1TSKCOMAnd it came to pass after these things, that God did tempt Abraham, and said unto him, Abraham: and he said, Behold, here I am.1TSKCOMഅതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.1TSKCOMAthinre shesham daivam abraahaamine pareekshichathu enganeyennaal: abraahaame, ennu vilichathinnu: njaan ithaa ennu avan paranjnju.1TSKCOMइन बातोंके पश्चात् ऐसा हुआ कि परमेश्वर ने, इब्राहीम से यह कहकर उसकी पक्कीझा की, कि हे इब्राहीम : उस ने कहा, देख, मैं यहां हूं।2TSKCOMAnd he said, Take now thy son, thine only son Isaac, whom thou lovest, and get thee into the land of Moriah; and offer him there for a burnt offering upon one of the mountains which I will tell thee of.2TSKCOMഅപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.2TSKCOMAppol avan: ninre makane, nee snehikkunna ninre ekajaathanaaya yishaakkine thanne koottikkontu moriyaadeshathu chennu, avite njaan ninnotu kalpikkunna oru malayil avane homayaagam kazhikka ennu arulicheythu.2TSKCOMउस ने कहा, अपके पुत्र को अर्यात् अपके एकलौते पुत्र इसहाक को, जिस से तू प्रेम रखता है, संग लेकर मोरिय्याह देश में चला जा, और वहां उसको एक पहाड़ के ऊपर जो मैं तुझे बताऊंगा होमबलि करके चढ़ा।3TSKCOMAnd Abraham rose up early in the morning, and saddled his ass, and took two of his young men with him, and Isaac his son, and clave the wood for the burnt offering, and rose up, and went unto the place of which God had told him.3TSKCOMഅബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.3TSKCOMAbraahaam athikaalathu ezhunnerru kazhuthekku koppittu ketti baalyakkaaril rantupereyum thanre makan yishaakkineyum kootti homayaagathinnu viraku keeri etuthumkontu purappettu, daivam thannotu kalpicha sthalathekku poyi.3TSKCOMसो इब्राहीम बिहान को तड़के उठा और अपके गदहे पर काठी कसकर अपके दो सेवक, और अपके पुत्र इसहाक को संग लिया, और होमबलि के लिथे लकड़ी चीर ली; तब कूच करके उस स्यान की ओर चला, जिसकी चर्चा परमेश्वर ने उस से की यी।4TSKCOMThen on the third day Abraham lifted up his eyes, and saw the place afar off.4TSKCOMമൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.4TSKCOMMoonnaam divasam abraahaam nokki doorathu ninnu aa sthalam kantu.4TSKCOMतीसरे दिन इब्राहीम ने आंखें उठाकर उस स्यान को दूर से देखा।5TSKCOMAnd Abraham said unto his young men, Abide ye here with the ass; and I and the lad will go yonder and worship, and come again to you,5TSKCOMഅബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.5TSKCOMAbraahaam baalyakkaarotu: ningal kazhuthayumaayi ivite irippin; njaanum baalanum avitatholam chennu aaraadhana kazhichu matangivaraam ennu paranjnju.5TSKCOMऔर उस ने अपके सेवकोंसे कहा गदहे के पास यहीं ठहरे रहो; यह लड़का और मैं वहां तक जाकर, और दण्डवत् करके, फिर तुम्हारे पास लौट आऊंगा।6TSKCOMAnd Abraham took the wood of the burnt offering, and laid it upon Isaac his son; and he took the fire in his hand, and a knife; and they went both of them together.6TSKCOMഅബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.6TSKCOMAbraahaam homayaagathinnulla viraku etuthu thanre makanaaya yishaakkinre chumalil vechu; theeyum kathiyum thaan etuthu; iruvarum onnichu natannu.6TSKCOMसो इब्राहीम ने होमबलि की लकड़ी ले अपके पुत्र इसहाक पर लादी, और आग और छुरी को अपके हाथ में लिया; और वे दोनोंएक साय चल पके।7TSKCOMAnd Isaac spake unto Abraham his father, and said, My father: and he said, Here am I, my son. And he said, Behold the fire and the wood: but where is the lamb for a burnt offering?7TSKCOMഅപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു.7TSKCOMAppol yishaakk thanre appanaaya abraahaaminotu: appaa, ennu paranjnjathinnu avan: enthaakunnu makane ennu paranjnju. theeyum virakumuntu; ennaal homayaagathinnu aattinkutti evite ennu avan chodichu.7TSKCOMइसहाक ने अपके पिता इब्राहीम से कहा, हे मेरे पिता; उस ने कहा, हे मेरे पुत्र, क्या बात है उस ने कहा, देख, आग और लकड़ी तो हैं; पर होमबलि के लिथे भेड़ कहां है ?8TSKCOMAnd Abraham said, My son, God will provide himself a lamb for a burnt offering: so they went both of them together.8TSKCOMദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.8TSKCOMDaivam thanikku homayaagathinnu oru aattinkuttiye nokkikkollum, makane, ennu abraahaam paranjnju. angane avar iruvarum onnichu natannu.8TSKCOMइब्राहीम ने कहा, हे मेरे पुत्र, परमेश्वर होमबलि की भेड़ का उपाय आप ही करेगा।