaan yaakkob pinnaale varunnu ennum paravin ennu avan kalpichu. enikku mumpaayipokunna sammaanamkontu avane shaanthamaakkeettu pinne njaan avanre mukham kantukollaam; pakshe avannu ennotu daya thonnumaayirikkum ennu paranjnju.
20TSKCOMऔर यह भी कहना, कि तेरा दास याकूब हमारे पीछे पीछे आ रहा है। क्योंकि उस ने यह सोचा, कि यह भेंट जो मेरे आगे आगे जाती है, इसके द्वारा मैं उसके क्रोध को शान्त करके तब उसका दर्शन करूंगा; हो सकता है वह मुझ से प्रसन्न हो जाए।
21TSKCOMSo went the present over before him: and himself lodged that night in the company.
21TSKCOMഅങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
21TSKCOMAngane sammaanam avanre mumpaayi poyi; avano annu raathri koottathotukoote paarthu.
21TSKCOMसो वह भेंट याकूब से पहिले पार उतर गई, और वह आप उस रात को छावनी में रहा।।
22TSKCOMAnd he rose up that night, and took his two wives, and his two womenservants, and his eleven sons, and passed over the ford Jabbok.
22TSKCOMരാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോക്ക് കടവു കടന്നു.
22TSKCOMRaathriyil avan ezhunnerru. thanre rantu bhaaryamaareyum rantu daasimaareyum pathinonnu puthranmaarayum kootti yaabbokk katavu katannu.
22TSKCOMउसी रात को वह उठा और अपक्की दोनोंस्त्रियों, और दोनोंलौंडियों, और ग्यारहोंलड़कोंको संग लेकर घाट से यब्बोक नदी के पार उतर गया।
23TSKCOMAnd he took them, and sent them over the brook, and sent over that he had.
23TSKCOMഅങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
23TSKCOMAngane avan avare kootti aarrinnakkare katathi; thanikkullathokkeyum akkare katathiyashesham yaakkob thaniye sheshichu;
23TSKCOMऔर उस ने उन्हें उस नदी के पार उतार दिया वरन अपना सब कुछ पार उतार दिया।
24TSKCOMAnd Jacob was left alone; and there wrestled a man with him until the breaking of the day.
24TSKCOMഅപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.
24TSKCOMAppol oru purushan ushassaakuvolam avanotu mallu pitichu.
24TSKCOMऔर याकूब आप अकेला रह गया; तब कोई पुरूष आकर पह फटने तक उस से मल्लयुद्ध करता रहा।
25TSKCOMAnd when he saw that he prevailed not against him, he touched the hollow of his thigh; and the hollow of Jacob’s thigh was out of joint, as he wrestled with him.
25TSKCOMഅവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
25TSKCOMAvane jayikkayilla ennu kandappol avan avanre thutayute thatam thottu; aakayaal avanotu mallupitikkayil yaakkobinre thutayute thatam ulukkippoyi.
25TSKCOMजब उस ने देखा, कि मैं याकूब पर प्रबल नहीं होता, तब उसकी जांघ की नस को छूआ; सो याकूब की जांघ की नस उस से मल्लयुद्ध करते ही करते चढ़ गई।
26TSKCOMAnd he said, Let me go, for the day breaketh. And he said, I will not let thee go, except thou bless me.
26TSKCOMഎന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
26TSKCOMEnne vituka; ushassu udikkunnuvallo ennu avan paranjnjathinnu: nee enne anugrahichallaathe njaan ninne vitukayilla ennu avan paranjnju.
26TSKCOMतब उस ने कहा, मुझे जाने दे, क्योंकि भोर हुआ चाहता है; याकूब ने कहा जब तक तू मुझे आशीर्वाद न दे, तब तक मैं तुझे जाने न दूंगा।
27TSKCOMAnd he said unto him, What is thy name? And he said, Jacob.
27TSKCOMനിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.
27TSKCOMNinre per enthu ennu avan avanotu chodichathinnu: yaakkob ennu avan paranjnju.
27TSKCOMऔर उस ने याकूब से पूछा, तेरा नाम क्या है? उस ने कहा याकूब।
28TSKCOMAnd he said, Thy name shall be called no more Jacob, but Israel: for as a prince hast thou power with God and with men, and hast prevailed.
28TSKCOMനീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
28TSKCOMNee daivathotum manushyarotum mallupitichu jayichathukontu ninre per ini yaakkob ennalla yisraayel ennu vilikkappetum ennu avan paranjnju.
28TSKCOMउस ने कहा तेरा नाम अब याकूब नहीं, परन्तु इस्राएल होगा, क्योंकि तू परमेश्वर से और मनुष्योंसे भी युद्ध करके प्रबल हुआ है।
29TSKCOMAnd Jacob asked him, and said, Tell me, I pray thee, thy name. And he said, Wherefore is it that thou dost ask after my name? And he blessed him there.
29TSKCOMയാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
29TSKCOMYaakkob avanotu: ninre per enikku paranjnjutharenam ennu apekshichu: nee enre per chodikkunnathu enthu ennu avan paranjnju, avitevechu avane anugrahichu.
29TSKCOMयाकूब ने कहा, मैं बिनती करता हूं, मुझे अपना नाम बता। उस ने कहा, तू मेरा नाम क्योंपूछता है? तब उस ने उसको वहीं आशीर्वाद दिया।
30TSKCOMAnd Jacob called the name of the place Peniel: for I have seen God face to face, and my life is preserved.
30TSKCOMഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
30TSKCOMNjaan daivathe mukhaamukhamaayi kantittum enikku jeevahaani vinnilla ennu yaakkob paranjnju, aa sthalathinnu peneeyel ennu perittu.
30TSKCOMतब याकूब ने यह कहकर उस स्यान का नाम पक्कीएल रखा: कि परमेश्वर को आम्हने साम्हने देखने पर भी मेरा प्राण बच गया है।
31TSKCOMAnd as he passed over Penuel the sun rose upon him, and he halted upon his thigh.
31TSKCOMഅവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
31TSKCOMAvan peneeyel katannu pokumpol sooryan udichu; ennaal thutayute ulukkunimitham avan mutanthinatannu.
31TSKCOMपनूएल के पास से चलते चलते सूर्य उदय हो गया, और वह जांघ से लंगड़ाता या।
32TSKCOMTherefore the children of Israel eat not of the sinew which shrank, which is upon the hollow of the thigh, unto this day: because he touched the hollow of Jacob’s thigh in the sinew that shrank.
32TSKCOMഅവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.
32TSKCOMAvan yaakkobinre thutayute thatathile njarampu thotukakontu yisraayelmakkal innuvareyum thutayute thatathile njarampu thinnaarilla.
32TSKCOMइस्राएली जो पशुओं की जांघ की जोड़वाले जंघानस को आज के दिन तक नहीं खाते, इसका कारण यही है, कि उस पुरूष ने याकूब की जांघ की जोड़ में जंघानस को छूआ या।।