9TSKCOMAnd they came to the place which God had told him of; and Abraham built an altar there, and laid the wood in order, and bound Isaac his son, and laid him on the altar upon the wood.9TSKCOMദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.9TSKCOMDaivam kalpichirunna sthalathu avar ethi; abraahaam oru yaagapeetham panithu, viraku atukki, thanre makan yishaakkine ketti yaagapeethathinmel virakinmeethe kitathi.9TSKCOMसो वे दोनोंसंग संग आगे चलते गए। और वे उस स्यान को जिसे परमेश्वर ने उसको बताया या पहुंचे; तब इब्राहीम ने वहां वेदी बनाकर लकड़ी को चुन चुनकर रखा, और अपके पुत्र इसहाक को बान्ध के वेदी पर की लकड़ी के ऊपर रख दिया।10TSKCOMAnd Abraham stretched forth his hand, and took the knife to slay his son.10TSKCOMപിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.10TSKCOMPinne abraahaam kai neetti thanre makane arukkendathinnu kathi etuthu.10TSKCOMऔर इब्राहीम ने हाथ बढ़ाकर छुरी को ले लिया कि अपके पुत्र को बलि करे।11TSKCOMAnd the angel of the LORD called unto him out of heaven, and said, Abraham, Abraham: and he said, Here am I.11TSKCOMഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.11TSKCOMUtane yahovayute doothan aakaashathuninnu: abraahaame, abraahaame, ennu vilichu; njaan ithaa, ennu avan paranjnju.11TSKCOMतब यहोवा के दूत ने स्वर्ग से उसको पुकार के कहा, हे इब्राहीम, हे इब्राहीम; उस ने कहा, देख, मैं यहां हूं।12TSKCOMAnd he said, Lay not thine hand upon the lad, neither do thou any thing unto him: for now I know that thou fearest God, seeing thou hast not withheld thy son, thine only son from me.12TSKCOMബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.12TSKCOMBaalanre mel kaivekkaruthu; avanotu onnum cheyyaruthu; ninre ekajaathanaaya makane tharuvaan nee matikkaaykakontu nee daivathe bhayappetunnu ennu njaan ippol ariyunnu ennu avan arulicheythu.12TSKCOMउस ने कहा, उस लड़के पर हाथ मत बढ़ा, और न उस से कुछ कर : क्योंकि तू ने जो मुझ से अपके पुत्र, वरन अपके एकलौते पुत्र को भी, नहीं रख छोड़ा; इस से मै अब जान गया कि तू परमेश्वर का भय मानता है।13TSKCOMAnd Abraham lifted up his eyes, and looked, and behold behind him a ram caught in a thicket by his horns: and Abraham went and took the ram, and offered him up for a burnt offering in the stead of his son.13TSKCOMഅബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.13TSKCOMAbraahaam thalapokki nokkiyappol pimpurathu oru aattukorran kompu kaattil pitipettu kitakkunnathu kantu; abraahaam chennu aattukorrane pitichu thanre makannu pakaram homayaagam kazhichu.13TSKCOMतब इब्राहीम ने आंखे उठाई, और क्या देखा, कि उसके पीछे एक मेढ़ा अपके सींगो से एक फाड़ी में बफा हुआ है : सो इब्राहीम ने जाके उस मेंढ़े को लिया, और अपके पुत्र की सन्ती होमबलि करके चढ़ाया।14TSKCOMAnd Abraham called the name of that place Jehovah-jireh: as it is said to this day, In the mount of the LORD it shall be seen.14TSKCOMഅബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.14TSKCOMAbraahaam aa sthalathinnu yahova-yire ennu perittu. yahovayute parvvathathil avan prathyakshanaakum ennu innuvareyum paranjnjuvarunnu.14TSKCOMऔर इब्राहीम ने उस स्यान का नाम यहोवा यिरे रखा : इसके अनुसार आज तक भी कहा जाता है, कि यहोवा के पहाड़ पर उपाय किया जाएगा।15TSKCOMAnd the angel of the LORD called unto Abraham out of heaven the second time,15TSKCOMയഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:15TSKCOMYahovayute doothan randaamathum aakaashathuninnu abraahaaminotu vilichu arulicheythathu:15TSKCOMफिर यहोवा के दूत ने दूसरी बार स्वर्ग से इब्राहीम को पुकार के कहा,16TSKCOMAnd said, By myself have I sworn, saith the LORD, for because thou hast done this thing, and hast not withheld thy son, thine only son:16TSKCOMനീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു16TSKCOMNee ee kaaryam cheythu, ninre ekajaathanaaya makane tharuvaan matikkaaykakontu16TSKCOMयहोवा की यह वाणी है, कि मैं अपक्की ही यह शपय खाता हूं, कि तू ने जो यह काम किया है कि अपके पुत्र, वरन अपके एकलौते पुत्र को भी, नहीं रख छोड़ा;17TSKCOMThat in blessing I will bless thee, and in multiplying I will multiply thy seed as the stars of the heaven, and as the sand which is upon the sea shore; and thy seed shall possess the gate of his enemies;17TSKCOMഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.17TSKCOMNjaan ninne aishvaryamaayi anugrahikkum; ninre santhathiye aakaashathile nakshathrangalpoleyum katalkkarayile manalpoleyum athyantham vardhippikkum; ninre santhathi shathrukkalute pattanangale kaivashamaakkum.17TSKCOMइस कारण मैं निश्चय तुझे आशीष दूंगा; और निश्चय तेरे वंश को आकाश के तारागण, और समुद्र के तीर की बालू के किनकोंके समान अनगिनित करूंगा, और तेरा वंश अपके शत्रुओं के नगरोंका अधिक्कारनेी होगा :18TSKCOMAnd in thy seed shall all the nations of the earth be blessed; because thou hast obeyed my voice.18TSKCOMനീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.18TSKCOMNee enre vaakku anusarichathu kontu ninre santhathi mukhaantharam bhoomiyilulla sakalajaathikalum anugrahikkappetum ennu njaan ennekkontu thanne sathyam cheythirikkunnu ennu yahova arulicheyyunnu.18TSKCOMऔर पृय्वी की सारी जातियां अपके को तेरे वंश के कारण धन्य मानेंगी : क्योंकि तू ने मेरी बात मानी है।19TSKCOMSo Abraham returned unto his young men, and they rose up and went together to Beer-sheba; and Abraham dwelt at Beer-sheba.19TSKCOMപിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ--ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.19TSKCOMPinne abraahaam baalyakkaarute atukkal matangivannu; avar onnichu purappettu ber--shebayilekku ponnu; abraahaam ber-shebayil paarthu.19TSKCOMतब इब्राहीम अपके सेवकोंके पास लौट आया, और वे सब बेर्शेबा को संग संग गए; और इब्राहीम बेर्शेबा में रहता रहा।।20TSKCOMAnd it came to pass after these things, that it was told Abraham, saying, Behold, Milcah, she hath also born children unto thy brother Nahor;20TSKCOMഅനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.20TSKCOMAnantharam milkkayum ninre sahodaranaaya naahorinnu makkale prasavichirikkunnu ennu abraahaaminnu varthamaanam kitti.20TSKCOMइन बातोंके पश्चात् ऐसा हुआ कि इब्राहीम को यह सन्देश मिला, कि मिल्का के तेरे भाई नाहोर से सन्तान उत्पन्न हुए हैं।21TSKCOMHuz his firstborn, and Buz his brother, and Kemuel the father of Aram,21TSKCOMഅവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,21TSKCOMAvar aarennaal: aadyajaathan oos, avanre anujan boos, araaminre pithaavaaya kemoovel,21TSKCOMमिल्का के पुत्र तो थे हुए, अर्यात् उसका जेठा ऊस, और ऊस का भाई बूज, और कमूएल, जो अराम का पिता हुआ।22TSKCOMAnd Chesed, and Hazo, and Pildash, and Jidlaph, and Bethuel.22TSKCOMകേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ.22TSKCOMKeshed, haso, pildaash, yidalaaph, bethoovel.22TSKCOMफिर केसेद, हज़ो, पिल्दाश, यिद्लाप, और बतूएल।23TSKCOMAnd Bethuel begat Rebekah: these eight Milcah did bear to Nahor, Abraham’s brother.23TSKCOMബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.23TSKCOMBethoovel ribekkaye janippichu. ee ettu pere milkkaa abraahaaminre sahodaranaaya naahorinnu prasavichu.23TSKCOMइन आठोंको मिल्का इब्राहीम के भाई नाहोर के जन्माए जनी। और बतूएल ने रिबका को उत्पन्न किया।24TSKCOMAnd his concubine, whose name was Reumah, she bare also Tebah, and Gaham, and Thahash, and Maachah.24TSKCOMഅവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.24TSKCOMAvanre veppaatti reyoomaa ennavalum thebah, gahaam, thahash, maakhaa ennivare prasavichu.24TSKCOMफिर नाहोर के रूमा नाम एक रखेली भी यी; जिस से तेबह, गहम, तहश, और माका, उत्पन्न हुए।।